കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി 2 [Sharath] 224

കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി 2

Koottukarante Pengal Ente Kaamuki Part 2 | Author : Sharath

[ Previous Part ] [ www.kkstories.com ]


 

എല്ലാവരുടെയും സ്നേഹത്തിനും അഭിപ്രായങ്ങൾക്കും നന്ദി

തുടരുന്നൂ…..

 

വീട്ടിലെത്തിയതും അവൾ എന്നെ വിളിച്ച് എത്തിയ കാര്യം അറിയിച്ചു. അവളുടെ ശബ്ദത്തിൽ ഒരുതരം പരിഭ്രമവും, എന്നാൽ അതിനപ്പുറം ഒരുതരം സന്തോഷവും കലർന്നിരുന്നു. മൊത്തത്തിൽ പെണ്ണിനൊരു ഇളക്കം തട്ടിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.

“മാഷേ, ഒരു കാര്യം പറയട്ടെ,” അവൾ പതിയെ പറഞ്ഞു. “ഇന്ന് കോഫി ഷോപ്പിൽ വെച്ച് കണ്ട കാര്യം ഞാൻ ഇക്കാനോട് പറഞ്ഞു. എൻ്റെ കയ്യിലുള്ള കാർഡ് അയച്ച് കൊടുത്ത് മാഷ് തന്നതാണെന്നും, ഇക്കാനോട് എപ്പോഴെലും വിളിക്കാൻ പറഞ്ഞതായും പറഞ്ഞു.”

അവളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒരുനിമിഷം അമ്പരന്നു. അപ്പോൾ ഫസൽ എന്നെ വിളിക്കാൻ സാധ്യതയുണ്ടെന്ന് എനിക്ക് മനസ്സിലായി.അന്ന് രാത്രിയും ഞങ്ങൾ നേരം വൈകിയാണ് ഉറങ്ങിയത് വീഡിയോ കോൾ ചെയ്തും പരസ്പരം നഗ്നത ആസ്വദിച്ചും ഒക്കെ നേരം പോയത് അറിഞ്ഞില്ല . അതുപോലെ കുറെ ദിവസങ്ങൾ കടന്നു പോയി.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ഒരു അറിയാത്ത ഗൾഫ് നമ്പറിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. മെഹ്റിനുമായി പ്രണയത്തിലായതു മുതൽ ഇതുപോലൊരു കോൾ ഞാൻ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാകാം, മനസ്സിൽ ഒരു ഭയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എങ്കിലും, രണ്ടും കൽപ്പിച്ച് ഞാൻ കോൾ അറ്റൻഡ് ചെയ്തു. ഞാൻ സംശയിച്ചത് പോലെ അത് ഫസൽ തന്നെയായിരുന്നു. പക്ഷേ, അവന്റെ ശബ്ദത്തിലെ പരിഭ്രമം എന്നെ അമ്പരപ്പിച്ചു.

The Author

8 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ 🥺

  2. കുറച്ച് കൂടി വർണിച്ച് എഴുതൂ… നമുക്ക് മെല്ലെ മെല്ലെ പോയാൽ മതി 😁

    1. മെല്ലെ പോണുള്ളൂ 😄

  3. കഥയും അഭിയും മെഹ്റിനും അടിപൊളി.. പക്ഷെ കുറച്ചു സ്പീഡ് കൂടുന്നുണ്ടോ.?എല്ലാം വളരെ പെട്ടെന്ന് പെട്ടെന്ന് തീരുന്നത് പോലെ., പ്രണയം പെട്ടെന്ന് കളിയിലേക്ക് മാറിയത് പോലെയും ഒക്കെ ഒരു തോന്നൽ…ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കും.

    1. അവിടെയും ഒരു മതിൽക്കെട്ട് വച്ച് കളി നടക്കാതെ അല്ലെ നിർത്തിയെ

  4. വാത്സ്യായനൻ

    അടിപൊളി. കളി നടക്കാത്തതിൽ ചിലർക്കെങ്കിലും ഒക്കെ ഇഷ്ടക്കേട് ഉണ്ടാവുമായിരിക്കും. പക്ഷേ ആ സന്ദർഭത്തിൽ അവരുടെ സ്നേഹവും ഒറിജിനാലിറ്റിയും ഒക്കെ കൊണ്ടുവരാൻ അതായിരുന്നു ശരി. തുടരുമല്ലോ.

    1. തീർച്ചയായും

  5. ഈ കഥയിലെ ചില പ്രയോഗങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല അത് അറിയിക്കുകയാണെങ്കിൽ അടുത്ത ഭാഗത്തിൽ മാറ്റി എഴുതാം 🙌

Leave a Reply to Fire blade Cancel reply

Your email address will not be published. Required fields are marked *