തുടർന്ന് ഞങ്ങൾ ഹോസ്പിറ്റൽ കാന്റീനിൽ ചായ കുടിക്കാനായി ഇരുന്നു. അവിടെ വെച്ച് ഉമ്മ എന്നോട് എന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. “മോൻ എന്താ ചെയ്യുന്നത്? എവിടെയാ ജോലി?” ഉമ്മയുടെ ചോദ്യങ്ങൾക്ക് ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. അതൊക്കെ കഴിഞ്ഞു തിരിച്ച് ഉമ്മയെ വീട്ടിലെത്തിച്ചു. ഞാൻ ഉമ്മയെ താങ്ങിപ്പിടിച്ച് റൂമിലെ കട്ടിലിൽ കിടത്തി.
“ഇനി ഒരാഴ്ചത്തേക്ക് അനങ്ങിപ്പോകരുത് കേട്ടോ,” ഞാൻ തമാശയായി പറഞ്ഞു.
ഉമ്മയും മെഹ്റിനും അത് കേട്ട് ചിരിച്ചു. ഉമ്മയുടെ മുഖത്ത് ഇപ്പോൾ വേദനയെക്കാൾ കൂടുതൽ ആശ്വാസമുണ്ടായിരുന്നു.
നടുവിൻ്റെ വേദനയ്ക്കിടയിലും ഉമ്മ എന്നോട് ഊണ് കഴിച്ച് പോയാൽ മതിയെന്ന് ഓർമിപ്പിച്ചു “ഞാൻ ഒന്ന് മയങ്ങട്ടെ, നിങ്ങൾ സംസാരിച്ചിരുന്നോളൂ,” എന്നും കൂടി പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ‘കള്ളനെ കപ്പലേൽപ്പിക്കുന്നത് പോലെ’ എന്ന് മനസ്സിൽ ഞാൻ ചിന്തിച്ചു. അത്രയും സുന്ദരിയായ മോളെ എനിക്ക് മുന്നിൽ വെച്ചുനീട്ടിയപ്പോൾ ഈ അവസരം മുതലാക്കാതിരിക്കാൻ എനിക്കാവുമായിരുന്നില്ല. അങ്ങനെ ഉമ്മയുടെ റൂമിൽ നിന്ന് വാതിൽ ചാരി ഞങ്ങൾ ഹാളിലേക്ക് വന്നു. ഞാൻ പതിയെ മെഹ്റിനോട് മുൻവശത്തെ ഡോർ അടയ്ക്കാൻ പറഞ്ഞു.
ഞങ്ങൾ ഹാളിൽ കുറച്ച് നേരം ഇരുന്നു. എന്തിനും ലൈസൻസ് ഉണ്ടായിട്ടും എന്തോ ഒരു പേടി ഞങ്ങളെ വല്ലാതെ പിടികൂടി. ആ നിശ്ശബ്ദത ഭേദിച്ച് അവൾ പറഞ്ഞു: “വാ, നമുക്ക് എന്റെ റൂം കാണാം.” അവളുടെ കണ്ണുകളിൽ ഒരുതരം ആകാംഷ ഞാൻ കണ്ടു. പിന്നെ, എന്നെയും കൂട്ടി അവൾ അവളുടെ റൂമിലേക്ക് നടന്നു.

ബാക്കി എവിടെ ബ്രോ 🥺
കുറച്ച് കൂടി വർണിച്ച് എഴുതൂ… നമുക്ക് മെല്ലെ മെല്ലെ പോയാൽ മതി 😁
മെല്ലെ പോണുള്ളൂ 😄
കഥയും അഭിയും മെഹ്റിനും അടിപൊളി.. പക്ഷെ കുറച്ചു സ്പീഡ് കൂടുന്നുണ്ടോ.?എല്ലാം വളരെ പെട്ടെന്ന് പെട്ടെന്ന് തീരുന്നത് പോലെ., പ്രണയം പെട്ടെന്ന് കളിയിലേക്ക് മാറിയത് പോലെയും ഒക്കെ ഒരു തോന്നൽ…ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കും.
അവിടെയും ഒരു മതിൽക്കെട്ട് വച്ച് കളി നടക്കാതെ അല്ലെ നിർത്തിയെ
അടിപൊളി. കളി നടക്കാത്തതിൽ ചിലർക്കെങ്കിലും ഒക്കെ ഇഷ്ടക്കേട് ഉണ്ടാവുമായിരിക്കും. പക്ഷേ ആ സന്ദർഭത്തിൽ അവരുടെ സ്നേഹവും ഒറിജിനാലിറ്റിയും ഒക്കെ കൊണ്ടുവരാൻ അതായിരുന്നു ശരി. തുടരുമല്ലോ.
തീർച്ചയായും
ഈ കഥയിലെ ചില പ്രയോഗങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല അത് അറിയിക്കുകയാണെങ്കിൽ അടുത്ത ഭാഗത്തിൽ മാറ്റി എഴുതാം 🙌