Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോകില മിസ്സ് 7 [കമൽ] 298

Kambi Views 336068

ജിതിൻ ഒന്ന് രൂക്ഷമായി നിശ്വസിച്ചു. അവന്റെ ഞരമ്പുകൾ ചൂടാവുന്നത് മേഴ്‌സി അറിഞ്ഞു.
“ജിതിൻ, കൂൾ ഡൗൺ. ഞാൻ പറയുന്നത് താൻ ശ്രദ്ധിച്ചു കേൾക്ക്. ദേഷ്യം പിടിച്ചാൽ തന്റെ തലേലോട്ട് ഒന്നും കേറത്തില്ല ബുദ്ദൂസേ.” അവൾ മറു കൈ കൊണ്ട് അവന്റെ തലക്കിട്ട് കിഴുക്കി. ജിതിൻ നീട്ടി ഒരു ശ്വാസം അകത്തേക്കെടുത്ത് പുറത്തു വിട്ടു.
“താൻ കരുതുന്നത് പോലെ സിമ്പിൾ അല്ല കാര്യങ്ങൾ, ഇതിൽ ഒരു ടീച്ചർ കൂടി ഇന്വോൾവ് ആയിട്ടുണ്ട്.”
ജിതിൻ ചെവി കൂർപ്പിച്ചു.
“റീനാ മിസ്സ്. ഇംഗ്ലിഷ് മിസ്സില്ലേ? ആ അവർ തന്നെ.”
“ഓ… അപ്പൊ അങ്ങിനൊക്കെയാണ് കാര്യങ്ങൾ. എല്ലാത്തിനേം നിരത്തിപ്പിടിച്ചു കോത്തിലടിച്ചു വിടണം.”
“ഹ ഹ ഹ……” മേഴ്‌സി അവന്റെ തോളിൽ മുഖം അമർത്തി പൊട്ടിച്ചിരിച്ചു.
“അല്ല, ഞാൻ ആലോചിക്കുവാരുന്നു, ജിതിൻ വിപ് ഒക്കെ പിടിച്ച്, റീനാ മിസ്സിന്റെ ആസിലും പുസ്സിയിലും ഒക്കെ തല്ലുന്നത്…. ഹ ഹ ഹ…”
“ഹോ, എന്റെ കൊച്ചേ, ഞാനത് ഒരു പ്രാസത്തിനു പറഞ്ഞതാ.”
“മം… ഒക്കെ ഒക്കെ, എനിവേ, താൻ ഒന്ന് സൂക്ഷിച്ചോ. ആ റീനാ മിസ്സിനെ സോപ്പിട്ട് നിന്നാൽ തനിക്ക് കൊള്ളാം. ഇല്ലെങ്കിൽ വിപ് കേറുന്നത് തന്റെ ആസ് ഹോളിൽ ആയിരിക്കും”
“നീ കുറെ നേരമായല്ലോ എന്നെയിട്ട് വാരുന്നു, നിന്നെ ഞാനിന്ന്…” ജിതിൻ അവളെയും കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു. അവളുടെ ഇടുപ്പിൽ ഇക്കിളി കൂട്ടുന്നതിനിടയിൽ ടാങ്ക് ടോപ്പിനുള്ളിൽ കുലുങ്ങിയാടുന്ന അവളുടെ മുലകളിൽ അവന്റെ കണ്ണുടക്കി. അവന്റെ നോട്ടം പാളിയത് കണ്ട മേഴ്‌സി അവന്റെ മുഖം പിടിച്ച് തന്റെ മുഖത്തിന് നേരെയാക്കി. അവളുടെ പിങ്ക് റോസാ ചുണ്ടുകളിലേക്ക് അണച്ചു കൊണ്ടവൻ മുഖം അടുപ്പിച്ചു. അനുനിമിഷം അടുത്തു കൊണ്ടിരിക്കുന്ന അവന്റെ ചുണ്ടിന് മേൽ മേഴ്‌സി തന്റെ ചൂണ്ടു വിരൽ വട്ടം വെച്ചമർത്തി.
“ജിതിൻ… വേണ്ട.”
അവൻ അവളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
“ജിതിൻ, ഐ ആം സീരിയസ്. നോ.”
അവൻ അവളുടെ കണ്ണുകളിലേക്ക് നോട്ടമയച്ചു. അവളുടെ കണ്ണുകൾ തീക്ഷ്ണമായിരിക്കുന്നു.
“നമ്മൾ ഇന്ന് ചെയ്തത്….. അത് ഇനി ഉണ്ടാവില്ല. ഇനിയൊരിക്കലും. പക്ഷെ, ഞാൻ ഈ ദിവസം മറക്കില്ല. ഞാൻ ചെയ്തതെല്ലാം പൂർണ്ണ മനസ്സോടെയാണ്. ആൻഡ് ഐ ആം ഹാപ്പി. ബട്ട്, ഇനി, ഇനിയത് വേണ്ട. പ്ലീസ്.”

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

32 Comments

Add a Comment
  1. Wow….enthayithu..pranayam..sexs.prathikaram campus..suspence ellam othinakki itrem manoharamaakki ezhuthan vere aarkum saadikkilla….pls continue

    1. അടിക്കും ഞാൻ…. പോ അബ്ടടന്ന്… ജീവിച്ചു പൊയ്ക്കോട്ടെ സഹോ…??✊

  2. ഈ മേഴ്സീം, റിനാ മിസ്സും, കോകില മിസ്സും.. എന്തോന്നെടേ…മനുഷ്യന്റെ മനസ്സമാധാനം നശിപ്പിച്ചേ അടങ്ങൂ… എന്തരെടേ… കമ്പി ഞെരിപ്പനാണ്‌ കേട്ടാ.

    1. നന്ദി ഋഷി മച്ചാ… പിന്നെ മനസ്സമാധാനക്കേട് ഉണ്ടാക്കിയത്തിന് സോറി ഋഷി മച്ചാ. കമ്പിക്ക് തന്ന അംഗീകാരത്തിന് പിന്നെയും നന്ദി മച്ചൂ…?✊

  3. അവിയൽ പരുവതിൽ ഒരുഗ്രൻ സദ്യ… എന്താണില്ലാത്തതെന്നു ചോദിക്കാൻ തോന്നുന്നു… റൊമാൻസ്… കമ്പി… പ്രണയം… കാമം… സൗഹൃദം… വഴക്ക്… ക്യാംപസ്… ആഹാ അന്തസ്…

    ഓരോ ഭാഗത്തിലും ആകാംഷയോടെ ഓരോ പേജും വായിപ്പിക്കുന്ന.., വായിച്ചാലുടൻ അടുത്ത ഭാഗത്തിനായി കാതിരിപ്പിക്കുന്ന ആ മനോഹരമായ ശൈലിക്ക് ഇത്തവണയും മാറ്റമൊന്നുമില്ല… കലക്കി സഹോ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഇതു പോലൊക്കെ ഒരു സൗഹൃദവും പ്രണയവും ചുറ്റുപാടും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കൽ. ഹാ, എന്തു ചെയ്യാനാ? കഴുത കാമം കരഞ്ഞു തീർക്കും എന്നു പറയുന്ന പോലെ ഞാൻ ആ മോഹങ്ങളൊക്കെ എഴുതി തീർക്കുന്നു. പിന്നെ ജീവിതത്തിൽ നിന്ന് മനസ്സിലായ പല കാര്യങ്ങളിൽ ഒരു കാര്യം എന്താന്ന് വച്ചാ, നേരിട്ട് അനുഭവിച്ചാലും ഇല്ലെങ്കിലും, നമ്മുടെ മനസ്സിലുണ്ടോ,അത് മതി. പണ്ട് മാസ്റ്റർ ആരുടെയോ കമന്റിന് കൊടുത്ത റിപ്ലൈ പോലെ, മനസ്സിന്റെ സുഖം- അത് എഴുതിക്കഴിഞ്ഞു ഒന്ന് വായിച്ചു നോക്കുമ്പോ കിട്ടുന്നുണ്ട്. അഡ്ജസ്റ്റ് ചെയ്തേക്കാം എന്നു വച്ചു. ഈ ഭാഗം ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.✊

  4. അടിപൊളി, അങ്ങനെ കഥ ഉഷാറാവട്ടെ

    1. കഴിയുന്നതും ശ്രമിക്കാം മുത്തേ…✊

  5. വേഗം അടുത്ത പാർട്ട്‌ എഴുത്തു ബ്രോ

    1. തുടങ്ങിക്കളയാം ബ്രോ….✊

  6. Kamal Bro,

    Polichu.

    Thanks

    1. വളരെ നന്ദി മണിക്കുട്ടാ…✊

  7. ദൃഷ്ടദ്യുമ്നൻ

    Waiting for the next episode…മുൻ ഭാഗങ്ങളെ പോലെ തന്നെ തകർത്തിട്ടുണ്ട്…അടുത്ത അധ്യായം ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷിചോട്ടെ???

    1. നന്ദി ബ്രോ, അടുത്ത ഭാഗം മനസ്സിൽ ഉണ്ട്. പക്ഷെ എഴുതിതുടങ്ങിയിട്ടില്ല.അധികം വൈകിക്കാതെ പൂർത്തിയാക്കാം.

  8. Dark Knight മൈക്കിളാശാൻ

    കഥ സൂപ്പറായിട്ടുണ്ട് കമൽ ബ്രോ.

    1. നന്ദി മൈക്കിളാശാനെ, തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  9. Waiting For The Next Part Mahn ..Pls Make It Fast..?

    1. I will try my best bro…✊

  10. Action, comedy, romance, friendship…. ആഹാ അന്തസ്സ് ഇനിയൊരു song കൂടി ആയാൽ ?
    അവിടെ പാലുകാച്ചൽ ഇവിടെ കല്യാണം ഇവിടെ കല്യാണം അവിടെ പാലുകാച്ചൽ wow ?

    …….
    ……
    എന്തായാലും ഓരോ പാർട്ട് കഴിയുമ്പോഴും പെരുത്ത് ഇഷ്ട്ടാവണുംട്

    1. പെരുത്ത് സന്തോഷം max ബ്രോ. ഞാൻ ഉദ്ദേശിച്ച സംഗതികളൊക്കെ പിടി കിട്ടിയല്ലോ? ഞാൻ കൃതാ… സംഗതിയായി.

  11. ക്ഷമിക്കണം ബ്രോ, എപ്പോ എന്നു പറയുന്നില്ല. പക്ഷെ, കുറച്ചു കാത്തിരിക്കണം ആരോ. ഒരുപാട് വേണ്ട, കുറച്ച്. അധികം വൈകാതെ സംഗതി തീർക്കും. തന്നെയൊന്നും ഞാൻ അങ്ങിനെ കാത്തിരിപ്പിക്കില്ല. പുതിയ കഥ എന്തായി? ഞാനും വെയ്റ്റിങ്.

  12. ഈ ഭാഗവും നന്നായിരുന്നു

    1. നന്ദി ആൽബി ബ്രോ… താങ്കളുടെ കമന്റ് കണ്ടതിൽ ഒരുപാട് സന്തോഷം.

  13. നല്ല അസ്സല്‍ കഥ..ഒരു രക്ഷയും ഇല്ലാ പറയാന്‍ വാക്കുകള്‍ മതിയാവില്ല ??

    1. ഈ കമന്റ് തന്നെ ധാരാളം MJ. ഉള്ളു നിറഞ്ഞു.

  14. Mersiyumayi eni valla edapadum undavuo??

    1. പ്രതീക്ഷ തരുന്നില്ല diesel ബ്രോ, മേഴ്‌സിക്കൊച്ചിന്റെ ക്വാട്ട തീർന്നു.

  15. Very interesting but nammade kokila evide??

    1. വരും. വന്നുകൊണ്ടിരിക്കുന്നു. അല്ല, ഈ ചുറ്റുവട്ടത്ത് തന്നെ ഉണ്ട്. ഏത് ഭാഗത്ത് പ്രത്യക്ഷമല്ലെങ്കിലും മനസിൽ നിന്നും എങ്ങും പോകില്ല അവൾ. ഇനിയുള്ള ഭാഗങ്ങളിൽ ടിയാത്തിയെ ഉൾപ്പെടുത്താം ബ്രോ…

  16. അ…. കണ്ടു. വായിക്കാൻ തുടങ്ങി.

    ????

    1. വായിച്ചു. വൗ…. സൂപ്പർ കമ്പി.

      ????

      1. ഇഷ്ടപ്പെട്ടല്ലോ? ആ, അതു മതി. അതു കേട്ടാ മതി പൊന്നാ…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: