“മൂന്ന് ആഴ്ച കൊണ്ട് ഇത് ഉണങ്ങും. പിന്നെ ആ ചരക്കിനെ ഉപയോഗിച്ചത് കുറച്ച് മാസങ്ങൾ കഴിഞ്ഞ സാറും മറന്നോളും” ലിയോനായയെ നോക്കി കൊണ്ട് കണ്ണൻ ബിജോയോട് പറഞ്ഞു.
“ഇതാ, ഒരു ലക്ഷം രൂപ ഉണ്ട്. സാധനം ഞാൻ സ്റ്റേഷനിൽ നിന്നും എടുപ്പിചോലാം” കണ്ണൻ അയാൾക്ക് നേരെ പൈസ നീട്ടി, പക്ഷെ ബിജോയ് അത് വാങ്ങാതെ വൈരാഗ്യത്തോട് കൂടി കണ്ണനെ നോക്കി നിന്നു. അപ്പോഴേക്കും തന്നെ അതികം ശക്തിയിൽ അല്ല ഇപ്പൊ ആ ഗുണ്ടാ പിടിച്ചത് എന്ന് മനസ്സിലാക്കിയ റോസിൻ അയാൾ തട്ടി മാറ്റി കൊണ്ട് കാണണ്ടേ കൈയിൽ നിന്നും ആ പൈസ വാങ്ങിച്ചു.
“ആ ചേച്ചിക്ക് കൃത്യമായിട്ട് അറിയാം എത്ര പൈസയുടെ പണി ചേച്ചി എടുത്തു എന്ന്” ആ ഗുണ്ടാ പറഞ്ഞു. കണ്ണനും കെ-ടീമും അത് കേട്ട് ചിരിച്ചു. എല്ലാവരും വീടിന്റെ പുറത്തേക്ക് നടന്ന് തുടങ്ങി.
“ഡാ… നീ ആരോടാ ഈ കളിക്കുന്നത് എന്ന് അറിയോ, ഞാൻ ഒരു ഗവണ്മെന്റ് സെർവന്റ് ആട” ബിജോയ് പറഞ്ഞു.
“ഇവിടെ ഞാൻ ആട ഗവണ്മെന്റ്…” എന്ന് മറുവപ്പടിയും കൊടുത്ത ശേഷം ഒരു കൂളിംഗ് ഗ്ലാസും വെച്ച് കണ്ണൻ ഭായ് പുറത്തേക്ക് ഇറങ്ങി.
(ഫ്ലാഷ്ബാക്ക് അവസാനിച്ചു…)
“ഓഹ്… ഇത്രയും വല്യ കഴപ്പാനും ഭീകരനും ആണ് കണ്ണൻ ഭായ് എങ്കിൽ അയാളെ അവിടെ തന്നെ പോയി കണ്ടേക്കാം…” എന്നും പറഞ്ഞ് CI ശാഹുൽ ടോണിയേയും പിന്നെ ഒരു കോൺസ്റ്റബിളിൽനേയും കൂട്ടി ജീപ്പിൽ കേറി. കാസിനോ ലക്ഷ്യമാക്കി അവർ അവിടെ നിന്നും പുറപ്പെട്ടു.
KASINO.
കാർഡ്‌സ് കളിയും ബില്ലാർഡ് കളിയുമായി കൂറേ പേർ, കുടിക്കാനും വലിക്കാനുമായി കൂറേ പേർ. കാസിനോയുടെ ഒത്തനടുകായി ചെറിയ ഒരു വട്ടത്തിൽ ഒരു സ്റ്റേജ്, അതിൽ ഡാൻസ് കളിക്കാൻ രണ്ട് പെണ്ണുങ്ങളും. നഗ്നമായ കാലുകളിലൂടെ കൈയടിക്കാനായി കൂറേ പേര് പൈസ എറിയുന്നു, ആ പെണ്ണുങ്ങൾ ഒരു പാൻറ്റീസും പിന്നെ രണ്ട് മുലഞെട്ടുകളും ടേപ്പ് വെച്ച് ഒട്ടിച്ച് മറച്ച് വെച്ചിരിക്കുന്നു. കൂടുതൽ പൈസ തരുന്നവർ ആരോ അവർക്ക് ഈ പെണ്ണുങ്ങളുടെ മാദക മേനി ആസ്വദിക്കാം, അവരുടെ പാന്റീസിന് ഉള്ളിലേക്ക് ക്യാഷ് വെച്ച് കൊടുക്കാം.

Next part eduka.. Super feel
Kollam nice
കിടിലൻ കഥ, കത്തിക്കേറട്ടെ 🔥
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 👀, update waiting????
ഞാൻ എഴുതി പക്ഷെ ഒരു സുഖം ഇല്ല…
നല്ല എന്തേലും എലമെന്റ്സ് കിട്ടുക ആണെങ്കിൽ പോസ്റ്റ് ചെയ്യും ഇല്ലെങ്കിൽ
🥹🥹