കൂട്ടുകുടുംബം 2 [ശ്രീക്കുട്ടൻ] 682

“അമ്മക്കിഷ്ടമാണെങ്കി………” നീതുവേച്ചി പറഞ്ഞിട്ട് പെട്ടെന്ന് അകത്തേക്ക് പോയി.
“എന്തോ പറയുന്ന്……..” അച്ഛൻ ആൻ്റിയുടെ മുഖത്തേക്ക് നോക്കി.
“കൊറച്ച് സമയം തരണം ഈ വസ്തുവൊന്ന് വിൽക്കുന്നവരെ………” ആൻ്റി പറഞ്ഞു.
“അപ്പോ ഞങ്ങളെറങ്ങട്ടെ……..” അച്ഛൻ പറഞ്ഞു.
“മോളെന്തിയേ…….” അമ്മ ചോദിച്ചു. നീതുവേച്ചി പുറത്തേക്ക് വന്നു. അമ്മ നീതുവേച്ചിയെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ചു.
“അമ്മക്കിഷ്ടമാണെങ്കി മോളേ ഞങ്ങളങ്ങ് കൊണ്ടോപോവും കേട്ടോ……..” അമ്മ നീതുവേച്ചിയുടെ താടിയിൽ പിടിച്ച് പറഞ്ഞു.
ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.കാറിലിരിക്കുമ്പോൾ ചേച്ചിയെ നീതുവേച്ചി വിളിച്ചു.ചേച്ചി സ്പീക്കറിൽ ഇട്ടു.
“എടീ പരട്ടേ….. പന്നത്തരം കാണിക്കരുത് ഒന്നൊരുങ്ങാൻ പോലും പറ്റിയില്ല……..” നീതുവേച്ചി പറഞ്ഞു.
“പൊന്നുംകുടത്തിനെന്തിനാടീ പൊട്ട്…….” ചേച്ചി തിരിച്ചടിച്ചു.
“അമ്മയെന്തുപറഞ്ഞെടീ…….” ചേച്ചി ചോദിച്ചു.
“അമ്മയെന്തു പറയാനാ നാളെ ആ ബ്രോക്കറെ കാണാൻ പോണമെന്നു പറയുന്നകേട്ടു…..” നീതുവേച്ചി പറഞ്ഞു.
” ഞങ്ങള് വിളിച്ചിട്ട് പോയാമതി………” ചേച്ചി പറഞ്ഞു.
“അതെന്താടീ ഏട്ടന് ഇഷ്ടപ്പെട്ടില്ലേ…….” നീതുവേച്ചിയുടെ സ്വരം താണു.
“അതല്ലെടീ പോത്തേ…… ഞങ്ങളൊന്നാലോചിക്കട്ടെ ചെലപ്പം അച്ഛൻ മേടിക്കും കമ്മീഷന് പോകുന്ന പൈസയുംകൂടെ നിങ്ങക്ക് കിട്ടൂലേ……..” ചേച്ചി പറഞ്ഞു.
“അത് ശരി ഞാൻ പേടിച്ചുപോയി………” നീതുവേച്ചി പറഞ്ഞു.
“എന്നാ വെക്കട്ടേ……” ചേച്ചി പറഞ്ഞു.
“അല്ലെടീ…..ആ രോഹിതെങ്ങാനും വല്ല പ്രശ്നവുമുണ്ടാക്കുമോ……” നീതുവേച്ചി പറഞ്ഞു.
“നീ പേടിക്കാതിരി നമുക്ക് പരിഹാരമുണ്ടാക്കാം….” ചേച്ചി പറഞ്ഞു.
” എന്നാ ശരി……..” ഫോൺ കട്ടായി.
“ചെലപ്പം ഞാൻ ചിന്തിക്കും ഇവള് നമ്മടെ സ്വന്തം മോളാണെന്ന്……..” അച്ഛൻ പറഞ്ഞു.
“അതെന്തേ……..” അമ്മ ചോദിച്ചു.
“ചിലപ്പോഴൊക്കെ ഇവള് നമ്മടെ മനസ്സറിഞ്ഞ് പ്രവർത്തിക്കും……..” അച്ഛൻ പറഞ്ഞു.
“അച്ഛാ…..ആ സൺറൂഫൊന്ന് തൊറന്നോ…….” ഞാൻ പറഞ്ഞു.
“എന്തിനാടാ……. ” അച്ഛൻ ചോദിച്ചു
“ഇങ്ങനെ പൊക്കിയാ ചേച്ചീടെ തലയിടിക്കും……..”
ഞാൻ പറഞ്ഞു.കുറേനേരം കാറിൽ ചിരിയായിരുന്നു.

23 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ കമ്പി…… ??

    ????

  2. അല്ലാ മക്കളെ ഞങ്ങളെ മറന്നോ അച്ഛമ്മയും അമ്മമ്മയും കൂടി കട്ടിലിൽ കിടക്കുന്നു രണ്ടും പൂറ് ചപ്പുന്നു ഞാൻ എന്റെ പൂറ് ഒരാളുടെ വായിൽ കൊടുത്തു അവരത് മുഴുവനും നക്കി

  3. കൊള്ളാം. സൂപ്പർ. തുടരുക ❤❤

  4. Eagerly waiting for next part…superb..oru rakshayum illa??

  5. ശ്രീക്കുട്ടൻ

    ഡ്യൂട്ടിയൊണ്ടായോണ്ടാ…..

  6. Edo story kalakkido. ?

  7. Nalla kadha
    Thudarukka❤

  8. അധികം wait ചെയ്യാതെ ഇടാൻ ശ്രമിക്കണം. Waiting for next part

    1. ശ്രീക്കുട്ടൻ

      ഡ്യൂട്ടിയൊണ്ടെടോ അതാ താമസിക്കുന്നെ

      1. കഥ ഇഷ്ടപ്പെട്ടതുകൊണ്ടാ അധികം താമസിപ്പിക്കരുതേ

      2. കഥ സൂപ്പർ ഇതുപോലെ ഒരു കുടുംബത്തിൽ ജനിക്കണം

  9. Baaki? Pettennu varatte. Neetha aunty ude poor, supper.

  10. Next part പെട്ടന്ന് പോരട്ടെ super

  11. Super story

  12. സ്സൂപ്പർ കുണ്ടി കളികളും കൂടുതൽ വേണം…കൊത്തിലാടിച്ചു തൂറിപ്പിച്ചു നക്കിക്കുന്ന സീൻ അടുത്ത പാർട്ടിൽ വേണം….ഫെട്ടിഷ് ഒക്കെ വേണം….വേഗം next പാർട് ഇടൂ…..കാത്തിരിക്കാൻ വയ്യ… .സൂപ്പർ ബ്രോ

    1. Enthuvade ith??

  13. Super story bro continue waiting for next part

    1. ശ്രീക്കുട്ടൻ

      ഡ്യൂട്ടിയിലാടോ അതാ താമസിക്കുന്നത്

  14. പെട്ടന്നു തന്നെ അടുത്ത part ഇടണം കട്ട waiting…

    1. ശ്രീക്കുട്ടൻ

      ഇടാമെന്നേ

      1. Aliya nice story bhakki hvy waiting ?

  15. Nice❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *