ജിതിൻ അവളുടെ കണ്ണുകളിലെ തിളക്കത്തിലേക്ക് ഉറ്റു നോക്കി. അവൻ പതിയെ അവളുടെ മുഖം തന്റെ വലത്തെ കയ്യിൽ കോരിയെടുത്തു. വല്ലാത്തൊരാവേശത്തോടെ അവൻ അവളെ ചുംബിച്ചു. അവൾ കണ്ണടച്ച് അവന്റെ മുടിയിഴകളിൽ കൈ കോർത്ത് അവന്റെ ചുണ്ടുകളെ സ്വീകരിച്ചു. അവരുടെ നാവുകൾ പരസ്പരം കഥ പറഞ്ഞു. അവളുടെ കീഴ്ചുണ്ട് നുണഞ്ഞെടുത്ത്, ചുണ്ടുകൾ മോചിപ്പിച്ച ജിതിൻ അവളുമായി മൂക്കുരുമ്മി. അവന്റെ നിശ്വാസം അവളിൽ വീണ്ടും വീണ്ടും എന്ന തോന്നലുണ്ടാക്കി. എന്നാൽ ആ തോന്നലിനെ മേഴ്‌സി കണ്ണടച്ചു തിരിച്ചയച്ചു.
“എനിക്ക് ഫ്രീ ആയിട്ട് കുറെ ഉപദേശം തന്നതല്ലേ? അതിന് പകരമായി ഇതിരിക്കട്ടെ.”
അവന്റെ നോട്ടത്തിലെ കുറുമ്പ് നേരിടാനവാതെ അവൾ മിഴികൾ വെട്ടിച്ചു കൊണ്ടിരുന്നു. വീണ്ടും കണ്ണുകൾ തമ്മിലുടക്കിയപ്പോൾ അവൾ അവന്റെ മുടിയിഴകളിൽ വിരലോടിച്ച് അവയിൽ പിടി മുറുക്കി, അവനെ ചുണ്ടകലത്തു നിന്ന് പിടിച്ചു മാറ്റി.
“എടി, എടി നാറി…. നോവുന്നെടി….”
“മോനേഴുന്നേറ്റു പോവാൻ നോക്ക്. അല്ലെങ്കിലേ, എനിക്കിനിയും പലതും തോന്നും. സമയം കുറെയായി. ചെല്ല് ചെല്ല്.” മേഴ്‌സി അവനെ തള്ളിമാറ്റി കിടക്കയിൽ നിന്നും ചാടിയെണീറ്റു. അവൾ കുണ്ടിയിളക്കി ചെന്ന് വാതിൽ തുറന്ന് താഴേക്കിറങ്ങി, പിന്നാലെ ജിതിനും.
“കുറച്ചു വെള്ളം താടി, വല്ലാത്ത ദാഹം.”
“മം… കാണും കാണും….” മേഴ്‌സി അകത്തു ചെന്ന് ഒരു കുപ്പി തണുത്ത വെള്ളവുമായി തിരികെയെത്തി. അവനാ കുപ്പി വാങ്ങി വെള്ളം മട മടാ കുടിച്ച് തിരിച്ചേല്പിച്ചു.
“അപ്പൊ, ഇനി സ്കൂളിൽ വച്ചു കാണാം.”
മുൻവാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ജിതിൻ അവളോടായി തിരിഞ്ഞു നോക്കി പറഞ്ഞു.
“നിന്ന് കൊഞ്ചാതെ പോ ചെറുക്കാ…. “ മേഴ്സി അവനെ പുറത്തേക്ക് തള്ളി വിട്ടു. ജിതിൻ പുറത്തിറങ്ങി ഗേറ്റ് കടന്ന് സൈക്കിളിന്റെ സ്റ്റാന്റ് തട്ടി തള്ളി പോകൊന്നൊരുങ്ങും മുൻപ് ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി. മേഴ്‌സിയുടെ വീടിന്റെ മുൻവാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അവൻ ആർഥഗർഭമായി ഒന്ന് ചിരിച്ച് സൈക്കിളിൽ കയറി ചവിട്ടി നീങ്ങി. എന്നാൽ വാതിലിന്റെ മറുപുറം മേഴ്‌സി ആ വാതിലിൽ ചാരി കണ്ണടച്ചു നിൽപ്പുണ്ടായിരുന്നു. അൽപ നേരം അങ്ങിനെ നിന്ന് കണ്ണു തുറന്നപ്പോൾ കൺതടങ്ങളിൽ മിഴിനീർ നിറഞ്ഞ് അവളുടെ കാഴ്ച്ച മങ്ങി.
അടുത്ത ദിവസം, ജിതിൻ സ്കൂളിൽ പോയത് പ്രൈവറ്റ് ബസ്സിലാണ്. ഒരു പുതുമായായിക്കോട്ടെ എന്ന കരുതി. അച്ഛന്റെ കയ്യിൽ നിന്ന് അമ്പത് രൂപ വാങ്ങി. എത്ര നാളായി ഒരു ബസ്സ് യാത്ര നടത്തിയിട്ട്? അതുമല്ല, ഇനി ഓരോരുത്തന്മാർ സൈക്കിൾ കട്ടുകൊണ്ട് പോയി , അതന്വേഷിച്ചു പുറകെ പോയി, അതിന്റെ പേരിൽ അടിയുണ്ടാക്കി,
Wow….enthayithu..pranayam..sexs.prathikaram campus..suspence ellam othinakki itrem manoharamaakki ezhuthan vere aarkum saadikkilla….pls continue
അടിക്കും ഞാൻ…. പോ അബ്ടടന്ന്… ജീവിച്ചു പൊയ്ക്കോട്ടെ സഹോ…??✊
ഈ മേഴ്സീം, റിനാ മിസ്സും, കോകില മിസ്സും.. എന്തോന്നെടേ…മനുഷ്യന്റെ മനസ്സമാധാനം നശിപ്പിച്ചേ അടങ്ങൂ… എന്തരെടേ… കമ്പി ഞെരിപ്പനാണ് കേട്ടാ.
നന്ദി ഋഷി മച്ചാ… പിന്നെ മനസ്സമാധാനക്കേട് ഉണ്ടാക്കിയത്തിന് സോറി ഋഷി മച്ചാ. കമ്പിക്ക് തന്ന അംഗീകാരത്തിന് പിന്നെയും നന്ദി മച്ചൂ…?✊
അവിയൽ പരുവതിൽ ഒരുഗ്രൻ സദ്യ… എന്താണില്ലാത്തതെന്നു ചോദിക്കാൻ തോന്നുന്നു… റൊമാൻസ്… കമ്പി… പ്രണയം… കാമം… സൗഹൃദം… വഴക്ക്… ക്യാംപസ്… ആഹാ അന്തസ്…
ഓരോ ഭാഗത്തിലും ആകാംഷയോടെ ഓരോ പേജും വായിപ്പിക്കുന്ന.., വായിച്ചാലുടൻ അടുത്ത ഭാഗത്തിനായി കാതിരിപ്പിക്കുന്ന ആ മനോഹരമായ ശൈലിക്ക് ഇത്തവണയും മാറ്റമൊന്നുമില്ല… കലക്കി സഹോ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഇതു പോലൊക്കെ ഒരു സൗഹൃദവും പ്രണയവും ചുറ്റുപാടും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കൽ. ഹാ, എന്തു ചെയ്യാനാ? കഴുത കാമം കരഞ്ഞു തീർക്കും എന്നു പറയുന്ന പോലെ ഞാൻ ആ മോഹങ്ങളൊക്കെ എഴുതി തീർക്കുന്നു. പിന്നെ ജീവിതത്തിൽ നിന്ന് മനസ്സിലായ പല കാര്യങ്ങളിൽ ഒരു കാര്യം എന്താന്ന് വച്ചാ, നേരിട്ട് അനുഭവിച്ചാലും ഇല്ലെങ്കിലും, നമ്മുടെ മനസ്സിലുണ്ടോ,അത് മതി. പണ്ട് മാസ്റ്റർ ആരുടെയോ കമന്റിന് കൊടുത്ത റിപ്ലൈ പോലെ, മനസ്സിന്റെ സുഖം- അത് എഴുതിക്കഴിഞ്ഞു ഒന്ന് വായിച്ചു നോക്കുമ്പോ കിട്ടുന്നുണ്ട്. അഡ്ജസ്റ്റ് ചെയ്തേക്കാം എന്നു വച്ചു. ഈ ഭാഗം ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.✊
അടിപൊളി, അങ്ങനെ കഥ ഉഷാറാവട്ടെ
കഴിയുന്നതും ശ്രമിക്കാം മുത്തേ…✊
വേഗം അടുത്ത പാർട്ട് എഴുത്തു ബ്രോ
തുടങ്ങിക്കളയാം ബ്രോ….✊
Kamal Bro,
Polichu.
Thanks
വളരെ നന്ദി മണിക്കുട്ടാ…✊
Waiting for the next episode…മുൻ ഭാഗങ്ങളെ പോലെ തന്നെ തകർത്തിട്ടുണ്ട്…അടുത്ത അധ്യായം ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷിചോട്ടെ???
നന്ദി ബ്രോ, അടുത്ത ഭാഗം മനസ്സിൽ ഉണ്ട്. പക്ഷെ എഴുതിതുടങ്ങിയിട്ടില്ല.അധികം വൈകിക്കാതെ പൂർത്തിയാക്കാം.
കഥ സൂപ്പറായിട്ടുണ്ട് കമൽ ബ്രോ.
നന്ദി മൈക്കിളാശാനെ, തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Waiting For The Next Part Mahn ..Pls Make It Fast..?
I will try my best bro…✊
Action, comedy, romance, friendship…. ആഹാ അന്തസ്സ് ഇനിയൊരു song കൂടി ആയാൽ ?
അവിടെ പാലുകാച്ചൽ ഇവിടെ കല്യാണം ഇവിടെ കല്യാണം അവിടെ പാലുകാച്ചൽ wow ?
…….
……
എന്തായാലും ഓരോ പാർട്ട് കഴിയുമ്പോഴും പെരുത്ത് ഇഷ്ട്ടാവണുംട്
പെരുത്ത് സന്തോഷം max ബ്രോ. ഞാൻ ഉദ്ദേശിച്ച സംഗതികളൊക്കെ പിടി കിട്ടിയല്ലോ? ഞാൻ കൃതാ… സംഗതിയായി.
ക്ഷമിക്കണം ബ്രോ, എപ്പോ എന്നു പറയുന്നില്ല. പക്ഷെ, കുറച്ചു കാത്തിരിക്കണം ആരോ. ഒരുപാട് വേണ്ട, കുറച്ച്. അധികം വൈകാതെ സംഗതി തീർക്കും. തന്നെയൊന്നും ഞാൻ അങ്ങിനെ കാത്തിരിപ്പിക്കില്ല. പുതിയ കഥ എന്തായി? ഞാനും വെയ്റ്റിങ്.
ഈ ഭാഗവും നന്നായിരുന്നു
നന്ദി ആൽബി ബ്രോ… താങ്കളുടെ കമന്റ് കണ്ടതിൽ ഒരുപാട് സന്തോഷം.
നല്ല അസ്സല്‍ കഥ..ഒരു രക്ഷയും ഇല്ലാ പറയാന്‍ വാക്കുകള്‍ മതിയാവില്ല ??
ഈ കമന്റ് തന്നെ ധാരാളം MJ. ഉള്ളു നിറഞ്ഞു.
Mersiyumayi eni valla edapadum undavuo??
പ്രതീക്ഷ തരുന്നില്ല diesel ബ്രോ, മേഴ്‌സിക്കൊച്ചിന്റെ ക്വാട്ട തീർന്നു.
Very interesting but nammade kokila evide??
വരും. വന്നുകൊണ്ടിരിക്കുന്നു. അല്ല, ഈ ചുറ്റുവട്ടത്ത് തന്നെ ഉണ്ട്. ഏത് ഭാഗത്ത് പ്രത്യക്ഷമല്ലെങ്കിലും മനസിൽ നിന്നും എങ്ങും പോകില്ല അവൾ. ഇനിയുള്ള ഭാഗങ്ങളിൽ ടിയാത്തിയെ ഉൾപ്പെടുത്താം ബ്രോ…
അ…. കണ്ടു. വായിക്കാൻ തുടങ്ങി.
????
വായിച്ചു. വൗ…. സൂപ്പർ കമ്പി.
????
ഇഷ്ടപ്പെട്ടല്ലോ? ആ, അതു മതി. അതു കേട്ടാ മതി പൊന്നാ…