“സർക്കിൾ ഏമാൻ വണ്ടൻ മേട്ടിൽ റെയ്ഡിന് പോയിട്ട് ആരെങ്കിലും ചവിട്ടികൂട്ടി അവിടെ ഇട്ടോ .. ?”
കൈകൾ രണ്ടും മുകളിലേക്കുയർത്തി അൽപ നേരം നീണ്ടു നിന്ന യാത്രയുടെ ക്ഷീണം മാറ്റാൻ എന്നോണം മൂരി നിവർത്തി കൊണ്ട് ജോണി രമയോട് ചോദിച്ചു.
“ദുഷ്ടത്തരം പറയാതെ ടാ .. ഒന്നുമില്ലെങ്കിലും നിന്റെ സുപ്പീരിയർ ഓഫീസർ അല്ലേ .. ?”
കൃത്രിമ ഗൗരവം മുഖത്ത് വരുത്തി കൊണ്ട് ഡോർ തുറന്ന് അകത്തേക്ക് കയറുന്നതിനിടയിൽ രമ ചോദിച്ചു.
“വല്ലാത്തൊരു സുപ്പീരിയർ തന്നെ .. സ്വന്തം മുതല് സംരക്ഷിക്കാൻ പറ്റാത്ത ഇയാളെ ഒക്കെ ആരാണാവോ പോലീസിൽ എടുത്തത് .. ?”
വീണ്ടും ജോണിയുടെ വക പരിഹാസം.
“മുറ്റത്തുനിന്ന് വാചകമടിച്ച് അയൽപക്കക്കാരേ കൊണ്ട് അതുമിതും പറയിപ്പിക്കാതെ നീ അകത്തോട്ട് കേറി വാ … നിന്നെ ഇനി പ്രത്യേകം ക്ഷണിക്ക്ണോ കേറി വാ പെണ്ണെ “
എന്നെയും ജോണിയെയും മാറി മാറി നോക്കിക്കൊണ്ട് രമ പറഞ്ഞു.
“രമ എനിക്ക് പോകണം … പോയിട്ട് കുറച്ചു ആവശ്യങ്ങളുണ്ട്.. ഇവിടെ നിൽക്കാൻ എനിക്ക് സമയമില്ല .. നിങ്ങള് സംസാരിച്ചിരിക്കു ഞാൻ പോകുന്നു ..”
രമയോട് ഇതും പറഞ്ഞ് ഗേറ്റിനു നേരെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ എന്നെ തടഞ്ഞുകൊണ്ട് ജോണി പറഞ്ഞു.
“ഇവിടെ നിന്ന് ആര്യാദേവി എങ്ങോട്ടും പോകുന്നില്ല .. ഇവിടെ ആരും നിങ്ങളെ കേറി പിടിക്കാനൊന്നും പോകുന്നുമില്ല .. നിങ്ങളോട് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് അതിൻറെ സീരിയസ്നസ്സ് ഞാൻ കാര്യം പറഞ്ഞു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും .. ഇത് പറയുന്നത് നിങ്ങളുടെ കൂട്ടുകാരിയുടെ സുഹൃത്ത് ആയിട്ടല്ല .. ഇട്ട്സ് ആൻ ഓർഡർ ഫ്രം എ പോലീസ് ഓഫീസർ “
കലക്കിയിട്ടുണ്ട് … അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
താമസിച്ചതിൽ ക്ഷമാപണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.
Puthiya part aduth vallathum kaanumo. Ella divasavum nokki maduthu.
ക്ഷമിക്കണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.
Waiting
നന്ദി. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.
ഉർവശി മനോജ് തകർത്തു.. അതി ഗംഭീരം
Bro please update…
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
പൊളി അല്ലേലും ജംഗ്ഷനിലെ ഓട്ടോക്കാർ സീൻആ
സത്യം. അനുഭവത്തിന്റെ വെളച്ചത്തിൽ നിന്നും എഴുതിയത്.
ആഹാ,
കളിയും സസ്പെൻസും. ഉഗ്രൻ കോമ്പിനേഷൻ. കലക്കിയിട്ടുണ്ട്. അപ്പോൾ അടുത്ത ഭാഗം?
അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
Bro oru raksha illa pwoli story, weekly updates sadhikumo wait cheyan pattanilla.
താമസിച്ചത് കൊണ്ട് ക്ഷമാപപണം. അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും
Super fantastic.
Thank you.
Fantastic presantation.
Thank you
അടിപൊളി. ത്രില്ലിംഗ്, സസ്പെൻസ് എല്ലാം ചേർന്ന് മനോഹരമായ ഭാഗം.
Thank you. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Nice..
..
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
ഈ ഭാഗവും പൊളിച്ചു. രണ്ടു പാരലൽ ട്രാക്കുകളും കൂട്ടിമുട്ടുന്നത് ആ ഓട്ടോ ഡ്രൈവറിലാണോ. ബാക്കി കൂടി പോരട്ടെ.
ക്ഷമയോടെ കാത്തിരിക്കുക.
അടിപൊളി, കഥ കൂടുതൽ ത്രില്ലിംഗ് ആവുകയാണല്ലോ
നന്ദി. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക
എന്റെ പൊന്നു മനോജേ ഇപ്പോഴാ കത്തിരിപ്പിനു വിരാമം ആയത്. ഈ മുരളി എന്നത് പുതിയ കഥാപാത്രം ആണ് അതിന്റെ ഒരു കൺഫ്യൂഷൻ ഉണ്ട്.ഒരു പക്കാ കമ്പികഥ പ്രതീക്ഷിച്ചു വായിച്ചു തുടങ്ങിയാ ഈ സ്റ്റോറി ഇപ്പൊ ഒരു സസ്പെൻസ് ത്രില്ലെർ ആയി മാറിക്കൊണ്ടിരിക്കുന്നു ഇനി വെയ്റ്റിംഗ് ചെയ്യിക്കാതെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു
മുരളി കഥ യുടെ അവസാനം വരെ ഉള്ള കഥാപാത്രം ആണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക