ഏതോ കമ്പനിക്ക് വേണ്ടി അലൂമിനിയം ഷീറ്റുകൾ ചെയ്തുകൊടുക്കാൻ.
സബാഷ്. മാമൻ സ്ഥിരം ആൾക്കാരെ വിളിച്ചു. ഫൗണ്ടറി പ്രവർത്തിപ്പിക്കാൻ ആളായി. പക്ഷെ അലൂമിനിയം വേണം. അതും നല്ല ശുദ്ധമായത്. ദൂരെ നിന്ന് വരുത്തിച്ചാൽ അതിന്റെ ഗതാഗത ചാർജ് കൊടുക്കണം. പണി മുതലാവുകേലാ.
ചടയമംഗലം ജടായു പാറയുടെ അടുത്ത് ഒരു ആലയുണ്ട്. തങ്കച്ചന്റെ. അവിടെ അന്വേഷിക്കേടാ എന്ന് അപ്പുപ്പൻ ഓർഡർ ഇട്ടു.
തങ്കച്ചന് ഇപ്പൊ ക്ഷീണമാണ്. പാരമ്പതാഗത ശൈലിയിൽ ആയിരുന്നു പുള്ളി ആല കൊണ്ടുപോയികൊണ്ടിരുന്നത്. ഇപ്പൊ അതുകാരണം വലിവുണ്ട്. എന്നാലും പണി മറന്നിട്ടില്ല. സഹായത്തിനു പെണ്ണുംപിള്ള സരസമ്മയും ഉണ്ട്. ഒരു മോൻ ഉള്ളത് ബാംഗ്ലൂരോ മറ്റോ ജോലി ചെയ്യുന്നു.
അമ്മാവൻ പോയി തിരക്കിയപ്പോ വരാമെന്നു സമ്മതിച്ചു. പക്ഷെ സഹായത്തിനു ഒരാളെ വേണം. അമ്മാവൻ സമ്മതിച്ചു.
ഓർഡർ പിടിച്ചു, അഡ്വാൻസും വാങ്ങി. ഫൗണ്ടറിയിൽ വേണ്ട അച്ചും മറ്റു പണിയായുധങ്ങളും സങ്കടിപ്പിച്ചു, തങ്കച്ചനെയും ഭാര്യയെയും മലമുകളിൽ എത്തിച്ചു. സഹായിയെയും വെച്ചു.
എന്റെ സ്റ്റഡി ലീവ് തുടങ്ങുന്നതിന്റെ തലേ ആഴ്ച അമ്മാവൻ വിളിച്ചു.
“എടാ ഹാഷീ, നീയ്യ് രണ്ടു ദിവസത്തേക്ക് വാടാ. ഫൗണ്ടറിയിൽ പുതിയ പണി തുടങ്ങി. നിനക്ക് ഇതിനോടൊക്കെ വലിയ കമ്പം അല്ലായോ?? ഒക്കെ കണ്ടിട്ട് പോകാം.”
ശെരിയാണ്. എനിക്ക് മെറ്റലർജി, മൈനിങ് എന്നിവയൊക്കെ വലിയ കമ്പം ആണ്. തന്നെയുമല്ല, അമ്മാവന്റേം അപ്പുപ്പന്റെയും അടുത്ത് ചെന്നാൽ റോയൽ ട്രീട്മെന്റും. മക്കളില്ലാത്ത അമ്മാവനും അമ്മായിക്കും ഞാനാണ് ദത്തുപുത്രൻ. അതിന്റെ ബലത്തിലാണ് അച്ഛനും അമ്മയും കേരളത്തിൽ പഠിക്കാൻ വിട്ടത്.
ആ ശനിയും ഞ്യായറും ഫൗണ്ടറിയിൽ പോയി പുതിയ പണിയൊക്കെ നോക്കി കണ്ടു. തങ്കച്ചൻ ചേട്ടൻ സഹായത്തിനു നിക്കുന്ന പയ്യനോട് പണി പറഞ്ഞു കൊടുത്തപ്പോൾ ഞാനും കൂടി. ഒന്നുമില്ലേലും അറിവാണല്ലോ. പിന്നെ ഗ്യാപ്പിനു ഗ്യാപ്പിന് സരസമ്മയെ ഒന്ന് കാണാം.
സരസമ്മയെ എങ്ങനാ ഒന്ന് വർണിക്കുന്നത്….
ങ്ഹാ..”ഗുരു ശിഷ്യൻ” എന്നൊരു മലയാളം പടം ഉണ്ട്. ജഗദീഷ് തെരുവ് മജീഷ്യൻ. ജഗതി ഒരു വലിവുള്ള ചായക്കടക്കാരൻ. മഞ്ജു പിള്ള ചായക്കടകരന്റെ മദാലസയായ ഭാര്യ, കലാഭവൻ മാണി ജഗദീഷിന്റെ അസിസ്റ്റന്റ്.
അതിലെ മഞ്ജു പിള്ളയുടെ ഏകദേശ രൂപമാണ് നമ്മുടെ സരസമ്മക്ക്. പ്രായം ഒരു നാല്പത് നാല്പത്തി നാളൊക്കെ കാണും. നല്ല കാച്ചിയ വെളിച്ചെണ്ണയുടെ നിറം. എപ്പോഴും ഉച്ചികെട്ടി വെച്ചിരിക്കുന്ന മുടി. വില്ലുപോലെ വളഞ്ഞ പുരികം. അല്പം ഉന്തിയ ചുണ്ടുകൾ സദാ പിളർന്നിരിക്കും. മിക്കപ്പോഴും മുണ്ടും ബ്ലൗസും തോർത്തും വേഷം.
സത്യം പറഞ്ഞാൽ ആദ്യമൊന്നും ഞാൻ അവരെ ശ്രദ്ധിച്ചിരുന്നില്ല. തങ്കച്ചൻചേട്ടന്റെ വായിൽ നിന്നും വീഴുന്ന വാക്കുകളിൽ ആയിരുന്നു എന്റെ മുഴുവൻ ശ്രദ്ധ.
ഫൗണ്ടറിയുടെ അകത്തു തന്നെ മെറ്റൽ ഉരുക്കുന്ന ആല ഉണ്ട്. പണ്ടത്തെ പോലെ വീശിയും ഊതിയും ഒന്നും കനല് എരിക്കേണ്ട. ഇപ്പൊ ഇലക്ട്രിക്ക് ബ്ലോവർ ഉണ്ട്. അത് വെച്ചാണ് കസർത്തു.
“ഒരു ഇലക്ട്രിക്ക് ഫർനസ് വാങ്ങണം. ങ്ഹാ, നീ പഠിച്ചൊരു നില എത്തിയിട്ട് വേണം ഒക്കെ ശെരിയായി വിപുലീകരിക്കാൻ”, സൈറ്റ് വിസിറ്റിനു വന്ന അപ്പുപ്പൻ ആലയിൽ എത്തിയപ്പോ എന്നോട് ആത്മഗതം പറഞ്ഞു.
???
Wow……. Kidu kaachi Story……
????
നമസ്കാരം മാഷേ,
ഇന്നലെ കമന്റിട്ടതാണ്. പോസ്റ്റിയപ്പോൾ എങ്ങോ പോയ് മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്.
കളിമ്പൻ പ്രേമവും, വളിപ്പ് സെന്റിയുമൊക്കെയാണ് സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ, നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക് വേണ്ട. പോവാൻ പറയണം.
നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ…പിന്നെയും പലരും… ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്. അങ്ങിനെയെഴുതാൻ സിദ്ധി വേണം.
ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.
ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.
ഋഷി.
എഴുതാന്‍ ശ്രമിക്കാം.
അതിരിക്കട്ടെ, പണ്ട് “ഗോപു” കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.
പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ……
കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
Kollam adipoli
???…
All the best ?.
നല്ല കഥകൾ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി
എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ
OK.