കോട്ടയം കുണ്ണച്ചൻ 1 [Jabbar Nair] 582

അടുത്തെത്തിയതും വീട് വെക്തമായി കാണാൻ തുടങ്ങി, ഒരു പഴയ സ്റ്റൈൽ വാർത്ത രണ്ട് നില വീടായിരുന്നു അത്. കാർ മുറ്റത്തേക്ക് കേറി നിന്നു. വാതിലിൽ തന്നെ ഭാസ്കരൻ അങ്കിൾ ചിരിച്ച മുഖവുമായി നിൽപ്പുണ്ടായിരുന്നു. ആദ്യം കണ്ടപ്പോ അപ്പൻ ആണെന്നാണ് ഞാൻ കരുതിയത്. കണ്ടാൽ ഡേവിഡിന്റെ ഏകദേശ രൂപവും ഉണ്ടായിരുന്നു. പക്ഷെ നെറ്റിയിലെ കുറി കണ്ടപ്പോ എനിക്ക് കാര്യം മനസിലായി. പിന്നെ ഡേവിഡ് അങ്കിൾ എന്ന് വന്ന ഉടനെ വിളിക്കുന്ന കൂടെ കേട്ടപ്പോ ഞാൻ ഉറപ്പിച്ചു. വലിയ പൊക്കം ഇല്ലാത്ത പ്രകൃതം ആണ് ഭാസ്കരൻ അങ്കിളിന്, ഇരു നിറം, കണ്ടാൽ തന്നെ നല്ല പ്രായം ഉണ്ട്, ഏതദ്ദേശം ഒരു 70 വയസിനു മുകളിൽ ഉണ്ടാകും.

“ഹ വാ മോനെ, യാത്ര ഒക്കെ സുഖം ആയിരുന്നോ. ഹാ മോളെ യാത്ര ചെയ്തു ഷീണിച്ചോ”

“എല്ലാം സുഖം ആയിരുന്നു അങ്കിളെ”

അങ്കിളിന് കൈ കൊടുത്തു കൊണ്ട് ഡേവിഡ് അകത്തേക്ക് നോക്കി…

“കുഞ്ഞൻ കുളിയിലാണ്, മക്കള് അകത്തേക്ക് വാ, അവസാനം വരാൻ തോന്നിയല്ലോ”

ഞങ്ങൾ വന്നതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് അങ്കിൾ ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. അപ്പോഴേക്കും ഒരു പണിക്കാരൻ വന്നു ഞങ്ങളുടെ ബാഗും സാധനങ്ങളും ഒക്കെ എടുത്തു അകത്തേക്ക് കൊണ്ട് വന്നു . കണ്ടിട്ട് ഒരുപാടു പണിക്കാര് ഉണ്ടെന്നു തോന്നുന്നു… നേരം നേരം അപ്പോഴേക്കും സന്ധ്യയോടു അടുത്തിരുന്നു.

“ആ നിങ്ങൾ എത്തിയോ”

ഗാംഭീര്യം ഉള്ള ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി…..”അപ്പൻ” ….ഞാൻ അറിയാതെ പറഞ്ഞു പോയി. ഒരു ആറടി പൊക്കം ഉള്ള ഒരു അപാര മനുഷ്യൻ. കുളിച്ചിട്ടുള്ള വരവാണ്..ഒരു വെള്ള കളം കളം കൈലി ആണ് വേഷം. തോർത്ത് കൊണ്ട് ദേഹവും thalayum ഒക്കെ തുടച്ചുകൊണ്ടാണ് വരവ്. പഴയ സിനിമയിൽ ഒക്കെ വില്ലന്മാർ വരുന്ന ഒരു ഫീൽ ആണ് എനിക്ക് കിട്ടിയത്. നല്ല ആരോഗ്യം ഉള്ള ശരീരം കൈ ഒക്കെ ഇപ്പോഴും നല്ല തടിക്കട്ട പോലെ ആണ് ഉള്ളത്. വിരിഞ്ഞ നെഞ്ചും എല്ലാം കൊണ്ടും നല്ല ഉറപ്പുള്ള ശരീരം. അൽപ്പം വയർ ഉണ്ട്, അത് പിന്നെ പണ്ട് കാലത്തു ഒരൽപം വയർ ഉള്ളതാണല്ലോ ഒരു അന്തസ്. ഇപ്പൊ ഇമ്മാരി ശരീരം ആണെങ്കിൽ അപ്പൊ ആയ കാലത്തു എന്തായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചത്.

The Author

31 Comments

Add a Comment
  1. കുറച്ചു തിരക്കായിരുന്നു ക്ഷമിക്കുക. കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

  2. നന്നായിട്ടുണ്ട് ജബ്ബാർ എല്ലാവരെയും പറഞ്ഞ് പറ്റിച്ചു അല്ലെ ഒരു റിപ്ളേ പോലും ഇല്ലല്ലോ നിർത്തിയെങ്കിൽ അത് പറയാൻ എന്താ ബുദ്ധിമുട്ട് വായനക്കാർ കാത്തിരിക്കണ്ടാല്ലോ

    1. നിർത്തിയിട്ടില്ല, കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.

  3. കീരിക്കാട് ചെല്ലപ്പൻ പിള്ള

    പ്രിയ ജബ്ബാർ,താങ്കൾ കഥ നിർതി പോയോ ഇല്ലയോ അതെങ്കിലും ഒന്ന് പറയു… ഈ കഥയുടെ ബാക്കി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല
    പറ്റുമെങ്കിൽ പാവം ദിവ്യ യുടെ ബാക്കി ഒന്നെഴുതു ഇട്.

    1. സൈറ്റിൽ പോലും വരാൻ ഉള്ള സമയം ഇല്ലായിരുന്നു. കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

  4. ജബ്ബാർ bro, ഇതിന്റെ next പാർട്ട്‌ എപ്പോഴാ വരിക.. കട്ട വെയ്റ്റിംഗ്

  5. ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ എന്തുപറ്റി കഥ ഉടനെ വരുമോ ഒരു Riplay തരൂ

  6. Dhivya teachere azhichu vidu jabbar ikka

  7. നിർത്തി പോയിട്ടില്ല. ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ ആഴ്ച്ച തന്നെ വരും

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      ഞാൻ തന്റെ പാവം ദിവ്യയിൽ addict ആണ്. വെറും addict അല്ല മുളമൂട്ടിൽ addict. എനിക്ക് പാവം ദിവ്യ എന്ന് വരും എന്ന് അറിയണം 😕

    2. 😱……..👍

    3. Man stoty ayachittundo

  8. ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ കഥ നിർത്തി പോയോ അടുത്ത പാർട്ട് എന്ന് വരും ഒരു റിപ്ളേ തായോ

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      Athe oru reply thaa jabbar ikkaaa. ദിവ്യ എന്ന് വരും?

  9. ഒന്നും അറിയാത്ത പാവം ദിവ്യയെ നിങ്ങൾ പിഴപ്പിച്ച് പലർക്കും കിടന്ന് കൊടുക്കുന്ന ഒരു വെടിയാക്കി😄 ‘ബിജു അണ്ണൻ മൂഞ്ചി”….** ഇനി പാവം ഡേവിടിന്റെ ഭാര്യയെകൂടി അതുപോലെ പിഴപ്പിക്കാനാണോ നിങ്ങടെ പ്ലാൻ😂….”എന്തായാലും തുടക്കം കിടുക്കി മച്ചാനെ, അടുത്തതിന് waiting….കട്ട waiting🔥

  10. കീരിക്കാട് ചെല്ലപ്പൻ പിള്ള

    ബ്രോ ദിവ്യ എന്ന് വരും?

  11. നല്ല തുടക്കം bro waiting for next pART

  12. തുടക്കം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം തരണേ കാത്തിരിക്കാം പ്രതീക്ഷയോടെ

  13. Beena. P(ബീന മിസ്സ്‌ )

    ഇങ്ങനെയൊരു പേര് കഥയ്ക്ക് വേണമായിരുന്നോ? പേര് കണ്ടപ്പോൾ ചിരിയാണ് വന്നത്.

    1. പേരിടാൻ കാരണം ഉണ്ട്. വഴിയേ പറയാം.

  14. Divyakkai waiting

  15. കീരിക്കാട് ചെല്ലപ്പൻ പിള്ള

    കൊള്ളാം. തുടരുക

  16. നല്ല തുടക്കം bro. ഇതിന്റെ കൂടെ പാവം ദിവ്യയേയും പരിഗണിക്കണം…

  17. Saho pavam divyakayi katta waiting

  18. Welcome back jabbar

    1. വട്ടൻകുട്ടൻ

      കുക്കു തിരിച്ചു വരുമോ ചിത്രേ

      1. Illa thonnunnu njn contact illa

  19. കൊള്ളാം തുടരൂ

  20. Saho pavam divya yannu varum😡

Leave a Reply

Your email address will not be published. Required fields are marked *