കൂട്ടിലെ കിളികൾ 1 [ഒടിയൻ] 145

 

ഡിഗ്രിക്ക് പഠിക്കുമ്പോൾ ഉള്ള എൻ്റെ കാമുകി ആയിരുന്നു ശ്യാമ . അത്യാവശ്യം മോഡേൺ ചിന്താഗതി ഉള്ള ആളായിരുന്നു അവൾ . ഒരു മഴക്കാലത്ത് പരിചയപ്പെട്ട് set അക്കിയതാണ് ശ്യാമയെ ( ഇതിലൂടെ നമുക്ക് കഥ കൊണ്ടുപോകാം)

 

ഞാൻ അന്നേരം 5th സെമ്മും അവൽ 3rd ഉം . ഞാൻ വൈകുന്നേരം കോളേജ് ഒക്കെ വിട്ട് പിള്ളേരൊക്കെ പോകുന്നതും വയിനോക്കി ഒരു നല്ല മഴയും എല്ലാം കഴിഞ്ഞ് ക്യാമ്പസിൻ്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ഗേറ്റിൻ്റെ മുന്നിൽ നിന്നും ശ്യാമ എൻ്റെ വണ്ടിക്ക് കൈ നീട്ടി. സ്വാഭാവികം ? അവളുടെ അടുത്തേക്ക് തന്നെ ചേർത്ത് നിർത്തി.

 

‘ ചേട്ടാ ഒരു ലിഫ്റ്റ് തരാമോ

 

മറുപടിയൊന്നും കൊടുക്കാതെ ഹെൽമെറ്റ് വച തല പുറകിലേക്ക് ഒന്ന് shake ചെയ്ത് കയറൂ എന്ന് സിഗ്നൽ നൽകി .

 

അവൽ എൻ്റെ ഷോൾഡറിൽ കൈ വച്ച് ബൈക്കിൽ കയറി ഇരുന്നു

 

അവൽ ok ആയി എന്ന് മനസ്സിലാക്കിയ ഞാൻ വണ്ടി മുന്നോട്ട് എടുത്തു .

 

ഞങ്ങൾ ഇടയിൽ ഒന്നും തന്നെ സംസാരിച്ചില്ല , അതിന് കാരണം ഈ ഹെൽമെറ്റ് ഉള്ളത് കൊണ്ട് മര്യാദയ്ക്ക് ഒന്ന് സംസാരിക്കുവാൻ ഉള്ള സൗകര്യവും ഇല്ല പിന്നെ മഴ എപ്പോ വേണമെങ്കിലും പെയ്യും എന്ന് ഉള്ളത് കൊണ്ട് നല്ല സ്പീഡിൽ റോഡിലൂടെ കട്ട് ചെയ്ത് ചെയ്ത് കയറി പോകുകയും ആയിരുന്നു .

 

പെട്ടന്നാണ് tap തുറന്നത് പോലെ മഴ തുള്ളികൾ നല്ല കനത്തിൽ വീഴുവാൻ തുടങ്ങിയത് .

 

പെട്ടന്ന് ശ്യാമ ആരോടെന്നില്ലാതെ പറഞ്ഞു

 

‘ അയ്യോ മഴ …..

 

കയറി നിൽക്കാൻ ഒരു നല്ല സ്ഥലം നോക്കി നോക്കി ഒരു 300 മീറ്റർ കഴിഞ്ഞപ്പോൾ ഉന്ത് വണ്ടികൊണ്ടുള്ള ഒരു ചെറിയ ചായ കട കിട്ടി ഞാൻ ബൈക്ക് അവിടേക്ക് അടുപ്പിച്ചു അപ്പഴേകും ഞാൻ മഴ നനഞു ഒരു പരിവം ആയി.

 

കട അടഞ്ഞ് കിടന്നതിനാൽ ആ കടയുടെ മറവും ചെറിയ ടാർപോളിൻ ഷീറ്റിൻ്റെ മറയും നിങ്ങൾക്ക് നിൽക്കാൻ അത്യാവശ്യം സൗകര്യം കിട്ടി.

The Author

ഒടിയൻ

16 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. സരോവരത്തിൽ പോയാൽ കളി കാണാൻ പറ്റുമോ

    1. കളി കാണില്ല കളി നടകുന്നത് കാണാം?

      1. ഏത് സമയത്ത് പോകണം കാണാൻ സരോവരം

  3. സരോവരത്ത് പോയാൽ എന്താ കളി കാണാൻ പറ്റുമോ ബ്രോ

    1. ഒരുവട്ടം പോയ് നോക്കൂ

  4. പഴയ കഥകൾ മുഴുവൻ എഴുത്. താങ്കളുടെ എഴുത്ത് സൂപ്പർ ആണ്

    1. അത് ഇനി പറ്റുമെന്ന് തോന്നുന്നില്ല bro ?

  5. തുടക്കം കൊള്ളാം

    1. ?Thanks

  6. അപ്പുക്കുട്ടൻ

    ഒരു തുടക്കക്കാരൻ്റെ കഥ എഴുതിയ ഒടിയൻ ആണോ ഇത്

    1. അതേ bro ?

  7. കൊള്ളാം

    1. Thanks ?

  8. ഇതു വരെ നന്നായിട്ടുണ്ട്, നല്ല ഫ്ലോ ഉണ്ട്. ഇതു പോലെ തുടരൂ.

    1. Thank you for the support ?

Leave a Reply

Your email address will not be published. Required fields are marked *