കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്] 452

ദിനാന്ത്യതിൽ മൂന്നാമത് ഒരു

അപരിചിതൻറെ മുന്നിലും എനിക്ക് കീഴ് പെടേണ്ടി വന്നിരിക്കുന്നു.

അപ്പോഴേക്കും അയാൾ വയറിൽ നിന്നും നനഞ്ഞൊട്ടി കിടക്കുന്ന സാരി പതുക്കെ വലിച്ചു മാറ്റിയിരുന്നു. ചെളി വെള്ളം പറ്റിയ വയറിലും പൊക്കിൾ ചുഴിയിലും ബലിഷ്ടമായ കരങ്ങൾ ഇഴഞ്ഞു തുടങ്ങി.

ഇല്ല എനിക്ക് കഴിയില്ല ഇനിയും കീഴ്പ്പെടാൻ എനിക്ക് സാധിക്കില്ല സംഭവിച്ചത് സംഭവിച്ചു … പക്ഷേ ഇനി ഒന്നും ആവർത്തിക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല. അയാളുടെ ബന്ധനത്തിൽ നിന്നും സ്വതന്ത്രമായി കിടക്കുന്ന എന്റെ ഇടതു കാൽ കഴിയുന്നത്ര വേഗത്തിൽ ചെളി വെള്ളത്തിൽ നിന്നും കിടന്നു കൊണ്ട് അന്തരീക്ഷത്തിലേക്ക് ഉയർത്തി അവന്റെ തലയുടെ വശങ്ങളിലേക്ക് അമർത്തി ചവിട്ടി. എന്റെ  ഭാഗത്തു നിന്നും പെട്ടെന്നുണ്ടായ ആ പ്രതികരണത്തിൽ ബാലൻസ് തെറ്റി അയാൾ വെള്ളത്തിലേക്ക് ചെളി വെള്ളത്തിലേക്ക് മറിഞ്ഞു വീണു. രക്ഷപ്പെടുവാനുള്ള വെപ്രാളത്തിൽ വെള്ളത്തിലേക്ക് കൈകളൂന്നി ചാടി എഴുന്നേൽക്കാനുള്ള ശ്രമത്തിനിടയിൽ അല്പം മുൻപ് അയാൾ തട്ടിത്തെറിപ്പിച്ച റബ്ബർ ടാപ്പിംഗ് കത്തി എൻറെ കയ്യിൽ വന്നു തടഞ്ഞു.

ഓർക്കാപ്പുറത്തുണ്ടായ ചവിട്ടിന്റെ  ആഘാതത്തിൽ നിന്നും മുക്തനായി പിടഞ്ഞെഴുന്നേറ്റ് എന്റെ നേർക്കു വന്ന അയാൾക്ക് നേരെ ഞാൻ കത്തി വീശി. ആദ്യത്തെ വീശിൽ നിന്നും വിദഗ്ധമായി അയാൾ ഇരുളിന്റേ മറ പറ്റി ഒഴിഞ്ഞു മാറിയെങ്കിലും മുന്നോട്ടാഞ്ഞ് ഉള്ള എന്റെ

രണ്ടാമത്തെ ആക്രമണം അയാളുടെ കൈത്തണ്ട യില് എവിടെയോ മുറിവേൽപ്പിച്ചു.

ഒരു നിലവിളിയോടെ വെള്ളത്തിലേക്ക് മുട്ടു കുത്തിയിരുന്ന അയാൾക്ക് മുന്നിൽ ചോര പറ്റിയ ടാപ്പിംഗ് കത്തിയുമായി ഞാൻ നിന്നു വിറച്ചു.

29 Comments

Add a Comment
  1. കലക്കിയിട്ടുണ്ട്‌ … അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

    1. ഉർവശി മനോജ്

      താമസിച്ചതിൽ ക്ഷമാപണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

  2. Puthiya part aduth vallathum kaanumo. Ella divasavum nokki maduthu.

    1. ഉർവശി മനോജ്

      ക്ഷമിക്കണം. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

    1. ഉർവശി മനോജ്

      നന്ദി. അടുത്ത ഭാഗം ഉടൻ ഉണ്ടാകും.

  3. ഉർവശി മനോജ് തകർത്തു.. അതി ഗംഭീരം

    1. Bro please update…

    2. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  4. കാഥോൽകചൻ

    പൊളി അല്ലേലും ജംഗ്ഷനിലെ ഓട്ടോക്കാർ സീൻആ

    1. ഉർവശി മനോജ്

      സത്യം. അനുഭവത്തിന്റെ വെളച്ചത്തിൽ നിന്നും എഴുതിയത്.

  5. ആഹാ,

    കളിയും സസ്പെൻസും. ഉഗ്രൻ കോമ്പിനേഷൻ. കലക്കിയിട്ടുണ്ട്‌. അപ്പോൾ അടുത്ത ഭാഗം?

    1. ഉർവശി മനോജ്

      അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  6. Bro oru raksha illa pwoli story, weekly updates sadhikumo wait cheyan pattanilla.

    1. ഉർവശി മനോജ്

      താമസിച്ചത് കൊണ്ട് ക്ഷമാപപണം. അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും

  7. Super fantastic.

    1. ഉർവശി മനോജ്

      Thank you.

  8. Fantastic presantation.

    1. ഉർവശി മനോജ്

      Thank you

  9. അടിപൊളി. ത്രില്ലിംഗ്, സസ്പെൻസ് എല്ലാം ചേർന്ന് മനോഹരമായ ഭാഗം.

    1. ഉർവശി മനോജ്

      Thank you. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  10. ഈ ഭാഗവും പൊളിച്ചു. രണ്ടു പാരലൽ ട്രാക്കുകളും കൂട്ടിമുട്ടുന്നത് ആ ഓട്ടോ ഡ്രൈവറിലാണോ. ബാക്കി കൂടി പോരട്ടെ.

    1. ഉർവശി മനോജ്

      ക്ഷമയോടെ കാത്തിരിക്കുക.

  11. അടിപൊളി, കഥ കൂടുതൽ ത്രില്ലിംഗ് ആവുകയാണല്ലോ

    1. ഉർവശി മനോജ്

      നന്ദി. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക

  12. എന്റെ പൊന്നു മനോജേ ഇപ്പോഴാ കത്തിരിപ്പിനു വിരാമം ആയത്. ഈ മുരളി എന്നത് പുതിയ കഥാപാത്രം ആണ് അതിന്റെ ഒരു കൺഫ്യൂഷൻ ഉണ്ട്.ഒരു പക്കാ കമ്പികഥ പ്രതീക്ഷിച്ചു വായിച്ചു തുടങ്ങിയാ ഈ സ്റ്റോറി ഇപ്പൊ ഒരു സസ്പെൻസ് ത്രില്ലെർ ആയി മാറിക്കൊണ്ടിരിക്കുന്നു ഇനി വെയ്റ്റിംഗ് ചെയ്യിക്കാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

    1. ഉർവശി മനോജ്

      മുരളി കഥ യുടെ അവസാനം വരെ ഉള്ള കഥാപാത്രം ആണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *