കോട്ടയം കുണ്ണച്ചൻ 1 [Jabbar Nair] 584

ഞാൻ ഡേവിഡിനെ നോക്കി, എടുത്തു കൊടുക്കാൻ അവൻ കണ്ണ് കാണിക്കുന്നു. എനിക്കാണെങ്കിൽ ഇതൊന്നും അറിയില്ല, എന്തായാലും നോക്കാം എന്നോർത്ത് ഞാൻ ചെന്ന് മേശയിൽ നിന്ന് ഗുളികകൾ എടുത്തു.

“ഇനി മോള് വേണം അപ്പന്റെ കാര്യങ്ങൾ ഒക്കെ അറിഞ്ഞു ചെയ്തുകൊടുക്കാൻ”

ഭാസ്കരൻ ചേട്ടൻ ഇത് പറഞ്ഞിട്ട് അപ്പനെ ഒന്ന് നോക്കി. രണ്ടു പേരും മുഖാമുഖം നോക്കി ഒന്ന് ചിരിച്ചോ. ഏയ് വെറുതെ ചിരിച്ചതാവും. ഞാൻ വായിച്ചു നോക്കി ഗുളികകൾ എടുത്തു അപ്പന്റെ അടുത്തേക്ക് നടന്നു. നോട്ടത്തിന്റെ കാര്യത്തിൽ ഭാസ്കരൻ ചേട്ടനും ഒട്ടും പിന്നിലല്ല എന്നെനിക്കു തോന്നി. ഞ നടന്നു വരുമ്പോ എന്റെ ആദി ഉലയുന്ന ഇടുപ്പിൽ ആയിരുന്നു കിളവന്റെ കണ്ണ് മൊത്തം.

“ദേ അപ്പാ, ഗുളിക കഴിക്കു”

ഞാൻ ടേബിളിൽ നിന്നും ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഗുളികയും ആയി അപ്പന് കൊടുത്തു. അപ്പൻ ഗുളിക കഴിച്ചു ഗ്ലാസ് സൈഡിൽ വെച്ചിട്ടു എന്റെ നേരെ കൈ നീട്ടി. ഞാൻ എന്താണെന്നു അറിയാതെ ഡേവിഡിനെ നോക്കി, ഡേവിഡ് എന്തെങ്കിലും പറയും മുൻപ് ഭാസ്കരൻ ചേട്ടൻ ഇടപെട്ടു.

“എഴുനേൽക്കാനാ മോളെ, ഒന്ന് പിടിച്ചു കൊടുക്ക്”

ഞാൻ പകച്ചു നിന്ന് നോക്കി…

“ഒന്ന് താങ്ങി കൊടുത്താൽ മതി മോളെ, ഇനി അപ്പന് ആവശ്യം ഉള്ളപ്പോ ഒക്കെ മോള് venam പിടിച്ചു കൊടുക്കാൻ”

ഭാസ്കരൻ ചേട്ടൻ ഇത് പറഞ്ഞപ്പോ അപ്പൻ ഒന്ന് കുലുങ്ങി ചിരിച്ചു. നാട്ടിൽ തന്നെ പേടിച്ചു വളർന്നത് കൊണ്ട് അത്യാവശ്യം ഊള വർത്തമാനം ഒക്കെ എനിക്ക് അറിയാം. അയാളുടെ പറച്ചിലും അപ്പന്റെ കുലുങ്ങി ഉള്ള ചിരിയും കൂടെ ആയപ്പോ കിളവൻ നല്ല ഉദ്ദേശത്തിൽ അല്ല അത് പറഞ്ഞത് എന്ന് എനിക്ക് മനസിലായി.

The Author

31 Comments

Add a Comment
  1. കുറച്ചു തിരക്കായിരുന്നു ക്ഷമിക്കുക. കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

  2. നന്നായിട്ടുണ്ട് ജബ്ബാർ എല്ലാവരെയും പറഞ്ഞ് പറ്റിച്ചു അല്ലെ ഒരു റിപ്ളേ പോലും ഇല്ലല്ലോ നിർത്തിയെങ്കിൽ അത് പറയാൻ എന്താ ബുദ്ധിമുട്ട് വായനക്കാർ കാത്തിരിക്കണ്ടാല്ലോ

    1. നിർത്തിയിട്ടില്ല, കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.

  3. കീരിക്കാട് ചെല്ലപ്പൻ പിള്ള

    പ്രിയ ജബ്ബാർ,താങ്കൾ കഥ നിർതി പോയോ ഇല്ലയോ അതെങ്കിലും ഒന്ന് പറയു… ഈ കഥയുടെ ബാക്കി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല
    പറ്റുമെങ്കിൽ പാവം ദിവ്യ യുടെ ബാക്കി ഒന്നെഴുതു ഇട്.

    1. സൈറ്റിൽ പോലും വരാൻ ഉള്ള സമയം ഇല്ലായിരുന്നു. കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

  4. ജബ്ബാർ bro, ഇതിന്റെ next പാർട്ട്‌ എപ്പോഴാ വരിക.. കട്ട വെയ്റ്റിംഗ്

  5. ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ എന്തുപറ്റി കഥ ഉടനെ വരുമോ ഒരു Riplay തരൂ

  6. Dhivya teachere azhichu vidu jabbar ikka

  7. നിർത്തി പോയിട്ടില്ല. ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ ആഴ്ച്ച തന്നെ വരും

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      ഞാൻ തന്റെ പാവം ദിവ്യയിൽ addict ആണ്. വെറും addict അല്ല മുളമൂട്ടിൽ addict. എനിക്ക് പാവം ദിവ്യ എന്ന് വരും എന്ന് അറിയണം 😕

    2. 😱……..👍

    3. Man stoty ayachittundo

  8. ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ കഥ നിർത്തി പോയോ അടുത്ത പാർട്ട് എന്ന് വരും ഒരു റിപ്ളേ തായോ

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      Athe oru reply thaa jabbar ikkaaa. ദിവ്യ എന്ന് വരും?

  9. ഒന്നും അറിയാത്ത പാവം ദിവ്യയെ നിങ്ങൾ പിഴപ്പിച്ച് പലർക്കും കിടന്ന് കൊടുക്കുന്ന ഒരു വെടിയാക്കി😄 ‘ബിജു അണ്ണൻ മൂഞ്ചി”….** ഇനി പാവം ഡേവിടിന്റെ ഭാര്യയെകൂടി അതുപോലെ പിഴപ്പിക്കാനാണോ നിങ്ങടെ പ്ലാൻ😂….”എന്തായാലും തുടക്കം കിടുക്കി മച്ചാനെ, അടുത്തതിന് waiting….കട്ട waiting🔥

  10. കീരിക്കാട് ചെല്ലപ്പൻ പിള്ള

    ബ്രോ ദിവ്യ എന്ന് വരും?

  11. നല്ല തുടക്കം bro waiting for next pART

  12. തുടക്കം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം തരണേ കാത്തിരിക്കാം പ്രതീക്ഷയോടെ

  13. Beena. P(ബീന മിസ്സ്‌ )

    ഇങ്ങനെയൊരു പേര് കഥയ്ക്ക് വേണമായിരുന്നോ? പേര് കണ്ടപ്പോൾ ചിരിയാണ് വന്നത്.

    1. പേരിടാൻ കാരണം ഉണ്ട്. വഴിയേ പറയാം.

  14. Divyakkai waiting

  15. കീരിക്കാട് ചെല്ലപ്പൻ പിള്ള

    കൊള്ളാം. തുടരുക

  16. നല്ല തുടക്കം bro. ഇതിന്റെ കൂടെ പാവം ദിവ്യയേയും പരിഗണിക്കണം…

  17. Saho pavam divyakayi katta waiting

  18. Welcome back jabbar

    1. വട്ടൻകുട്ടൻ

      കുക്കു തിരിച്ചു വരുമോ ചിത്രേ

      1. Illa thonnunnu njn contact illa

  19. കൊള്ളാം തുടരൂ

  20. Saho pavam divya yannu varum😡

Leave a Reply

Your email address will not be published. Required fields are marked *