പക്ഷെ ഭാസ്കരൻ അങ്കിൾ അങ്ങനെ അല്ല ഡേവിഡിനോട് പറഞ്ഞത്. പുള്ളി ഞങ്ങളുടെ ഈ വരവിൽ ഭയങ്കര എക്സൈറ്റഡ് ആണെന്നാണ്. പ്രായം ഒക്കെ ആയില്ലേ. ഇനി മോനും മരുമോളും ഒക്കെ വേണം എന്ന തോന്നൽ ഒക്കെ ഉണ്ടായിക്കാണും. ഭാസ്കരൻ അങ്കിൾ അപ്പന്റെ എല്ലാം എല്ലാം ആണെന്നാണ് പറഞ്ഞു കേട്ടത്. അപ്പന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും സുഹൃത്തും ഒക്കെ ഭാസ്കരൻ ചേട്ടൻ ആണെന്നാണ് ഡേവിഡ് പറഞ്ഞു അറിഞ്ഞത്. ഡേവിഡിന്റെ മമ്മി പറഞ്ഞ അറിവാണ് കൂടുതലും.
എന്തായാലും എനിക്ക് അഴിയാവുന്ന കാര്യങ്ങൾ ഒക്കെ തന്നെയേ ഡേവിഡിനും അപ്പനെയും നാടിനെയും അപ്പന്റെ സ്വത്തിനെ കുറിച്ചും ഒക്കെ അറിയാവൂ. ഒരു പക്ഷെ അത്ര പോലും അവനു അറിയില്ലായിരിക്കും. ബാംഗ്ലൂറേ ലില്ലി ആന്റി വഴി ഞാൻ കുറെ കഥകൾ കേട്ടിട്ടുണ്ട്. അതുകൊണ്ടു അപ്പൻ ആള് പണ്ട് അത്ര വെടിപ്പല്ല എന്ന് എനിക്കറിയാം. ഡേവിഡിന്റെ മമ്മി ഒക്കെ സഹിക്കാൻ വയ്യാതെ ആണ് അവസാന കാലഘട്ടത്തിൽ ബാംഗ്ലൂർ വന്നു താമസിച്ചത്. അത്രയ്ക്ക് അഴിഞ്ഞാടിയ ജീവിതം ആയിരുന്നു അപ്പന്റെ, കൂട്ടിന് എന്തിനും പോന്ന ഭാസ്കരനും. കള്ളുകുടിയും പെണ്ണുപിടിയും ഒക്കെയായി ജീവിതം ആഘോഷമാക്കിയ മുതലാളി ഇമേജ് ആണ് എനിക്ക് കേട്ടറിവുകളിൽ നിന്നും പുള്ളിയെ കുറിച്ച് ഉള്ളത്.
പക്ഷെ അതൊക്കെ പഴയ കഥകൾ അല്ലെ. ഇപ്പൊ പുള്ളി സുഖം ഇല്ലാതെ ഇരിക്കുവാണെന്നു ആണ് അറിവ്. എന്തായാലും ഒരു അറുപതു വയസു കാണുവാരിക്കും. എങ്ങനെ ഉള്ള മനുഷ്യൻ ആണോ….
ഡേവിഡിനും നല്ല പേടി ഉണ്ട് അപ്പനെ ഫേസ് ചെയ്യാൻ. പക്ഷെ ഞങ്ങളുടെ ആവശ്യം ആയി പോയില്ലേ. ഭാസ്കരേട്ടൻ പറഞ്ഞ അറിവിൽ അപ്പന് കുറച്ചു സ്ഥലം കോട്ടയം അടിപ്പിച്ചു കിടപ്പുണ്ട്. എത്രയുണ്ടെന്ന് ഒന്നും അറിയില്ല പക്ഷെ കണ്ണായ സ്ഥലം ആണെന്നാണ് അറിഞ്ഞത്. പക്ഷെ അത് പ്രേത്യേകിച്ചു ഒന്നും ചെയ്യാതെ കിടക്കുവാണ്. അതാണ് ഞങ്ങളുടെ ഈ വരവിന്റെ മിഷൻ. അപ്പനെ സോപ്പിട്ട് ആ സ്ഥലം എഴുതി വാങ്ങണം. എന്ത് പറഞ്ഞു വാങ്ങും എന്ന് ഒരു ഐഡിയയും ഇല്ല. അപ്പന്റെ സ്വഭാവം അനുസരിച്ചു വേണം കാര്യങ്ങൾ നീക്കാൻ.
കുറച്ചു തിരക്കായിരുന്നു ക്ഷമിക്കുക. കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.
നന്നായിട്ടുണ്ട് ജബ്ബാർ എല്ലാവരെയും പറഞ്ഞ് പറ്റിച്ചു അല്ലെ ഒരു റിപ്ളേ പോലും ഇല്ലല്ലോ നിർത്തിയെങ്കിൽ അത് പറയാൻ എന്താ ബുദ്ധിമുട്ട് വായനക്കാർ കാത്തിരിക്കണ്ടാല്ലോ
നിർത്തിയിട്ടില്ല, കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.
പ്രിയ ജബ്ബാർ,താങ്കൾ കഥ നിർതി പോയോ ഇല്ലയോ അതെങ്കിലും ഒന്ന് പറയു… ഈ കഥയുടെ ബാക്കി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല
പറ്റുമെങ്കിൽ പാവം ദിവ്യ യുടെ ബാക്കി ഒന്നെഴുതു ഇട്.
സൈറ്റിൽ പോലും വരാൻ ഉള്ള സമയം ഇല്ലായിരുന്നു. കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.
ജബ്ബാർ bro, ഇതിന്റെ next പാർട്ട് എപ്പോഴാ വരിക.. കട്ട വെയ്റ്റിംഗ്
ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ എന്തുപറ്റി കഥ ഉടനെ വരുമോ ഒരു Riplay തരൂ
Dhivya teachere azhichu vidu jabbar ikka
നിർത്തി പോയിട്ടില്ല. ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ ആഴ്ച്ച തന്നെ വരും
ഞാൻ തന്റെ പാവം ദിവ്യയിൽ addict ആണ്. വെറും addict അല്ല മുളമൂട്ടിൽ addict. എനിക്ക് പാവം ദിവ്യ എന്ന് വരും എന്ന് അറിയണം 😕
😱……..👍
Man stoty ayachittundo
ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ കഥ നിർത്തി പോയോ അടുത്ത പാർട്ട് എന്ന് വരും ഒരു റിപ്ളേ തായോ
Athe oru reply thaa jabbar ikkaaa. ദിവ്യ എന്ന് വരും?
ഒന്നും അറിയാത്ത പാവം ദിവ്യയെ നിങ്ങൾ പിഴപ്പിച്ച് പലർക്കും കിടന്ന് കൊടുക്കുന്ന ഒരു വെടിയാക്കി😄 ‘ബിജു അണ്ണൻ മൂഞ്ചി”….** ഇനി പാവം ഡേവിടിന്റെ ഭാര്യയെകൂടി അതുപോലെ പിഴപ്പിക്കാനാണോ നിങ്ങടെ പ്ലാൻ😂….”എന്തായാലും തുടക്കം കിടുക്കി മച്ചാനെ, അടുത്തതിന് waiting….കട്ട waiting🔥
ബ്രോ ദിവ്യ എന്ന് വരും?
നല്ല തുടക്കം bro waiting for next pART
തുടക്കം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം തരണേ കാത്തിരിക്കാം പ്രതീക്ഷയോടെ
ഇങ്ങനെയൊരു പേര് കഥയ്ക്ക് വേണമായിരുന്നോ? പേര് കണ്ടപ്പോൾ ചിരിയാണ് വന്നത്.
പേരിടാൻ കാരണം ഉണ്ട്. വഴിയേ പറയാം.
Adipoli
Divyakkai waiting
Poli
കൊള്ളാം. തുടരുക
നല്ല തുടക്കം bro. ഇതിന്റെ കൂടെ പാവം ദിവ്യയേയും പരിഗണിക്കണം…
Saho pavam divyakayi katta waiting
Welcome back jabbar
കുക്കു തിരിച്ചു വരുമോ ചിത്രേ
Illa thonnunnu njn contact illa
കൊള്ളാം തുടരൂ
Saho pavam divya yannu varum😡