“ഒരു കണക്കിന് പെൺകുട്ടി തന്നെ ആണ് സാറേ നല്ലത്, അല്ലെങ്കിൽ ഞങ്ങളെ പോലെ ആയി കഴിഞ്ഞ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ. പിന്നെ പെൺകുട്ടി കുട്ടി ആണെകിൽ വളർത്തുമ്പോ സൂക്ഷിക്കണം, ഇല്ലെങ്കിൽ ഞങ്ങളെ പോലെ ഉള്ളവന്മാരുടെ കാലിന്റെ ഇടയിൽ ഊമ്പി ഇരിക്കേണ്ടി വരും” കണ്ണൻ പറഞ്ഞു.
“ഡാ…” ശാഹുൽ ദേഷ്യം കൊണ്ട് കിടന്ന് ഒച്ച ഉണ്ടാക്കി.
“മിണ്ടാതെ ഇരുന്ന് കിട്ടുന്നതും വാങ്ങിച്ച് പോവാൻ നോക്കടാ… ബിലാലെ ആ ഗ്ലാസ് എടുത്ത് സാറിന് വെച്ച് കൊടുക്ക്” കണ്ണൻ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിതനായ ശാഹുൽ ആ കൂളിംഗ് ഗ്ലാസ് ഊരാതെ അങ്ങനെ അങ്ങ് പുറത്തേക്ക് നടന്ന് പോയി. പിന്നിൽ അല്പം കഴിഞ്ഞപ്പോ ടോണിയും ഇറങ്ങി പോയി. അവർ പോയി കഴിഞ്ഞതും കണ്ണൻ വേഗം ഫോൺ എടുത്ത് തന്റെ അളിയനായ ജിനുവിനെ വിളിച്ചു.
“ഏത് രാജു. ഇവൾക്ക് ബ്രദർ ഒന്നും ഇല്ല, ആകെ ഉള്ളത് ഒരു അച്ഛൻ ആണ്, അതൊരു പാവം ടൈലർ, രവി” ജിനു പറഞ്ഞു.
“നീ നന്നാവില്ല. നിന്നോട് വേണ്ട എന്ന് പറഞ്ഞ അത് അങ്ങോട്ട് കേട്ട മതി…” എന്നും പറഞ്ഞ് കണ്ണൻ ഫോൺ വെച്ചു. അത് കേട്ട് ദേഷ്യത്തിൽ ജിനുവും ഫോൺ വെച്ചു. അവൻ പോയി അനിഖയുടെ അടുത്ത് ഇരുന്നു, അവൾ അവിടെ ഒരു ഐസ് ക്രീം കഴിച്ച് ഇരിക്കുക ആയിരുന്നു.
“എന്ത് പറ്റി ജിനു മുഖത്ത് ഒരു വിഷമം” അനിഖ ചോദിച്ചു.
“ഏയ് ഒന്നുമില്ല. അളിയനോട് കാര്യം പറയാൻ വേണ്ടി വിളിച്ചതാ, പക്ഷെഭയങ്കര തിരക്കാണ് ആൾക്ക്” ജിനു പറഞ്ഞു. അവന്റെ വിഷമം മാറാൻ വേണ്ടി അവൾ കുടിച്ചുകൊണ്ടിരുന്ന ഐസ് ക്രീമിൽ നിന്നും ഒരു സ്പൂൺ എടുത്ത് അവൾ അവന് നേരെ നീട്ടി. അവൻ അത് കുടിച്ചതിന് ശേഷം അവൾ അത് കഴിക്കാൻ വീണ്ടും തുടങ്ങി. ജിനു അവളുടെ ആ ചുണ്ടുകളിലേക്ക് ഒരു വശ്യമായ നോട്ടം നോക്കി.

Next part eduka.. Super feel
Kollam nice
കിടിലൻ കഥ, കത്തിക്കേറട്ടെ 🔥
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 👀, update waiting????
ഞാൻ എഴുതി പക്ഷെ ഒരു സുഖം ഇല്ല…
നല്ല എന്തേലും എലമെന്റ്സ് കിട്ടുക ആണെങ്കിൽ പോസ്റ്റ് ചെയ്യും ഇല്ലെങ്കിൽ
🥹🥹