“നീ വണ്ടിയിൽ തന്നെ ഇരുന്നോ ഞാൻ പോയി വാങ്ങിയിട്ട് വരാം” ശാഹുൽ പറഞ്ഞു. അയാൾ ആ പെട്ടിക്കടയുടെ മുന്നിലേക്ക് ചെന്നു, സാരി ഉടുത്ത് തന്റെ കൊഴുത്ത ഇടുപ്പും കാണിച്ചു നിൽക്കുന്ന ഒരു സ്ത്രീ അവിടെ നിന്ന് ചായ ടിക്ക് ആയിരുന്നു അത് കാണാൻ വേണ്ടി മാത്രം അവിടെ ഇട്ടിരുന്ന ബെഞ്ചിൽ കൂറേ ചെറുപ്പക്കാരും ഇരിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം താനും പോലും അറിയാതെ CIയും ആ കാഴ്ച കണ്ട് അവിടെ നിന്നുപോയി, പെട്ടന് തന്നെ പക്ഷെ അയാൾ മോഡം വീണ്ടെടുത്തു.
“ചേച്ചി ഒരു 5 കടി” ശാഹുൽ പറഞ്ഞു.
“ഇപ്പൊ തരാം സാറേ. സർ അവിടെ ഇരുന്നുനാട്ടെ” ആ സ്ത്രീ പറഞ്ഞു.
“വരുന്ന വഴിക്ക് കൂറേ തല തെറിച്ച പിള്ളേരെ കണ്ടല്ലോ. ഇവരെ ഒന്നും പറയാൻ വീട്ടുകാരൊന്നും ഇല്ലേ” ശാഹുൽ ചോദിച്ചു.
“സാറിന് കൊത്തയെ പറ്റി ശെരിക്കും അറിയാത്തത് കൊണ്ടാണ്. സർ പോലീസ് ആണ് അല്ലെ”
“എങ്ങനെ മനസ്സിലായി”
“ഈ ആശ എത്ര പൊലീസുകാരെ കണ്ടതാ”
“പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിട്ട് വന്നതാണോ സാറേ. അല്ലാതെ ആരും ഇങ്ങോഒറ്റക്ക് ഒന്നും വരാൻ നിക്കില്ല” ചായ കുടിക്കനായ അവിടെ ഇരുന്ന ഒരു നായാട്ടുകാരാണ് പറഞ്ഞു.
“ചോദിച്ച് വാങ്ങിച്ച് വന്നതാടാ. കൂറേ പണിഷ്മെന്റ് കൊടുക്കാൻ പറ്റിയ ആൾകാർ ഉള്ള നാട് ആണ് എന്ന് കേട്ടു” മീശ പിരിച്ചു കൊണ്ട് അയാൾ മറുവപ്പടി കൊടുത്തു, നാട്ടുകാരെ ചെറുതായി ഒന്ന് വിരട്ടുകയും ചെയ്തു.
“ഇതാ സാറേ കടി” ആശ അയാൾ ഒരു പൊതി കൊടുത്തു.
“ഇത് ചേച്ചിയുടെ സ്വന്തം കട ആണോ”
“ഞാനും എന്റെ ഭർത്താവും കൂടി ആയിരുന്നു ഇത് പണ്ട് നടത്തിയിരുന്നത്, പേര് ശരത്. ആൾ മരിച്ചിട്ട് കൂറേ കൊല്ലങ്ങൾ ആയി” ആശാ പറഞ്ഞു.

Next part eduka.. Super feel
Kollam nice
കിടിലൻ കഥ, കത്തിക്കേറട്ടെ 🔥
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 👀, update waiting????
ഞാൻ എഴുതി പക്ഷെ ഒരു സുഖം ഇല്ല…
നല്ല എന്തേലും എലമെന്റ്സ് കിട്ടുക ആണെങ്കിൽ പോസ്റ്റ് ചെയ്യും ഇല്ലെങ്കിൽ
🥹🥹