കൂട്ടുക്കാരന്‍റെ അനിയത്തി 2 693

കൂട്ടുക്കാരന്‍റെ അനിയത്തി 2

Kootukarante Aniyathi Part 2 bY Faizan | Previous parts of this story

 

അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ കാളിങ് ബെൽ അടിച്ചു . ഞാൻ ചെന്ന് വാതിൽ തുറന്നു . എന്റെ നെഞ്ച് ഒന്ന് തരിച്ചു പോയി സനയ്ക്കൊപ്പം ഷഫീക്കും . എന്റെ വാക്കുകൾ പേടിക്കൊണ്ട് നിശ്ചലമായി . എന്താടാ നിന്റെ മുഖത്തൊരു സന്തോഷം ഇല്ലാതെ എന്നെ കണ്ടിട്ട് ഗൗരവത്തോടെ ഷഫീഖ് ചോദിച്ചു . നീയെന്താ ഈ വഴിക്ക് ?? ദേഷ്യം ഭാവിച്ചു ഞാനും തിരിച്ചു ചോദിച്ചു
ഷഫീഖ് : ദേഷ്യപ്പെടല്ലേ ഡാ , നിനക്കറിയുന്നതല്ലേ , എന്റെ പാസ്പോര്ട്ട് ശെരിയാക്കുന്നതിന്റെ തിരക്കിലല്ലായിരുന്നോ ഞാൻ ,
sslc സർട്ടിഫിക്കറ്റ് യിലും ബർത്ത് സർട്ടിഫിക്കറ്റ് ഇലും തമ്മിൽ പേരിന്റെ ചെറിയ വ്യത്യാസം കാരണം അവന്റെ പാസ്പോര്ട്ട് അടിച്ചു കിട്ടാൻ പ്രയാസം ആയിരുന്നു
ഞാൻ : എന്നിട്ടെന്താ ശെരിയായോ??
ഷഫീഖ് : എല്ലാം ശെരി ആയി പാസ്പോര്ട്ട് രണ്ടു ദിവസം കൊണ്ട് പോസ്റ്റിൽ വരും എന്നിട്ട് വേണം വിസയ്ക്ക് കൊടുക്കാൻ
ഞാൻ : ജോലിക്കാര്യം ഒക്കെ എന്തായി . കൺഫേം ആണോ??
ഷഫീഖ് : അതൊക്കെ ഓക്കേ ആടാ ചിലപ്പോ കുറച്ച്‌ ടൈം എടുക്കും എന്ന് പറഞ്ഞു
അവൻ അവന്റെ വാപ്പ പണ്ട് ജോലി ചെയ്തിരുന്ന കമ്പനിയുടെ മുതലാളി ജോലി കൊടുക്കാം എന്നു സമ്മതിച്ചിട്ടുണ്ട്

ഞാൻ : അങ്ങനെ നീയും പോവുകയാണല്ലേ ??
ഷഫീഖ് : ഞാൻ പണി എടുത്തിട്ട് വേണ്ടെടാ എന്റെ വീട്ടിൽ കഞ്ഞി വെക്കാൻ , എത്രയെന്ന് വെച്ചാ ഉമ്മയെ കഷ്ടപെടുത്താ , അപ്പൊ ശെരിയെടാ ഞാൻ പോട്ടെ ഒരുപാട് ജോലി ബാക്കി ഉണ്ട്
അങ്ങനെ ഷഫീഖ് പോയതും ഞാൻ വാതിലടച്ചു ലോക്ക് ചെയ്തു , സന എന്നെ നോക്കി ചിരിച്ചു ,
ഇയാൾ ശെരിക്കും പേടിച്ചല്ലേ??
ഞാനെന്തിന് പേടിക്കണം ആരോടും പറയില്ല എന്ന് നീ പറഞ്ഞതല്ലേ , അതുമാത്രമല്ല നീ ചെയ്തതും തെറ്റല്ലേ ??
സന : എന്ത് തെറ്റ്??
ഞാൻ : ഒരു പുരുഷൻ ബാത്‌റൂമിൽ പോവുമ്പോ ഒളിഞ്ഞു നോക്കുന്നത് തെറ്റല്ലേ??

The Author

10 Comments

Add a Comment
  1. Bro kadha muzhuvan confusion aanutto
    Thiruthum ennu karuthunnu

    Next part eppozha

  2. മൊത്തത്തിൽ കൺഫ്യൂഷൻ.. കഴിഞ്ഞ പാർട്ടിലെ ഫ്ളോ മുഴുവൻ കളഞ്ഞു….
    വിഷമം ഉണ്ട്….

  3. Kambi Annan

    എന്തോന്ന് അണ്ണാ ഇത്.. ഫസ്റ്റ് പാർട് കൊള്ളായിരുന്നു.. ഈ പാർട് തുടങ്ങുന്നത് തന്നെ ലാസ്‌റ് പാർട്ടുമായി യാധൊരു ബന്ധവും ഇല്ലാതെ ആണ്.. ? പിന്നെ നിങ്ങടെ ബാത്റൂമിന്ന് കുളിച്ചോണ്ട് നിക്കണ സന എങ്ങനെ അണ്ണാ ഷഫീഖിന്റെ കൂടെ വരണത്??.

    1. ബാത്‌റൂമിൽ കുളിച്ചോണ്ട് നിക്കണത് സന അല്ലാ ബ്രോ
      ഫർഹാനായാണ്

    2. Sorry bro njaan ippazhaa sradhichath, idaykk kurach bhaagam miss cheythittund. Nhaan ayachathaanu but update cheythittillaa

    3. Nthonada bro ….

  4. Kollam .. super. Page kuuttan sranikku Faizan..

  5. bro…kathasooper aanu bt pageaake3ennam.vaayichuthudangumbozhekum page theernnu…valare kashtam aanu….minimam 10 page enkilumvenam…ennalmatrame vaayanakkark vaayikkan interest aavullu

  6. സഹോദരീ പരിണയന്‍

    സനയേയും ഫർഹാനേയും കളിക്കാൻ അവന് ഭാഗ്യം ഉണ്ടാവട്ടെ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു

  7. Conversation add cheytha rand sthalangalil onnil sanaykk pakaram shafeek um pinne oru mattey sthalath farhanaykk pakaram sanayum aayittund , khamikkuka

Leave a Reply

Your email address will not be published. Required fields are marked *