Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോകില മിസ്സ് 2 [കമൽ] 298

Kambi Views 257188

പക്ഷെ പുകയിലയോടുള്ള ത്വര ഇപ്പോൾ അവന്റെ രക്തത്തിലില്ല എന്നവൻ തിരിച്ചറിഞ്ഞു. പലതും ആലോചിച്ച് അവൻ സമയം കൊന്നു. ഒരു മണിക്കൂർ കഴിഞ്ഞ് ബെല്ലടിച്ചു, ടീച്ചർ പുറത്തേക്കിറങ്ങി വന്നു.
“നിന്റെ അച്ഛനെ ഞാനൊന്ന് കാണട്ടെ. എല്ലാം ഞാൻ വേണ്ട വിധം അറിയിക്കാം.”
റീനാ മിസ്സ് വെട്ടിത്തിരിഞ്ഞു കുണ്ടിയും കുലുക്കി നടന്നു പോയി. അല്പം തടിയുള്ള അവരുടെ പുറംഭാഗത്ത് ഇളം പച്ച നിറത്തിലുള്ള ബ്ലൗസിനുള്ളിൽ നിന്ന്‌ കറുത്ത ബ്രായുടെ സ്ട്രാപ്പ് തെളിഞ്ഞ് കാണാം. ഇറുകിയ ബ്രായുടെ ഇടയിൽ നിന്നും മാംസക്കഷ്ണങ്ങൾ ബ്ലൗസിന്റെ മുകളിലൂടെ ഉന്തി നിൽക്കുന്നു. ആകെ മൊത്തം 2 ദിവസം മേയാനുള്ള പീസുണ്ടല്ലോ ഇവർ, അവരുടെ നിദംബതാളം കണ്ടവന്റെ ഞരമ്പുകൾ ചൂടായി. ഛേ…, താനിതെന്തൊക്കെയാണ് ചിന്തിക്കുന്നത്? തന്റെ ലക്ഷ്യം ഇവരല്ലോല്ലോ. അവൻ പെട്ടെന്ന് സ്ഥലകാല ബോധം വീണ്ടെടുത്ത് ക്ലാസ്സിനുള്ളിൽ കയറി. അടുത്ത പിരീഡ് കെമിസ്ട്രിയാണ്. കോകില വരാൻ സമയമായി. അവന്റെ ഹൃദയം പട പടാ മിടിച്ചു. പുറത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടി ക്ലാസ്‌ മുറി പയ്യെ കറുക്കാൻ തുടങ്ങി. രണ്ടു പിരീഡുകൾക്കു നടുവിലുള്ള ബഹളങ്ങളൊന്നും അവനപ്പോൾ കേട്ടില്ല. എന്നാൽ ക്ലാസ്സിനകത്തെ ട്യൂബ് ലൈറ്റ് ഓണാക്കിയപ്പോൾ അതിനു ചുറ്റും ഈയലുകൾ പറന്ന് ട്യൂബിൽ തട്ടി ശബ്ദമുണ്ടാക്കുന്നത് അവനറിയുന്നുണ്ടായിരുന്നു. കാറ്റിൽ വീശിയടഞ്ഞ ഒരു ജനൽചില്ലിലൂടെ തുള്ളി തുള്ളിയായി പൊടി മഴ പെയ്ത് ഊർന്നിറങ്ങി. പെട്ടെന്ന് പെയ്തിറങ്ങിയ മഴയുടെ അകമ്പടിയോടെ കോകില ക്ലാസ്സിലേക്ക് കയറി വന്നു. വിദേശനിർമ്മിത സോപ്പിന്റെ പരിമളമോ വിലകൂടിയ പേർഫ്യൂമിന്റെ സുഗന്ധമോ മേമ്പൊടി ഇല്ലാതിരുന്നിട്ടു കൂടി അവൾ കടന്നു പോയപ്പോൾ ആറാം ഇന്ദ്രിയിത്താൽ എന്ന പോലെ അവളുടെ സാമീപ്യം അവനറിഞ്ഞു. അവളുടെ അന്നനടയെ കണ്ണുകളാൽ അനുഗമിച്ച് അവനറിയതെ എഴുന്നേറ്റ് നിന്ന് പോയി.

ചക്രവർത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു….
മനസ്സിൽ ഗോപുരവും തുറന്ന് എണീറ്റ് നിന്ന അവൻ പിള്ളേരുടെ കൂട്ടച്ചിരി കേട്ട് കണ്ണ് ചിമ്മി. അവനൊഴിച്ച്‌ മറ്റുള്ളോരെല്ലാം ഇരുന്നിരുന്നു. കോകില മിസ്സാണെങ്കിൽ ഒരു വശത്തേക്ക് തല ചരിച്ചു അവനെ നോക്കാതെ ചിരിയടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. അവൻ അന്തം വിട്ടു നിന്നപ്പോൾ ക്ലാസ്സിലെ അവന്റെ ആകെയുള്ള ഒരേയൊരു സുഹൃത്ത് സോണി അവന്റെ കയ്യിൽ ചൊറിഞ്ഞു. പല്ല്‌ കടിച്ച്‌ എന്താടാ എന്ന മട്ടിൽ അവനെ നോക്കി കണ്ണുരുട്ടിയപ്പോൾ അവൻ തിരികെ അവനെ നോക്കി കണ്ണു തുറിച്ച് താഴേക്ക് എന്നാങ്ഗ്യം കാട്ടി. അതേ സമയം അവന് ലിംഗം മുതൽ തുട വരെ നീളത്തിൽ ചൂടനുഭവപ്പെട്ടു. അവന്റെ ലിംഗം ഉണർന്ന് ഒരു വടത്തിന്റെ വണ്ണത്തിൽ ഇടതു തുടയിലേക്കിറങ്ങി നിൽക്കുന്ന കാഴ്ച കാറ്റ് കയറാൻ ഉള്ളിലിട്ടിരിക്കുന്ന ബർമുടക്കു മറയ്ക്കാൻ കഴിഞ്ഞില്ല. അസാമാന്യ മുഴുപ്പിൽ ലിംഗം പാതി ഉദ്ധരിച്ചു പാന്റിനുള്ളിൽ മുഴച്ചു നിൽക്കുന്നത് കണ്ട് അവൻ വിളറി വെളുത്തു. അപ്പോഴേക്കും സോണി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ബെഞ്ചിലിരുത്തി.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

33 Comments

Add a Comment
  1. 𝙻𝚞𝚌𝚒𝚏𝚎𝚛

    Uff adipoli saanam…..!🔥🔥🤩🤩🤩

  2. പൊന്നു.?

    കലക്കി……

    ????

  3. രണ്ടു പാർട്ടും വായിച്ചു ബ്രോയ് . ശരിക്കും പറഞ്ഞറിക്കാൻ സാധിക്കാത്തതരം ഒരു ഫീൽ ഇതു വായിച്ചപ്പോൾ ഉണ്ടായി ബ്രോയ് .ശരിക്കും ഇഷ്ട്ടപെട്ടു. അടുത്ത ഭാഗo ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ?

    1. അനുമോദനങ്ങൾക്ക് നന്ദി ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാം.

  4. രണ്ടു പാർട്ടും വായിച്ചു ബ്രോയ് . ശരിക്കും പറഞ്ഞറിക്കാൻ സാധിക്കാത്തതരം ഒരു ഫീൽ ഇതു വായിച്ചപ്പോൾ ഉണ്ടായി ബ്രോയ് .ശരിക്കും ഇഷ്ട്ടപെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  5. uff ijjathi feel

    katha vaayichapo onnu pranayichaalo enn vare thonni poyi

    1. അതാണുറുമീസ്…. അഭിപ്രായങ്ങൾക്ക് നന്ദി നൻപാ…

  6. വളരെ എഫേർട്ട്ലെസ്സ് ആയ ഭാഷയിൽ ഇത്ര നന്നായി കഥയെഴുതാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുന്നു. വളരെ നന്നായി.

    1. നന്ദി സ്മിതേച്ചി… തെറ്റ് കുറ്റങ്ങൾ ഉൾപ്പെടുത്തി ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

  7. കൊള്ളാം, ജിതിനും കോകിലയും അങ്ങനെ പറയാതെ പറഞ്ഞ് പ്രണയിച്ച് നടക്കട്ടെ, മറ്റു കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കുറച്ച് കമ്പി കൂടി ആയാൽ സൂപ്പർ ആകും. പേജും കൂട്ടണം

    1. Rashid bro… നന്ദിയുണ്ട് ചങ്കേ…✊

  8. അച്ചായൻ

    അങ്ങനെ അവസാനം ബീന ടീച്ചർടെ കാത്തിരിപ്പിനു വിരാമം ഇട്ടു കോകില മിസ്സ്‌ റോക്ക്സ്, അഭിനന്ദനങ്ങൾ കമൽ

    1. നന്ദി അച്ചായാ… ✊

  9. മച്ചാൻ

    കുടുക്കി???

    1. Thank you bro…

  10. മുത്തേ ഉമ്മ… ഇത്രേം നന്നായി എഴുതിയതിനു. Feels soo nostalgic. Keep writing.

    1. Waiting for the next part

    2. Thank you bro… Thank you for the support.

  11. Lucifer Morning Star

    Continue bro

    1. Sure bro…

  12. സൂപ്പർ തുടർന്ന് എഴുതു. മിസ്സ്‌ ശരിക്കും സൂപ്പർ .

    ടീച്ചർ ബീന . പി.

    1. കഥയെയും കോകിലയെയും ഇഷ്ടപ്പെട്ടതിൽ സന്തോഷം. പോരായ്മകൾ ചൂണ്ടിക്കാണിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ?

      1. കമൽ, പോരായിരമകൾ ഉണ്ടക്കിൽ അറിയിക്കും ഇനി ഒരു നല്ല പണി മിസ്സ്‌ന്ന് ചെറുക്കൻ കൊടുകണ്ണം അതു നല്ല രസകരമായ ഒന്ന് ആക്കണം.
        (ടീച്ചർ ) ബീന മിസ്സ്. പി.

  13. Adipoli ee storyil pranayathine kooduthal importance kodukanam tto

    1. ആവുന്നത് പോലെ ശ്രമിക്കാം ബ്രോ… Thank you for the comment.

  14. കോകില മിസ്സ് തകർക്കുന്നുണ്ട്.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thank you bro… Baaki udane idam.

    2. അനുമോദനങ്ങൾക് നന്ദി ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാം.

  15. Nice and interesting ??
    Keep it up

    1. Thank you so much bro

  16. സൂപ്പർ

    1. Thank you thampurane

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: