കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്] 448

മറ്റു വഴികളില്ലാതെ ഞാൻ ജോണി യോടൊപ്പം രമയുടെ വീട്ടിലേക്ക് കയറി.

എന്നെയും ജോണിയെയും ലിവിങ് റൂമിലെ ഷെയർ ഇരുത്തിയിട്ട് രമ കിച്ചണിലേക്ക് പോയി.

“ജോണി ഇവിടെ ആദ്യമാണ് വന്നിട്ട് അൽപം വെള്ളം കൊടുക്കാതെ വിടുന്നത് മോശമാണ് നിങ്ങൾ ഇരിക്കു ട്ടോ  .. ഞാനിപ്പം വരാം “

ജോണി യോടൊപ്പം ലിവിങ് റൂമിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ ഞങ്ങളുടെ കണ്ണുകൾ ഇടയുന്നുണ്ടായിരുന്നു…  അയാളുടെ കണ്ണിൽ മുൻപ് ഞാൻ കണ്ട ചോര നിറം മാഞ്ഞിരിക്കുന്നു … രൗദ്ര ഭാവം മുഖത്ത് ഉണ്ടെങ്കിലും അല്പ നേരത്തെ സഹ വാസവും സംസാരവും ആദ്യം കണ്ടപ്പോൾ ഉള്ള അപരിചിതത്വം തെല്ല് ഒന്ന് മാറിയിട്ടുണ്ട്.

“എന്താണ് ജോണിക്ക് എന്നോട് പറയുവാനുള്ളത് … ?”

അന്തരീക്ഷത്തിലെ നിശബ്ദത തെല്ലൊന്ന് മാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു.

“പറയാം വിശദമായി പറയുന്നതിനു വേണ്ടി തന്നെയാണല്ലോ ഇങ്ങോട്ടു വന്നത് .. “

അർഥഗർഭമായ ഗൗരവത്തോടെ ജോണി പറഞ്ഞു.

എൻറെ ഉള്ളിൽ പല വിധ ചിന്തകൾ ഉയർന്നു. ഞാൻ ഒരു കൊലപാതകി ആണെന്ന സത്യം ജോണി അറിഞ്ഞു കാണുമോ … ? ഉള്ളിലെ ഭയം മുഖത്ത് നിഴലിച്ചപ്പോൾ രമയുടെ വീടിൻറെ ലിവിങ് റൂമിലെ ആ സോഫയിൽ എനിക്ക് ഇരിപ്പുറയ്ക്കാതെയായി.

ഞങ്ങൾക്ക് മുന്നിലേക്ക് 2 ഗ്ലാസ്സിൽ കടും മഞ്ഞ നിറത്തിലുള്ള ജ്യൂസുമായി രമ എത്തി. ഇതിനോടകം അവൾ വസ്ത്രം മാറി കഴിഞ്ഞിരുന്നു. കടും നീല നിറത്തിലുള്ള ഒരു നൈറ്റി ആണ് വേഷം. അവളുടെ നിറത്തിനും ശരീരത്തിനും അത് കൂടുതൽ ഇണങ്ങി ചേർന്നിരുന്നു. സുതാര്യം ആയിരുന്നില്ല ആ നൈറ്റി എങ്കിലും അവളുടെ അഴകളവുകൾ ഏതൊരാൾക്കും വ്യക്തമാക്കുന്ന അത്ര ഇറങ്ങിയിരുന്നു അത്.

ജ്യൂസ് കുടിക്കുന്നതിന് ഇടയിൽ ജോണി തിരക്കി ,

“കുട്ടികൾ എങ്ങോട്ടാണ് ടൂർ പോയത് എന്നു വരും … ?

“ഊട്ടി മൈസൂർ ബാഗ്ലൂർ .. അഞ്ചു ദിവസത്തെ യാത്രയാണ് നാളെ കഴിഞ്ഞ് എത്തും “

29 Comments

Add a Comment
  1. കലക്കിയിട്ടുണ്ട്‌ … അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

    1. ഉർവശി മനോജ്

      താമസിച്ചതിൽ ക്ഷമാപണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

  2. Puthiya part aduth vallathum kaanumo. Ella divasavum nokki maduthu.

    1. ഉർവശി മനോജ്

      ക്ഷമിക്കണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

    1. ഉർവശി മനോജ്

      നന്ദി. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

  3. ഉർവശി മനോജ് തകർത്തു.. അതി ഗംഭീരം

    1. Bro please update…

    2. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  4. കാഥോൽകചൻ

    പൊളി അല്ലേലും ജംഗ്ഷനിലെ ഓട്ടോക്കാർ സീൻആ

    1. ഉർവശി മനോജ്

      സത്യം. അനുഭവത്തിന്റെ വെളച്ചത്തിൽ നിന്നും എഴുതിയത്.

  5. ആഹാ,

    കളിയും സസ്പെൻസും. ഉഗ്രൻ കോമ്പിനേഷൻ. കലക്കിയിട്ടുണ്ട്‌. അപ്പോൾ അടുത്ത ഭാഗം?

    1. ഉർവശി മനോജ്

      അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  6. Bro oru raksha illa pwoli story, weekly updates sadhikumo wait cheyan pattanilla.

    1. ഉർവശി മനോജ്

      താമസിച്ചത് കൊണ്ട് ക്ഷമാപപണം. അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും

  7. Super fantastic.

    1. ഉർവശി മനോജ്

      Thank you.

  8. Fantastic presantation.

    1. ഉർവശി മനോജ്

      Thank you

  9. അടിപൊളി. ത്രില്ലിംഗ്, സസ്പെൻസ് എല്ലാം ചേർന്ന് മനോഹരമായ ഭാഗം.

    1. ഉർവശി മനോജ്

      Thank you. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  10. ഈ ഭാഗവും പൊളിച്ചു. രണ്ടു പാരലൽ ട്രാക്കുകളും കൂട്ടിമുട്ടുന്നത് ആ ഓട്ടോ ഡ്രൈവറിലാണോ. ബാക്കി കൂടി പോരട്ടെ.

    1. ഉർവശി മനോജ്

      ക്ഷമയോടെ കാത്തിരിക്കുക.

  11. അടിപൊളി, കഥ കൂടുതൽ ത്രില്ലിംഗ് ആവുകയാണല്ലോ

    1. ഉർവശി മനോജ്

      നന്ദി. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക

  12. എന്റെ പൊന്നു മനോജേ ഇപ്പോഴാ കത്തിരിപ്പിനു വിരാമം ആയത്. ഈ മുരളി എന്നത് പുതിയ കഥാപാത്രം ആണ് അതിന്റെ ഒരു കൺഫ്യൂഷൻ ഉണ്ട്.ഒരു പക്കാ കമ്പികഥ പ്രതീക്ഷിച്ചു വായിച്ചു തുടങ്ങിയാ ഈ സ്റ്റോറി ഇപ്പൊ ഒരു സസ്പെൻസ് ത്രില്ലെർ ആയി മാറിക്കൊണ്ടിരിക്കുന്നു ഇനി വെയ്റ്റിംഗ് ചെയ്യിക്കാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

    1. ഉർവശി മനോജ്

      മുരളി കഥ യുടെ അവസാനം വരെ ഉള്ള കഥാപാത്രം ആണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law