Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഭദ്രയുടെ വംശം 1/3 [ഋഷി] 290

Kambi Views 203733

സുഭദ്രയുടെ വംശം

(മൂന്നു ഭാഗങ്ങളിൽ ഒന്നാം ഭാഗം)

Subhadrayude Vamsham bY ഋഷി

 

റെക്കോര്ഡുകളിൽ പേര് വിനീത് എന്നായിരുന്നെങ്കിലും അവന്റെ വേദനകൾ മാത്രം സമ്മാനിച്ച, ഒറ്റപ്പെടുത്തൽ അനുഭവിപ്പിച്ച, സ്‌കൂൾ, കോളേജ് ജീവിതത്തിൽ അവൻ അറിയപ്പെട്ടിരുന്നത് മറ്റു പല പേരുകളിലും ആയിരുന്നു. സഹപാഠികളുടെ ഇടയിൽ മഴുവൻ, വളിയൻ, ഊളൻ, മന്ദ ബുദ്ധി…. ഇത്യാദി ഇരട്ടപ്പേരുകൾ . അധ്യാപകന്മാർക്കിടയിലോ, പരിശ്രമ ശീലം ഇല്ലാത്തവൻ, എങ്ങിനെയോ പിഴച്ചു പോണ ചെറുക്കൻ…എന്നിങ്ങനെ. എടുത്തു പറയത്തക്ക ഒറ്റ കൂട്ടുകാരനോ, കൂട്ടുകാരിയോ ഇല്ല.

വിനീതിന്റെ കുടുംബ പശ്ചാത്തലത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. രാമൻ നായർക്കും ലക്ഷ്മിക്കുട്ടി അമ്മയ്ക്കും… അല്ല ക്ഷമിക്കണം, ഒരു ചെറിയ തിരുത്ത്….ലക്ഷ്മിക്കുട്ടി അമ്മയ്ക്കും രാമൻ നായർക്കും ഉണ്ടായ ഒരേ ഒരു സന്താനം. മോനായിട്ടും മോളായിട്ടും.. ഒറ്റ മകൻ… വിനീത് എന്ന് അവനു പേരിട്ടത് അമ്മ തന്നെയാണ്.

നമുക്ക് ഈ കഥ പഴയ രീതിയിൽ തന്നെ പറയാം. ഈ ന്യൂ ജൻ അടിപൊളി എഴുത്തൊന്നും നമ്മളെക്കൊണ്ട് പറ്റുകേല. പിന്നെന്താ.. ശ്രീപപ്പനാവന്റെ പത്തു ചക്രം വാങ്ങി പെഴയ്ക്കണ ജീവിതങ്ങളല്ല്യോ? അപ്പം ഇങ്ങനൊക്കെ അങ്ങ് പോട്ടെന്നേ!

കേരളപ്പിറവിക്ക്‌ ഏതാനും വർഷം മുമ്പ്‌ അങ്ങ് നാഗർ കോവിലിൽ നിന്ന് തലസ്ഥാനത്തേക്ക് വന്ന ആളാണ് രാമൻ നായർ. പഴയ ഹജൂർ കച്ചേരി… പിന്നിപ്പഴ് സെക്രട്ടേറിയറ്റ്…. അവിടെ ക്ളാർക്കായിട്ട് ജോലിക്കു കേറിയതാണ്. അന്ന് പുള്ളിക്കാരന്റെ മേലധികാരി ആയിരുന്നു വിക്രമൻ പിള്ള. ഒരു സിംഹം. സമൃദ്ധമായ, നര ഓട്ടിത്തുടങ്ങിയ മേൽ മീശയും, പറ്റെ വെട്ടിയ മുടിയും, സിംഹത്തിന്റെ തണുത്ത ക്രൂരമായ കണ്ണുകളും. ഒരാജാനബാഹു. കഴുത്തില്ലാത്ത കുപ്പായവും, നേർത്ത ഡബിൾ മുണ്ടും, തോളത്ത് നേരിയതും.
രാമനെ സിംഹം അടിമുടി ഒന്നു നോക്കി. നീ എവടാ ..മുറിയൊണ്ടോ?
തൽക്കാലം ഒരു കൂട്ടുകാരന്റെ കൂടെ.. പട്ടത്ത്‌.. രാമൻ വിക്കി.
ശരി. ഇത് തിരോന്തോരം. പൊന്നുതമ്പുരാന്റെ സേവകരാണ്‌ നമ്മളൊക്കെ. നാഗരുകോവിലു പോലെയല്ല. നോക്കീം കണ്ടും നിന്നാ നിനക്കു കൊള്ളാം.

താണു തൊഴുത് രാമൻ പിന് വാങ്ങി. കാലഘട്ടം നാൽപ്പത്തി അഞ്ച്… സ്വാതന്ത്ര്യത്തിന്റെ വാതിൽക്കൽ രാജ്യം. കേരളം ഉണ്ടാവാൻ പിന്നെയും സമയം. മഹാരാജാവിനെ വണങ്ങുന്നവർ തിരുവിതാം കൂറുകാർ… അതിൽ തന്നെ, കടുത്ത ഭക്തി തിരോന്തോരംകാർക്ക്… വീശുന്ന കാറ്റിന് അനുസരിച്ച് തൂറ്റുന്ന ഏതൊരു അധികാര സ്ഥാനത്തിന്റെയും ചുറ്റു വട്ടത്തിൽ ഉള്ളവന്റെ നാറിയ ദാസ്യ ഭാവം.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

35 Comments

Add a Comment
  1. വാക്കുകളിലെ ഘനം ലേശം കുറക്കാം…

    എന്നെ പോലുള്ളവർക്ക് കല്ലുകടി ആണ്.

    ഇപ്പൊ തുടങ്ങിയതേ ഉള്ളൂ… ???

  2. ഋഷി… ഞാൻ ഇന്ന് ആദ്യഭാഗം വായിച്ചു… വെറുതെ ഇഷ്ടമല്ലാത്ത കാറ്റഗറി ആണെന്ന് അറിഞ്ഞിട്ടും. ആത്മാവ് പറഞ്ഞു കേട്ടു ഈ കഥയെ പറ്റി. ഇപ്പൊ ഞാൻ പൂർണമായ ഒരു അഭിപ്രായം ഞാൻ പറയുന്നില്ല. ബാക്കി കൂടി വായിച്ചിട്ടു പറയാം

  3. പൊന്നു. ?

    ???

    ????

  4. ഋഷി ബ്രോ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു .

    കഥ ഗംഭീരം ആയിട്ടുണ്ട് . പഴയ കാലത്തിന്റെ വർണയും ഡയലോഗ് സും എല്ലാം വളരെ അധികം ഇഷ്ടം ആയി . പിന്നെ ബ്രോയുടെ അവതരണം അതു പിന്നെ പറയേണ്ട കാര്യം ഇല്ല കിടു ആണു. നല്ല ഫീലിംഗ് ഉള്ള അവതരണം .
    എല്ലാം കൊണ്ടും കഥ സൂപ്പർ .

  5. സാരംഗ്

    itokke engane saadhikunnedo uvve.
    gambheram

    1. വളരെ നന്ദി ബ്രോ.

  6. സി.വി. രാമൻപിള്ള ഇ സൈറ്റിലൂടെ നടന്നു പോയതുപോലെയുണ്ട്. സുഭദ്രയും സ്വാമിയും അസലായി !

    മേരിമാഡം/ പൊങ്ങുതടി PDF ഇറക്കിയിട്ടുണ്ടോ??

    1. പ്രിയപ്പെട്ട ദിവ്യ,
      കമന്റ് ഇന്നാണ് കണ്ടത്‌. ഒരു ചെറിയ പരീക്ഷണം. ഒരളവുവരെ ഫലിച്ചു എന്ന്‌ ഇപ്പോൾ തോന്നുന്നു. വളരെ നന്ദി. പഴയ കഥകളുടെ pdf ഉണ്ടെന്ന് തോന്നുന്നില്ല. It is up to Dr. Kuttan, I guess.

  7. എൻറെ പൊന്നോ…. വയ്യൻറമ്മോ!!!

    എന്തൊരവതരണം ഔ!

    സുഭദ്രാമ്മ നാണുവിനെ കൊണ്ട് കാല് തടവിച്ച് പിംബിരിയാക്കിയ ഭാഗമുണ്ടാല്ലോ അസാമാന്യം തന്നെ ഉഫ്! പിന്നെ തുടക്കത്തിലെ പിളളയുടെ അണ്ടി പിഴിയലും സുഭദ്രാമ്മ ചെവിയില് നുളളി ശരിയാം വിധം തീറ്റിക്കുന്നതും കഥയിലെ കൊടുങ്കാറ്റുതന്നെ…. ഒരു രക്ഷയുമില്ല!
    മൊത്തത്തില് സൂപർ .
    ഓൾ ദി ബെസ്റ്റ് സുഭദ്രാമ്മ കുഞ്ഞമ്മേ… ഊഹ്!

    1. റോഷൻ,നല്ല വാക്കുകൾക്കും, പ്രോത്സാഹനത്തിനും നന്ദി. താങ്കളുടെ കമന്റ്‌ കണ്ടപ്പോൾ ശരിക്കും പൊതുജനം പലവിധം എന്ന ചൊല്ലിന്റെ അർത്ഥം മനസ്സിലായി?

  8. Kalakki …thimarthu.
    Adipoli pramayam..vedikettu avatharanam …randam bhagam alppam vayikum annau kandathil vishamam …ethinte touch vittu pokunnathinu munpu post chayan sramikkana krishi..

    1. പ്രിയപ്പെട്ട വിജയ്‌,
      നന്ദി. നിങ്ങൾ ഈ സൈറ്റിന്റെ നെടുംതൂണുകളിൽ ഒന്നാണ്.

  9. പ്രിയ രാജ,
    നിരാശപ്പെടുത്തേണ്ടി വന്നതിൽ വ്യസനിക്കുന്നു… സി.വി യുടെ നോവൽ വായിച്ചപ്പോൾ ആ കാലഘട്ടം, ദേശം, ഒരു പശ്ചാത്തലത്തലമായി മനസ്സിൽ വന്നതാണ്. ചെറിയ കഥയാണ് ഇപ്പോൾ ഉദ്ദേശിച്ചത്‌. സമയം, ഭാവനാദാരിദ്ര്യം… പല പ്രശ്നങ്ങൾ..

  10. Palu karannu kudikunna seen polichu…nalla bhavana…and language

    1. വളരെ നന്ദി, കണ്ണാ.

  11. Really nice. You could have written a long story. Why only three parts

    1. Bro,
      Lack of imagination, time. May be in future, can think of a long political kambi story. In fact why don’t you try it? Thanks for the kind words.

      1. Rishi kutta…political onnum venda… nalla nattin purathe… kadha anu nallathu…village stories polikum..tharavadum..koottu kudumbam ambalakkulam… pinne oru mantrika novel try cheythoode….oru horror kambi…polikkum…

  12. super story.. but one doubt rishi… in divan’s era is that word KUNNA invented or what.. (just take it as a comedy )..ok.. but your narration about that era was superb..

    1. Hi Ranjith,
      Thanks for the appreciation and the hilarious query. Knowing TVM guys, kunna, mairu, pooru etc. must have been used from ancient times ha ha..?

  13. തൃശൂർ പൂരത്തിന് പലനിറത്തിലുള്ള അമിട്ടുകൾ പൊട്ടിവിരിയുന്ന അനുഭവം ഒരു വല്ലാത്ത അനുഭവം തന്നെ ഇനി പൂരത്തിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. വളരെ നന്ദി അഷിൻ. ഇനിയുള്ള ഭാഗങ്ങൾ നനഞ്ഞ പടക്കം ആകുമോ എന്നാണ് ഭയം?☹️

  14. എനിക്ക് പറയാനുള്ള ഡയലോഗ് ‘അപർണ’ പറഞ്ഞു കഴിഞ്ഞു. അതെ… ഒന്നും പറയാനില്ല. പശുവും കാളയുമായി സങ്കൽപ്പിച്ചുള്ള കളിയായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. അടി പൊളി ഭാവന…അഭിനന്ദനങ്ങൾ…

    1. കളി ഇഷ്ട്ടപ്പെട്ടല്ലോ… അതു മതി.?. നന്ദി.

  15. അജ്ഞാതവേലായുധൻ

    കലക്കി ഋഷിവര്യാ…
    നല്ല രസമുണ്ടായിരുന്നു വായിക്കാൻ.

    1. വളരെ നന്ദി, അജ്ഞാതാ.

  16. മുട്ടാളൻ

    അടിപൊളി….
    ഒരു രക്ഷയും ഇല്ല….
    അത്രയ്ക്ക് ഫീൽ…….
    താങ്ക്സ് ഋഷി ബ്രോ…..

    1. നല്ല വാക്കുകൾക്ക് വളരെ നന്ദി ബ്രോ. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.

  17. സൂപ്പർ

    1. നന്ദി

  18. Adipoli aYittundu..

    Nice feeling …

    Excellent work..

    Waiting….

    1. Thank you BenzY for your lovely words of appreciation, as usual.

  19. ഒന്നും പറയാനില്ല… ???
    വാക്കുകൾ കിട്ടീട്ടു വേണ്ടേ വല്ലതും പറയാൻ… ??????

    വള്ളുവനാട്ടീന്ന് വഞ്ചിനാട്ടിലേക്… കൊള്ളാം

    Hatsoff…

    1. വളരെ നന്ദി. ഒരു തമാശ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: