കൂട്ടിലെ കിളികൾ 4 [ഒടിയൻ] 201

 

ഹും…..

ഇനി നാളെ കേറി പോ വീട്ടിൽ , നേരം കുറെ ആയി .

 

ചിനുങ്ങിയ മുഖവുമായി അവൽ ടാറ്റ തന്ന് ഗെയിറ്റിന് അകത്തേക്ക് കയറി .

 

വീടെത്തറയപ്പോൾ സിമിയുടെ വീടിൻ്റെ മുന്നിൽ നമ്മുടെ നിത്യാ മേനോൻ ഇരിപ്പുണ്ടായിരുന്നു ഫോണും നോക്കി.

 

ഞാൻ വീട്ടിൽ കയറിയപ്പോൾ ലേറ്റ് ആയതും പറഞ്ഞ് അമ്മ എൻ്റെ നേരെ ചാടി കയറി. അവിടന്നും നൈസ് ആയി ഊരി ഞാൻ റൂമിലേക്ക് കയറി വന്നു .

 

ബെഡിൽ കിടന്ന് ഫോണും കൈൽ എടുത്ത് ഇരുന്നു .

ഡാ നാളെ ഉച്ചയ്ക്ക് ശേഷം ഫ്രീ ആണോ.

 

എൻ്റെ സീനിയർ മൃതുലയുടെ msg ആണ്. കോളേജിൽ നിന്നും പാസ്സൗട്ട് ആയി പോയ്. ഞങ്ങൾ തമ്മിൽ ചെറിയ ഒരു അവിഹിതം ഒക്കെ ഉണ്ട് .

 

എന്താഡി

 

എനിക്ക് ഉച്ചവരെ ടൗണിൽ പരിപാടി ഉണ്ട് ഉച്ചയ്ക്ക് ശേഷം നീ ഉണെങ്കിൽ ഒന്ന് കറങ്ങാൻ പോകാൻ , വീട്ടിൽ ഇരുന്ന് മടുത്തു.

 

ആ set ആക്കാം . എന്തെടുക്കുവാടി

 

ഒന്നും ഇല്ലെട ഇങ്ങനെ ഇരിപ്പ് , നി കഴിച്ചോ

 

കഴിച്ചില്ല ഞാൻ ഇപ്പൊ വന്ന് കയറിയതെ ഉള്ളൂ .

 

അതെന്ന ലേറ്റ് ആയേ

 

ഒരു പടത്തിന് പോയ് RP യിൽ

 

ആരായിരുന്നു കൂടെ .

 

ജൂനിയർ ഒരു കുട്ടിയാ

 

അതിനെ അല്ലേ പറഞ്ഞത് ഒഴിവാക്കി ശെരിയവില്ല എന്ന് .

 

അതല്ല , ഇത് വേറെ, മൂന്ന് നാല് ദിവസമേ ആയുള്ളൂ . ഹരിയുടെ ഹോസ്റ്റലിൽ ഉണ്ടയതാ. എന്നോട് ഒരു ക്രഷ് പോലും കുട്ടിക്ക് . ?

 

നീ ആര് മോനെ കാമ ദേവൻ അല്ലേ , സീനിയർ ചേച്ചി മാരെ പോലും വളയ്ക്കുന്ന മിടുക്കൻ അല്ലേ .

 

എന്താ ഒരു പുച്ഛം .

 

ഏയ് പുച്ഛം ഒന്നും ഇല്ല അഭിമാനം മാത്രമേ ഉള്ളൂ . എന്നിട്ട് കൊച് എങ്ങനെ ഉണ്ട്.

The Author

23 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. അടുത്ത part എന്നു വരും?

    1. മൂന്ന് ദിവസത്തിനുള്ളിൽ എത്തും

  3. മാഷേ അടിപൊളി… എനിക്കിഷ്ടായി….
    ആ അപ്പുനെയും അമ്മുനെയും ഒന്നുടെ കൊണ്ടുവരാൻ പറ്റൂല്ലേ.. Pls അതൊന്നു കംപ്ലീറ്റ് ആക്കപ്പ… ????

    1. ഒരുപാട് ആളുകൾ ആവശ്യപ്പെടുന്നുണ്ട് . നിങ്ങളുടെ ഒക്കെ ആഗ്രഹം ഞാൻ നിറവേറ്റൻ ശ്രമിക്കും. 13 ഭാഗം ഉള്ള ആ കഥ ആദ്യം മുതൽ നിങ്ങളെ പോലെ ഞാനും വായിച്ച് തുടങ്ങിയാൽ മാത്രമേ അത് എതിലൂടെ പോയ് എവിടെ എത്തി എന്ന് എനിക്കും മനസിലാക്കാൻ സാധിക്കൂ. അതിൻ്റേതായ സമയവും , എഴുതാൻ ഉള്ള സമയവും കിട്ടിയാൽ ഞാൻ തീർച്ചയായും എഴുതി തുടങ്ങും . പാതി വഴിയിൽ ഉപേക്ഷിച്ചതി ന് എല്ലാവരോടും മാപ്പ്

  4. ❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  5. Next part എന്ന് വരും?

    1. പേജ് കൂട്ടണം എന്ന അഭിപ്രായം ഉള്ളതിനാൽ ഒരാഴ്ച്ച കഴിയിഞ്ഞ് വരും

  6. Sumi
    Senior
    Shyama
    Sumide..mol..
    Ivare oke..kaliknm

  7. Nice ❤❤❤❤❤❤???????? thudaroo…….

    1. ❤️❤️sure

  8. Sumiye polichadukkan kathirikkunnu

  9. ? നല്ല എഴുത്ത്

  10. Intresting aanu bro keep going

    1. Thank you

  11. അടിപൊളി ???
    അടുത്ത പാർട്ട്‌ വേഗം ഇടോ ബ്രോ

    1. അല്പം ലേറ്റ് ആകും

      1. Nice please continue

        1. തീർച്ചയായും

Leave a Reply

Your email address will not be published. Required fields are marked *