കോകില മിസ്സ് 7 [കമൽ] 298

“എനിക്കറിയാം. നിന്നെയും, പിന്നെ ഈ പറഞ്ഞു പരത്തുന്നവന്മാരെയും നല്ല വണ്ണം. അതു കൊണ്ട് വിശദീകരണങ്ങൾ നീ നിന്റെ കയ്യിൽ തന്നെ വച്ചേര്. നീ അങ്ങിനൊന്നും ചെയ്യില്ല എന്ന് മറ്റാരേക്കാളും എനിക്ക് ഉറപ്പുണ്ട്. ഇത് വെറുതെ പറയുന്നതല്ല. ഏതൊരു കാര്യവും കേട്ട മാത്രയിൽ പ്രതികരിക്കുന്നത് ശെരിയല്ലല്ലോ? ഞാൻ നല്ല വണ്ണം അന്വേഷിച്ചിട്ടാ പറയുന്നേ. നീ ധൈര്യമായിരിക്ക്. ഈ സ്കൂളിൽ നിന്ന് ഈ വിഷയത്തിന്റെ പേരിൽ ആരും നിന്നെ പുറത്താക്കില്ല.”
ജിതിൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. റീനാ മിസ്സിനെ ബസ്സ് കയറ്റി വിട്ട് തന്റെ ബസ്സിനായി കാത്തു നിൽക്കുമ്പോൾ നാളെ സോണിയോട് ഈ കഥ പറഞ്ഞാൽ അവൻ വിശ്വസിക്കുമോ എന്നായിരുന്നു അവന്റെ ചിന്ത.

“പിന്നേ… ഒന്ന് പോ മൈരേ, വന്ന് വന്ന് ടീച്ചര്മാരെ പറ്റി വരെ കുത്തു കഥ ഇറക്കിതുടങ്ങി. ആ കഴപ്പി അന്നയെ മടക്കിയ പോലെ പഴമല്ലേ റീനാ മിസ്സ്?”
പിറ്റേന്ന് സ്കൂളിൽ റീനാ മിസ്സ് വരാതിരുന്ന ഫ്രീ പിരിഡിൽ ജിതിൻ തന്റെ ‘ടീച്ചറോടൊത്തുള്ള ലൈംഗിക അനുഭവം” എന്ന ഇന്നലെ നടന്ന കഥ ശബ്ദമടക്കി സോണിക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു.
“നിന്നോട് അവർ ഇന്ന് വരാതിരിക്കാനുള്ള കാരണം അല്ലെ ചോദിച്ചുള്ളൂ? ഇന്നലത്തെ സ്‌പെഷ്യൽ ക്ലാസിനിടക്ക് അവർ വല്ലതും പറഞ്ഞു നീ അറിഞ്ഞോ എന്നറിയാൻ ചോദിച്ചാ. അതിനിത്രേം വലിയ തള്ള് തള്ളണോ?” സോണി വിശ്വസിച്ച മട്ടില്ല.
“ഓക്കേ, നീ വിശ്വസിക്കണ്ട. എനിക്ക് ഒരു നിർബന്ധവും ഇല്ല.” ജിതിൻ തോൾ കുലുക്കി.
“മം… എന്നിട്ട്, ബാക്കി പറ.”
“എന്തു ബാക്കി? നീയല്ലേ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞത്? അങ്ങനെ നീ ബുദ്ധിമുട്ടി ഊമ്പണ്ട.”
“ഹാ, ശെരിയളിയാ, ഞാൻ വിശ്വസിച്ചു. ഇടക്ക് വച്ചു നിർത്തല്ലേ മുത്തേ, ഇന്ന് റീനാ മിസ്സിനിട്ട് ഒരു വാണം നേരാനുള്ളതാ. ബാക്കി പറ പറ….” സോണി ആകാംഷിച്ചിരുന്നു.
“അപ്പൊ എവിടാ പറഞ്ഞു നിർത്തിയത്? ആ… അവരെ തിരിച്ചു നിർത്തി. ഹോ, അവരുടെ ആ ആനക്കുണ്ടി തള്ളിയുള്ള നിൽപ്പ് കണ്ടിട്ട് എനിക്ക് നടി രമ്യാ കൃഷ്ണനെയാ ഓർമ്മ വന്നത്.”
“എന്നിട്ടെന്നിട്ട്….” സോണി ഒന്നു കൂടി കണ്ണു തള്ളി ആകാംഷിച്ചു.
“എന്നിട്ടെന്താ? ജയ് മകിഴ്മതി… അവരെ കണ്ണും പൂട്ടി പണ്ണി ഒരു മൂലക്കിട്ടു.”
“ശേ, ഇങ്ങാനാണോ ജിത്തു മൈരേ ഒരു കുത്തു കഥ പറയുന്നത്? ഈ മകിഴ്മതിയൊക്കെ ആരാ? ഇപ്പൊ എവിടുന്നു വന്നു?”
“നിന്റെ കുഞ്ഞമ്മയില്ലേ? പട്ടിപ്പാറേലുള്ള മകിഴ്‌മതി കുഞ്ഞമ്മ, അവരാ നേരത്ത്‌ അതു വഴി വന്നാരുന്നു. വിശ്വാസമില്ലാത്ത കഥ കേട്ട് അങ്ങനെ നീ വാണം വിടണ്ട. നിനക്ക് പറ്റിയതെ, വല്ല സുകുമാരിയോ, ഫിലോമിനയോ ഒക്കെയാ.”
“പിന്നേ, വേണ്ടടാ, നിന്റെ കഥ കെട്ടില്ലെങ്കിലും ഈ സോണി തോമസിന് വാണം പോവും. അതിനുള്ള സെൻസ് എനിക്കുണ്ടെടാ…” സോണി ഇഷ്ടികക്കിടയിൽ ചാന്തു നിറച്ചു മമ്മൂട്ടിയെ അനുകരിച്ചു.
“സോണിമോനെ, നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം, ഞാൻ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്. ഇനി ആ പ്രശ്നം തല പൊക്കില്ല. അതിനുള്ളതൊക്കെ ചേട്ടൻ ചെയ്തു വച്ചിട്ടുണ്ട്.”
“കർത്താവിനറിയാം.” സോണി കൈ രണ്ടും മേല്പോട്ടുയർത്തി.
“ ഞാൻ കളത്തിൽ ഇറങ്ങാൻ തീരുമാനിച്ചു മുത്തേ. നീ കണ്ടോ സോണിമോനെ, ജിതിന്റെ പ്ളേ എന്താന്ന്.”
ജിതിൻ ചില മാന്യാദ്ദേഹങ്ങളെ അവരുടെ പിറകിൽ ഇരുന്ന് നോക്കി അടിവരയിട്ട് പറഞ്ഞു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

32 Comments

Add a Comment
  1. Wow….enthayithu..pranayam..sexs.prathikaram campus..suspence ellam othinakki itrem manoharamaakki ezhuthan vere aarkum saadikkilla….pls continue

    1. അടിക്കും ഞാൻ…. പോ അബ്ടടന്ന്… ജീവിച്ചു പൊയ്ക്കോട്ടെ സഹോ…??✊

  2. ഈ മേഴ്സീം, റിനാ മിസ്സും, കോകില മിസ്സും.. എന്തോന്നെടേ…മനുഷ്യന്റെ മനസ്സമാധാനം നശിപ്പിച്ചേ അടങ്ങൂ… എന്തരെടേ… കമ്പി ഞെരിപ്പനാണ്‌ കേട്ടാ.

    1. നന്ദി ഋഷി മച്ചാ… പിന്നെ മനസ്സമാധാനക്കേട് ഉണ്ടാക്കിയത്തിന് സോറി ഋഷി മച്ചാ. കമ്പിക്ക് തന്ന അംഗീകാരത്തിന് പിന്നെയും നന്ദി മച്ചൂ…?✊

  3. അവിയൽ പരുവതിൽ ഒരുഗ്രൻ സദ്യ… എന്താണില്ലാത്തതെന്നു ചോദിക്കാൻ തോന്നുന്നു… റൊമാൻസ്… കമ്പി… പ്രണയം… കാമം… സൗഹൃദം… വഴക്ക്… ക്യാംപസ്… ആഹാ അന്തസ്…

    ഓരോ ഭാഗത്തിലും ആകാംഷയോടെ ഓരോ പേജും വായിപ്പിക്കുന്ന.., വായിച്ചാലുടൻ അടുത്ത ഭാഗത്തിനായി കാതിരിപ്പിക്കുന്ന ആ മനോഹരമായ ശൈലിക്ക് ഇത്തവണയും മാറ്റമൊന്നുമില്ല… കലക്കി സഹോ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഇതു പോലൊക്കെ ഒരു സൗഹൃദവും പ്രണയവും ചുറ്റുപാടും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കൽ. ഹാ, എന്തു ചെയ്യാനാ? കഴുത കാമം കരഞ്ഞു തീർക്കും എന്നു പറയുന്ന പോലെ ഞാൻ ആ മോഹങ്ങളൊക്കെ എഴുതി തീർക്കുന്നു. പിന്നെ ജീവിതത്തിൽ നിന്ന് മനസ്സിലായ പല കാര്യങ്ങളിൽ ഒരു കാര്യം എന്താന്ന് വച്ചാ, നേരിട്ട് അനുഭവിച്ചാലും ഇല്ലെങ്കിലും, നമ്മുടെ മനസ്സിലുണ്ടോ,അത് മതി. പണ്ട് മാസ്റ്റർ ആരുടെയോ കമന്റിന് കൊടുത്ത റിപ്ലൈ പോലെ, മനസ്സിന്റെ സുഖം- അത് എഴുതിക്കഴിഞ്ഞു ഒന്ന് വായിച്ചു നോക്കുമ്പോ കിട്ടുന്നുണ്ട്. അഡ്ജസ്റ്റ് ചെയ്തേക്കാം എന്നു വച്ചു. ഈ ഭാഗം ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.✊

  4. അടിപൊളി, അങ്ങനെ കഥ ഉഷാറാവട്ടെ

    1. കഴിയുന്നതും ശ്രമിക്കാം മുത്തേ…✊

  5. വേഗം അടുത്ത പാർട്ട്‌ എഴുത്തു ബ്രോ

    1. തുടങ്ങിക്കളയാം ബ്രോ….✊

  6. Kamal Bro,

    Polichu.

    Thanks

    1. വളരെ നന്ദി മണിക്കുട്ടാ…✊

  7. ദൃഷ്ടദ്യുമ്നൻ

    Waiting for the next episode…മുൻ ഭാഗങ്ങളെ പോലെ തന്നെ തകർത്തിട്ടുണ്ട്…അടുത്ത അധ്യായം ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷിചോട്ടെ???

    1. നന്ദി ബ്രോ, അടുത്ത ഭാഗം മനസ്സിൽ ഉണ്ട്. പക്ഷെ എഴുതിതുടങ്ങിയിട്ടില്ല.അധികം വൈകിക്കാതെ പൂർത്തിയാക്കാം.

  8. Dark Knight മൈക്കിളാശാൻ

    കഥ സൂപ്പറായിട്ടുണ്ട് കമൽ ബ്രോ.

    1. നന്ദി മൈക്കിളാശാനെ, തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  9. Waiting For The Next Part Mahn ..Pls Make It Fast..?

    1. I will try my best bro…✊

  10. Action, comedy, romance, friendship…. ആഹാ അന്തസ്സ് ഇനിയൊരു song കൂടി ആയാൽ ?
    അവിടെ പാലുകാച്ചൽ ഇവിടെ കല്യാണം ഇവിടെ കല്യാണം അവിടെ പാലുകാച്ചൽ wow ?

    …….
    ……
    എന്തായാലും ഓരോ പാർട്ട് കഴിയുമ്പോഴും പെരുത്ത് ഇഷ്ട്ടാവണുംട്

    1. പെരുത്ത് സന്തോഷം max ബ്രോ. ഞാൻ ഉദ്ദേശിച്ച സംഗതികളൊക്കെ പിടി കിട്ടിയല്ലോ? ഞാൻ കൃതാ… സംഗതിയായി.

  11. ക്ഷമിക്കണം ബ്രോ, എപ്പോ എന്നു പറയുന്നില്ല. പക്ഷെ, കുറച്ചു കാത്തിരിക്കണം ആരോ. ഒരുപാട് വേണ്ട, കുറച്ച്. അധികം വൈകാതെ സംഗതി തീർക്കും. തന്നെയൊന്നും ഞാൻ അങ്ങിനെ കാത്തിരിപ്പിക്കില്ല. പുതിയ കഥ എന്തായി? ഞാനും വെയ്റ്റിങ്.

  12. ഈ ഭാഗവും നന്നായിരുന്നു

    1. നന്ദി ആൽബി ബ്രോ… താങ്കളുടെ കമന്റ് കണ്ടതിൽ ഒരുപാട് സന്തോഷം.

  13. നല്ല അസ്സല്‍ കഥ..ഒരു രക്ഷയും ഇല്ലാ പറയാന്‍ വാക്കുകള്‍ മതിയാവില്ല ??

    1. ഈ കമന്റ് തന്നെ ധാരാളം MJ. ഉള്ളു നിറഞ്ഞു.

  14. Mersiyumayi eni valla edapadum undavuo??

    1. പ്രതീക്ഷ തരുന്നില്ല diesel ബ്രോ, മേഴ്‌സിക്കൊച്ചിന്റെ ക്വാട്ട തീർന്നു.

  15. Very interesting but nammade kokila evide??

    1. വരും. വന്നുകൊണ്ടിരിക്കുന്നു. അല്ല, ഈ ചുറ്റുവട്ടത്ത് തന്നെ ഉണ്ട്. ഏത് ഭാഗത്ത് പ്രത്യക്ഷമല്ലെങ്കിലും മനസിൽ നിന്നും എങ്ങും പോകില്ല അവൾ. ഇനിയുള്ള ഭാഗങ്ങളിൽ ടിയാത്തിയെ ഉൾപ്പെടുത്താം ബ്രോ…

  16. അ…. കണ്ടു. വായിക്കാൻ തുടങ്ങി.

    ????

    1. വായിച്ചു. വൗ…. സൂപ്പർ കമ്പി.

      ????

      1. ഇഷ്ടപ്പെട്ടല്ലോ? ആ, അതു മതി. അതു കേട്ടാ മതി പൊന്നാ…

Leave a Reply

Your email address will not be published. Required fields are marked *