“നിന്ടെ മടിയിൽ ഇരുത്തി ആണോടാ പേർ ഇട്ടത്. കണ്ണൻ ഭായ് എന്ന് പറയെടാ” കൂടെ ഉണ്ടായിരുന്ന ഒരുത്തൻ പറഞ്ഞു.
“ബിലാലെ വേണ്ട… സാറിന് വേണ്ടി ഞാൻ വാങ്ങിയ പുതിയ കൂളിംഗ് ഗ്ലാസ് ആണ്. സർ തൽകാലം ഇത് പിടിക്ക് , ബാക്കി ഞാൻ വീട്ടിലേക്ക് എത്തിക്കാം.
“പഫ… നിന്റെ ഒക്കെ താളത്തിന് അനുസരിച്ച് തുള്ളുന്ന കൂറേ എന്നതിന് നീ കണ്ടിട്ട് ഉണ്ടാവും, ആ കൂട്ടത്തിൽ ഈ ഷാഹുലിനെ പെടുത്താൻ നിൽക്കണ്ട” ചെയർ എല്ലാം തട്ടി മാറ്റി ഒരു തോക് എടുത്ത് കണ്ണൻ നേരെ ചൂണ്ടി കൊണ്ട് ശാഹുൽ പറഞ്ഞു. കെ-ടീം മുഴുവൻ അയാൾ തടയാനായി മുന്നിലേക്ക് വന്നപ്പോ കണ്ണൻ അവരോട് വേണ്ട എന്ന രീതിയിൽ കൈ കാണിച്ചു.
“കണ്ട് പടികട ടോണി, ഇതാവണം പോലീസ്. സാറിന്റെ ഭാര്യ ഗർഭിണി ആണ് അല്ലെ. 10 വർഷത്തെ വിഹാതിന് ശേഷം ഇപ്പോഴാണ് ഒരു കുട്ടിയെ കിട്ടാൻ പോവുന്നത്. എന്താ സാറേ, സാറിന് ഭാര്യയെ വേണ്ട പോലെ, ഇഹ്…” എന്ന് പറഞ്ഞ കാണണ്ടേ കൂടെ എല്ലാരും ചിരിച്ച് തുടങ്ങി. കണ്ണൻ ടേബിളിന്റെ ഉള്ളിൽ നിന്നും ഒരു പേപ്പർ എടുത്തു.
“ഇതാ സർ, കഴിഞ്ഞ ആഴ്ച നിങ്ങൾ എടുക്കാൻ പോയ സ്കാനിംഗ് റിപ്പോർട്ട്. ഇനി സാറിന് അറിയാത്ത ഒരു കാര്യം പറയട്ടെ, സാറിന് ജനിക്കാൻ പോവുന്നത് പെൺകുട്ടി ആണ്” കണ്ണൻ പറഞ്ഞു. ഞെട്ടലോടെ അത് കേട്ട് നിന്ന ഷാഹുലിന്റെ കൈയിൽ നിന്നും തോക്ക് താഴെ വീണു. ആ തക്കം നോക്കി കണ്ണൻ അയാളുടെ തല പിടിച്ച് ടേബിളിലേക്ക് ഇടിപിച്ചു. ആ ഒരു തളർച്ചയിൽ ഒന്നും ചെയ്യാം പറ്റാതെ ശാഹുൽ കണ്ണന്റെ കൈയിൽ തന്നെ പെട്ട് പോയി. ടോണിയേയും ബാക്കി എല്ലാരും കൂടി പിടിച്ച് വെച്ചു.

Next part eduka.. Super feel
Kollam nice
കിടിലൻ കഥ, കത്തിക്കേറട്ടെ 🔥
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 👀, update waiting????
ഞാൻ എഴുതി പക്ഷെ ഒരു സുഖം ഇല്ല…
നല്ല എന്തേലും എലമെന്റ്സ് കിട്ടുക ആണെങ്കിൽ പോസ്റ്റ് ചെയ്യും ഇല്ലെങ്കിൽ
🥹🥹