കൂട്ടിലെ കിളികൾ 5 [ഒടിയൻ] 196

 

എവിടന്ന്, ഇവളെ എങ്ങാനും കെട്ടിയ ആകെ നഷ്ട കച്ചവടം ആകും .

 

എന്നാ താൻ പോയ് വേറെ നോക്ക് , തെണ്ടി .

 

ഉം… നോക്കേണ്ടി വരും .

 

അയ്യേ താനെന്തൊരു കാമ പിശശ് ആണെടോ. കഴപ്പൻ

 

ഞാൻ അത് കേട്ട് ഉറക്കെ ചിരിച്ചു.

അത് കേട്ട് നിച്ചു മുറിയിലേക്ക് കേറി വന്നു.

 

നിച്ചു : ഒന്ന് പതുക്കെ കിണിക്കുമോ

ക ക്ക ക ക്ക ക ക്ക ക്കാ…

 

നീ പോടീ കൊപ്പെ

 

ശ്യാമ: ആരാ അത്

 

അത് നിച്ചു വന്നത്

 

നിച്ചു: ആരാടാ അത്

 

എൻ്റെ ഗേൾ ഫ്രണ്ട്

 

ശ്യാമ : കൊടുക്ക് ഫോൺ കൊടുക്ക് എനിക്ക് അവളോട് കുറച്ച് ചോതിക്കാൻ ഉണ്ട് .

 

ഓഹോ …. ഡീ ഇന്നാ

 

നിച്ചു എൻ്റെ കൈൽ നിന്നും ഫോൺ വാങ്ങി

 

പിന്നെ ഞാൻ കേൾക്കുന്നത് നിച്ചുവിൻ്റെ മറുപടികൾ മാത്രമാണ് . ഇടയിൽ ചിരിയും നോട്ടവും ഒക്കെ നടക്കുന്നുണ്ട് .

 

അവൽ എന്നെ പറ്റി കിട്ടിയ അവാസരം നല്ലത് പോലെ ഉപയോഗിച്ച് താങ്ങുന്നും ഉണ്ട് . അവസാനം നിച്ചു അവളുടെ നമ്പർ ശ്യാമയ്ക്ക് പറഞ്ഞ് കൊടുത്ത് ഫോൺ എനിക്ക് തിരികെ നൽകി.

 

ഹലോ

 

പോടോ കൂതറെ

 

രണ്ടും കൂടി എൻ്റെ കുറ്റവും പറഞ്ഞ് ഇരിപ്പ് ആയിരുന്നല്ലോ .

 

പിന്നല്ലാതെ, നിങൾ നല്ല കമ്പനി ആണല്ലേ.

 

ഏറെക്കുറെ.

 

ഏട്ടൻ്റെ ചുറ്റികളികൾ ഒക്കെ അവൾക്കും അറിയാലോ .

 

ചേട്ടൻ അനിയത്തി എന്നൊരു ബൗണ്ടറി ഒന്നും ഞങ്ങൾക്ക് ഇടയിൽ അതികം വരാറില്ല. അവൾക്ക് എന്ത് ഉണ്ടെങ്കിലും ഷേർ ചെയ്യാനുള്ള ദൈര്യം ഞാൻ കൊടുത്തിട്ടുണ്ട് . ഒരു നല്ല ഫ്രണ്ട് ആവാൻ ഞാൻ ശ്രമിക്കാറുണ്ട് അവൾക്ക് എത്രത്തോളം അത് ഫീൽ ചെയ്യുന്നുണ്ട് എന്ന് അറിയില്ല.

 

ഉം.. എനിക്ക് തോന്നി

The Author

ഒടിയൻ

www.kkstories.com

22 Comments

Add a Comment
  1. പ്രിയപെട്ട വായനക്കാരെ . വലിയ ഒരു പിന്തുണ ലഭിക്കാത്തത് കൊണ്ട് ഇനി വരാൻ ഉള്ള ലക്കം അവസാനത്തേത് ആകുവാൻ വേണ്ടി എഴുതി തുടങ്ങിയിരുന്നു . എഴുതി അങ്ങ് എത്തിയപ്പോൾ ആണ് മനസ്സിലായത് ഇത് ഒരു ലക്കം ആയി ഇറക്കാൻ പറ്റില്ല 2 ലക്കം കൂടി വേണ്ടി വരും എന്ന് . അതിനിടയിൽ വളരെ അതികം തിരക്കുകളും വന്നതിനാൽ കഥ ഭാകി എഴുതുവനോ, എഴുതിയ ഭാഗം വീണ്ടും വായിച്ച് സബ്മിറ്റ് ചെയ്യുവാനോ സാധിച്ചില്ല. ഏതാണ്ട് 80 പേജ് വരെ എഴുതി വച്ച എൻ്റെ കഥ കഴിഞ്ഞ ദിവസം മുഴുവനായി delete ആയി പോയി ?. ഇനി അടുത്ത ലക്കം ആദ്യം മുതലേ എഴുതണം . ഞാൻ ഇവിടെ തന്നെ ഉണ്ട് എവിടെയും പോയിട്ടില്ല . വൈകിപ്പിക്കുന്നത് മാപ്പ് ?

  2. ✖‿✖•രാവണൻ ༒

    ബാക്കി ഇല്ലെ

    1. Sorry brooooi…

  3. ബാക്കി എന്ന് വരും

  4. Please continue bro

  5. ഞ്ഞി ഏടെയാ മുത്തേ

    1. വരും, വരുമായിരിക്കും ?

  6. സുഹൃത്തേ കൊള്ളാം നല്ല അവതരണം.. നന്നായിട്ടുണ്ട്… പാവം സുമിയെ ചതിക്കരുത് കേട്ടോ… അതുപോലെ ഷാനുവും വിചുവിന്റര് അനിയത്തിയുടെ പ്രായമല്ലേ ഉളളൂ… പാവത്തിനെയും വിട്ടേരെ.. പര്സപരപ്രണയത്തിന്റെ സൂചകമായി സുമിയും വിച്ചൂവും ഒന്നിക്കട്ടെ.. ലൈഫ് അടിച്ചുപൊളിക്കട്ടെ അവർ രണ്ടും,,, ചതികളിലൂടെ അല്ലാതെ സ്നേഹത്തിലൂടെ മാത്രം എന്നാലേ ഒരു പൂർണത ഉണ്ടാവുകയുള്ളൂ…

  7. അടുത്ത part എന്നു വരും?

    1. വൈകും. വായനക്കാരുടെ cmnt തരുന്ന പ്രചോതനം മാത്രമാണ് വീണ്ടും എഴുതാൻ തോന്നിപ്പിക്കുന്ന ഊർജം. പേജ് കൂടുന്നത് കൊണ്ടും , ക്ലൈമാക്സ് ആയത് കൊണ്ടും എപ്പോൾ തീരും എന്ന് പറയാൻ പറ്റില്ല . എങ്കിലും കഴിവതും പെട്ടന്ന്

      1. എന്നാ bro?

        1. എഴുത്തിൽ ആണ്. പേജ് കൂടുതൽ കാണും . അതിൻ്റെ താമസം ആണ്

      2. ഒടിയാ കാത്തിരുന്ന് ഒരു മാസം കഴിഞ്ഞു … ഉള്ളത് അയച്ച് തരുമോ ?… ഇനിയും കാത്തിരിക്കാൻ വയ്യ മുത്തേ

  8. നന്നായിരുന്നു.. നല്ല എഴുത്ത്.. പയങ്കര ഒർജിനാലിറ്റി.. ചുമ്മാ ഓടിച്ചെന്നുള്ള കളി അല്ല സന്ദർഭങ്ങൾ അനുസരിച്ചു ഗംഭീരമായി സ്റ്റോറി സെറ്റ് ചെയ്തു…

    പിന്നെ ആ കുട്ടിയെ വളച്ചു കളിക്കണ്ട അവന്റെ അനിയത്തിയുടെ പ്രായം പിന്നെ ഒരു സഹായത്തിലൂടെ മൊത്തിലെടുക്കാൻ ഉള്ളതല്ല പെണ്ണിന്റെ ശരീരം…

    ഹാപ്പി എൻഡിങ് ഉണ്ടാകും എന്നു വിശ്വസിക്കുന്നു.. ???

    1. മനസ്സ് തുറന്ന അഭിപ്രായത്തിന് നന്ദി . ❤️?

  9. ❤️‍?❤️‍?

    1. ❤️❤️

  10. Woww, page kooduthal ullathu kondu vayikkan thanne oru interest aanu thanks

    1. ❤️❤️

      1. സുഹൃത്തേ കൊള്ളാം നല്ല അവതരണം.. നന്നായിട്ടുണ്ട്… പാവം സുമിയെ ചതിക്കരുത് കേട്ടോ… അതുപോലെ ഷാനുവും വിചുവിന്റര് അനിയത്തിയുടെ പ്രായമല്ലേ ഉളളൂ… പാവത്തിനെയും വിട്ടേരെ.. പര്സപരപ്രണയത്തിന്റെ സൂചകമായി സുമിയും വിച്ചൂവും ഒന്നിക്കട്ടെ.. ലൈഫ് അടിച്ചുപൊളിക്കട്ടെ അവർ രണ്ടും,,, ചതികളിലൂടെ അല്ലാതെ സ്നേഹത്തിലൂടെ മാത്രം എന്നാലേ ഒരു പൂർണത ഉണ്ടാവുകയുള്ളൂ…

        1. അഭിപ്രായങ്ങൾക്ക് നന്ദി. താങ്കളുടെ അഭിപ്രായവും ഉൾകൊണ്ട് തന്നെ കഥ പൂർത്തീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *