അപ്പോഴേക്കും നീയിങ്ങു എത്തിയാൽ മതി”
കട്ടിലിൽ കിടന്നു ഞാൻ ആലോചനയിലാണ്ടു. ഇനി ഞാൻ ചെല്ലുമ്പോഴേക്കും അങ്ങേരുടെ ദീനമെല്ലാം മാറിയാലോ?
താമരയുടെ ഇലകൾ വാടുന്നതുപോലെ.
അപ്പൊ ഈ ആഴ്ച തന്നെ ചെന്ന് പണി തുടങ്ങണം. ബാക്കിയുള്ള രണ്ടു പരീക്ഷ. അത് അടുത്ത വർഷം എഴുതാവുന്നതേ ഉള്ളു. ബാക്കി ആറും ജയിക്കുമെന്ന് ഉറപ്പാണ്.
താമര തണ്ടിൽ നിന്നും ഒരു കുഞ്ഞു താമര മൊട്ടു മുകളിലോട്ടു വന്നു.
കൂടുള്ളവന്മാരോടൊന്നും പറയാൻ നിന്നില്ല. നേരത്തെ കിടന്നുറങ്ങി. രാവിലെ അവന്മാര് ഉണര്ന്നെ മുൻപേ കയ്യിൽകിട്ടിയതും അശയിലും ഉള്ളതൊക്കെ ബാഗിലാക്കി, ശശിയോട് അമ്മാവന്റെ ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞോണ്ട് മുങ്ങി.
ടൗണിലെ ബസ്സ് സ്റ്റാൻഡിൽ നിന്ന് അഞ്ചലിലോട്ടു വണ്ടി കയറി. എന്ത് ചെയ്യും എന്നൊന്നും ഒരു പ്ലാനും ഇല്ല. എന്തോ ധൈര്യത്തിന്റെ പുറത്തു ഇറങ്ങിയതാണ്. പരീക്ഷ കട്ട് ചെയ്തെന്നു അമ്മയോ അച്ഛനോ അറിഞ്ഞാൽ അധോഗതി ആണ്.
നേരെ അമ്മാവന്റെ വീട്ടിലോട്ടു ചെന്ന്. അപ്പൂപ്പൻ കോലായിൽ ഉണ്ട്.
“നിനക്ക് വെള്ളിയാഴ്ച വരെ പരൂക്ഷ അല്ലെ?”
“ഓ, അതൊക്കെ അടുത്ത കൊല്ലവും എഴുതാം അപ്പൂപ്പാ”.
ചില്ലറ പൊടികൈകൾ പ്രയോഗിച്ചപ്പോൾ അപ്പുപ്പൻ ഒരു മുറുമുറുപ്പോടെ സമ്മതിച്ചു. അമ്മായിയേയും കയ്യിലെടുത്തു, അമ്മാവനോട് പറയാനും അമ്മയോട് പറയരുതെന്നും ചട്ടം കെട്ടി.
അവിടിരുന്നു പ്രാതൽ കഴിക്കുമ്പോൾ അമ്മായി അമ്മാവനോട് ഫോണിൽ സംസാരിച്ചു. എങ്ങനെയൊക്കെയോ അനുനയിപ്പിച്ചു എന്ന് തോന്നുന്നു. ഭക്ഷണവും കഴിഞ്ഞു അപ്പൂപ്പന്റെ സ്‌കൂട്ടറും എടുത്തു ഞാൻ ഫൗണ്ടറിയിലോട്ടു ഇറങ്ങി.
വീട്ടിൽ നിന്ന് ഒരു നാല് കിലോമീറ്റർ ദൂരമേ ഉള്ളു. അവിടെ പണി തകൃതിയായി നടക്കുന്നു. മുണ്ടും മടക്കിക്കുത്തി ഇടുപ്പിൽ കയ്യും വെച്ച് എന്നെ തന്നെ കാത്തു നിൽക്കുന്നു മ്യാമൻ.
ചെവി പൊന്നാക്കി.
“നിന്നോട് എന്ന് വരാനാ പറഞ്ഞെ? ഇന്നാണോ? എന്നിട്ട് അച്ഛന്റെയും അവളുടെയും വക്കാലത്തുമായി വന്നേക്കുന്നു! ചേച്ചി അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല. അവരുടെ വേവലാതി നിനക്കറിയുമോ?”, ഇത്യാദി ഉപദേശങ്ങളും കുറ്റംപറച്ചിലും കഴിഞ്ഞു പുള്ളി വെളിയിലോട്ടിറങ്ങി പോയി.
പുവർ മാൻ. ഉച്ചയാവുമ്പോഴേക്കും തണുത്തോളും.
ആകാംഷയോടെ ഞാൻ അകത്തുള്ള ആലയിലേക്കു നടന്നു.
ആലയിൽ ഒറ്റകുഞ്ഞില്ല. സാധനങ്ങൾ ഒക്കെ അലമ്പായി കിടക്കുന്നു. മറിഞ്ഞു വീണ ലോഹം കട്ടപിടിച്ചിരിക്കുന്നു. ഫുൾ അലങ്കോലം. ഫൗണ്ടറിയിൽ മറ്റു പണികൾ നടക്കുന്നുമുണ്ട്.
വെളുപ്പാന്കാലത്തു വണ്ടി പിടിച്ചു വന്നത് മിച്ചം. തെറ്റ് എന്റെ ഭാഗത്തായിരുന്നു. തങ്കച്ചൻ ഹോസ്പിറ്റലിൽ അല്ലെ, അപ്പൊ ഭാര്യ അങ്ങേരുടെ കൂടെ നില്പുണ്ടാകും.
ആദ്യം തറയിൽ കട്ടപിടിച്ചിരിക്കുന്ന അലൂമിനിയം മാറ്റണം. അല്ലേൽ തെന്നി വീഴും. അത്യാവശ്യം തെറിച്ചാണ് വീണത്. അതുകൊണ്ടു അധികം ആഴമില്ല.
???
Wow……. Kidu kaachi Story……
????
നമസ്കാരം മാഷേ,
ഇന്നലെ കമന്റിട്ടതാണ്. പോസ്റ്റിയപ്പോൾ എങ്ങോ പോയ് മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്.
കളിമ്പൻ പ്രേമവും, വളിപ്പ് സെന്റിയുമൊക്കെയാണ് സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ, നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക് വേണ്ട. പോവാൻ പറയണം.
നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ…പിന്നെയും പലരും… ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്. അങ്ങിനെയെഴുതാൻ സിദ്ധി വേണം.
ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.
ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.
ഋഷി.
എഴുതാന്‍ ശ്രമിക്കാം.
അതിരിക്കട്ടെ, പണ്ട് “ഗോപു” കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.
പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ……
കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
Kollam adipoli
???…
All the best ?.
നല്ല കഥകൾ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി
എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ
OK.