കോട്ടയം കുണ്ണച്ചൻ 1 [Jabbar Nair] 583

“ആ ദേ ഇപ്പൊ എത്തിയതേ ഉള്ളു അപ്പാ”

ഡേവിഡ് ഭയ ഭക്തി ബഹുമാനത്തോടെ ആണ് അത് പറഞ്ഞത്. പറഞ്ഞു തീർന്നതും അപ്പനും മകനും കെട്ടിപിടിച്ചു. അപ്പൻ ചിരിച്ചു കൊണ്ട് ഡേവിഡിനെ ഇടത്തെ സൈഡിലേക്ക് മാറ്റി ചേർത്ത് പിടിച്ചുകൊണ്ടു വലത്തേ കൈ എന്റെ നേരെ നീട്ടി എന്നെ അടുത്തേക്ക് വിളിച്ചു . അടുത്തേക്ക് ചെന്ന എന്നെ വലത്തേ കൈകൊണ്ടു അപ്പൻ ചേർത്ത് പിടിച്ചു. അപ്പൻ എന്റെ തോളിൽ പിടിച്ചാണ് അപ്പന്റെ അടുത്തേക്ക് എന്നെ ചേർത്തത്. ആ കൈക്ക് അപാരമായ ബലമായിരുന്നു.

“എന്തായാലും എന്റെ മോന്റെ സെലെക്ഷൻ മോശം ആയില്ല…നല്ല സുന്ദരി ഒരു മരുമോളെ അല്ലെ എനിക്ക് കിട്ടിയത്”

ഇത് പറഞ്ഞുകൊണ്ട് അപ്പൻ എന്നെ ഒന്നുകൂടി അടുത്തേക്ക് ചേർത്ത്. ആ കൈകൾ എന്റെ തോളിൽ നിന്നും ഊർന്ന് എന്റെ അടുപ്പിലേക്ക് പോയി അതെ പോലെ തിരിച്ചു തോളിൽ വന്നിരുന്നു. വർത്തമാനം പറയുമ്പോ ആ കൈകൾ എന്റെ തോളിൽ നിന്നും ഇടുപ്പിലേക്ക് തിരിച്ചും തഴുകികൊണ്ടേ ഇരുന്നു.

“അല്ലെടോ ഭാസ്കരാ, ദേവത പോലെ ഒരു മോള് കണ്ടോ, അപ്പനെ കാണാൻ വന്നത്, ഞാൻ പറഞ്ഞില്ലേ എന്റെ മോൻ എന്നെങ്കിലും എന്നെ തേടി വരുമെന്ന്”

അടുപ്പിലേക്ക് പോകുന്ന അപ്പന്റെ കൈ എന്റെ ഇടുപ്പിലെ മാംസത്തിൽ അമർത്തുക കൂടി ചെയ്യുന്നുണ്ടോ, ഏയ് എനിക്ക് തോന്നുന്നതാകും. എന്തായാലും ഞാൻ പതുക്കെ ഫോൺ എടുക്കാൻ എന്ന പോലെ ഊർന്ന് അപ്പന്റെ കരവലയത്തിൽ നിന്നും വെളിയിൽ വന്നു.

“ദേ നിങ്ങള്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ചെയ്തു വെച്ചിട്ടുണ്ട്. മുകളിലത്തെ മുറി നിങ്ങൾക്ക് വേണ്ടി വൃത്തിയാക്കി ഇട്ടേക്കുവാ. പോയി കുളിയൊക്കെ കഴിഞ് വേഷം ഒക്കെ മാറി താഴേക്ക് വാ. ഭക്ഷണം തയ്യാറാണ് , കഴിച്ചു നന്നായി വിശ്രമിക്കു. യാത്ര ഒക്കെ കഴിഞ്ഞു വന്നതല്ലേ”

The Author

31 Comments

Add a Comment
  1. കുറച്ചു തിരക്കായിരുന്നു ക്ഷമിക്കുക. കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

  2. നന്നായിട്ടുണ്ട് ജബ്ബാർ എല്ലാവരെയും പറഞ്ഞ് പറ്റിച്ചു അല്ലെ ഒരു റിപ്ളേ പോലും ഇല്ലല്ലോ നിർത്തിയെങ്കിൽ അത് പറയാൻ എന്താ ബുദ്ധിമുട്ട് വായനക്കാർ കാത്തിരിക്കണ്ടാല്ലോ

    1. നിർത്തിയിട്ടില്ല, കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.

  3. കീരിക്കാട് ചെല്ലപ്പൻ പിള്ള

    പ്രിയ ജബ്ബാർ,താങ്കൾ കഥ നിർതി പോയോ ഇല്ലയോ അതെങ്കിലും ഒന്ന് പറയു… ഈ കഥയുടെ ബാക്കി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല
    പറ്റുമെങ്കിൽ പാവം ദിവ്യ യുടെ ബാക്കി ഒന്നെഴുതു ഇട്.

    1. സൈറ്റിൽ പോലും വരാൻ ഉള്ള സമയം ഇല്ലായിരുന്നു. കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

  4. ജബ്ബാർ bro, ഇതിന്റെ next പാർട്ട്‌ എപ്പോഴാ വരിക.. കട്ട വെയ്റ്റിംഗ്

  5. ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ എന്തുപറ്റി കഥ ഉടനെ വരുമോ ഒരു Riplay തരൂ

  6. Dhivya teachere azhichu vidu jabbar ikka

  7. നിർത്തി പോയിട്ടില്ല. ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ ആഴ്ച്ച തന്നെ വരും

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      ഞാൻ തന്റെ പാവം ദിവ്യയിൽ addict ആണ്. വെറും addict അല്ല മുളമൂട്ടിൽ addict. എനിക്ക് പാവം ദിവ്യ എന്ന് വരും എന്ന് അറിയണം 😕

    2. 😱……..👍

    3. Man stoty ayachittundo

  8. ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ കഥ നിർത്തി പോയോ അടുത്ത പാർട്ട് എന്ന് വരും ഒരു റിപ്ളേ തായോ

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      Athe oru reply thaa jabbar ikkaaa. ദിവ്യ എന്ന് വരും?

  9. ഒന്നും അറിയാത്ത പാവം ദിവ്യയെ നിങ്ങൾ പിഴപ്പിച്ച് പലർക്കും കിടന്ന് കൊടുക്കുന്ന ഒരു വെടിയാക്കി😄 ‘ബിജു അണ്ണൻ മൂഞ്ചി”….** ഇനി പാവം ഡേവിടിന്റെ ഭാര്യയെകൂടി അതുപോലെ പിഴപ്പിക്കാനാണോ നിങ്ങടെ പ്ലാൻ😂….”എന്തായാലും തുടക്കം കിടുക്കി മച്ചാനെ, അടുത്തതിന് waiting….കട്ട waiting🔥

  10. കീരിക്കാട് ചെല്ലപ്പൻ പിള്ള

    ബ്രോ ദിവ്യ എന്ന് വരും?

  11. നല്ല തുടക്കം bro waiting for next pART

  12. തുടക്കം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം തരണേ കാത്തിരിക്കാം പ്രതീക്ഷയോടെ

  13. Beena. P(ബീന മിസ്സ്‌ )

    ഇങ്ങനെയൊരു പേര് കഥയ്ക്ക് വേണമായിരുന്നോ? പേര് കണ്ടപ്പോൾ ചിരിയാണ് വന്നത്.

    1. പേരിടാൻ കാരണം ഉണ്ട്. വഴിയേ പറയാം.

  14. Divyakkai waiting

  15. കീരിക്കാട് ചെല്ലപ്പൻ പിള്ള

    കൊള്ളാം. തുടരുക

  16. നല്ല തുടക്കം bro. ഇതിന്റെ കൂടെ പാവം ദിവ്യയേയും പരിഗണിക്കണം…

  17. Saho pavam divyakayi katta waiting

  18. Welcome back jabbar

    1. വട്ടൻകുട്ടൻ

      കുക്കു തിരിച്ചു വരുമോ ചിത്രേ

      1. Illa thonnunnu njn contact illa

  19. കൊള്ളാം തുടരൂ

  20. Saho pavam divya yannu varum😡

Leave a Reply

Your email address will not be published. Required fields are marked *