കൂട്ടുകാരന്റെ വീട്ടിലേക്കു [Black Heart] 348

മോനെ… അച്ചു… അമ്മ എവിടെ… അകത്തു ഇരുന്നു ടീവി കാണുന്ന മോനെ നോക്കി രാജു എട്ടാൻ ചോദിച്ചു..

മോൻ പോയി അമ്മേ വിളിക്കു എന്ന് പറഞ്ഞു. രാജു ഏട്ടൻ മോനെ പറഞ്ഞു വിട്ടു…

ഹാ.. ഹരി നീ ഇരിക്ക് ഞാൻ ഡ്രസ്സ്‌ ഒന്ന് കരി വരാം എന്ന് പറഞ്ഞു രാജു എട്ടാൻ റൂമിൽ കയറി..

അപ്പൊ ഉണ്ട്.. ഒരു പെണ്ണിന്റെ സൗണ്ട്…

ഞാൻ അവിടേക്കു നോക്കിയപ്പോ കുളി കഴിഞ്ഞു ഒരു കൈലി മുല കച്ച കെട്ടി കൊണ്ട് ഒരു പെണ്ണ് നടന്നു വരുന്നു.. എന്നെ കണ്ടപ്പോളേക്കും പെട്ടന്ന് അകത്തു റൂമിലേക്ക്‌ ഓടി കയറി..

ഒരു മിന്നായം പോലെ ആണ് കണ്ടത് എങ്കിലും എന്റെ കുട്ടന് ഒരു അനക്ക്മ വന്നിരുന്നു..

അപ്പൊ…

ഹാ.. മോൻ എന്താ മാറി നിക്കുന്നെ… അച്ചന്റെ കൂട്ടുകാരൻ ആണ് മാമൻ.. എന്ന് പറഞ്ഞു കൊണ്ട് രാജു ഏട്ടൻ പുറത്തേക്കു വന്നു..

അച്ചു മോൻ എന്റെ അടുത്തു വന്നു… മോൻ എത്രയില പഠിക്കുന്നെ..

ഒന്നിൽ… നാണം കുണുങ്ങി അവൻ പറഞ്ഞു..

മോൻ ഇങ്ങു വന്നേ… മാമൻ മോനു കുറച്ചു സാദനം കൊണ്ട് വന്നു എന്ന് പറഞ്ഞു അച്ചു കുട്ടന് ഞാൻ ബാഗ് തുറന്നു മുട്ടായിയും കളർ പെൺസിലും ഒക്കെ കൊടുത്തു…

പിന്നെയും കുറച്ചു സാദനം ഉണ്ടായിരുന്നു എന്റെ കയ്യിൽ പെർഫ്യൂം, ഒന്ന് രണ്ട് ഹാൻഡ് ബാഗ് ഒക്കെ…

ടാ.. മാറ്റവൻ ഒന്നും ഇല്ലേ… രാജു ഏട്ടൻ ചോദിച്ചു..

ഞാൻ ചിരിച്ച് കൊണ്ട് ഒരു ഫുൾ എടുത്തു പുറത്തു വെച്ചു… മാജിക്‌ മോമെന്റെ..

അത് കണ്ടപ്പോ പുള്ളിയുടെ മുഖം വിരിഞ്ഞു…

ടാ… നീ ഇന്ന് പോകുന്നോ… വൈകിട്ട് നല്ല തണുപ്പും മഞ്ഞും കാണും… പിന്നെ ഞാൻ കവല വരെ പോയി വല്ല മീനും കിട്ടുമോ എന്ന് നോക്കിയിട്ട് വരാം എന്ന് പറഞ്ഞു രാജുവേട്ടൻ പുറത്തേക്കു പോയി… കയ്യിൽ പൈസ ഒന്നും കാണില്ല എന്ന് അറിയാവുന്ന കൊണ്ട് ഞാൻ ആൾക്ക് പൈസ കൊടുത്തു…

ആൾ പോകുന്നത് നോക്കി ഞാൻ പുറത്തു നിക്കുമ്പോ ആണ് പിന്നിൽ നിന്നു. ചായ. എന്ന് പറഞ്ഞു കൊണ്ട് സുനിത്ര വന്നത്…

The Author

9 Comments

Add a Comment
  1. താൻ ഒരു കാഥയെങ്കിലും കംപ്ലീറ്റ് ആക്കുവോടെയ്. പകുതിക്ക് നിർത്താൻ ആണേൽ എന്തിനാണ് എഴുതുന്നത്.

  2. സൂപ്പർ ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. അവനിനി അവിടെ സ്ഥിര താമസം ആക്കുമോ
    കഥ നല്ലതാണ്

  4. ✖‿✖•രാവണൻ ༒

    കൊള്ളാം

  5. നന്ദുസ്

    സൂപ്പർ… കിടുക്കൻ… കൊള്ളാം… തുടരൂ ???

  6. ?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️super

  7. സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. ബാക്കി വേഗം വേണം

Leave a Reply

Your email address will not be published. Required fields are marked *