കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം] 515

കോകില മിസ്സ് 10

Kokila Miss Part 10 | Author : Kamal | Previous Parts

 

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികം മാത്രം.

ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ ജിത്തുവിന് പ്രയാസം തോന്നി. ഇതു വരെ കണ്ടതും അനുഭവിച്ചതും എല്ലാം വെറും സ്വപ്നം മാത്രമായിരുന്നോ? അവന്റെ മനസ്സിലൂടെ പഴയ കാര്യങ്ങൾ മിന്നിമറിയാൻ തുടങ്ങി. അവസാനം കോകിലയുമായി ചിലവിട്ട നിമിഷങ്ങൾ, അവളുടെ നിശ്വാസത്തിന്റെ ചൂട്…. അവൻ അവളെയെന്ന പോലെ അവൾ അവനെ തിരിച്ചും മോഹിക്കുന്നുണ്ടെന്നു തോന്നിപ്പിക്കുന്ന അവളുടെ ആ നോട്ടം… അവനാ ഇരിപ്പ് കുറച്ചു നേരം കൂടിയിരുന്നു. താഴെ വീണു കിടന്ന ഫോൺ വൈബ്രെറ്റ് ചെയ്തു കൊണ്ടിരുന്നത് അവനറിഞ്ഞത് വൈകിയാണ്. അവൻ ഫോണെടുത്തു നോക്കി – ” പി. എൽ. സിമി കോളിംഗ്”. അവന്റെ പ്രോജക്ട് ലീഡർ സിമിയാണ് വിളിക്കുന്നത്. വല്ലാത്ത ഒരവസ്‌ഥയിൽ ഇരിക്കുമ്പോഴും അവൻ പോലും അറിയാതെ അവനാ കോൾ അറ്റൻഡ് ചെയ്തു.
“ഹാലോ…ഹാലോ… ജിതിൻ? ക്യാൻ യു ഹിയർ മീ? ഹാലോ….”
മറുതലക്കൽ നിന്നും സിമി കാറിവിളിച്ചിട്ടും അവൻ മിണ്ടിയില്ല. ഫോൺ ചെവിട്ടിൽ വച്ച് അവൻ യന്ത്രം കണക്കെ ഇരുന്നു. കോൾ കട്ട് ആയി, പെട്ടെന്ന് തന്നെ വീണ്ടും കോൾ വന്നു. ഈ സമയമത്രയും ജിതിൻ ഫോൺ ചെവിയിൽ വെച്ച് ഒരേ ഇരിപ്പായിരുന്നു.
“ഹാലോ… ഹാലോ… ജിതിൻ… ജിതിൻ എന്തെങ്കിലും പറ… ജിതിൻ കേൾക്കുന്നുണ്ടോ? എനിക്കറിയാം നീ കേൾക്കുന്നുണ്ടെന്ന്. ജിതിൻ പ്ലീസ് റിപ്ലൈ…”
“ഹാലോ…” കുറച്ചു നേരത്തെ നിശ്ശബ്ദതക്കൊടുവിൽ അവൻ മറുപടി കൊടുത്തു.
“ഓഹ്… താങ്ക് ഗോഡ്… ജിതിൻ… വെയർ ആർ യു? ഞാനെത്ര നേരമായി വിളിക്കുന്നു? പ്രോജക്ട് എന്തായി? ഡിഡ് യു ഫിനിഷ് ഇറ്റ്?”
“സിമി…. എനിക്ക് തീരെ വയ്യ. ക്യാൻ ഐ ടേക്ക് എ ലീവ് ടുഡേ?”
“വാട്ട്??? ജിതിൻ തമാശ കളിക്കല്ലേ… ദിസ് ഇസ് നോട് ദി ടൈം ടു ഫൂൾ അറൗണ്ട്.”
“സിമി… ഐ ആം സീരിയസ്. എനിക്ക് നല്ല സുഖമില്ല. ഞാൻ നാളെത്തന്നെ…”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

168 Comments

Add a Comment
  1. Kamal bro…
    story super aayi.
    Manasil thattunna ezhuth.
    Polichu bro?.
    Ezhuth orikalum nirtharuth.
    Iniyum ith pole ulla story yum aayi varum enn pratheekshikunnu.
    ❤️❤️❤️

    1. ഇനിയും വരുവാൻ ശ്രമിക്കാം ബ്രോ… നന്ദി✊

  2. എല്ല പാര്ടിനും കൂടി ഒരു കമന്റ്‌ സൂപ്പർ പിന്നെ വായിക്കാൻ താമസിച്ചത് ക്ഷമിക്കുക

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. സമയമെടുത്തു താങ്കളുടെ ഇഷ്ടത്തിന് വായിക്കു ബ്രോ…താങ്കളുടെ ക്ഷമാപണത്തിനൊന്നും ഞാൻ അർഹനല്ല. കഥ ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷിക്കുന്നു.✊

  3. ethartha jevitham pole undu super vakkukall onnum thanne parayanilla

    1. നന്ദി ismail ബ്രോ✊

    1. Thank you roshan✊

  4. കമൽ bro തകര്ത്തു ഇതിനപ്പുറത്തേക് ഒരു വാക്ക് ഉണ്ടെങ്കിൽ അത് പറയുന്നതായിക്കും ശരി
    ഈ story വായിച്ചപ്പോൾ story ആയി തോന്നിയില്ല ഒരു filim കണ്ടത് പോലെ കഥാപാത്രങ്ങളും പ്രണയ സീനുകളും കണ്മുന്നിൽ ഉള്ളത് അങ്ങനെ തോന്നാമെങ്കിൽ അതൊരു എഴുത്തുകാരന്റെ വിജയം ആണ്
    നിങ്ങൾ പൊളി ആണ് bro???
    ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള കഥകൾ…

    1. നന്ദി അമീർ ഭായ്… ഇനിയും എഴുതാൻ ശ്രമിക്കാം.✊

  5. Superb bro!!!Superb story!!!Ithu verum kadhayalla!!classic aanu ketto!!!classic!!!!polichu

    1. അഹങ്കരിപ്പിക്കല്ലേ ബ്രോ… ഒരു ശ്രമം. അത് ലക്ഷ്യത്തിലെത്തിച്ചത് നിങ്ങളൊക്കെയാ. നിങ്ങളുടെ അഭിപ്രായങ്ങൾ. മറക്കില്ല.✊

  6. പൊളിച്ചു കമൽ ബ്രോയ് ശരിക്കും വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല. എന്തോ ഒരു വല്ലാത്ത ഫീൽ ഈ സ്റ്റോറി വായികുമ്പോൾ.കോകിലയെയും ജിതിനെയും ഒരുപാട് മിസ്സ്‌ ചെയ്യും ഇനി.. ❤️

    1. പൊന്ന് അക്ഷയ് ബ്രോ… ഒരുപാട് നന്ദിയുണ്ട്… വാക്കുകൾ കീഴടക്കി. ശെരിക്കും.✊

  7. ഈ കഥയുടെ pdf ഉണ്ടോ കമൽ ഭായ്?

    1. കണ്ടു കാണുമല്ലോ? പറയണ്ടല്ലോ???

  8. ഇങ്ങനെ addict ആയി വായിച്ചിട്ടില്ല ഒരു കഥയും. വായിച്ചു തുടങ്ങിയപ്പോ തന്നെ ഒരു തിരിച്ചുപോക്ക് ആഗ്രഹിച്ചു പോയി. ബ്രോ നെ contact ചെയ്യാൻ കഴിയുമോ?

    1. നേരിട്ടറിഞ്ഞാൽ ഞാൻ ഭയങ്കര കോമഡിയാ. പക്ഷെ സോറി ബ്രോ… cotact details കൊടുക്കരുതെന്ന് സൈറ്റിൽ നിയമമുണ്ട്. സൈറ്റിൽ നിന്നും ബാൻ ആയാൽ കഥയെഴുത്ത് നിർത്തി വല്ല ബാനറൊട്ടിക്കാൻ പോവണ്ടി വരും. Thank u for the comment though…✊

  9. Thakarthu machane. Vaayikkanàyitt ithrayun kaathirunna veroru story illa enikk. Thanks for the amazing work

    1. Thanks ningalkkokkeyaa Bros… Ningal ellavarum thanna sapportinu njan engane nanni parayananu???✊

  10. പ്രവീണ്

    തകർത്തു

    1. നന്ദി പ്രവീണ്…✊

    1. Thank you syamsreenivasan…✊

  11. ചന്ദു മുതുകുളം

    കമലേ പൊളിച്ചു.. മനസു നിറയുന്ന പര്യവസാനം??

    1. നന്ദി ചന്ദു മച്ചാ…✊

  12. Onnum parayanilla broo.. thankzz a lott.. ??????

    1. ഒരു കുറ്റി നന്ദി എന്റെ വകയായി…നന്ദി ബ്രോ…✊

  13. Super തകർത്തു bro

    1. Thank u king Fisher bro…✊

  14. Kidu bro….super kadha

    1. Thank u jhon wick…✊

  15. ആനക്കട്ടിൽ ഈപ്പച്ചൻ

    ഒന്നും പറയാൻ ഇല്ല
    ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾക്ക് ആയി കാത്തിരിക്കുന്നു

    1. നന്ദി ഈപ്പച്ചാ…✊

  16. Kadha orupaad ishtayi tto

    1. നന്ദി സഞ്ജുട്ടി…✊

  17. Poli bro
    Nice story

    1. Thanks bro…✊

  18. hello bro

    ithinu oru comment ittillenkil sapam kittum..athu ozhivakkana ithu idunnathu….u r great greater and greatest….ithupolulla kathakal vayikumbol oru sugham….happy ending….athinte sugham onnu vere thanne mone……….nee kalakki mone dinesha….nee puliyanu ketto verum puliyalla kazhuthappuli…….
    aduth katha eppol ezhuthum…….udane varum enna pratheeshayode

    snehapoorvam

    1. Nanni madhu sir. Oru kadha alojanayil ind. Ellam othu vannal ezhutham enn vijarikkunnu. Thanks a loteh…✊

  19. പൊന്നു.?

    കിഡു സ്റ്റോറി….
    പറയാൻ വാക്കുകൾ ഇല്ല…
    നന്ദിയുണ്ട് ഒരുപാടൊരുപാട്…..
    ഇനി അടുത്ത കഥക്കായ് കാത്തിരിക്കുന്നു.

    ????

    1. പൊന്നാ… കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവരുന്നു. അടുത്ത കഥക്കും സപ്പോർട് ഉണ്ടാവണം കേട്ടോ… നന്ദിയുണ്ട് ഒരായിരം.✊

  20. എത്ര തവണ വായിച്ചു എന്നറിയില്ല.. എന്തായാലും രണ്ടു പേരും ഒന്നായല്ലോ അത് മതി അവസാന നിമിഷങ്ങളിലെ ഒന്ന് ചേരൽ അതൊരു വിവരണം ആയിരുന്നു.. കാമവും പ്രണയവും രതിയും എല്ലാം ഉൾക്കൊണ്ട ഒരു വികാരം.. ഇനിയും ഇങ്ങനെ ഉള്ള കഥകൾ പ്രതീഖിക്കുന്നു.

    1. ആവുന്നത് പോലെ ട്രൈ ചെയ്തു താപസ് man… അഭിപ്രായത്തിന് നന്ദിയുണ്ട്.✊

    1. Thank u bro✊

  21. ആദ്യമായാണ് ഇങ്ങനെ ഒരു കഥക്ക് വേണ്ടി ഇവിടെ ഇങ്ങനെ വെയ്റ്റ് ചെയ്തത്… ശെരിക്കും പ്രണയം അറിഞ്ഞ ഒരാളുടെ എഴുത്ത്… സൂപ്പർ ആയി…

    1. പ്രണയം മാത്രമല്ല, നൈരാശ്യവും ആവശ്യത്തിന് അറിഞ്ഞിട്ടുണ്ട്.? കഥ ഇഷ്ടമായത്തിൽ സന്തോഷമുണ്ട് ബ്രോ…✊

  22. സൂപ്പർ സ്റ്റോറി
    നല്ല ending
    ഒരുപാട് ഇഷ്ടായി

    1. നന്ദി strangerboy…✊

  23. Wow……… Words can’t describe

    1. Thanks broi…✊

  24. Awesome സ്റ്റോറി,
    പറയാൻ വാക്കുകൾ ഇല്ല….
    നന്ദിയുണ്ട് ഒരുപാടൊരുപാട്….

    1. എന്നാൽ എനിക്ക് പറയാനുണ്ട്. നന്ദി…✊

  25. Manasil shooshichu vekkavunna oru love story….katha thudagiyappo avasanam sendi anenna vichariche but powli climax..onnum parayanilaaaa heavy

  26. Manasil shooshichu vekkavunna oru love story….katha thudagiyappo avasanam sendi anenna vichariche but powli climax..onnum parayanilaaaa heavy

    1. Thanks man…. ✊

Leave a Reply to Sanjay sanjuzz Cancel reply

Your email address will not be published. Required fields are marked *