നല്ല സോഫ്റ്റ് കൈ ?
ഉം.. മതി മതി .
സുമി വേകം കൈ അകത്ത് ഇട്ട് ജനൽ അടച്ച് കർട്ടൻ ഇട്ടു.
Shake hand മതി എന്നാണോ അതോ കൈ വർണന മതി എന്നാണോ ?
രണ്ടും ?
അല്ലെങ്കിലും സത്യം പറയുന്നവരുടെ മുഖം വികൃതമായിരിക്കുമല്ലോ☹️
എനിക്ക് എന്നെ കളിയാകുന്നത് പോലെ ആണ് തോനുന്നത് ?
ഞാൻ ഒന്നും പറയുന്നില്ല പോരെ ?
ഇല്ല പറഞ്ഞോ ഞാൻ കേട്ടോളാം
വേണ്ട . നാളെ എന്താ പരിപാടി
പ്രത്യേകിച്ച് ഒന്നും ഇല്ല ചിലപ്പോൾ sis വരും അവളുടെ കൂടെ പുറത്ത് പോയാൽ ആയി.
ഡ്രൈവിംഗ് അറിയോ
എനിക്കോ?
ആ
ഏയ് ഇല്ല , പക്ഷേ ലൈസൻസ് ഉണ്ട്?
ആഹാ എങ്ങനെ സംഘടുപ്പിച്ച്.
അത് എനിക്കും പടച്ചോനും മാത്രേ അറിയൂ?
ഇക്കക്ക് വണ്ടി ഇല്ലേ.
ഉണ്ട് അത് അവിടെ ആണ് ഉള്ളെ, അനിയൻ എയർപോർട്ടിൽ കൊണ്ടാക്കാൻ കൊണ്ട് പോയതാ . ഇവിടെ കൊണ്ട് വരുമോ എന്ന് അറിയില്ല, അതൊക്കെ ഇക്കയുടെ ഡീലിങ്സ് ആണ് ?.
അതെയോ . പിന്നെ വേറെ എന്തെല്ലാ
പിന്നെ എന്താ .
ഇന്ന് ബെഡ്ഷീറ്റ് മറ്റിയില്ലെ.
ഇല്ല അത് തന്നെ.
കാണിച്ചെ നോക്കട്ടെ .
അവൽ ബെഡ് ഷീറ്റ് മാത്രം വരുന്ന ഒരു pic എനിക്ക് അയച്ചു.
???
????, എന്ത് പറ്റി
? ഒന്നൂല്ല
പെട്ടന്ന് തന്നെ മിറർ pic അയച്ചു
? എന്നെ പറ്റിച്ചത് ആണല്ലേ ?
? എനിക്ക് മനസ്സിലായിന്
? എന്താന്നറിയില്ല ഭംഗി ഉള്ളത് ഒക്കെ കണ്ട് ആസ്വദിക്കാൻ ഒരു രസം ആണ്.
അയ്യേടാ അങ്ങനെ അതികം രസിക്കണ്ട?
അല്ലെങ്കിലും നമ്മളൊക്കെ സ്ട്രെയിഞ്ചർ അല്ലേ വിശ്വാസം വരില്ലലോ അല്ലേ ?
❤️♥️
അടുത്ത part എന്നു വരും?
മൂന്ന് ദിവസത്തിനുള്ളിൽ എത്തും
മാഷേ അടിപൊളി… എനിക്കിഷ്ടായി….
ആ അപ്പുനെയും അമ്മുനെയും ഒന്നുടെ കൊണ്ടുവരാൻ പറ്റൂല്ലേ.. Pls അതൊന്നു കംപ്ലീറ്റ് ആക്കപ്പ… ????
ഒരുപാട് ആളുകൾ ആവശ്യപ്പെടുന്നുണ്ട് . നിങ്ങളുടെ ഒക്കെ ആഗ്രഹം ഞാൻ നിറവേറ്റൻ ശ്രമിക്കും. 13 ഭാഗം ഉള്ള ആ കഥ ആദ്യം മുതൽ നിങ്ങളെ പോലെ ഞാനും വായിച്ച് തുടങ്ങിയാൽ മാത്രമേ അത് എതിലൂടെ പോയ് എവിടെ എത്തി എന്ന് എനിക്കും മനസിലാക്കാൻ സാധിക്കൂ. അതിൻ്റേതായ സമയവും , എഴുതാൻ ഉള്ള സമയവും കിട്ടിയാൽ ഞാൻ തീർച്ചയായും എഴുതി തുടങ്ങും . പാതി വഴിയിൽ ഉപേക്ഷിച്ചതി ന് എല്ലാവരോടും മാപ്പ്
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
Next part എന്ന് വരും?
പേജ് കൂട്ടണം എന്ന അഭിപ്രായം ഉള്ളതിനാൽ ഒരാഴ്ച്ച കഴിയിഞ്ഞ് വരും
Sumi
Senior
Shyama
Sumide..mol..
Ivare oke..kaliknm
??
Nice ❤❤❤❤❤❤???????? thudaroo…….
❤️❤️sure
Sumiye polichadukkan kathirikkunnu
???
? നല്ല എഴുത്ത്
??
Intresting aanu bro keep going
Thank you
അടിപൊളി ???
അടുത്ത പാർട്ട് വേഗം ഇടോ ബ്രോ
അല്പം ലേറ്റ് ആകും
Nice please continue
തീർച്ചയായും