കോകില മിസ്സ് [കമൽ] 394

സ്കൂൾ , പഴയ സഹപാഠികൾ എല്ലാം തിരഞ്ഞു. ആരുടെയെങ്കിലും മ്യുച്ച്വൽ ഫ്രണ്ട് ആണോയെന്നു പരതി. ഇല്ല, ഒന്നിലുമില്ല, എങ്ങുമില്ല അവൾ. അവന് തന്നോട് തന്നെ ഉള്ളിൽ ദേഷ്യം തോന്നി. കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ അവൻ ഒറ്റക്കായിരുന്നു. നഗരത്തിലെ ഒരു പ്രമുഖ സോഫ്റ്റുവേർ കമ്പനിയിൽ എന്ജിനീർ ആണ് ഇന്ന് ജിതിൻ. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന പ്രഭാകരനും ബാങ്ക് ഉദ്യോഗസ്ഥയായ അംബികക്കും ഒരേയൊരു മകൻ. അച്ഛൻ റിട്ടയറായി തൃശ്ശൂരിലെ വീട്ടിൽ പെൻഷൻ വാങ്ങി ചൊറികുത്തിയിരിക്കുന്നു. അമ്മയിപ്പോഴും ജോലിക്ക് പോകുന്നുണ്ട്. ചെയ്ത കോഴ്സുകളെല്ലാം കഷ്ടിച്ച് പാസായ തന്നെ ഒരു കരക്കെത്തിക്കാൻ അവർ ചില്ലറ പാടൊന്നുമല്ല പെട്ടത്. അവരുടെ വയസ്സ് കാലത്ത് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. ഇപ്പോഴത്തെ തെറ്റില്ലാത്ത വരുമാനം കൊണ്ട് തന്റെ കാര്യങ്ങളൊക്കെ കൃത്യമായി നടന്നു പോകുന്നുണ്ട്. ബാക്കി വരുന്നത് സ്വരുക്കൂട്ടി വച്ചിരിക്കുകയാണ്. എന്താ എപ്പോഴാ ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ. നാളെയാണ് പുതിയ പ്രോജക്ട് കമ്പനിയിൽ അവതരിപ്പിക്കണ്ടത്. ഡയറക്ടറോട് ഇന്ന് തീർക്കാം, നാളെ തീർക്കാം എന്ന് അവധി പറഞ്ഞു മടുത്തു. ഇനിയും പറഞ്ഞാൽ അയാൾ തന്നെ ചെരുപ്പൂരി അടിച്ചെന്നിരിക്കും.
ഓരോന്നാലോചിച്ചകൊണ്ട് ജിതിൻ ഫ്ലാറ്റിന്റെ സിറ്റ്ഔട്ടിലേക്ക് ഇറങ്ങിച്ചെന്ന് കൈവരിയിൽ ഞാന്നു നിന്ന്‌ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു. സൂര്യൻ അസ്തമിച്ച് ചന്ദ്രൻ രാത്രി കവലിന് താരാകാശത്ത് സ്ഥാനം പിടിച്ചിരുന്നു. ഇരുട്ടിൽ അടുത്തുള്ള കെട്ടിടസമുച്ചയങ്ങളിലെ വെളിച്ചം മനസ്സിൽ എണ്ണി നോക്കിക്കൊണ്ട് അവൻ മനസ്സിലെ ശൂന്യതയിലേക്ക് അവളെ തിരികെ കൊണ്ടു വന്നു. കോകില മിസ്സ് തന്നെയായിരുന്നോ അത്? ഇന്നു കണ്ടത് അവർ തന്നെയെങ്കിൽ, അവർക്ക് ഒരു മാറ്റവും ഇല്ലാത്തത് പോലെ തോന്നി. പക്ഷെ, അവർ വെപ്രാളപ്പെട്ട് നടന്നു നീങ്ങിയതിനാൽ ശരിക്ക് കാണാൻ കഴിഞ്ഞില്ല. പിന്നീട് ജീവിതയാത്രക്കിടയിൽ ചില പെണ്മുഖങ്ങളും നിമ്നമേനികളും തന്റെ ലൈംഗീക വികാരങ്ങളെ തൊട്ടുണർത്തിയിട്ടുണ്ടെങ്കിലും, കോകിലയെ ഓർത്തു താൻ ഇതുവരെ മുഷ്ടിമൈഥുന്യം നടത്തിയിട്ടില്ല. അവർ തനിക്ക് വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റെന്തോ വികാരങ്ങൾ സമ്മാനിച്ച നോവുള്ള ഓർമ്മയാണ്.
മൈര്…. ഇനിയും ചിന്തിച്ചു നിന്നാൽ നാളത്തേക്ക് മാറ്റിവച്ചതിനൊക്കെ ഒരു നാളെ കൂടെ കാണേണ്ടി വരും. എന്നാലും അവരെ ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ… പെട്ടെന്ന് വൈകി വന്ന ഓർമയിൽ ജിതിൻ പാതി പുകഞ്ഞ സിഗരറ്റ് ആഞ്ഞു വലിച്ച് വലിച്ചെറിഞ്ഞിട്ട് അകത്തേക്ക് തിരിഞ്ഞോടി. അകത്തെത്തി തന്റെ പഴയ പുസ്തകക്കെട്ടുകൾ അടുക്കിയ ഷെൽഫിൽ വിരലുകളോടിച്ച് ഒരു പഴയ ഡയറി കണ്ടെടുത്തു.

2010… വർഷം നിറം മങ്ങിയ അക്ഷരത്തിൽ മായാതെ കിടന്നു. അവൻ ആ ഡയറി പൊടി തട്ടി കിടക്കയിലേക്ക് കയറിയിരുന്നു. ഫാൻ ഓഫ് ചെയ്ത് ഏസി റിമോട്ട് എടുത്ത് ഓണാക്കി 22 ഡിഗ്രി സെറ്റ് ചെയ്തു. മുറിയിലേക്ക് തണുപ്പ് അറിച്ചിറങ്ങുമ്പോളേക്കും അവൻ ഡയറിത്താളുകൾ മറിച്ചു തുടങ്ങി. എന്നും എവിടെയും എപ്പോഴും തന്റെ കൂടെയുണ്ടാകും ആ ഡയറി. തന്റെ ആദ്യത്തെ ഡയറി. ഒന്നു രണ്ടു പേജുകൾ കൂടി മറിച്ചിട്ട് അവൻ ഡയറിയുടെ പേജുകൾ കൂട്ടിപ്പിടിച്ചു വിടർത്തിവിട്ടു. ഇതളുകൾ മാറി മറിഞ്ഞ് നിന്നിടത്ത് ഒട്ടി നിന്ന ഒരു പഴയ ഫോട്ടോ അടർത്തിയെടുത്തു. തന്റെ പ്ലസ് ടൂ കാലത്തെ ക്ലാസ് ഫോട്ടോ. കൂടെപ്പഠിച്ച പലരുടെയും മുഖങ്ങൾ ഫിംഗസ് കയറി മറഞ്ഞിട്ടുണ്ട്. ഇടത്തെയറ്റത്ത് പൊടിമീശ വച്ചു ചിരിച്ചു നിൽക്കുന്ന തന്റെ പഴയ മുഖം കണ്ട്‌ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

48 Comments

Add a Comment
  1. Aahaa variety aayittund. Ishtaayi…!❣️

    ❤️❤️❤️❤️❤️

  2. അല്ലേലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടാകും.. എന്നുപറയുന്നത് എത്ര ശെരിയാണ്.. 4/5yr. ആയിട്ട് സ്ഥിരം ആയി kerunnatha.. siteil… ഈ stry…. പലപ്പോഴും. Kanditumund.. bt. വായിക്കാൻ thonniyilla…. ഇപ്പോ ദേ write. To. Us. ഇൽ poi. Nokedi. Vannu. അവിടുത്തെ ardeyo. ഒരു cmt. എന്നെ evide. എത്തിച്ചു….. 4/5.days. ആയിട്ട് ഞാൻ നോക്കി ഇരിക്കുന്ന കഥകൾ ഒന്നും വരുന്നില്ല…… epo. ഇത് വായിച്ചു കഴിഞ്ഞ് nalla. Instersing….. നേരത്തെ vayikathe vittathinte ഒരു kuthal….. എന്നാലും chilahthokke. അങ്ങനെ ആണ് പഴകും തോറും വീര്യം കൂടുo. All the bst dr

  3. പൊന്നു.?

    കൊള്ളാം……

    ????

  4. Kadha adipoli ayitund adutha partumayit vegam varu tto

    1. Varaam bro…✊

  5. കഥ വളരെ ഇഷ്ടമായി. നല്ല ഭാഷയിൽ മിഴിവോടെ എഴുതിയിരിക്കുന്നു

    1. Thank you smitha chechiii…✊

  6. Please continue the next part

  7. Makane continue

    1. Sure thing bro…✊

  8. ഗോവർദ്ധൻ

    Bro continue the story it is outstanding ??

    1. Thank u bro… ✊

  9. ഒരുനിമിഷത്തേക്കെങ്കിലും ഞാനും ആ പത്താം ക്ലാസ്‌കാരൻ ആയി. Keep it going brother.

    1. Sure brother…

  10. കഥ കൊള്ളാം.

    1. Thank you bro

  11. കമൽ താൻ ബാക്കി എഴുത്
    ചെറുക്കനും ടീച്ചറും തമ്മിൽ ഉള്ള പ്രണയ വും പണി യും മാറ്റും എല്ലാംഒന്ന് കാണാൻ ആഗ്രഹമുണ്ട്.
    ഇതുവരെ ഉള്ളത് കൊള്ളാം ഇനീയാണ് കാണാൻ ഉള്ളത് അതുകൊണ്ട് എഴുതാൻ മടിക്കേണ്ട ഞങ്ങൾ ടീച്ചർമാരുടെ കഥ അല്ലെ.
    ടീച്ചർ ബീന. പി.

    1. ബീന മിസ്സെ, എന്റേതല്ലാത്ത കാരണങ്ങളാൽ പഠിത്തം പാതി വഴി ഉപേക്ഷിക്കണ്ട വന്ന ഒരാളാണ് ഞാൻ. ഒരു കൂട്ടത്തിന് മുൻപിൽ നിന്ന് ക്ലാസ്സെടുക്കുമ്പോൾ,അതെത്ര പരിചിതരായ വിദ്യാർത്ഥികളാണെങ്കിലും ഉണ്ടാകുന്ന ടെൻഷൻ ….. പറഞ്ഞു തന്നിട്ടുണ്ട് ഒരാൾ. ഈ പേജിൽ മിസ്സിന്റെ കമെന്റ് വായിക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു.

  12. Kollam chunke…..thudaru ….

    1. Thank you drakula bro

  13. ഇതെന്താ 24 ഫിലിം ആണോ? എന്തായാലും കഥ കൊള്ളാം.

    1. നന്ദി ബ്രോ… Thank you for the support…

  14. Robin hood

    ജീവിതത്തിൽ പൂർവ കാലത്തിലേക്ക് ഒരു പോക്ക് ഒരിക്കലും ഉണ്ടാവില്ല. പിന്നെ…പറ്റും;എങ്ങനെയെന്നല്ലേ? ഒന്നുകിൽ കല്ല്‌ കുടിക്കണം അല്ലെങ്കിൽ കഞ്ചാവടിക്കണം. പക്ഷെ അത് കൊണ്ടൊന്നും സംഭവിച്ചതിന്റെ പരിണിതഫലങ്ങൾ മാറ്റാൻ പറ്റില്ല. ഞാൻ ഇതെത്ര നോക്കിയതാ…???

    1. അടുത്ത തവണ റോൾ ചെയ്യിമ്പോ എന്നെയും അറിയിക്കണേ…????

  15. Robin hood

    17 എഗൈൻ ഇങ്ങനെ അല്ല മൈക്കിൾ ആശാനേ …അതിൽ നായകൻ താൻ നില്ക്കുന്ന കാലത്തു തന്നെ ചെറുപ്പമായ് മാറുകയാണ്. എന്നിട്ട് തന്റെ മോന്റെ ക്‌ളാസ് മേറ്റ് ആയി സ്‌കൂളിൽ പഠിക്കുന്നു.

    1. ചങ്കേ…✊

  16. Thudaruka thane venam.

    1. തീർച്ചയായും മണിക്കുട്ടാ….✊

  17. Dark Knight മൈക്കിളാശാൻ

    17 again എന്ന ഹോളിവുഡ് സിനിമയുടെ അതേ തീം. ടീച്ചർ-സ്റ്റുഡന്റ് റിലേഷൻ അല്ല, കൗമാരത്തിലോട്ട് ഒരു രാത്രി കൊണ്ട് തിരിച്ചുപോകുന്ന പരിപാടി. എന്തായാലും കലക്കി. സ്വപ്നമായാലും, യാഥാർത്ഥ്യമായാലും പരമാവധി ആസ്വദിച്ച് എഴുത്.

    1. Robin hood

      17 എഗൈൻ ഇങ്ങനെ അല്ല മൈക്കിൾ ആശാനേ …അതിൽ നായകൻ താൻ നില്ക്കുന്ന കാലത്തു തന്നെ ചെറുപ്പമായ് മാറുകയാണ്. എന്നിട്ട് തന്റെ മോന്റെ ക്‌ളാസ് മേറ്റ് ആയി സ്‌കൂളിൽ പഠിക്കുന്നു.

    2. Lucifer Morning Star

      Butterfly effect ന്റെ തീം ആണ്, ഡയറി വായിച്ച് ആ ദിവസത്തിലേക്ക് പോവുന്നു ?

    3. 17 again, premature, happy death day എല്ലാം കണ്ടിട്ടുണ്ട്. അതുപോലെയുള്ള ഫാന്റസികൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഒരു പരീക്ഷണം, ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി. തെറ്റുകുറ്റങ്ങൾ പൊറുക്കുമെന്നു വിശ്വസിക്കാമോ…

  18. കഥയുടെ പേര് കണ്ട കൗതുകം കാരണം ഓട്ടത്തിനിടയിൽ വായിച്ചതാണ്‌. നല്ല ഭാഷ, പുതുമയുള്ള പ്രമേയം, ചെറുക്കനും മിസ്സും…ആഹാ… കലക്കി. അടുത്ത ഭാഗം ഉടനേ കാണുമോ?

    1. ചിലപ്പോൾ സമയമെടുത്തേക്കാം ഋഷി ബ്രോ… ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഇടവേളയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സകല കെട്ടുപാടുകളിൽ നിന്നും മുക്തി നേടി ultimate freedom. അങ്ങനൊരു സംഭവം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. But I’ll try to post the rest at the earliest. Thank you for the support bro…

  19. ആദ്യമായാണ് എഴുതുന്നതു എന്ന് തോന്നുന്നില്ല, വളരെ മനോഹരമായ അവതരണം.കൊള്ളാം തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു

      1. Thanx for the support bro

    1. തുടരാൻ ശ്രമിക്കാം ബ്രോ… Thanx for the support.

  20. Lucifer Morning Star

    എന്റെ അളിയാ ഒരു രക്ഷയും ഇല്ല അടിപൊളി….
    ഒരു ബട്ടർഫ്‌ളൈ എഫക്ട് അല്ലെ…
    നിർത്തരുത് plz continue ചെയ്യണം…

    1. തീർച്ചയായും lucifer morning star… അഭിപ്രായത്തിന് നന്ദി സഹോ…

      1. Lucifer Morning Star

        ?

  21. നല്ല വെറൈറ്റി ആശയം
    പെട്ടെന്ന് തന്നെ ബാക്കി പോരട്ടെ

  22. അറക്കളം പീലിച്ചായൻ

    ഇന്നു വരെ ജീവിച്ച ഓർമകളുമായി ഉറങ്ങി ഉണരുമ്പോൾ സ്‌കൂൾ കാലത്തിലെ പ്രഭാതം.

    ഞാൻ ഒരൂപാട് സ്വപ്നം കണ്ട ഇപ്പോഴും സ്വപ്നം കാണുന്ന ഭ്രാന്തൻ ചിന്ത..

    എന്നെപ്പോലെ മറ്റൊരു ഭ്രാന്തനെ കണ്ടു മുട്ടിയതിൽ സന്തോഷം.

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Lucifer Morning Star

      അപ്പൊ ഒന്ന് അല്ല ബ്രോ ഒരേ വട്ടുള്ള ഒരുപാട് പേര് ഉണ്ട് അല്ലെ ?

      1. ???

    2. ഈ കമെന്റ് കണ്ട് വല്ലാതെ സന്തോഷം തോന്നുന്നു പീലിച്ചയാ…ശരിയാണ്,പൂർകാലത്തേക്ക് തിരിച്ചു പോവാൻ ആഗ്രഹിക്കുന്നത് ഭ്രാന്ത് തന്നെ. ഈ ഭ്രാന്ത് ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ തന്നെയാണ് തീരുമാനം. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *