കൂട്ടുകുടുംബം 2 [ശ്രീക്കുട്ടൻ] 719

“എന്നാ നമുക്ക് ഇന്നുതന്നെ പോകാം ശുഭകാര്യങ്ങളൊന്നും നാളത്തേക്ക് വെക്കാൻ പാടില്ല…….” അച്ഛൻ പറഞ്ഞു. ഞങ്ങൾ വീട്ടിലെത്തി.
“ടീ……രമേ നമുക്ക് രതീഷിനൊരു പെണ്ണുകാണാൻ പോണം ഒരുങ്ങിക്കോ……” വീട്ടിലെത്തിയതും അച്ഛൻ അമ്മയോട് പറഞ്ഞു.
” ഞാനൊരു കാര്യം പറയട്ടെ…….” അമ്മ ചോദിച്ചു.
അച്ഛൻ അമ്മയെ നോക്കി.
“ഇന്നുവന്ന കുട്ടിയില്ലേ മോൾടെ കൂട്ടുകാരി……” അമ്മ പറഞ്ഞു.
“ആ……കൂട്ടുകാരി……” അച്ഛൻ അമ്മയെ നോക്കി.
“പാവം കുട്ടിയാണെന്ന് തോന്നുന്നു അവളെ നമ്മടെ മക്കൾക്കാർക്കെങ്കിലുംവേണ്ടി നോക്കിയാലോ…….” അമ്മ പറഞ്ഞു.
“അങ്ങോട്ടാടി പോത്തേ പോകുന്നെ…..” അച്ഛൻ പറഞ്ഞു. അമ്മക്ക് സന്തോഷമായി. അമ്മ പെട്ടെന്ന് കുളിച്ച് വന്നു.
“നീ വരുന്നില്ലേ……..”അച്ഛൻ ചേച്ചിയെ നോക്കി.
“ഞാൻ വരണോ…….” ചേച്ചി ചോദിച്ചു.
“നീ വരുന്നില്ലെങ്കി ഇവിടാരും പോണില്ല നീയാ ഇവിടുത്തെ മൂത്ത മോള്……..” അമ്മ തറപ്പിച്ച് പറഞ്ഞു.ചേച്ചി പതിയെ മുകളിലേക്ക് നടന്നു.
“സാരിയുടുത്താമതി കേട്ടോ മോളേ…….” അച്ഛൻ വിളിച്ചുപറഞ്ഞു. ചേച്ചി തിരിഞ്ഞുനിന്ന് ചിരിച്ചു.
“നീയും ഒരുങ്ങ്…….” അച്ഛൻ എന്നെ നോക്കി പറഞ്ഞു. ഞാൻ റൂമിലേക്ക് നടന്ന് ജീൻസും ടീഷർട്ടും ധരിച്ചു. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അമ്മ ഒരുങ്ങിവന്നു. പട്ടുസാരിയിൽ രമാദേവി എന്ന കുലീനയായ സ്ത്രീ വിളങ്ങിനിന്നു.അച്ചനും മുണ്ടും ഷർട്ടും ധരിച്ചെത്തി.
“ടാ…… നീ പുതിയ ബൈപ്പാസിൻ്റെ അടുത്തുണ്ടാവണം നിനക്കൊരു പെണ്ണുകാണാൻ പോവുവാ……..” അച്ഛൻ രതീഷേട്ടനെ വിളിച്ചുപറഞ്ഞു.
“ഹൊ…….” സാരിയുടുത്ത് സ്റ്റെപ്പിറങ്ങിവന്ന ചേച്ചിയെ കണ്ട് അച്ഛൻ പറഞ്ഞു.ഞങ്ങൾ നാലുപേരും അച്ഛൻ്റെ കാറിൽ കയറി നീതുവേച്ചിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. പുതിയ ബൈപ്പാസിലെ പാലത്തിനടുത്ത് രതീഷേട്ടൻ്റെ കാറുകണ്ടു.
“നീ പുറകേ വാ……” അച്ഛൻ കാറുനിർത്തി രതീഷേട്ടനോട് പറഞ്ഞിട്ട് മുന്നോട്ടു നീങ്ങി.
“ടീ നീ ഗേറ്റുതൊറക്ക് ഞങ്ങള് നിൻ്റെ വീട്ടിലോട്ട് വരുവാ………” ചേച്ചി നീതുവേച്ചിയെ വിളിച്ചുപറഞ്ഞു.
“അതൊരു സർപ്രൈസ്…….” ചേച്ചി വീണ്ടും പറഞ്ഞു. പെയിൻ്റ് മങ്ങിയ ഗേറ്റിനുമുന്നിൽ നീതുവേച്ചിയുണ്ടായിരുന്നു. അച്ഛൻ അകത്തേക്ക് വണ്ടി കയറ്റി പിറകേ രതീഷേട്ടൻ്റെ പുത്തൻ ഫോർച്യൂണറും.

23 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ കമ്പി…… ??

    ????

  2. അല്ലാ മക്കളെ ഞങ്ങളെ മറന്നോ അച്ഛമ്മയും അമ്മമ്മയും കൂടി കട്ടിലിൽ കിടക്കുന്നു രണ്ടും പൂറ് ചപ്പുന്നു ഞാൻ എന്റെ പൂറ് ഒരാളുടെ വായിൽ കൊടുത്തു അവരത് മുഴുവനും നക്കി

  3. കൊള്ളാം. സൂപ്പർ. തുടരുക ❤❤

  4. Eagerly waiting for next part…superb..oru rakshayum illa??

  5. ശ്രീക്കുട്ടൻ

    ഡ്യൂട്ടിയൊണ്ടായോണ്ടാ…..

  6. Edo story kalakkido. ?

  7. Nalla kadha
    Thudarukka❤

  8. അധികം wait ചെയ്യാതെ ഇടാൻ ശ്രമിക്കണം. Waiting for next part

    1. ശ്രീക്കുട്ടൻ

      ഡ്യൂട്ടിയൊണ്ടെടോ അതാ താമസിക്കുന്നെ

      1. കഥ ഇഷ്ടപ്പെട്ടതുകൊണ്ടാ അധികം താമസിപ്പിക്കരുതേ

      2. കഥ സൂപ്പർ ഇതുപോലെ ഒരു കുടുംബത്തിൽ ജനിക്കണം

  9. Baaki? Pettennu varatte. Neetha aunty ude poor, supper.

  10. Next part പെട്ടന്ന് പോരട്ടെ super

  11. Super story

  12. സ്സൂപ്പർ കുണ്ടി കളികളും കൂടുതൽ വേണം…കൊത്തിലാടിച്ചു തൂറിപ്പിച്ചു നക്കിക്കുന്ന സീൻ അടുത്ത പാർട്ടിൽ വേണം….ഫെട്ടിഷ് ഒക്കെ വേണം….വേഗം next പാർട് ഇടൂ…..കാത്തിരിക്കാൻ വയ്യ… .സൂപ്പർ ബ്രോ

    1. Enthuvade ith??

  13. Super story bro continue waiting for next part

    1. ശ്രീക്കുട്ടൻ

      ഡ്യൂട്ടിയിലാടോ അതാ താമസിക്കുന്നത്

  14. പെട്ടന്നു തന്നെ അടുത്ത part ഇടണം കട്ട waiting…

    1. ശ്രീക്കുട്ടൻ

      ഇടാമെന്നേ

      1. Aliya nice story bhakki hvy waiting ?

  15. Nice❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *