കുടമുല്ല 1 [Achillies] 1123

കുടമുല്ല 1

Kudamulla Part 1 | Author : Achillies


ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർക്ക്,… എല്ലാവർക്കും ഇഷ്ടപ്പെടുന്ന എൻജോയ് ചെയ്യാൻ കഴിയുന്ന ഒരു സ്റ്റോറി എഴുതണം എന്ന ആഗ്രഹത്തിന്റെ പുറത്തു പറ്റിപ്പോയതാണ്,… വലിയ ട്വിസ്റ്റുകളോ സംഭവങ്ങളോ ഇല്ലാത്ത സിംപിൾ സ്റ്റോറി ആണ് ഇങ്ങനെയൊക്കെ നടക്കുമോ എന്നു ചോദിച്ചാൽ ഈ കഥയിൽ നടക്കും എന്നെ പറയാനുള്ളൂ… ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ…

സ്നേഹപൂർവ്വം…❤️❤️❤️

“Is’nt it lovely all alone, Heart made of glass My mind of stone. Tear me to pieces Skin to bone… Hello welcome home…”

ബില്ലി കുട്ടി ഒന്നുകൂടെ പാടിയപ്പോഴാണ് കഷ്ടപ്പെട്ട് കണ്ണ് തുറന്നു എഴുന്നേറ്റത്.

“ഡാ നാറി വേണേൽ എന്തേലും വന്നു ഞണ്ണ്….ഇനി പുറകെ നടന്നു വിളിക്കാനൊന്നും എനിക്ക് വയ്യ….”

വാട്ട് ഏ വേ റ്റു സ്റ്റാർട്ട് ഏ ഡേ…. രാവിലെ തന്നെ അമ്മയുടെ വായിലിരിക്കുന്ന കേട്ട് അങ്ങ് ഉണരണം എന്തോ ഇപ്പൊ അത് കേട്ടില്ലെങ്കിലാണ് സങ്കടം. പക്ഷെ രാവിലെ മുകളിൽ കിടക്കുന്ന എന്നെ ഫോണിൽ വിളിച്ചു തെറി പറയുന്ന അമ്മയ്ക്കറിയില്ലല്ലോ ഞാൻ ഈ അതിരാവിലെ പതിനൊന്നു മണിക്ക് എഴുന്നേൽക്കുന്നതിലൂടെ വീട്ടുകാർക്ക് ഉണ്ടാക്കി കൊടുക്കുന്ന ലാഭം, രാവിലെ പതിനൊന്നു മണിക്ക് എഴുന്നേറ്റാൽ രാവിലത്തെ ബ്രേക്ഫാസ്റ് ഉം ഉച്ചക്കത്തെ ഊണും ഒരുമിച്ചാക്കാം… എന്റെ ഈ ത്യാഗത്തെ എന്നെങ്കിലും വീട്ടിലുള്ളവർ അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഓരോ ദിവസവും എഴുന്നേൽക്കുന്നത് തന്നെ. ഓഹ് ഞാൻ ആരാണെന്ന് പറഞ്ഞില്ല അല്ലെ ഞാൻ വിവേക്, വിവേക് ഭാർഗവ്, വീട്ടിലെ ഏത്തൻ 27 നോട്ട്ഔട്ട്. ജോലി ഇല്ലാത്തതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല… എന്ന് വെച്ച് ഭൂമിക്ക് ഭാരമായ വെറും മരപ്പാഴൊന്നും അല്ല, അമ്മാവൻ ബുള്ളറ്റ് എടുത്തപ്പോൾ നിന്റെ ടൈം എന്നും പറഞ്ഞു എറിഞ്ഞു തന്ന ഒരു സി ഡി ഡോൺ ഉള്ളതുകൊണ്ട് വീട്ടുകാരുടെ മുന്നിൽ തലചൊറിയാതെ ഇടയ്ക്കുള്ള വെള്ളമടിയും റീചാർജിങ്ങും ഒക്കെ നടന്നു പോവുന്നു, ഡിഗ്രി പിള്ളേരുടെ പാർട്ട് ടൈം ജോബ് ദൈവങ്ങളിലൊന്നായ സൊമാറ്റ ഈയുള്ളവന്റെയും കഞ്ഞിയാണ്,… എന്ന് വെച്ചു എന്നും ഇല്ലട്ടോ, എനിക്ക് ആവശ്യം വരുമ്പോ മാത്രം ഓടും. M കോം കഴിഞ്ഞു ഇറങ്ങിയപ്പോൾ വിളഞ്ഞു ഫലഭുവിഷ്ടമായി കിടന്ന ബാങ്കിങ് സെക്ടർലേക്ക് കണ്ണും നട്ടായിരുന്നു തുടങ്ങിയത്, പാമ്പു കടിക്കാനായിട്ട് സയൻസ് ഉം എഞ്ചിനീയറിംഗ് ഉം കഴിഞ്ഞ നാറികള് വരെ സ്കൂള് വിട്ടപോലെ ബാങ്ക് ടെസ്റ്റ് എന്നും പറഞ്ഞു ഓടുന്നത് കണ്ടപ്പോഴാണ് ഊമ്പി കിട്ടി എന്ന് എനിക്ക് മനസ്സിലായത്… എന്റെ ചക്രശ്വാസം കണ്ട അനിയൻ നാറിക്ക് വലിയ കൺഫ്യൂഷൻ ഒന്നും ഉണ്ടായില്ല പ്ലസ് റ്റു കഴിഞ്ഞ പാട് അത്യവശ്യം നല്ലൊരു ടെക്നിക്കൽ കോഴ്സ് പഠിച്ചു ആഹ് തെണ്ടി കിട്ടിയ വണ്ടിക്ക് നാട് വിട്ടു കേരളത്തിന്റെ നാല് മൂല പോലും നേരെ ചൊവ്വേ കാണാത്ത ഞാൻ വീട്ടിൽ ചൊറിയും കുത്തി ഇരുന്നപ്പോൾ അവൻ മുംബൈയിലും അത് കഴിഞ്ഞു ഗള്ഫിലേക്കും പറന്നു, ഇപ്പൊ ഏതോ കമ്പനിയിൽ സൂപ്പർവൈസർ ആയി. പി ജി വരെ പഠിച്ചിട്ട് ഏതേലും ജോലിക്ക് പോവുന്നതിൽ എനിക്ക് കുഴപ്പം ഉണ്ടായിട്ടല്ല, പക്ഷെ നാട്ടുകാരുടെയും വീട്ടുകാരുടെയും പുച്ഛവും തെറിയും ഓർത്തു ഇനി എന്ത് മൈര് എന്ന് ആലോചിക്കുമ്പോൾ ആയിരുന്നു സർക്കാർ ജോലികാർക്ക് കല്യാണ കമ്പോളത്തിലെ മാർക്കറ്റ് കൂടുതലാണെന്നറിഞ്ഞത് അതോടെ അതിലേക്ക് തിരിഞ്ഞു, പി ജി ഉള്ള കോണ്ഫിഡൻസിൽ ഒരു കുന്തോം നോക്കാതെയാണ് ആദ്യ പി എസ് സി എഴുതിയത്, എന്റെ കോണ്ഫിഡൻസ് നാലായിട്ടു മടക്കി കോത്തിൽ വെച്ചോളാൻ പറഞ്ഞു ബ്ലഡി പി എസ് സി…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

138 Comments

Add a Comment
  1. കുറച്ചു കുട്ടി nanakanm

    1. Jio…❤️❤️❤️

      ശ്രെമിക്കാം ബ്രോ…❤️❤️❤️

  2. ♥️♥️♥️

    1. അരൂപി…❤️❤️❤️

      ❤️❤️❤️

  3. ഹായ് ആക്കിലീസ്….

    വായിച്ചു…
    ഗുണങ്ങൾ ഒരുപാടുണ്ട് എഴുത്തിൽ….
    പല കഥകളും വായിക്കുമ്പോൾ ഒരു പേജിൽ കൂടുതൽ പോകില്ല. അതുകൊണ്ട് തന്നെ വായന ഇപ്പോൾ അധികമില്ല….

    പക്ഷേ ഇത്….
    എഴുത്തുകാരനോടുള്ള ഇഷ്ടവും ബഹുമാനവും കൂട്ടുന്ന ശൈലി, ഭാഷ…

    എഴുത്തിൽ ചിരിപ്പിക്കുന്നത് ഈസിയല്ല. ഹ്യൂമർ എലമെന്റ് ഒക്കെ കൊണ്ടുവരാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ….
    അപ്പോൾ ആണ് താങ്കൾ അനായാസമായി….??

    ചാരുവും വിവേകും കുറെ കാലം മനസ്സിലുണ്ടാവും…

    അഭിനന്ദനങ്ങൾ

    മറുപുറം, ചെമ്മാനം തുടങ്ങിയ കഥകൾക്കുള്ള അപ്രീസിയേഷൻ പിന്നാലേ….

    സ്നേഹപൂർവ്വം

    സ്മിത

    1. ചേച്ചീ…❤️❤️❤️

      ചേച്ചിയെ ഇഷ്ടപ്പെടുത്താൻ മാത്രം കഥയിൽ കാര്യം ഉണ്ടായി എന്നറിയുമ്പോൾ ഒത്തിരി സന്തോഷം…???

      വായന എനിക്കും ഇപ്പോൾ കുറഞ്ഞു വരുന്നു…
      വായിക്കണം എന്നുണ്ടെങ്കിലും സമയവും തിരക്കും ഒക്കെകൊണ്ടു നടക്കാറില്ല കുറച്ചു കഥകളെ ഇപ്പൊ വായിക്കാറുള്ളൂ…

      വളരെ ഇഷ്ടപ്പെട്ട ചുരുക്കം ചിലരുടെ കഥകളെ ഇപ്പോൾ വായന ഉള്ളൂ അതുകൊണ്ടു തന്നെ ചേച്ചി തിരിച്ചുവന്നപ്പോൾ ഒത്തിരി സന്തോഷവും തോന്നി,
      ഞാൻ എഴുതാൻ തുടങ്ങാൻ കാരണക്കാരിൽ ഒരാളായി കരുതുന്നത് ചേച്ചി ആണ്…
      ആഹ് ആളുടെ കയ്യിൽ നിന്നും കിട്ടുന്ന അഭിനന്ദങ്ങൾ എപ്പോഴും വിലയേറിയതാണ്…❤️❤️❤️

      നർമം എനിക്കും ബാലികേറമലയാണ്‌ ഇതൊരു പരീക്ഷണം മാത്രം…???

      വാക്കുകൾക്കായി കാത്തിരിക്കുന്നു…

      സ്നേഹപൂർവ്വം…❤️❤️❤️

  4. Orupadu ishtamayi bro

    1. Praveen alex pm…❤️❤️❤️

      തിരിച്ചും ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  5. Bro
    എന്താ പറയാ കിടുക്കി…. Last എന്തോ ഒന്നുംകൂടേ വരാനുണ്ടെന്ന് മനസ്സിലായി.. ഒന്നേൽ വിനു അവളോട് മോശമായി പെരുമാറിയിരിക്കാം…അല്ലേൽ.. വേറെ എന്തോ..

    Anyway as usual കഥ ഗംഭീരമായി… And waiting for the next part…♥️
    വൈകില്ല എന്ന് പ്രതീക്ഷിക്കുന്നു.?

    1. ദാമു…❤️❤️❤️

      സോറി ഇതിനിടയിൽ പെട്ടുപോയത് കൊണ്ടു ശ്രേദ്ധിച്ചില്ല…

      ലാസ്റ്റ് വരാനുള്ളതൊക്കെ നമുക്ക് സെറ്റ് ആക്കാം…

      അടുത്ത ഭാഗം വൈകില്ല…കഴിവതും വേഗം എത്തിക്കാട്ടോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  6. ◥Hᴇʀᴄᴜʟᴇꜱ㋦

    അക്കി…
    എന്നത്തേയും പോലെ അടിപൊളി. വലിയ ട്വിസ്റ്റ്‌ ഒന്നും കാണൂലാന്നും പറഞ്ഞ് 2 കിണ്ണം കാച്ചിയ ട്വിസ്റ്റ്‌ തന്ന് ഞെട്ടിച്ച ആ മനസുണ്ടല്ലോ…

    ഞാനൊക്കെ ഒരു ട്വിസ്റ്റ്‌ ഒപ്പിക്കാനുള്ള കഷ്ടപ്പാടിലാ ??.

    എടാ കഥ വല്ലാണ്ട് ഇഷ്ടായി… എഴുത്ത്….. ഞാൻ എന്നും പറയണതാ… എങ്ങനെയാ മാൻ ഇങ്ങനെ എഴുതണേ ❤❤❤❤?

    1. ഹെർക്കൂ…❤️❤️❤️

      ഹി ഹി ഹി ഇതൊക്കെ ഒരു ട്വിസ്റ് ആണോ???
      ചുമ്മ പറ്റിക്കാൻ ഉള്ള പെടപ്പാടല്ലേ…???

      എഴുതുന്നത് എങ്ങനെയാ എന്നു എനിക്കും വലിയ പിടി ഇല്ല…എഴുതി കഴിഞ്ഞു വായിക്കുമ്പോൾ എനിക്ക് തന്നെ നാണം തോന്നും എന്നുള്ളതാണ് സത്യം പിന്നെ കഷ്ടപ്പെട്ട് എഴുതിയതുകൊണ്ടു കളയുന്നില്ല എന്നു മാത്രം ???

      സ്നേഹപൂർവ്വം…❤️❤️❤️

  7. സൂപ്പർ കഥ.

    1. താജ്…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  8. Bro onnum parayan illa, eppolatheyum pole ithilum thangalude aa magic kaanan kazhinju. Waiting for next part. I’m thrilled ?♥️?. Oru request ullath enthanennu vachal ee kadha complete aayal ithinte PDF post cheyyanam. Athodoppam thanne yugangalkkippuram neethu enna kadha yude PDF koodi thannal nannayirunnu.

    1. David…❤️❤️❤️

      വാക്കുകൾ ഒത്തിരി സന്തോഷം നൽകി,…❤️❤️❤️
      താങ്ക്യു ബ്രോ…❤️❤️❤️

      ഒരു പാർട് മാത്രം ഉള്ളതിന്റെ pdf ഡോക്ടർ പബ്ലിഷ് ചെയ്യുമോ എന്നറിയില്ല…
      സീരീസ് ആണ് സാധാരണ pdf ആക്കാറു…
      ഞാൻ കൊടുത്തുനോക്കാം…

      സ്നേഹപൂർവ്വം…❤️❤️❤️

      1. Thank you bro, athinu ath oru series inte bhagam thanneyalle bro enthayalum kuttan bro yod paranju nokk

        1. Sure David… ❤️

  9. കലക്കി ബ്രോ???

    1. കടുവ…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  10. ഇപ്പോഴാണ് കാണുന്നത്…
    ലൈക് നമ്പർ 137…

    വായിച്ചിട്ട് ഒന്നുകൂടി വരും ??

    1. ഇപ്പോൾ കഥയൊന്നും എഴുതാറില്ലേ ഡിയർ? എനിക്ക് വളരെ ഇഷ്ടമാണ്

      1. ഇല്ല…
        ഇപ്പോൾ ഒന്നും എഴുതാറില്ല
        ഒൺലി വായന

    2. ചേച്ചീ…❤️❤️❤️

      ഇവിടെ കാണാൻ കഴിയുമെന്ന് കരുതിയിരുന്നില്ല…❤️❤️❤️

      വായിച്ചിട്ട് ചേച്ചിയുടെ സമയം കളയേണ്ടി വരുവോ എന്നുള്ള പേടി ഇപ്പോൾ ചെറുതായിട്ട് വരുന്നുണ്ട്…
      ചെമ്മാനം, മറുപുറം ഇതിലേതെങ്കിലും ഒന്നിലാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്…

      ഒത്തിരി സന്തോഷം ചേച്ചീ…
      സാറ വായിച്ചിട്ടില്ല…നാളത്തേക്ക് വെച്ചിരിക്കുവാണ്…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  11. ലാലാ ബായ്

    നല്ല തീം അടിപൊളി ഫീലും ഗുഡ് സ്റ്റോറി

    1. ലാലാ ഭായി…❤️❤️❤️

      താങ്ക്യു…സോ മച് ബ്രോ…❤️❤️❤️

  12. ആക്സിഡന്റൽ കല്യാണം പുതുമയുള്ള തീം അല്ലെങ്കിലും നിങ്ങളുടെ കഥയുടെ പശ്ചാത്തലം വളരെ പുതുമയുള്ളതാണ് . നിങ്ങളുടെ എഴുത്തിന്റെ ശൈലിയും ഭാഷയും വളരെ മികച്ചതാണ്. കഥ വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വേഗം തന്നെ കിട്ടും എന്ന പ്രതീക്ഷയിൽ….

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ????

    1. Story lover…❤️❤️❤️

      ആക്‌സിഡന്റൽ കല്യാണം പല രീതിയിൽ ഒത്തിരി തവണ വന്നിട്ടുള്ളതാണെന്നുള്ളത്, ഇതെഴുതുമ്പോൾ എന്നെയും വലച്ചിരുന്നു…

      പിന്നെ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരണം എന്നു തോന്നിയതുകൊണ്ടു ലോജിക്കിനെ ഒന്നു ഒടിച്ചു ഇങ്ങനെ ഒരെണ്ണം തട്ടിക്കൂട്ടിയത്…

      ഹൃദയം നിറച്ച വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  13. Bro nalla kadha… Happy ending akkane bro…. ❤️❤️❤️❤️???

    1. WITCHER…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️❤️
      ഹാപ്പി ആക്കാൻ കഴിവതും ശ്രെമിക്കാം…❤️❤️❤️

  14. ആശാനെ ഓർമ ണ്ടോ….. മറുപുറം എന്ന കഥയുടെ ബിഗ് ഫാൻ ആണ്… ആ ഒരൊറ്റ കഥ കൊണ്ട് അണ്ണന്റെ ഫാൻ ആയ വ്യെക്തി… ♥️♥️♥️
    ഈ കഥ മറുപുരത്തിന്റെ മുകളിൽ നിൽക്കട്ടെ എന്നു മാത്രം ആശംസിക്കുന്നു….
    കഥ വായിച്ചിട്ടില്ല… നോമ്പാണ്??…
    എന്നെങ്കിലും വായിക്കുമ്പോൾ കമന്റ്‌ ഇടുന്നുണ്ട്….
    ഇങ്ങനെയുള്ള നല്ല എഴുതുകാർക്ക് സപ്പോർട് കൊടുത്തില്ലേൽ പിന്നെ എന്നാത്തിനാ ഞാൻ ഇവിടുത്തെ വായനക്കാരൻ ആണെന്ന് പറഞ്ഞിരിക്കുന്നെ…

    1. ന്റമ്മോ എന്താ ഫീൽ…. poli…. നീ ആണ് മുത്തേ എഴുത്തുകാരൻ… ❣️❣️❣️❣️

      1. Dark…❤️❤️❤️

        സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…❤️❤️❤️

        സ്നേഹപൂർവ്വം…❤️❤️❤️

    2. ADIL…❤️❤️❤️

      മറക്കാൻ പറ്റില്ലല്ലോ ബ്രോ…❤️❤️❤️

      മറുപുറത്തിൽ എപ്പോഴും അപ്ഡേറ്റ് ചോദിച്ചിരുന്ന ചങ്ക്…❤️❤️❤️
      മറുപുറം അപ്പോഴെങ്കിലും തീരാൻ കാരണം ബ്രോ ആണ്…❤️❤️❤️

      നോമ്പ് കഴിഞ്ഞു ഒരുമിച്ചു വായിച്ചാൽ മതി ബ്രോ…

      സ്നേഹപൂർവ്വം…❤️❤️❤️

  15. Aduthe udane thanne varumo katta waiting ♥?

    1. Kamikan…❤️❤️❤️

      ഉടനെ തരാൻ കഴിയും എന്ന് ഞാനും കരുതുന്നു…

      സ്നേഹപൂർവ്വം…❤️❤️❤️

  16. Vannu vannu avan vannu. Njangalude achilles( kurudi)

    1. Kamuki…❤️❤️❤️

      ഹി ഹി ഹി വരേണ്ടി വന്നു…

      ഒത്തിരി സ്നേഹം കാമുകി…

      സ്നേഹപൂർവ്വം…❤️❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    കാണാൻ പറ്റിയതിൽ സന്തോഷം ???.

    1. പിള്ളേച്ചാ…❤️❤️❤️

      കണ്ടപ്പോൾ എനിക്കും സന്തോഷം…❤️❤️❤️

  18. മാഡ്രിസ്റ്റ

    വെത്യസ്തമായ അവതരണ ശൈലിയും സ്ഥിരം unexpected marriage കഥകളിലെ ക്ളീഷേ ഒഴിവാക്കിയതും നർമം നല്ലരീതിയിൽ അവതരിപ്പിച്ചതും നന്നായിട്ടുണ്ട്.
    നായികയുടെ പേര് കഥയ്ക് ഇടാതിരുന്നത് മികച്ച തീരുമാനമായിരുന്നു.❤❤❤

    1. മാഡ്രിസ്റ്റ…❤️❤️❤️

      ഒത്തിരി പ്രാവശ്യം വന്നിട്ടുള്ള തീം ആയതുകൊണ്ട് ക്ളീഷേ ആയി പോവുമോ എന്നു എനിക്കും ഡൗട് ഉണ്ടായിരുന്നു…
      എഴുതിയത് ഒന്നു re arrange ചെയ്യാൻ പറഞ്ഞത് അർജ്‌ജു ആണ്,..

      നായികയുടെ പേര് ഇടാൻ എനിക്കും താല്പര്യം ഇല്ലായിരുന്നു ബ്രോ…

      വാക്കുകൾക്ക് ഒത്തിരി സ്നേഹം…

      സ്നേഹപൂർവ്വം…❤️❤️❤️

  19. ഗഡി നീ വന്നുലെ ❤❤❤
    കഥ വായിച്ചുനോക്കാട്ടെ… ട്ടാ… ?

    1. Kunjaaan…❤️❤️❤️

      എന്നെ കാത്തിരുന്നതിന് ഒത്തിരി നന്ദി…❤️❤️❤️

      സമയം പോലെ വായിച്ചിട്ട് വായോ…

      സ്നേഹപൂർവ്വം…❤️❤️❤️

      1. Man ni8 ഡ്യൂട്ടി ആയിരുന്നു സൊ അനിയൻ പണി തന്നു അല്ലേ ? ചാരുന്റെയും വിവേകിന്റെയും പ്രണയം കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤ im wtg ട്ട്ടാ…

        ആ പിന്നെ അന്ന് നീ പറഞ്ഞത് 2ഭാഗം എഴുതുന്നു എന്നല്ലേ അത് കഴിഞ്ഞാ ??അല്ല എഴുതി കഴിഞ്ഞോന്നു….. ?

        1. Kunjaan…❤️❤️❤️

          അനിയന്റെ പണി കുറിക്ക് കൊണ്ടു…???

          രണ്ടാം ഭാഗം കുറച്ചുകൂടെ ബാക്കിയുണ്ട്…

          സ്നേഹം ബ്രോ…❤️❤️❤️

          സ്നേഹപൂർവ്വം…❤️❤️❤️

  20. ??? ??? ????? ???? ???

    പൊളിച്ചു മുത്തേ അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു????

    1. പാവം ജിന്ന്…❤️❤️❤️

      ഒത്തിരി സ്നേഹം മുത്തേ…❤️❤️❤️

  21. നല്ല ഒരു തീം..
    നല്ല പ്രസന്റേഷൻ….

    1. Cyrus…❤️❤️❤️

      താങ്ക്യു സോ മച് ബ്രോ…❤️❤️❤️

  22. കുരുടി ബ്രോ നിനക്ക് നല്ല കഴിവുണ്ട് മോനേ..

    1. പമ്മൻ സർ…❤️❤️❤️

      വായിച്ച ഒത്തിരി കഥകളുടെ influence…
      ഇവിടേയും പുറത്തും തെറ്റുപറഞ്ഞു തരുന്ന കൂട്ടുകാർ…❤️❤️❤️

      ഇവിടെ എഴുതുന്നതിനു പിന്നിൽ ഇതൊക്കെയുണ്ട്…

      സ്നേഹപൂർവ്വം…❤️❤️❤️

    1. Aaron o…❤️❤️❤️

      ❤️❤️❤️ സ്നേഹം ബ്രോ…❤️❤️❤️

  23. 2 പേരും ആ വീട്ടിൽ അപമാനിക്കപെട്ടെ കഴിയുകയല്ലേ ഇനി അനിയൻ കാണിച്ച നെറുകിടിനെ തിരിച്ചെ അങ്ങ് കൊടുക്ക് പണി

    1. Sk…❤️❤️❤️

      കർമഫലം കിട്ടാതെ പോവില്ലല്ലോ…

      സ്നേഹപൂർവ്വം…❤️❤️❤️

  24. നല്ല കഥയാണ്.Logic നോക്കാതെ വായിച്ചപ്പോൾ simple.വായിക്കാനും ഒരു സുഖമുണ്ട്.unexpected marriage stories ഒരുപാട് ഉണ്ടങ്കിലും ഇത് വ്യത്യസ്തത പുലർത്തുന്നു.

    ആദ്യ ഭാഗങ്ങൾ വായിച്ചപ്പോൾ ചെറിയ രീതിയിൽ ബോറായി തോന്നി.പ്രതീഷിക്കാതെ ഓരോ incidents കടന്നുവന്നത്കൊണ്ടായിരിക്കാം അല്ലെങ്കിൽ അവയെ തമ്മിൽ connect ചെയ്യാൻ എനിക്ക് പറ്റാത്തത് കൊണ്ടാവാം.

    കല്യാണം കഴിഞ്ഞതിന് ശേഷം അവർ തമ്മിലുള്ള രംഗങ്ങൾ ഒരുപാട് ഇഷ്ടമായി.കലിപ്പ് കെട്യോളെ കൊണ്ടുവരാത്തതിന് നന്ദി.ഇത്പോലെ നടക്കുന്ന കല്യാണങ്ങളിൽ പതിവ് അതാണല്ലോ.

    ചാരുവിനോട് വീട്ടിലുള്ളവർ വിദ്വേഷം കാണിക്കുന്നത് എന്തിനാണ്?കല്യാണം കഴിഞ്ഞപ്പോൾ പോലും നല്ലരീതിയിൽ അല്ലെ പെരുമാറിയത്.അച്ഛൻ അവൾ നല്ല കുട്ടിയാണന്നു പറഞ്ഞതുമാണ്.അമ്മ അവനെ പൊട്ടിച്ചങ്കിലും അവളോട് soft corner ആയിരുന്നു.പെട്ടന്ന് അവളോട് ദേഷ്യം തോന്നുക,അതും അവനോടുള്ള ദേഷ്യം കാണിക്കുകയാണെന്നു പറയുന്നത് ഒരു reason ആയിതോന്നുന്നില്ല.അവളെ കൊണ്ടുവരുന്നതിന് മുൻപും അവൻ അങ്ങനെയാണല്ലോ.

    അനിയൻ പണിതരുമെന്നു പ്രതിഷിച്ചിരുന്നു.വേറെയൊന്നിനെ കൊണ്ടുവന്നു ഇങ്ങനെ വന്ന് നിൽക്കുമെന്ന് കരുതിയില്ല.ലാസ്റ്റ് പേജ് ചാരു കരയുന്നത് കണ്ടപ്പോൾ അവൻ അവളോട് മോശമായി പെരുമാറിയിട്ടുണ്ടാവും എന്നുതന്നെ തോന്നുന്നു.

    വിവേകിന്റെയും ചാരുവിന്റെയും innocents വേഗം എല്ലാവരും അറിയണമെന്ന് ആഗ്രഹമുണ്ട്.
    അങ്ങനെയാവുമ്പോ ഈ കഥ പെട്ടന്ന് തീർന്നുപോവില്ലേ?

    അടുത്ത ഭാഗം വിഷുകൈനീട്ടമായി തരുമോ❤

    1. ആദർശ്…❤️❤️❤️

      എഴുതുമ്പോൾ മനസ്സിലും ഉണ്ടായിരുന്നത് സിംപിൾ സ്റ്റോറി ആയിരുന്നു…
      അതുകൊണ്ടു തന്നെ ലോജിക് ഒരു കീറാമുട്ടി ആവും എന്നു അറിയാമായിരുന്നു…

      കണക്ട് ആവാത്ത ഇൻസിഡന്റ്‌സ് ഏതായിരുന്നു എന്നു അറിയില്ല…ചിലപ്പോൾ ആഹ് സീനിന്റെ പ്രശ്നവും ആവാം…

      കലിപ്പ് കേട്ട്യോള് എന്റെ മനസ്സിലും ഇല്ലായിരുന്നു, സങ്കല്പത്തിലുള്ള പെണ്ണ് എപ്പോഴും വയാടിയായ ഒരു പൂച്ചകുട്ടി ആണ്,എഴുതുമ്പോൾ അറിയാതെ അത് കടന്നു വരും…

      അവളോടുള്ള ദേഷ്യത്തിനും ആദ്യം കാണിച്ച അടുപ്പത്തിനും ഞാൻ ഊഹിച്ച കാരണങ്ങൾ
      Convey ആയോ എന്നറിയില്ല…

      ആദ്യം തോന്നിയ അടുപ്പം കെട്ടിയതോടെ അവൻ നന്നാവുമല്ലോ എന്ന പ്രതീക്ഷ ആയിരുന്നു, എന്നാൽ മാറ്റം ഒന്നുമില്ലാതെ നിൽക്കുന്നത് കാണുമ്പോൾ അതും കെട്ടിക്കേറി വരുന്ന പെണ്ണിന്റെ തലയിൽ ഇടാനാണല്ലോ ഈസി…
      അവനെ കയ്യിൽ കിട്ടാത്തത്കൊണ്ട് അവളോട്‌ തീർക്കുന്നു…
      ഇതാണ് പറയാൻ ഉദ്ദേശിച്ച കാരണം…

      എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ വരുമെന്ന് കരുതാം…

      വിഷുവിനു നിങ്ങൾക്ക് ഒത്തിരി കൈനീട്ടം കിട്ടാൻ ഉള്ള ചാൻസ് ഉള്ളതുകൊണ്ട് അതു കഴിഞ്ഞു വരാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. mmm???

        അധികം വൈകികരുത്?

  25. ?❤️?❤️?❤️?❤️?❤️?❤️?

    1. ആശാനേ…❤️❤️❤️

  26. ഹൃദയത്തിൽ കേറി മോനെ… Next part speed ആക്ക്…

    1. ലുസിഫെർ…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
      അടുത്ത പാർട് വൈകില്ല…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  27. ❤️❤️❤️

    1. Kl10 shalu…❤️❤️❤️

  28. പൊന്നു.?

    കണ്ടു……. വായന പിന്നെ…..
    ❤️❤️

    ????

    1. ❤️❤️❤️

    2. ❤️❤️❤️

      സമയം പോലെ മതി പൊന്നു…❤️❤️❤️

    1. ആദർശ്…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *