Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോക ശാസ്ത്രം [അലിഷ] 122

Kambi Views 61649

കോകന്റെ വിരലുകൾ ഓരോന്നായി പെണ്ണിന്റെ യോനിക്കുള്ളിൽ കയറി അവൾക്ക് തന്നെ വിശ്വസിക്കാൻ ആയില്ല തലേന്ന് മാൻ സിംഗിന്റെ അമ്മിക്കുഴവി കയറിയ പൂർ ഇന്ന് കോകന്റെ ഉണക്ക വിരൽ കയറുമ്പോൾ ചുരുങ്ങി കയറാൻ ബുദ്ധിമുട്ടി, ഓരോന്നായി കോകൻ നാലു വിരലുകൾ കയറ്റി അവളെ സുഖിപ്പിച്ചു ഒടുവിൽ അവൾക്ക് രതി മൂർച്ച വരുമെന്ന് കോകനു തോന്നറായപ്പോൾ കോകൻ തന്റെ ചെറിയ ലിംഗം അകത്തേക്ക് കയറ്റി പണി തുടങ്ങി. മാൻ സിംഗിന്റെയും രഞ്ജിത്ത് സിംഗിന്റെയും ആനക്കുണ്ണകൾ കയറി ഇറങ്ങിയപ്പോൾ അവൾക്ക് കോകനെ പോലെ സുഖിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല, ഇപ്പോൾ ചെറിയ കുണ്ണ ആണെങ്കിലും ജീവിതത്തിൽ ആദ്യമായ് അവൾക്ക് തന്റെ യോനിയിൽ ഒരു കിരുകിരുപ്പ് അനുഭവപ്പെട്ടു. കോകനു ശുക്ലം അധികം ഒന്നും ഉണ്ടായിരുന്നില്ല അതിനാൽ തന്നെ സ്ഖലനം നടക്കാൻ സമയം എടുത്തു, ഒരു കളി കഴിഞ്ഞപ്പോൾ തന്നെ അവൾക്ക് മതിയായി, പക്ഷെ കോകനുണ്ടോ വിടുന്നു അനുഭവ സമ്പന്നനായ കോകൻ അന്ന് രാത്രി ഒരു തവണയും വെളുപ്പാൻ കാലത്തും ഒന്നും കൂടെയും അവളെ സമയം എടുത്തു കളിച്ചു കൊടുത്തു, അവൾക്ക് തൃപ്‌തി വന്നു. അവൾ കോകനെ മാറോടണച്ചു, രണ്ടു പേരും സൂര്യൻ അടിച്ചിട്ടും എഴുന്നേറ്റില്ല.

രാജ സദസ്സ് ആരംഭിച്ചിട്ടും സ്തീയെയോ കോകനെയോ കാണുന്നില്ല, കോകന്റെ കാറ്റു പോയിക്കാണും സ്ത്രീ അത് പേടിച്ചു സ്ഥലവും വീട്ടുകാണും എന്ന് സദസ്യർ അടക്കം പറഞ്ഞു. രാജാവും മന്ത്രിയും അന്ന് സദസിനു അവധി പ്രഖ്യാപിക്കണമോ എന്ന് അടക്കം പറഞ്ഞു അപ്പോൾ അതാ ഇന്നലെ വരെ പൂർണ്ണ നഗ്നയായി കവച്ചു നടന്നിരുന്ന സ്ത്രീ ഇന്ന് ചുവന്ന നിറമുള്ള ഒരു വലിയ ചില അണിഞ്ഞു വ്രീളാ വിവശയായി, കയ്യിലും കാലിലും വലിയ സ്വർണ്ണ തളകളും കഴുത്തിൽ വലിയ ഒരു മാലയും നെറ്റിയിലും കഴുത്തിലും കുങ്കുമക്കുറികളും അണിഞ്ഞു മുന്നിൽ പ്രൗഢ ഗാംഭീര്യത്തോടെ വരുന്ന കോകപണ്ഡിതനു പിന്നാലെ വരുന്നു. അതിശയം കൊണ്ട് പൊളിഞ്ഞ വായകൾ അതുപോലെ തന്നെ തുറന്നിരുന്നു.

അന്ന് രാവിലെ സ്ത്രീ ഉണർന്നപ്പോൾ കോകന്റെ മുന്നിൽ മുട്ടു കുത്തിയിരുന്നു ഇപ്രകാരം പറഞ്ഞു, “അല്ലയോ പണ്ഡിതാ, ഇന്നലെ രാത്രി ആണ് ഞാൻ രതി സുഖം എന്തെന്ന് ആദ്യമായി അറിഞ്ഞത്, താങ്കളുടെ ഇരട്ടി വലിപ്പവും നീളവുമുള്ള പല പല കുണ്ണകൾ കേറിയിറങ്ങിയ യോനി ആണ് എന്റേത് , അവർക്കൊന്നും താങ്കളെപ്പോലെ എന്നെ സുഖിപ്പിക്കാൻ കഴിഞ്ഞില്ല, താങ്കളുടെ കളിയേക്കാൾ ചുംബനങ്ങളും സ്നേഹ പരിലാളനങ്ങളും ആണ് എന്നെ ഉദ്ദീപിപ്പിച്ചത് ഇതുവരെ ആർക്കും അതിനൊന്നും കഴിഞ്ഞിരുന്നില്ല, ഞാൻ സംതൃപ്തയായി”.

കോകനപ്പോൾ തന്റെ മരിച്ചു പോയ പത്നിയുടെ ഒരു ചുവന്ന പട്ടു ചില കൊണ്ട് വന്നു അവൾക്ക് കൊടുത്തു, “നീ കുളിച്ചിട്ടു ഇത് ഉടുക്കണം, കൊച്ചു കുട്ടികൾ ആണ് ഒന്നും ഉടുക്കാതെ നഗ്നരായി അലയുന്നത്, അവർക്ക് നിഷ്കളങ്കത ആണ് അപ്പോൾ ഉള്ളത്, അങ്ങിനെ ഉള്ളപ്പോൾ കാമം അനുഭപ്പെടുകയില്ല, കാമമുണ്ടാകണമെങ്കിൽ കുറെ വസ്ത്രം ധരിക്കണം, വസ്ത്രം ഓരോന്നായി അഴിച്ചു മാറുമ്പോഴാണ് സ്ത്രീക്ക് ഉത്തേജനം ലഭിക്കുന്നത് , അവളുടെ അംഗങ്ങൾ ഓരോന്നായി കാണുമ്പോൾ ആണ് പുരുഷനും കാമം ഉണരുന്നത്, അതുകൊണ്ടാണ് നാമെല്ലാം വസ്ത്രം ധരിക്കുന്നത്, വസ്ത്രമില്ലാതെ ചുറ്റിത്തിരിയുമ്പോൾ നീ വെറുമൊരു പശു ആണ് ആണിന്, ചേലയാണ് നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് അണിയുന്ന വസ്ത്രം, ആവശ്യമുള്ളത് മറയ്ക്കാനും അൽപ്പം അൽപ്പം തുറന്നു കാട്ടി പുരുഷനെ ഇളക്കാനും ചേല പോലെ നല്ല വസ്ത്രമില്ല, നാണമാണ് സ്ത്രീയുടെ ആഭരണം. കോകനവൾക്ക് തന്റെ ഭാര്യയുടെ ആഭരണങ്ങളും നൽകി, കാലിൽ പാദങ്ങളുടെ അറ്റത്തു ചുവന്ന ചായം പൂശി, കയ്യുടെ ഉള്ളിൽ ചുവന്ന ഒരു വൃത്തം വരച്ചു.

രാജാവും മന്ത്രിയും സദസ്യരും എല്ലാം അതിശയിച്ചു ഇന്നലെ വരെ ഭ്രാന്തിയെ പോലെ അലഞ്ഞു നടന്ന സ്ത്രീ ഇന്നിതാ ഒരു കുലീന വധുവിനെ പോലെ അണിഞ്ഞൊരുങ്ങി സർവ്വാഭരണ വിഭൂഷിതയായി, ഒരു മാന്യ മഹിളാ ആയി മാറി. എന്തദ്ഭുതമാണ് കോകനവളിൽ പ്രവർത്തിച്ചതെന്നറിയാൻ എല്ലാവര്ക്കും കുതൂഹലമായി.

The Author

10 Comments

Add a Comment
  1. കിരൺ ബഗീര

    ഇതു ഏകദേശം എട്ടു വർഷങ്ങൾക്ക് മുൻപ് ഒരു കമ്പി ഗ്രൂപ്പിൽ വന്നിട്ടുള്ളതാണ്..നിങ്ങൾ തന്നെ ആണോ അതിന്റെ രചയിതാവ് എന്നറിയില്ല.
    നിങ്ങൾ അല്ല എങ്കിൽ അതിന്റെ യഥാർത്ഥ രചയിതാവിന് credit എങ്കിലും കൊടുക്കുക. എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം. എന്തു കൊണ്ടെന്നാൽ കമ്പി എഴുത്തു അത്ര എളുപ്പമുള്ള പണി അല്ല..

  2. 10001 രാവുകൾ എന്ന പുസ്തകം എഴുതിയ ആളല്ലേ സർ,റിച്ചാർഡ് ബർട്ടൻ.

  3. അനിരുദ്ധൻ

    വേറെ ലെവൽ സാധനം കിടു

  4. കമ്പിസ്നേഹി

    കഥ എന്തോ ഓർമ്മിപ്പിച്ചു. പണ്ട്‌ കൊച്ചുപുസ്തകം ഗ്രൂപ്പിൽ ഏഴുതിയിരുന്ന അലീഷ തന്നെയാണോ ഈ കഥാകൃത്ത്‌?

  5. ചങ്ക് ബ്രോ

    A good message to readers…

  6. Dear Alisha, സൂപ്പർ, തുടക്കം മുതൽ ഒരു കമ്പികഥ പോലെ വായിച്ചു. പക്ഷെ റിച്ചാർഡ് ബർട്ടൻ എന്ന ഗ്രന്ഥകാരന്റെ കോകശാസ്ത്രത്തെ പറ്റിയുള്ള ആ ലാസ്റ്റ് പാരഗ്രാഫ് ഇതൊരു കഥയേക്കാൾ ഉപരി പഠിക്കാനുള്ള ഒരു ഭാഗമാക്കി. വളരെ നന്ദി.
    Regards.

  7. അലീഷ, കോകശാസ്ത്രത്തിെന്റെ PDF കിട്ടുമോ …. Link Send ചെയ്താൽ മതി.
    നന്ദി

  8. വടക്കൻ

    Wow….

    1. Bro pdf oru email cheyo Malayalam or English

  9. Wow kidilam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: