ജോമോൻ : ങും
ജോമോൻ ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ആൻസി ചന്തുവിന്റെ കാലിൽ വിരൽ വച്ച് അമർത്തി. ചന്തു അവളെ നോക്കി. ആൻസി എന്താ എന്നുള്ള ഭാവത്തിൽ പുരികം പൊക്കി കാണിച്ചു. അവൾക്കവന്റെ നിരാശയുടെ കാര്യമായിരുന്നു അറിയേണ്ടത്. ഒന്നുമില്ലെന്ന് ചന്തു ജോമോൻ കാണാതെ തല കുലുക്കി കാണിച്ചു. തന്റെ അതേ നിരാശ തന്നെയാവും അവനും എന്നവൾ ഊഹിച്ചു. അവൾ കാലെടുക്കാതെ വിരൽ കൊണ്ടവന് തഴുകി കൊടുത്തപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരു പുഞ്ചിരി അവന്റെ മുഖത്തു നിഴലിച്ചു. എങ്ങനെ അടുത്ത പദ്ധതി ഒരുക്കുമെന്നവൻ ആലോചിക്കാൻ തുടങ്ങി. അപ്പോൾ ഭാഗ്യം തുണച്ചത് പോലെ ജോമോന്റെ വാക്കുകൾ വന്നു വീണു.
ജോമോൻ : മമ്മി ഇന്ന് സൺഡേ അല്ലെ.. ആ ഷീറ്റ് മാറ്റണ്ടേ..
ചന്തു : ഓ ശരിയാണല്ലോ..
ആൻസിയപ്പോൾ ചന്തുവിന്റെ മുഖത്തേക്ക് കള്ള ലക്ഷണത്തോടെ നോക്കി.
ആൻസി : മാറ്റണോ??
ജോമോൻ : വേണ്ടേ.. ഇന്നലത്തെ മഴക്ക് വെള്ളം ഉള്ളിൽ ആയിട്ടുണ്ടാവും. ഇപ്പോ നോക്കിയാലെ അറിയാൻ പറ്റു.
ചന്തു : അത് ശെരിയാ..
ആൻസി : മ്മ് ഭക്ഷണം കഴിക്ക്.. നോക്കാം..
ശേഷമവർ ഭക്ഷണം കഴിച്ചെഴുന്നേറ്റു. ആൻസി പാത്രങ്ങളൊക്കെ എടുത്ത് അടുക്കളയിലേക്ക് പോയി വാഷിംഗ് ആരംഭിച്ചു. ചന്തുവും ജോമോനും ആ സമയം പുറത്തിരുന്ന് ലാപ്ടോപ്പിൽ ഗെയിംസ് കളിക്കാൻ ആരംഭിച്ചു. പണിയൊക്കെ തീർത്ത് ലഹരി കുറഞ്ഞ ഉന്മേഷത്തോടെ അവൾ അവരുടെ അടുത്തെത്തി.
ആൻസി : ഓ കളിയില്ലെന്ന് പറഞ്ഞപ്പോൾ ഇതും എടുത്തിരുന്നല്ലേ..?
ജോമോൻ : അത് പിന്നെ നേരം പോണ്ടേ മമ്മി..
ആൻസി : മ്മ്.. അല്ല ഷീറ്റ് മാറിയിടണ്ടേ..
ജോമോൻ : ആ ശെരിയാ.. വാ ചേട്ടാ.. ബാക്കി വന്നിട്ട് കളിക്കാം..
ആൻസി : മോന് വയ്യെങ്കിൽ ഗെയിം കളിച്ചോ.. മമ്മിയും ചേട്ടനും ചെയ്തിട്ട് വരാം..
ചന്തു : അതേടാ..
ഏകലവ്യൻ ബ്രോ. ഇതുപോലൊരു കഥ വായിക്കാനുള്ള ഭാഗ്യം ഇനി എപ്പോളാ??
Nthayi brooo?
ഏകലവ്യൻ Bro താങ്കൾക്ക് സുഖംപ്രാപിച്ചോ ആക്സിഡൻറിൽ നിന്നും ricover ആ യോ വേഗം സുഖംപ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം സുഖംപ്രാപിച്ചിട്ട് സമാധാനമായി കഥ പോസ്റ്റ് ചെയ്താൽ മതി im waiting
baki evide ekalavya
Coming parts should be delayed. I had an accident and recovering from it. Thanks
Pls bro continue it…
ബ്രോ, എഴുതാൻ തുടങ്ങിയാൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ.അല്ലേൽ പബ്ലിഷ് ചെയ്യാൻ ആകുമ്പോൾ. ജസ്റ് ഒന്ന് ഡേറ്റ് അറിഞ്ഞാൽ ആ സമയത്ത് നോക്കിയാൽ മതിയല്ലോ.
Wow that’s so sad and unfortunate. I wish you a speedy recovery. May God bless you.. ❤️
Bro ezhutho baki
സത്യം പറഞാൽ ഇത്ര ലൈക് കിട്ടി എന്ന് കണ്ടത് കൊണ്ട് ഞാൻ ഈ കഥ ഇതുവരെ വായിച്ചില്ല. ഇങ്ങനെ ലൈക് കിട്ടിയ കഥകൾ വളരെ കുറച്ച് എണ്ണം മാത്രേ തുടരാറുള്ളൂ.കളി ഒക്കെ തുടങ്ങി കഴിഞ്ഞേ വായിക്കുന്നുള്ളൂ.അല്ലേൽ വെറുതെ ബാക്കി കിട്ടാൻ വേണ്ടി എപ്പഴാ അടുത്ത പാർട്ട് വരുക എന്ന് ചോദിച്ച് പിന്നാലെ നടന്നു പോകും. അവരാണേൽ ഒരു റിപ്ലൈും തരുകയും ഇല്ല. Aegon തന്നെ കണ്ടില്ലേ. എല്ലാ പാർട്ടും 2000 മുകളിൽ ആണ് likes. എന്നിട്ട് എന്തായി.Anup ഇൻ്റെ സീത ഒക്കെ ഇതേ അവസ്ഥ.
ഏകലവ്യൻ ബ്രോ 3-ാം ഭാഗം ഉടന്നെ വരുമോ താങ്കളുടെ വരവിനായ് കാത്തിരിക്കുകയാണ് ഞാനക്കമുള്ള താങ്കളുടെ fans ചതിക്കല്ലേ
പറയാൻ വാക്കുകൾ ഇല്ല ? ഒരുപാട് ഇഷ്ടമായി ?അടുത്ത ഭാഗത്തിന് waiting ❤️