കൂട്ടിലെ കിളികൾ 4 [ഒടിയൻ] 201

 

ഉറക്കം വന്നാൽ അല്ലേ ഉറങ്ങാൻ പറ്റൂ.

 

ഞാൻ കാരണം നിൻ്റെ ഉറക്കോം പോയ് ☹️

 

നല്ല ഒന്നാന്തരം first night കഥ കേട്ടില്ലേ അതുകൊണ്ട് .

 

??

 

നല്ല കഥ ആയിരുന്നു . പക്ഷേ വിശദമായി മനസിലാക്കാൻ പറ്റിയില്ല

 

ആയ്യേടാ… അത്രേം മനസിലാക്കിയാൽ മതി

 

അയ്യോ പറ്റില്ല ഇന്ന് രാത്രി പാർട്ട് 2 വേണം, അത് ഇത് പോലെ മുക്കിയും മൂളിയും പറ്റില്ല ?

 

??? നോക്കാം ?

 

നോകിയ പോരാ മസ്റ്റ് വേണം കാത്തിരിക്കും ??

 

? ഞാൻ ആദ്യയിട്ടാ ഇങ്ങനെയൊക്കെ

 

എന്നിട്ട് എന്തെങ്കിലും പറ്റിയോ ?

 

അതില്ല എന്നാലും

 

ഒരു എന്നാലും ഇല്ല , രാത്രിയിലെ സങ്കടം ഒക്കെ മാറി ഹാപ്പി ആയില്ലേ .

 

Yes

 

ആ അധാണ് ഞാൻ ?

 

?? , ഞാൻ എന്നാ പോട്ടെ മോൾക്ക് ലഞ്ച് ബോക്സ് കൊടുത്ത് വിടണം ഫുഡ് ഉണ്ടാകട്ടെ .

നീ ഉറങ്ങാൻ നോക്ക് ക്ലാസ്സിൽ പൊണ്ടെ

 

ഞാൻ ഇന്ന് ലീവ് ആക്കി , സുമി ഇനി എപ്പഴാ ഉറങ്ങുക

 

ഞാൻ മോള് പോയ് കഴിഞ്ഞാ ഫ്രീ അല്ലേ

 

ആ എന്ന ഉറക്കം കഴിഞ്ഞ് കാണാം .

 

Ok

 

അവൽ പോയപ്പോൾ ഞാൻ ഫോണും മാറ്റി വച്ച് കിടന്ന് ഉറങ്ങി.

 

അവളുടെ മനസ്സിലേക്കുളള ദൂരം വളരെ അധികം കുറഞ്ഞ് , അവൾക്ക് ദൈര്യമയി മനസ്സ് തുറക്കാൻ പറ്റുന്ന ആളാകാൻ എനിക്ക് സാധിച്ചു. അത് എന്നെ സംബന്ധിച്ച് അവളിലേക്കുള്ള ദൂരം അടുക്കുന്നത് ആയിരുന്നു.

 

അഭിപ്രായങ്ങൾ നല്ലതും മോശവും നിർബന്ധമായും രേഖപ്പെടുത്തണം എന്ന് അഭർഥിക്കുന്നു . നിങ്ങളുടെ suggestion അറിയിക്കുക തിരുത്താൻ ഉള്ളത് തിരുത്തി കൂട്ടിച്ചേർക്കാൻ പറ്റുന്നത് കൂട്ടിച്ചേർത്ത് നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു സദ്യ തരാൻ ഞാൻ ശ്രമിക്കാം.

എന്ന് സ്വന്തം ഒടിയൻ

The Author

23 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. അടുത്ത part എന്നു വരും?

    1. മൂന്ന് ദിവസത്തിനുള്ളിൽ എത്തും

  3. മാഷേ അടിപൊളി… എനിക്കിഷ്ടായി….
    ആ അപ്പുനെയും അമ്മുനെയും ഒന്നുടെ കൊണ്ടുവരാൻ പറ്റൂല്ലേ.. Pls അതൊന്നു കംപ്ലീറ്റ് ആക്കപ്പ… ????

    1. ഒരുപാട് ആളുകൾ ആവശ്യപ്പെടുന്നുണ്ട് . നിങ്ങളുടെ ഒക്കെ ആഗ്രഹം ഞാൻ നിറവേറ്റൻ ശ്രമിക്കും. 13 ഭാഗം ഉള്ള ആ കഥ ആദ്യം മുതൽ നിങ്ങളെ പോലെ ഞാനും വായിച്ച് തുടങ്ങിയാൽ മാത്രമേ അത് എതിലൂടെ പോയ് എവിടെ എത്തി എന്ന് എനിക്കും മനസിലാക്കാൻ സാധിക്കൂ. അതിൻ്റേതായ സമയവും , എഴുതാൻ ഉള്ള സമയവും കിട്ടിയാൽ ഞാൻ തീർച്ചയായും എഴുതി തുടങ്ങും . പാതി വഴിയിൽ ഉപേക്ഷിച്ചതി ന് എല്ലാവരോടും മാപ്പ്

  4. ❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  5. Next part എന്ന് വരും?

    1. പേജ് കൂട്ടണം എന്ന അഭിപ്രായം ഉള്ളതിനാൽ ഒരാഴ്ച്ച കഴിയിഞ്ഞ് വരും

  6. Sumi
    Senior
    Shyama
    Sumide..mol..
    Ivare oke..kaliknm

  7. Nice ❤❤❤❤❤❤???????? thudaroo…….

    1. ❤️❤️sure

  8. Sumiye polichadukkan kathirikkunnu

  9. ? നല്ല എഴുത്ത്

  10. Intresting aanu bro keep going

    1. Thank you

  11. അടിപൊളി ???
    അടുത്ത പാർട്ട്‌ വേഗം ഇടോ ബ്രോ

    1. അല്പം ലേറ്റ് ആകും

      1. Nice please continue

        1. തീർച്ചയായും

Leave a Reply

Your email address will not be published. Required fields are marked *