“ചേട്ടാ…പ്ലീസ്….അവൾ അവള് ഇറങ്ങി വരാൻ സമ്മതിച്ചു നിക്കുവാ…ചേട്ടൻ ഒന്നു പോണം….എനിക്കിപ്പോ ഇതു പറയാൻ വേറെ ആരുമില്ല….ചേട്ടാ പ്ലീസ്…”
അടിച്ച മയക്കം ഒരു സെക്കന്റ് കൊണ്ടു ഇറങ്ങി.
“നീ ഇതു എന്തൊക്കെ ആടാ ഈ പറയുന്നേ,… നാളെ കല്യാണം നടക്കാൻ പോകുന്ന പെണ്ണിനെ ഞാൻ പോയി ഇറക്കിക്കൊണ്ടു പോരണം എന്നോ….. നീ ചുമ്മ ഓരോന്ന് വിളിച്ചു പറയല്ലേ…”
സത്യം പറഞ്ഞാൽ പാതിരാത്രി ഉറക്കത്തിൽ നിന്നു വിളിച്ചു എഴുന്നേൽപ്പിച്ചു പറയാൻ പറ്റിയ കാര്യം, എനിക്ക് എല്ലാം കൂടെ പിടിച്ചു വട്ടായപ്പോ ഞാൻ കട് ചെയ്തു, തലയ്ക്ക് ആകെ ഒരു പെരുപ്പ്, അവൻ കിടന്നു കരയുന്നത് ഓർത്തിട്ട് സഹിക്കാൻ മേല,… രണ്ടെണ്ണം കൂടി അടിച്ചു ബോധം കെടാൻ പോലും വഴി ഇല്ലാതെ ഒന്നു ആടി ഇരിക്കുമ്പോഴാണ് ഫോണിൽ വീണ്ടും അവന്റെ വിളി വരുന്നത്, എടുക്കണ്ടാ എന്നു കുറെ നോക്കി, പക്ഷെ പറ്റിയില്ല.
“ചേട്ടാ….”
“ഞാൻ….ഞാൻ പൊക്കോളാം… നീ അവളുടെ വീട് എവിടെ ആണെന്നു പറ…”
“താങ്ക്യു….ചേട്ടാ….ഞാൻ ലൊക്കേഷൻ തരാം….ശരണ്യയെ ഞാൻ വിളിച്ചു പറയാം…..”
“ഓഹ് ശെരി എന്ത് മൈരേലും കാണിക്ക്, ഞങ്ങൾ ഇപ്പൊ ഇറങ്ങുവാ അവിടെ എത്തിയിട്ട് നിന്നെ വിളിക്കാം…”
ഫോണും കട് ചെയ്ത ഞാൻ കുറച്ചു നേരം ഒന്നു മന്ദിച്ചു ഇരുന്നു. അടുത്തു ചാള ചീഞ്ഞ പോലെ കിടക്കുന്ന മനീഷിനെ നോക്കി. ഇനി ഈ പുല്ലനെ എഴുന്നേല്പിക്കണോല്ലോ…. ഇവനെ ഇനി എന്തും പറഞ്ഞു വിളിച്ചോണ്ട് പോവും.
ഞാൻ പയ്യെ അവനെ വിളിച്ചു.
“ഡാ… ഡാ മനീഷേ….”
“പ്രീതി…പ്രീതി…”
“ഓഹ് അവന്റെ ഒടുക്കത്തെ അർജുൻ ഷഡ്ഢിയും പ്രീതിയും. ഡാ പൊട്ടാ…എണീക്കട…”
തട്ടി പൊക്കിയതും കണ്ണും തിരുമ്മി അവൻ എണീറ്റു.
“ഡാ നമുക്ക് ഒരു പെണ്ണിനെ ഇന്ന് രാത്രി ചാടിക്കണം…”
ഞാൻ വലിയ ലാഗ് ഒന്നും അടിപ്പിക്കാതെ കാര്യം പറഞ്ഞു അവന്റെ ഞെട്ടലും തെറിയും ഒക്കെ കഴിഞ്ഞു എത്രയും പെട്ടെന്ന് ഇറങ്ങാം എന്നു വെച്ചാണ് പറഞ്ഞത്. പക്ഷെ ആഹ് ഊള എഴുന്നേറ്റിരുന്നു ഒന്നു മൂളി, പിന്നെ എഴുന്നേറ്റു നടന്നു.
“ഇവനിതെന്താ ബോധം വന്നില്ലേ… ഡാ ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ…”
എന്റെ പൊന്നു മൈരേ. ഞാൻ ഇന്നാണ് ഇ കഥ കണ്ടത് വയക്കാൻ തുടങ്ങിയത് പേജുദി പോലും ആയില്ല. ആദിയം ഒക്കെ മനസ്സിലാവാൻ ഇച്ചിരി പാട് പെട്ടു.പക്ഷെ ഇപ്പൊ വായിക്കാൻ നല്ല ഫീൽ തോന്നുന്നുണ്ട് ഒരു സിനിമ കാണുമ്പോലെ തമാശ ഒക്കെ സ്റ്റാൻഡേർഡ് വേണ്ടടത്തു വേണ്ട പോലെ. നീ പൊളിയാ മൈരേ. ഉമ്മ 😘
എടോ തനിക്ക് കമ്പി നിർത്തി എഴുത്ത് മാത്രം ചെയ്തൂടെ സിനിമയോ സാഹിത്യമോ മറ്റോ… അതോ ഏതേലും മറവിൽ സാഹിത്യകാരൻ ആണോ താൻ. ഒരു കോമഡി ഫീൽ ഗുഡ് ഡ്രാമ പോലെയുണ്ട്. കമ്പി വായിച്ച് കോണ എന്ന് പറയരുത് എന്നാലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
I want talk to you immediately
വായിച്ച് തുടങ്ങി പിന്നെ മനസ്സ് സേരിയല്ലതത് കൊണ്ടു് മാറ്റി vechirikkuvaarnnu. ????????????
സൂപ്പർ