ചെറിയ ചിസലും മാലറ്റും കൊണ്ട് അരിവ് തുരന്നു പതുക്കെ പൊളിച്ചു മാറ്റി ഡിസ്പോസൽ ബിന്നിൽ ഇട്ടു.
മൈസരൂരിൽ അപ്പന് വീട്ടിൽ തന്നെ കൺസൾട്ടിങ് ഉണ്ട്. അതുകൊണ്ടു തന്നെ വീട് മുഴുവനും വളരെ വൃത്തിയോടെയും അടുക്കോടെയുമായിരുന്നു പുള്ളി സൂക്ഷിച്ചിരുന്നത്. കുട്ടിത്തം വിട്ടു മാറിയപ്പോഴ് ആ പണി എന്റെ തലയിൽ ആയി. ഡോക്ടറുടെ സാമഗ്രികൾ കണ്ടു എനിക്കും ഒരു ഡോക്ടർ ആവാനുള്ള ആശ ഉടലെടുക്കും എന്ന് ആഗ്രഹിച്ചായിരിക്കണം ആ നീക്കം. പക്ഷെ എനിക്ക് ആ ഫീൽഡിൽ താല്പര്യമില്ലായിരുന്നു.
ആലയുടെ ഒരറ്റത്തിൽ നിന്നും ഞാൻ അടുക്കി തുടങ്ങി. ഉച്ചയായപ്പോൾ അമ്മാവൻ തലയിട്ടു ആലക്കുള്ളിൽ.
“ഡാ, ഞാൻ തങ്കച്ചനെ കാണാൻ പോകുവാ. നീ ശനി വരുന്നെന്നാ ഇന്നലെ അങ്ങേരോട് പറഞ്ഞത്. നീ എന്തായാലും വന്നു പണി തുടങ്ങിയല്ലോ, ഇനി നാളെതൊട്ട് സരസമ്മ വരട്ടെ എന്ന് പറയണം. നീ വരുന്നോ?”
കൂടെ ചെന്നാൽ പണി എങ്ങനെ മുന്നോട്ടു പോകണം എന്നറിയാം. തന്നെയുമല്ല, മേഴ്‌സി ഹോസ്പിറ്റലിൽ ആണ് പുള്ളി. അവിടടുത്തു നല്ല കാടയിറച്ചി കിട്ടുന്ന സ്ഥലവുമുണ്ട്. വീക്നെസ്സാണ്.
തങ്കച്ചന് കാണത്തക്ക വിധം പ്രശ്നങ്ങളില്ല. സംസാരിക്കാൻ ചെറുതായി ബുദ്ധിമുട്ടുന്നുണ്ട്. എങ്ങനെ തുടരണം എന്നതിന്റെ രത്‌നച്ചുരുക്കം പുള്ളി പറഞ്ഞു തന്നു. സരസമ്മ ഞങ്ങൾക്കുള്ള ചായയും ആയി വന്നു. സാരിയാണ് വേഷം. ഗൗരവ ഭാവം.
“എടീ, നീ നാളെതൊട്ട് ആലയിൽ പോകണം. ഹാഷിമോൻ ഉണ്ടാകും സഹായത്തിനു.”
അവർ തലയാട്ടി സമ്മതിച്ചു.
“ഞാൻ ഇന്ന് ഡിസ്ചാർജ് ആയി തിരികെ ചടയമംഗലത്തോട്ടു പോകും. പെങ്ങടെ വീട്ടിലേക്ക്. സ്വല്പം ആയുർവേദമൊക്കെ അളിയന് അറിയാം”, അങ്ങേരു അമ്മാവനോടായി പറഞ്ഞു.
ക്യാഷ് കൗണ്ടറിൽ പോയി അവിടുത്തെ ഏർപ്പാട് അമ്മാവൻ സെറ്റിലാക്കി. നമ്മുടെ ആലയിൽ വെച്ചല്ലേ നടന്നത്. നമ്മുടെ ബാധ്യതയാണ്.
പിറ്റേന്ന് രാവിലെ സരസമ്മയെ എതിരേറ്റത് ഫുൾ സേഫ്റ്റി ഗിയറോടെ ആലയിൽ നിൽക്കുന്ന ഞാനാണ്.
“ഇതെന്താ മോനെ, അന്യഗ്രഹ ജീവിയോ?”, അവർ പരിഹാസരൂപേണ എന്നെ നോക്കി.
മുഖം മറക്കുന്ന ഹുഡ് പൊക്കി ഞാൻ പുഞ്ചിരി തൂകി.
“സേഫ്റ്റി ഫസ്റ്റ്”
പണി ആദ്യം പതുക്കെ തുടങ്ങി. സരസമ്മ ആണ് മെയിൻ. ഞാൻ ബാക്കപ്പ്. ലോഹം കൊണ്ട് കൊടുക്കുന്നതും ഉരുക്കിയത് തണുപ്പിക്കുന്നതും ഞാൻ. ഉരുക്കുന്നത് അവർ. തണുപ്പിക്കുന്നതിനു മുൻപേ അടിച്ചു പദം വരുത്താൻ യന്ത്രം വേറെ ഉണ്ട്. അതിലും എന്റെയൊരു കണ്ണുണ്ട്.
ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ നല്ല സിങ്ക് ആയി. മൂന്നാം നാൾ വൈകിട്ട് കനലിലോട്ടുള്ള വായുവിന്റെ അളവ് കൂടി പോയത് കൊണ്ട് തീ ചെറുതായൊന്നു പാറി. അവരുടെ തോർത്തിന്റെ മുകളിൽ ഒരോട്ട വീണു.
സംഭവം അവർ അറിയുന്നത് തന്നെ ഓട്ട വീണു കഴിഞ്ഞാണ്. എന്തായാലും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.
???
Wow……. Kidu kaachi Story……
????
നമസ്കാരം മാഷേ,
ഇന്നലെ കമന്റിട്ടതാണ്. പോസ്റ്റിയപ്പോൾ എങ്ങോ പോയ് മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്.
കളിമ്പൻ പ്രേമവും, വളിപ്പ് സെന്റിയുമൊക്കെയാണ് സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ, നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക് വേണ്ട. പോവാൻ പറയണം.
നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ…പിന്നെയും പലരും… ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്. അങ്ങിനെയെഴുതാൻ സിദ്ധി വേണം.
ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.
ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.
ഋഷി.
എഴുതാന്‍ ശ്രമിക്കാം.
അതിരിക്കട്ടെ, പണ്ട് “ഗോപു” കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.
പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ……
കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
Kollam adipoli
???…
All the best ?.
നല്ല കഥകൾ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി
എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ
OK.