കോതമ്പ് പുരാണം
Kothanbu Puranam | Author : Viswamithran
“ശിശിരകാലത്ത് മാത്രം വിടരുന്ന ഒരു പൂവുണ്ട്, അങ്ങു കാശ്മീരത്ത്. ഏഴു പുഷ്പങ്ങളുടെ നറുമണവും പതിനെട്ടു സുദന്ധവ്യഞ്ജനങ്ങളുടെ സ്വാദും പത്തു ദൈവീക അപ്സരസുമാരുടെ കാന്തിയും അടങ്ങിട്ടുള്ള ഒരു അപൂർവ പൂവ്! ഋഷിവര്യന്മാരും സാത്വികരും അവരുടെ ലൗകീക ജീവിതം ത്യജിച്ചു അവിടെ വസിക്കുമ്പോൾ ഈ പൂവാണത്രേ അവർക്കു അവരുടെ ആഗ്രഹങ്ങൾക്കും അറുതികൾക്കും ശമനം കൊടുക്കുന്നത്!!”
“അണ്ടി, എഴീച് പോ മൈരേ, അവന്റെ പൂറ്റിലെ പൂവ്”.
അല്ലേലും ജോൺസൺ ഇങ്ങനെയാ. ഒരു പെഗ്ഗോ രണ്ടു പുകയോ അകത്തു ചെന്നാൽ ഇല്ലാത്ത പുരാവൃത്തവിജ്ഞാനം വിളമ്പും. ശശിക്ക് അത് പണ്ടേ കലിയാ.
കയ്യിൽ കിട്ടിയ ബിയറിന്റെ അടപെടുത്ത ജോൺസന്റെ പുറംതിരിച്ചിരിക്കുന്ന തലക്കിട്ടു ഒരേറു വച്ചുകൊടുത്തു.
“ഹമ്മേ”
“എന്തോന്നെടേയ്, നീയൊന്നും ഇതുവരെ സഹ ജീവികളോട് കരുണ കാണിക്കാൻ പഠിച്ചില്ല”, ജോൺസൻ തല തിരിച്ചു ചോദിച്ചു.
“യേത് കരുണ, യെന്ത് കരുണ? നീയ്യ് പണ്ട് ആ മാക്രി വേലായുധനെ ക്യാന്റീന്റെ പുറകില് രാത്രി ഒറ്റയ്ക്ക് കിട്ടിയപ്പോ നാലടിയുടെ മരപ്പലക വെച്ച് വീക്കിയതോ? അതോ അവനെ ഹോസ്പിറ്റലിൽ ബാക്കിയുള്ളോരു ആട്ടോയിൽ കയറ്റി കൊണ്ടുപോയപ്പോ ടാറ്റ കാണിച്ചതോ?”, മൂലക്കിരുന്നു ഹാഷിം ജോൺസന്റെ താത്വികത്തിനു കൌണ്ടർ അടിച്ചു വിട്ടു.
“അളിയാ നീ അതൊന്നും മറന്നില്ലേ?”, ജോൺസന്റെ കട്ടത്താടിയിൽ കൂടെ ആ ചെറുപുഞ്ചിരി വെളിവായി….അനേകം ജൂനിയർ പെൺകുട്ടികളുടെയും അയൽവാസി സുന്ദരിപ്പൂച്ചകളുടെയും ഉറക്കം കെടുത്തിയ ആ ചിരി,
“മറക്കാമെടാ, ഞാൻ മറക്കാം. ഇന്റെർണൽ എക്‌സാമിന് സ്ഥിരം ചോദ്യപേപ്പർ ചോർത്തി തന്നിരുന്ന മാക്രിയെ നീ അടിച്ചു നാല് മാസം ആശുപത്രിയിൽ കയറ്റിയിട്ട് ഞാൻ ആ സെമ്മിനു പൊട്ടിയത് മൂന്ന് വിഷയത്തിന്.” ഹാഷി തൻറെ കഥന കഥ എഴുന്നള്ളിച്ചു.
“പ്ഫാ മൈരേ കുണ്ണ കുലുക്കി ഹാഷിമേ, തോറ്റതിൽ രണ്ടു പേപ്പർ നീ എഴുതാതിരുന്നിട്ടല്ലേ? എവിടെ പോയിരുന്നു ആ ദിവസങ്ങളിൽ? പറ കോപ്പേ.” ശശി വീണ്ടും വാ തുറന്നു.
ഹാഷി വെറുതെ ഇളിച്ചു കാണിച്ചു.
“നീ ആ ആഴ്ച മുഴുവൻ ആ സരസമ്മയുടെ ആലയിൽ അല്ലായിരുന്നോടെ. ഞങ്ങൾ ചോദിച്ചപ്പോ നീ എന്താ അന്ന് പറഞ്ഞത്?? “അളിയാ, അവളുടെ ആലയിൽ ഇരുമ്പു പഴുപ്പിക്കാൻ തീ ഊതാൻ പോയിരുന്നു” എന്ന്. അവള് നിന്റെ ഇരുമ്പിൽ ഊതുവാണെന്നു വീഡിയോ ഇറങ്ങിയപ്പോഴല്ലേ മനസ്സിലായത്”, ശശി തന്നെ പറഞ്ഞു മുഴുവിപ്പിച്ചു.
ജോൺസൻ പുഞ്ചിരി നിർത്തി ഊറി ഊറി ചിരിക്കാൻ തുടങ്ങി. കയ്യിൽ ബാക്കി ഇരുന്ന വിസ്കി എടുത്തു ചുണ്ടു തുടാതെ വിഴുങ്ങി.
“അവനെവിടെ?”
“ആര്?”
“കഥാനായകൻ, കല്യാണച്ചെറുക്കൻ, സർവോപരി ദി ലാസ്‌റ് ബാച്‌ലർ?”
അതെ സുഹൃത്തുക്കളെ, ഇത് എന്റെ കഥ ആണ്. വയസ്സ് മുപ്പത്തഞ്ച് ആവാറായ ടു-ബി-പുതുമണവാളൻ. ഇപ്പൊ കാണുന്നത് എന്റെ ബാച്‌ലർ പാർട്ടി ആണ്. ഏഴു ദിവസങ്ങൾക്കപ്പുറം എന്റെ മംഗലമാണ്. എടുക്കാ ചരക്കായി ഞാനും അങ്ങനെ വൈവാഹികജീവിതത്തിന്റെ സുഖങ്ങൾ അറിയാൻ പോകുന്നു.
മൈര്.

Tudakam Kolaam…….
????
Kollam ennu thaneyanu ente vidagdhabhiprayam…
njan oru pandithan allathontu kooduthal onnum parayan ariyalla..
ella bhavukangalaum
good
super…
സൂപ്പെർ അവതരണം …നിങ്ങൾ പൊളിക്ക് മുത്തേ , ഈ ടൈപ്പിൽ പോയാൽ മതി ബോറടിക്കില്ല
സഹൃദയരെ, കമ്മന്റുകളിൽ ദയവായി അഭിപ്രായം അറിയിക്കുക
Waiting… നല്ല ത്രെഡ് ആണ്, പുതുമയുണ്ട്
കഥ തുടങ്ങട്ടേ ബ്രോ
ഇതൊട്ടും തരക്കേടില്ലല്ലോ. പിന്നെ പാരഗ്രാഫിനിടയിൽ സ്ഥലമില്ലാത്തോണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.