കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്] 448

“ചേച്ചി ഒന്നും പേടിക്കേണ്ട ഇത് ഞങ്ങളുടെ വീടാണ് .. മുരളിയേട്ടനും ഒരു കൂട്ടുകാരനും കൂടി സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് വരുന്ന വഴിയാണ് അപ്പുറത്ത് എവിടെയോ ഉള്ള ഒരു ചെളി പാടത്ത് ചേച്ചി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് കിടക്കുന്നത് കണ്ടത് ..”

“എന്നിട്ട് മുരളിയും കൂട്ടുകാരനും എവിടെ .. ?”

“അതെനിക്കറിയില്ല .. ചേച്ചിയെ ഇവിടെ കൊണ്ടാക്കിയിട്ട്‌ അവർ പുറത്തേക്ക് പോയി … “

എന്താണ് സംഭവിക്കുന്നത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഒന്നും മനസ്സിലാകാത്ത അവസ്ഥ… എന്നെ ഇവിടെ കൊണ്ടാക്കിയിട്ട് മുരളിയും ജിജോയും എങ്ങോട്ടാണ് പോയത് ഒരുപക്ഷേ ആ ഓട്ടോക്കാരന്റേ ശരീരം മറവു ചെയ്യുന്നതിന് വേണ്ടി ആയിരിക്കുമോ … ?

മനസ്സിൽ ഒരു നൂറു കൂട്ടം ചോദ്യങ്ങൾ ഞാൻ ചോദിക്കുകയാണ്.

“ചേച്ചിക്ക് കുടിക്കുവാൻ ചൂടു വെള്ളം എന്തെങ്കിലും എടുക്കട്ടെ … “

മുരളിയുടെ ഭാര്യയുടെ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ നാവ് എടുത്തപ്പോഴേക്കും വാതിൽക്കൽ ഒരു മുഖം കണ്ടു ഞാൻ ഞെട്ടി.

‘വിനീഷ് … എൻറെ മകൻ … ‘

ഇവൻ എങ്ങനെ ഇവിടെയെത്തി എന്താണ് ഞാനവനോട്‌ പറയേണ്ടത്.

ഒന്നും പറയുവാനാകാതെ ഞാൻ വിയർത്തു ..

”മോനേ നീ എങ്ങനെ ഇവിടെ .. ?”

29 Comments

Add a Comment
  1. കലക്കിയിട്ടുണ്ട്‌ … അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

    1. ഉർവശി മനോജ്

      താമസിച്ചതിൽ ക്ഷമാപണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

  2. Puthiya part aduth vallathum kaanumo. Ella divasavum nokki maduthu.

    1. ഉർവശി മനോജ്

      ക്ഷമിക്കണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

    1. ഉർവശി മനോജ്

      നന്ദി. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

  3. ഉർവശി മനോജ് തകർത്തു.. അതി ഗംഭീരം

    1. Bro please update…

    2. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  4. കാഥോൽകചൻ

    പൊളി അല്ലേലും ജംഗ്ഷനിലെ ഓട്ടോക്കാർ സീൻആ

    1. ഉർവശി മനോജ്

      സത്യം. അനുഭവത്തിന്റെ വെളച്ചത്തിൽ നിന്നും എഴുതിയത്.

  5. ആഹാ,

    കളിയും സസ്പെൻസും. ഉഗ്രൻ കോമ്പിനേഷൻ. കലക്കിയിട്ടുണ്ട്‌. അപ്പോൾ അടുത്ത ഭാഗം?

    1. ഉർവശി മനോജ്

      അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  6. Bro oru raksha illa pwoli story, weekly updates sadhikumo wait cheyan pattanilla.

    1. ഉർവശി മനോജ്

      താമസിച്ചത് കൊണ്ട് ക്ഷമാപപണം. അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും

  7. Super fantastic.

    1. ഉർവശി മനോജ്

      Thank you.

  8. Fantastic presantation.

    1. ഉർവശി മനോജ്

      Thank you

  9. അടിപൊളി. ത്രില്ലിംഗ്, സസ്പെൻസ് എല്ലാം ചേർന്ന് മനോഹരമായ ഭാഗം.

    1. ഉർവശി മനോജ്

      Thank you. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  10. ഈ ഭാഗവും പൊളിച്ചു. രണ്ടു പാരലൽ ട്രാക്കുകളും കൂട്ടിമുട്ടുന്നത് ആ ഓട്ടോ ഡ്രൈവറിലാണോ. ബാക്കി കൂടി പോരട്ടെ.

    1. ഉർവശി മനോജ്

      ക്ഷമയോടെ കാത്തിരിക്കുക.

  11. അടിപൊളി, കഥ കൂടുതൽ ത്രില്ലിംഗ് ആവുകയാണല്ലോ

    1. ഉർവശി മനോജ്

      നന്ദി. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക

  12. എന്റെ പൊന്നു മനോജേ ഇപ്പോഴാ കത്തിരിപ്പിനു വിരാമം ആയത്. ഈ മുരളി എന്നത് പുതിയ കഥാപാത്രം ആണ് അതിന്റെ ഒരു കൺഫ്യൂഷൻ ഉണ്ട്.ഒരു പക്കാ കമ്പികഥ പ്രതീക്ഷിച്ചു വായിച്ചു തുടങ്ങിയാ ഈ സ്റ്റോറി ഇപ്പൊ ഒരു സസ്പെൻസ് ത്രില്ലെർ ആയി മാറിക്കൊണ്ടിരിക്കുന്നു ഇനി വെയ്റ്റിംഗ് ചെയ്യിക്കാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

    1. ഉർവശി മനോജ്

      മുരളി കഥ യുടെ അവസാനം വരെ ഉള്ള കഥാപാത്രം ആണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *