കൂട്ടുകാരന്റെ മമ്മി 2 [ഏകലവ്യൻ] 794

മേളവും.
ജോമോൻ : അതെയോ..
ആൻസി : ക്ഷീണം മാറിയോ മോനു??
ജോമോൻ : ആ മാറി.. വിശക്കാൻ തുടങ്ങി.
അപ്പോഴാണ് ആൻസിക്കും ചന്തുവിനും സമയത്തെ കുറിച്ച് ധാരണ വരുന്നത്.
ആൻസി : ഓഹ് മക്കളെ രണ്ടാളും വാ.. കഴിക്കാം.
ജോമോൻ : അതെ ചേട്ടനും ഇവിടുന്ന് കഴിച്ചാൽ മതി. വാ..
ആൻസി അവർ കാണാതെ അടിപ്പാവാടയെടുത്ത് അടുക്കളയിലേക്ക് പോയി. കാലുകൾ തെറ്റി ബാലൻസ് നഷ്ടമാവുമോ എന്നവൾ ഭയന്നിരുന്നു. പക്ഷെ കുഴപ്പുണ്ടായില്ല. ജോമോൻ ചന്തുവിനെയും വിളിച്ച് കൈ കഴുകി ഡിനിംഗ് ടേബിളിൽ എത്തി. ചന്തു നന്നായി മുഖം കഴുകി ലഹരി മറ ഒരുവിധം നീക്കി. പുറകെ ആൻസിയുമെത്തി. ചന്തുവിന് അഭിമുഖമായി അവളിരുന്നു. ജോമോൻ അവരെ രണ്ടാളെയും കാണാവുന്ന തരത്തിലും. അവർ ഫുഡ്‌ കഴിക്കാൻ തുടങ്ങി. കഴിക്കുമ്പോഴും ചന്തുവിന്റെ മുഖത്തു നല്ല നിരാശയുണ്ടായിരുന്നു. ആൻസി രണ്ടാളെയും ഇടക്കിടക്ക് മാറി നോക്കികൊണ്ട് കഴിക്കാൻ തുടങ്ങി.
ജോമോൻ : ചേട്ടനെന്തു പറ്റി?? ഒരു മൂഡ് ഓഫ്‌
അത് കേട്ട് ആൻസി പെട്ടന്നവന്റെ മുഖത്തു നോക്കി.
ചന്തു : ഒന്നുമില്ലെടാ..
ജോമോൻ : ഇന്ന് കളിക്കാൻ വിടില്ലെന്ന് കരുതിയാണോ.. മമ്മി വിടും. അല്ലെ മമ്മി..?
ആൻസി : അയ്യോ ഇന്ന് കളിയൊന്നുമില്ല.. റസ്റ്റ്‌ ആണ്.. ഇനി നാളെ മതി കളിയൊക്കെ?
ആ സമയം ആൻസി കാലുകൊണ്ട് ചന്തുവിന്റെ കാല് തേടുകയായിരുന്നു. ജോക്കുട്ടൻ കാല് മടക്കി വച്ചിരുന്നത് ശ്രദ്ധിച്ചാണ് അവളത് ചെയ്തത്.
ജോമോൻ : പ്ലീസ് മമ്മി..
ആൻസി : ഇല്ല..
ആൻസിയുടെ കാലിൽ ചന്തുവിന്റെ കാല് തടഞ്ഞു. ചന്തു ഞെട്ടി ഇരുവരെയും നോക്കി. ആൻസി കണ്ണ് ചിമ്മി കാണിച്ചു.
ചന്തു : അതെ ജോക്കുട്ടാ.. ഇന്നുകൊണ്ട് ക്ഷീണം മുഴുവൻ മാറട്ടെ.. നാളെ കളിക്കാം..
ജോമോൻ : ഓ ചേട്ടനും മമ്മിയുടെ സൈഡ് ആയല്ലേ??
ചന്തു : മമ്മി പറയുന്നതും ശരിയല്ലേടാ..

The Author

ഏകലവ്യൻ

Read all stories by Ekalavyan

45 Comments

Add a Comment
  1. Nthayi brooo?

  2. ഏകലവ്യൻ Bro താങ്കൾക്ക് സുഖംപ്രാപിച്ചോ ആക്സിഡൻറിൽ നിന്നും ricover ആ യോ വേഗം സുഖംപ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം സുഖംപ്രാപിച്ചിട്ട് സമാധാനമായി കഥ പോസ്റ്റ് ചെയ്താൽ മതി im waiting

  3. baki evide ekalavya

    1. ഏകലവ്യൻ

      Coming parts should be delayed. I had an accident and recovering from it. Thanks

      1. Pls bro continue it…

      2. ബ്രോ, എഴുതാൻ തുടങ്ങിയാൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ.അല്ലേൽ പബ്ലിഷ് ചെയ്യാൻ ആകുമ്പോൾ. ജസ്റ് ഒന്ന് ഡേറ്റ് അറിഞ്ഞാൽ ആ സമയത്ത് നോക്കിയാൽ മതിയല്ലോ.

      3. Wow that’s so sad and unfortunate. I wish you a speedy recovery. May God bless you.. ❤️

    2. Bro ezhutho baki

  4. സത്യം പറഞാൽ ഇത്ര ലൈക് കിട്ടി എന്ന് കണ്ടത് കൊണ്ട് ഞാൻ ഈ കഥ ഇതുവരെ വായിച്ചില്ല. ഇങ്ങനെ ലൈക് കിട്ടിയ കഥകൾ വളരെ കുറച്ച് എണ്ണം മാത്രേ തുടരാറുള്ളൂ.കളി ഒക്കെ തുടങ്ങി കഴിഞ്ഞേ വായിക്കുന്നുള്ളൂ.അല്ലേൽ വെറുതെ ബാക്കി കിട്ടാൻ വേണ്ടി എപ്പഴാ അടുത്ത പാർട്ട് വരുക എന്ന് ചോദിച്ച് പിന്നാലെ നടന്നു പോകും. അവരാണേൽ ഒരു റിപ്ലൈും തരുകയും ഇല്ല. Aegon തന്നെ കണ്ടില്ലേ. എല്ലാ പാർട്ടും 2000 മുകളിൽ ആണ് likes. എന്നിട്ട് എന്തായി.Anup ഇൻ്റെ സീത ഒക്കെ ഇതേ അവസ്ഥ.

  5. ഏകലവ്യൻ ബ്രോ 3-ാം ഭാഗം ഉടന്നെ വരുമോ താങ്കളുടെ വരവിനായ് കാത്തിരിക്കുകയാണ് ഞാനക്കമുള്ള താങ്കളുടെ fans ചതിക്കല്ലേ

  6. പറയാൻ വാക്കുകൾ ഇല്ല ? ഒരുപാട് ഇഷ്ടമായി ?അടുത്ത ഭാഗത്തിന് waiting ❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law