അവൻ നിൽക്കുന്നിടമായപ്പോൾ ജിത്തുവിന്റെയും കോകിലയുടെയും കണ്ണുകൾ തമ്മിലുടക്കി. രണ്ടു നിമിഷം പരസ്പരം മാത്രം മനസ്സിലാവുന്ന ഭാഷയിൽ കണ്ണുകൾ കൊണ്ട് അവർ വിട പറഞ്ഞു.
ബസ്സ് കണ്ണിൽ നിന്നും മായുന്നത് വരെ അവൻ നോക്കി നിന്നു. തിരികെ വീട്ടിലേക്കുള്ള വഴി എഴുന്നേറ്റ് നിന്ന് സൈക്കിൾ ചവിട്ടുമ്പോഴും അവന്റെ ഉള്ള് നിറയെ അവളുടെ നീർമിഴികളും അവൾ അവസാനം പറഞ്ഞ വാക്കുകളുമായിരുന്നു. കുളിക്കുമ്പോഴും തുണി മാറുമ്പോഴും, അത്താഴം കഴിക്കുമ്പോഴുമെല്ലാം അവൻ അന്ന് നടന്ന സംഭവങ്ങൾ മാറി മാറി മനസ്സിലേക്കെത്തി. കിടക്കയിലേക്ക് മറിയുമ്പോൾ അവനോർത്തു, ‘ഞാനറിയാത്ത ഓരോരോ സംഭവങ്ങൾ, ഓരോന്നോരോന്നായി എനിക്ക് കാണിച്ചു തരികയാണല്ലോ ഭഗവാനെ…നാളെ എന്നൊരു ദിവസമെനിക്കുണ്ടെങ്കിൽ ഇനി പാൽക്കുപ്പി ഇമേജ് എനിക്ക് വേണ്ട. ഞാൻ എനിക്ക് വേണ്ടി ഞാനറിയാതെ നഷ്ടപ്പെടുത്തിയത് എന്തൊക്കെയാണെന്ന് എനിക്ക് കാണിച്ചു തരണേ…’
ഓരോന്നാലോചിച്ച് ജിതിൻ ഉറക്കം പിടിച്ചു. നാളെയെന്തെന്നറിയാതെ .
Uff adipoli saanam…..!?????
കലക്കി……
????
രണ്ടു പാർട്ടും വായിച്ചു ബ്രോയ് . ശരിക്കും പറഞ്ഞറിക്കാൻ സാധിക്കാത്തതരം ഒരു ഫീൽ ഇതു വായിച്ചപ്പോൾ ഉണ്ടായി ബ്രോയ് .ശരിക്കും ഇഷ്ട്ടപെട്ടു. അടുത്ത ഭാഗo ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ?
അനുമോദനങ്ങൾക്ക് നന്ദി ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാം.
രണ്ടു പാർട്ടും വായിച്ചു ബ്രോയ് . ശരിക്കും പറഞ്ഞറിക്കാൻ സാധിക്കാത്തതരം ഒരു ഫീൽ ഇതു വായിച്ചപ്പോൾ ഉണ്ടായി ബ്രോയ് .ശരിക്കും ഇഷ്ട്ടപെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
uff ijjathi feel
katha vaayichapo onnu pranayichaalo enn vare thonni poyi
അതാണുറുമീസ്…. അഭിപ്രായങ്ങൾക്ക് നന്ദി നൻപാ…
വളരെ എഫേർട്ട്ലെസ്സ് ആയ ഭാഷയിൽ ഇത്ര നന്നായി കഥയെഴുതാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുന്നു. വളരെ നന്നായി.
നന്ദി സ്മിതേച്ചി… തെറ്റ് കുറ്റങ്ങൾ ഉൾപ്പെടുത്തി ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
കൊള്ളാം, ജിതിനും കോകിലയും അങ്ങനെ പറയാതെ പറഞ്ഞ് പ്രണയിച്ച് നടക്കട്ടെ, മറ്റു കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കുറച്ച് കമ്പി കൂടി ആയാൽ സൂപ്പർ ആകും. പേജും കൂട്ടണം
Rashid bro… നന്ദിയുണ്ട് ചങ്കേ…✊
അങ്ങനെ അവസാനം ബീന ടീച്ചർടെ കാത്തിരിപ്പിനു വിരാമം ഇട്ടു കോകില മിസ്സ് റോക്ക്സ്, അഭിനന്ദനങ്ങൾ കമൽ
നന്ദി അച്ചായാ… ✊
കുടുക്കി???
Thank you bro…
മുത്തേ ഉമ്മ… ഇത്രേം നന്നായി എഴുതിയതിനു. Feels soo nostalgic. Keep writing.
Waiting for the next part
Thank you bro… Thank you for the support.
Continue bro
Sure bro…
✊
സൂപ്പർ തുടർന്ന് എഴുതു. മിസ്സ് ശരിക്കും സൂപ്പർ .
ടീച്ചർ ബീന . പി.
കഥയെയും കോകിലയെയും ഇഷ്ടപ്പെട്ടതിൽ സന്തോഷം. പോരായ്മകൾ ചൂണ്ടിക്കാണിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ?
കമൽ, പോരായിരമകൾ ഉണ്ടക്കിൽ അറിയിക്കും ഇനി ഒരു നല്ല പണി മിസ്സ്ന്ന് ചെറുക്കൻ കൊടുകണ്ണം അതു നല്ല രസകരമായ ഒന്ന് ആക്കണം.
(ടീച്ചർ ) ബീന മിസ്സ്. പി.
Adipoli ee storyil pranayathine kooduthal importance kodukanam tto
ആവുന്നത് പോലെ ശ്രമിക്കാം ബ്രോ… Thank you for the comment.
കോകില മിസ്സ് തകർക്കുന്നുണ്ട്.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you bro… Baaki udane idam.
അനുമോദനങ്ങൾക് നന്ദി ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാം.
Nice and interesting ??
Keep it up
Thank you so much bro
സൂപ്പർ
Thank you thampurane