കോതമ്പ് പുരാണം [വിശ്വാമിത്രൻ] 195

എന്നറിയാവുന്നൊണ്ട് ഒളിഞ്ഞും പാത്തും വിളിക്കും. അപ്പൊ അളിയന്റെ മോന്ത ഒന്ന് കാണേണ്ടതാണ്. സ്വതവേ വെളുത്ത മോന്ത നല്ലോണൽ ചുമക്കും. ചെവിയൊക്കെ സീറോ വാട്ട് ബൾബ് പോലെ തിളങ്ങും.
ഒന്നാം വർഷം പകുതി ആയപ്പോൾ കൂടെ കിട്ടിയതാണ് ഹാഷി എന്ന ഹാഷിം. അത്യാവശ്യം ജിം ബോഡിയും നന്നായി ഡാൻസ് കളിക്കാനും അറിയാവുന്ന ഒരു സങ്കരയിനം മലയാളി. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പരിഗ്ജ്ഞാനം ആണ് അവനെ ഞങ്ങളിലോട്ടു അടുപ്പിച്ചത്. വേറൊന്നും അല്ല. ബോറൻ ക്ലാസ്സുകളുടെ ഇടയ്ക്കു അളിയൻ വേറേതോ പുസ്തകങ്ങൾ ഇരുന്നു വായിക്കും. കന്നടയിൽ ആയോണ്ട് നമ്മക്ക് മനസ്സിലാവില്ലല്ലോ എന്താണെന്നു.
ആസ്ഥാന കമ്പിയും പരദൂഷണവും പറയുന്ന മാസ വാരിക ആണ്. ചില്ലറ വിരട്ടലുകളും ചോദ്യങ്ങളും ഒക്കെ വേണ്ടവിധം ചോദിച്ചപ്പോ ഞങ്ങൾക്കും പരിഭാഷപ്പെടുത്തി തന്നു.
രണ്ടാം അദ്ധ്യാനത്തിലേക്കു കടക്കുമ്പോ ഞങ്ങടെ ബെഞ്ചിനെ നിറക്കാൻ ഒരാളുംകൂടി എത്തി. പോളി കഴിഞ്ഞു ലാറ്ററൽ എൻട്രി വഴി എത്തിയ മഹാൻ.
പി ടി ഭാസ്കര പണിക്കർ; അഥവാ ജഗ്ഗു
പേര് മുതൽ മുടി വരെ കോമഡി ആണവൻ. മെലിഞ്ഞ ശരീരപ്രകൃതി. മെലിഞ്ഞ മുഖത്തിന്റെ മുകളിൽ പൊന്തക്കാട് പോലെ മുടി. ഊശാൻ താടി, വലിയ കൃതാവ്. അവന്റച്ഛന്റെ സുഹൃത്തിന്റെ വീട് കോളേജിനടുത്തുണ്ട്. അവിടെയാണ് താമസം. കാസർഗോട്ടുള്ള ഏതോവലിയ ജന്മി കുടുംബത്തിലെയാണ് ആശാന്റെ അച്ഛൻ. ദോഷം പറയുരതല്ലോ, അങേരെ കണ്ടാലും അങ്ങനെ തോന്നും. ഒരു ആജാനബാഹു. പണ്ട് കാലത്തെ ഊട്ടി ബോർഡിങ് സ്‌കൂളിൽ നിന്നാണ് പഠിച്ചത്. ഉപരിപഠനം വിദേശത്തെവിടെയോ. പുള്ളി ജന്മിയുടെ മോനാണെങ്കിലും തഞ്ചത്തിൽ കീഴ്ജാതിയിൽ പെട്ടൊരു ചെറുമിയെയും കൂട്ടി നാട് വിട്ടതാണ്. പടി അടച്ചു പിണ്ഡം വെച്ച് ബിലവഡ് ഗ്രാൻഡ്പാ. ജോലിയും കൂലിയും ഇല്ലാതെ കെട്ടിയ പെണ്ണിനേയും കൊണ്ട് അങേരു കൊച്ചിയിലെ ഏതോ ബന്ധുവീട്ടിൽ കുറച്ചുനാൾ നിന്നു. പിന്നെ വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ചെറിയ ജോലികൾ ചെയ്തും നൈറ്റ് ക്ലാസിനു പോയിയും രണ്ടാളും സർക്കാർ ഉദ്യോഗം സമ്പാദിച്ചു. ജഗ്ഗുവിന്റെ അമ്മ കേന്ദ്രിയ വിദ്യാലയ അധ്യാപിക ആണ്. അച്ഛന് കേരള ഗവെർന്മേന്റിലെ കൈത്തറി വകുപ്പിലും.
ജഗ്ഗു പഠിച്ചത് ഭൂരിഭാഗവും തിരുവനന്തപുരത്താണ്. സൊ നല്ല സ്ലാങ് ആണ് സംസാരിക്കുമ്പോ. കൂടെ ജഗതിയുടേതുപോലുള്ള നടപ്പും മാനറിസവും. അതോണ്ട് അവനു വന്ന മൂന്നാംപക്കം ഇരട്ടപ്പേരും വീണു.
അത്യാവശ്യം ഉഴപ്പിയും പഠിച്ചും ഡിഗ്രികൾ കരസ്ഥമാക്കിയ ഞങ്ങൾ പിന്നീടും പലപ്പോഴായി ഒത്തുകൂടിയിട്ടുണ്ട്. അത്തരം ഒരു ഒത്തുകൂടലിൽ ആണ് ബിപിൻ എന്ന മനുഷ്യൻ ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
ഞങ്ങൾ അഞ്ചുപേരും കോഴ്സ് കഴിഞ്ഞു ചെറിയ ടൂർ ഒക്കെ പ്ലാൻ ചെയ്തായിരുന്നു. ഡൽഹി വരെ ട്രെയിൻ. പിന്നെ മണാലിയിലോട്ടു ബസ്സ്. അവിടുന്ന് ലഡാക്കിലോട്ടു ബൈക്ക്. ആ ബസ്സ് യാത്രയിൽ പരിചപ്പെട്ടതാണ് ബിപിനെ. അന്നവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഭാര്യ ആണെന്ന് പിനീടാണ് മനസ്സിലായത്. അത്രക്കും ചെറുപ്പം ആയിരുന്നു; ഞങ്ങളുടെ പ്രായം. ഗുരുവായൂരിന്റ്റെടുത്താണ് വീട്. മണാലിയിൽ വെച്ച് ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു. ലഡാക്ക് വഴി ശ്രീനഗറിൽ പോയ ഞങ്ങൾ പിന്നെ ഡൽഹിയിൽ തിരിച്ചു വന്നു ഗോവയിലേക്ക് വണ്ടി കയറി.
ഗോവ കടപുറത്തുവെച്ചു വീണ്ടും ബിപിനെ കണ്ടു.
അങ്ങനെ അഞ്ച് ആറായി.
<<<<<<<<<<<<!!>>>>>>>>>>>>
ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണിവർ. സ്വല്പം കമ്പി, സ്വല്പം തത്ത്വദര്‍ശനം, കുറച്ചു അനുഭവങ്ങൾ – ഇത്തരത്തിലുള്ള ഒരു കഥയാണ് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് അധ്യായങ്ങൾ എഴുതി തുടങ്ങണം
– വിശ്വാമിത്രൻ

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ

9 Comments

Add a Comment
  1. പൊന്നു.?

    Tudakam Kolaam…….

    ????

  2. Kollam ennu thaneyanu ente vidagdhabhiprayam…
    njan oru pandithan allathontu kooduthal onnum parayan ariyalla..
    ella bhavukangalaum

  3. കൂതിപ്രിയൻ

    good

  4. ജോബിന്‍

    super…

  5. സൂപ്പെർ അവതരണം …നിങ്ങൾ പൊളിക്ക് മുത്തേ , ഈ ടൈപ്പിൽ പോയാൽ മതി ബോറടിക്കില്ല

  6. വിശ്വാമിത്രന്‍

    സഹൃദയരെ, കമ്മന്റുകളിൽ ദയവായി അഭിപ്രായം അറിയിക്കുക

  7. കണ്ണൂക്കാരൻ

    Waiting… നല്ല ത്രെഡ് ആണ്, പുതുമയുണ്ട്

  8. കഥ തുടങ്ങട്ടേ ബ്രോ

  9. ഇതൊട്ടും തരക്കേടില്ലല്ലോ. പിന്നെ പാരഗ്രാഫിനിടയിൽ സ്ഥലമില്ലാത്തോണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *