കോട്ടയം കുണ്ണച്ചൻ 1 [Jabbar Nair] 583

ഭാസ്കരൻ അങ്കിൾ അയച്ചു തന്ന ലൊക്കേഷൻ ഒക്കെ ഉണ്ടെങ്കിലും ഞങ്ങൾക്ക് ലൊക്കേഷൻ കൃത്യമായി കിട്ടിയില്ല.

“ബ്രോ വണ്ടി ദേ ആ കാണുന്ന കടയുടെ മുന്നിൽ നിർത്തു പ്ലീസ്”

ഡേവിഡ് പറഞ്ഞ പോലെ ഡ്രൈവർ ഒരു ചെറിയ ചായക്കടയുടെ മുന്നിൽ വണ്ടി നിർത്തി. ഡേവിഡ് തല കാറിനു വെളിയിലേക്കിട്ടു.

“ചേട്ടാ, ഈ കുഞ്ഞച്ചന്റെ വീട് ഏതാണ്?”

“ഏതു കുഞ്ഞച്ചൻ, ഇവിടെ ഒരുപാടു കുഞ്ഞച്ഛന്മാരുണ്ട്.”

“ചേട്ടാ പണ്ട് തടിമില്ല് ഒക്കെ ഉണ്ടായിരുന്ന. ഇപ്പൊ സിറ്റിയിൽ ഷോപ്പിംഗ് മാൾ ഒക്കെ ഉള്ള”

“ആ മൊതലാളിയോ…അത് പറയണ്ടേ.. ദേ ആ കാണുന്ന കുരിശടിയുടെ ഇടത്തോട്ട് ഉള്ള വഴി ഒരു മുന്നൂറ് മീറ്റർ പോയാൽ മതി വലത്തു സൈഡിൽ ഒരു വല്യ ഗേറ്റ് കാണും, തെക്കുംകാട്ടിൽ എന്ന് ബോർഡ് ഒക്കെ ഉണ്ട്. അത് തന്നെ വീട്.”

“ഒക്കെ ചേട്ടാ, താങ്ക്സ്”

ഡേവിഡ് പറഞ്ഞിട്ട് തല കാറിനുള്ളിലേക്ക് വലിച്ചു.

“അല്ല നിങ്ങൾ എവിടുന്നാ,?”

ചേട്ടൻ വിടാൻ ഭാവം ഇല്ല.

“കുറച്ചു ദൂരെന്നാ ചേട്ടാ, എന്റെ പേര് ഡേവിഡ്, പുള്ളിടെ മോനാ”

ചായക്കടക്കാരൻ ചേട്ടന്റെ കണ്ണ് തള്ളുന്നത് ഞാൻ കണ്ടു. പുള്ളി ഒന്നും പറഞ്ഞില്ല മിണ്ടാതെ തല കുലുക്കി ഞങ്ങൾക്ക് ബൈ പറഞ്ഞു. ഡേവിഡ് കാര്യം വ്യക്തം ആക്കി കൊടുത്തത് എന്തിനാണെന്ന് എനിക്ക് മനസിലായി. വീടിനു തൊട്ടടുത്തുള്ള ചായക്കട ആണ്. ന്യൂസ് ഇപ്പൊ നാട്ടിൽ പാട്ടാകും. ഡേവിഡ് ഇവിടെ സ്വയം എസ്റ്റാബ്ലിഷ് ചെയ്യുകയാണ്, കുഞ്ഞച്ചന്റെ മകനായി. അതെനിക്ക് ഇഷ്ട്ടപെട്ടു.

വണ്ടി ചായക്കടക്കാരൻ അമ്മാവൻ പറഞ്ഞ റൂട്ടിൽ നീങ്ങി. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവന്റെ കാര്യവും സെയിം അവസ്ഥ ആയിരിക്കും എന്ന് എനിക്ക് ഉറപ്പാ. ഡേവിഡ് തന്നെയാണ് ഇറങ്ങി ഗേറ്റ് തുറന്നതു. ഗേറ്റ് കടന്നു ഒരു നൂറു മീറ്റർ ഉണ്ടാകും വീട്ടിലേക്കു ഉള്ള vazhi. ആ വഴിയുടെ ഇരുവശവും ചെടികൾ ഒക്കെ വെച്ച് ഭംഗി ആക്കിയിരുന്നു.

The Author

31 Comments

Add a Comment
  1. കുറച്ചു തിരക്കായിരുന്നു ക്ഷമിക്കുക. കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

  2. നന്നായിട്ടുണ്ട് ജബ്ബാർ എല്ലാവരെയും പറഞ്ഞ് പറ്റിച്ചു അല്ലെ ഒരു റിപ്ളേ പോലും ഇല്ലല്ലോ നിർത്തിയെങ്കിൽ അത് പറയാൻ എന്താ ബുദ്ധിമുട്ട് വായനക്കാർ കാത്തിരിക്കണ്ടാല്ലോ

    1. നിർത്തിയിട്ടില്ല, കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.

  3. കീരിക്കാട് ചെല്ലപ്പൻ പിള്ള

    പ്രിയ ജബ്ബാർ,താങ്കൾ കഥ നിർതി പോയോ ഇല്ലയോ അതെങ്കിലും ഒന്ന് പറയു… ഈ കഥയുടെ ബാക്കി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല
    പറ്റുമെങ്കിൽ പാവം ദിവ്യ യുടെ ബാക്കി ഒന്നെഴുതു ഇട്.

    1. സൈറ്റിൽ പോലും വരാൻ ഉള്ള സമയം ഇല്ലായിരുന്നു. കുറച്ചു തിരക്കായിരുന്നു ഷെമിക്കുക.കോട്ടയം കുണ്ണച്ചൻ 2 അയച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ആയി അറിയിക്കുക.

  4. ജബ്ബാർ bro, ഇതിന്റെ next പാർട്ട്‌ എപ്പോഴാ വരിക.. കട്ട വെയ്റ്റിംഗ്

  5. ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ എന്തുപറ്റി കഥ ഉടനെ വരുമോ ഒരു Riplay തരൂ

  6. Dhivya teachere azhichu vidu jabbar ikka

  7. നിർത്തി പോയിട്ടില്ല. ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ ആഴ്ച്ച തന്നെ വരും

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      ഞാൻ തന്റെ പാവം ദിവ്യയിൽ addict ആണ്. വെറും addict അല്ല മുളമൂട്ടിൽ addict. എനിക്ക് പാവം ദിവ്യ എന്ന് വരും എന്ന് അറിയണം 😕

    2. 😱……..👍

    3. Man stoty ayachittundo

  8. ജബ്ബാർ Bro ഒരു വിവരവുമില്ലല്ലോ കഥ നിർത്തി പോയോ അടുത്ത പാർട്ട് എന്ന് വരും ഒരു റിപ്ളേ തായോ

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      Athe oru reply thaa jabbar ikkaaa. ദിവ്യ എന്ന് വരും?

  9. ഒന്നും അറിയാത്ത പാവം ദിവ്യയെ നിങ്ങൾ പിഴപ്പിച്ച് പലർക്കും കിടന്ന് കൊടുക്കുന്ന ഒരു വെടിയാക്കി😄 ‘ബിജു അണ്ണൻ മൂഞ്ചി”….** ഇനി പാവം ഡേവിടിന്റെ ഭാര്യയെകൂടി അതുപോലെ പിഴപ്പിക്കാനാണോ നിങ്ങടെ പ്ലാൻ😂….”എന്തായാലും തുടക്കം കിടുക്കി മച്ചാനെ, അടുത്തതിന് waiting….കട്ട waiting🔥

  10. കീരിക്കാട് ചെല്ലപ്പൻ പിള്ള

    ബ്രോ ദിവ്യ എന്ന് വരും?

  11. നല്ല തുടക്കം bro waiting for next pART

  12. തുടക്കം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം തരണേ കാത്തിരിക്കാം പ്രതീക്ഷയോടെ

  13. Beena. P(ബീന മിസ്സ്‌ )

    ഇങ്ങനെയൊരു പേര് കഥയ്ക്ക് വേണമായിരുന്നോ? പേര് കണ്ടപ്പോൾ ചിരിയാണ് വന്നത്.

    1. പേരിടാൻ കാരണം ഉണ്ട്. വഴിയേ പറയാം.

  14. Divyakkai waiting

  15. കീരിക്കാട് ചെല്ലപ്പൻ പിള്ള

    കൊള്ളാം. തുടരുക

  16. നല്ല തുടക്കം bro. ഇതിന്റെ കൂടെ പാവം ദിവ്യയേയും പരിഗണിക്കണം…

  17. Saho pavam divyakayi katta waiting

  18. Welcome back jabbar

    1. വട്ടൻകുട്ടൻ

      കുക്കു തിരിച്ചു വരുമോ ചിത്രേ

      1. Illa thonnunnu njn contact illa

  19. കൊള്ളാം തുടരൂ

  20. Saho pavam divya yannu varum😡

Leave a Reply

Your email address will not be published. Required fields are marked *