“എടാ അഭി, ഫസലാണ്…” അവന്റെ വാക്കുകൾ ഇടറി.
അറിയാമെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ, ശബ്ദം താഴ്ത്തി മറുപടി നൽകി: “ഫസൽ? ഏത് ഫസൽ?”
“എൽ.പി. സ്കൂളിൽ പഠിച്ച ഫസൽ.
“ഓ പറയേടാ നിൻ്റെ അനിയത്തിയെ കണ്ടിരുന്നു കുറേ ആയില്ലേ കണ്ടിട്ടും സംസാരിച്ചിട്ടും ഒക്കെ അതാ നമ്പർ കൊടുത്തെ”.
“ഞാൻ ഇപ്പോൾ വിളിച്ചത് അതിനൊന്നും അല്ലെടാ, നിനക്കൊരു ഹെൽപ്പ് ചെയ്യാൻ പറ്റുമോ? എന്റെ കമ്പനിക്കാരൻമാരുടെ ആരുടെയും അടുത്ത് കാറില്ലാഞ്ഞിട്ടാ, അല്ലെങ്കിൽ അവരോട് ചോദിക്കാമായിരുന്നു,” അവൻ പരിഭ്രമത്തോടെ പറഞ്ഞു.
അവന്റെ ശബ്ദത്തിലെ പരിഭ്രമം എന്നിൽ ഭയം നിറച്ചു. “കാര്യം പറയടാ, ടെൻഷനാക്കാതെ,” ഞാൻ പറഞ്ഞു.
“അത് അഭി, ഉമ്മയൊന്ന് ബാത്റൂമിൽ വീണു. നടു ഇടിച്ചാണ് വീണതെന്ന് തോന്നുന്നു. അവൾ വിളിച്ച് ഒരേ കരച്ചിലാണ്. നമ്മൾ ഇപ്പോൾ വീട് മാറിയത് കൊണ്ട് അടുത്ത് ആരെയും പരിചയവുമില്ല. നിനക്കൊന്ന് പോയി ഉമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോകാമോ?”.
മെഹ്റിൻ പറഞ്ഞിരുന്നു, ഉമ്മ ബാത്ത്റൂമിൽ വീണിരുന്നുന്ന് പക്ഷെ ഇത്രയതികം പ്രശ്നം ഉണ്ടാവും എന്ന് കരുതിയിരുന്നില്ല.
എന്തായാലും ഒന്നും അറിയാത്ത പോലെ ഞാൻ അവനു മറുപടി നൽകി
“പിന്നെന്താടാ, എത്രയോ നാൾക്ക് ശേഷം വിളിച്ച് നീയൊരാവശ്യം പറഞ്ഞാൽ ഞാൻ എങ്ങനെയാടാ പറ്റില്ലെന്ന് പറയുന്നത്? നീ ടെൻഷനാവണ്ട. ഞാൻ പൊയ്ക്കോളാം. എങ്കിൽ ശരി, നീ വെച്ചോ, പോയി വന്നിട്ട് ഞാൻ വിളിക്കാം, എന്നിട്ട് നമ്മക്ക് സംസാരിക്കാം,” അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്ത് ഞാൻ അവൻ പറഞ്ഞ ലൊക്കേഷനിലേക്ക് കാർ ഓടിച്ചു. ഇതിനിടയിൽ മെഹ്റിനും വിളിച്ചിരുന്നു. അവളയച്ചു തന്ന ലൊക്കേഷൻ വെച്ചാണ് യഥാർത്ഥത്തിൽ അങ്ങോട്ട് പോയത്.

ബാക്കി എവിടെ ബ്രോ 🥺
കുറച്ച് കൂടി വർണിച്ച് എഴുതൂ… നമുക്ക് മെല്ലെ മെല്ലെ പോയാൽ മതി 😁
മെല്ലെ പോണുള്ളൂ 😄
കഥയും അഭിയും മെഹ്റിനും അടിപൊളി.. പക്ഷെ കുറച്ചു സ്പീഡ് കൂടുന്നുണ്ടോ.?എല്ലാം വളരെ പെട്ടെന്ന് പെട്ടെന്ന് തീരുന്നത് പോലെ., പ്രണയം പെട്ടെന്ന് കളിയിലേക്ക് മാറിയത് പോലെയും ഒക്കെ ഒരു തോന്നൽ…ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കും.
അവിടെയും ഒരു മതിൽക്കെട്ട് വച്ച് കളി നടക്കാതെ അല്ലെ നിർത്തിയെ
അടിപൊളി. കളി നടക്കാത്തതിൽ ചിലർക്കെങ്കിലും ഒക്കെ ഇഷ്ടക്കേട് ഉണ്ടാവുമായിരിക്കും. പക്ഷേ ആ സന്ദർഭത്തിൽ അവരുടെ സ്നേഹവും ഒറിജിനാലിറ്റിയും ഒക്കെ കൊണ്ടുവരാൻ അതായിരുന്നു ശരി. തുടരുമല്ലോ.
തീർച്ചയായും
ഈ കഥയിലെ ചില പ്രയോഗങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല അത് അറിയിക്കുകയാണെങ്കിൽ അടുത്ത ഭാഗത്തിൽ മാറ്റി എഴുതാം 🙌