പിന്നാമ്പുറത്തെ വെളിച്ചത്തിൽ ഏതോ അരണ ഫുണ്ട ഞങ്ങളെ കണ്ട് ഒച്ചയിടുന്നതും ആളെ കൂട്ടുന്നതും കണ്ടു പിന്നിൽ നോക്കി ഓടിയ ഞാൻ മുൻപോട്ടു ഒന്ന് വഴി കാണാൻ നോക്കിയേ ഉള്ളൂ….
#ഡിം…@#$%#
ഓർമകളിൽ നിന്നു തിരിച്ചെത്തിയപ്പോൾ ഇന്നലെ രാത്രി ഞാൻ ഒപ്പിച്ച മണ്ടത്തരങ്ങൾ ഓർത്തു ചൂളി പോയിരുന്നു… അവളുടെ നേരെ നോക്കാൻ പോലും ചമ്മൽ… അപ്പോഴേക്കും കാർ വീടിന്റെ വഴി കടന്നു മതിലിനകത്തേക്ക് എത്തി വീടിനു മുന്നിൽ ഒരു കൂട്ടം ആണ് ഞാൻ ആദ്യം കണ്ടത്,.. മൈര്…ചെന്നു കേറുമ്പോഴേ അമ്മേടെ ചൂലിന് അടി കിട്ടുവോ എന്തോ… കാർ മുന്നിലേക്ക് നിർത്തിയതും ആഹ് കഷണ്ടി ആദ്യമേ ചാടി പിടിച്ചിറങ്ങി അവരോട് പോയി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അച്ഛന്റെ മുഖത്തെ ഭാവവും അമ്മയുടെ മുഖത്തെ ദയനീയതയും കണ്ടതോടെ ഉള്ളിൽ എനിക്കൊരു സമാധാനം വന്നു,…കൊല്ലാൻ പോകുവല്ലേ ഇനി എന്തിനാ പേടിക്കണേ… അടുത്തിരുന്ന അവൾ സാരിയുടെ മുന്താണിയും കയ്യിൽ ചുറ്റി അഴിച്ചു ഇരിക്കുന്നുണ്ട്, ഇപ്പോഴും കരച്ചിലിനൊരു കുറവുമില്ല… ആഹ് എന്റെ ശവമടക്കിന് ഇനി കഷ്ടപ്പെട്ടു കരയണ്ടല്ലോ…
കഷണ്ടിയുടെ ഡയലോഗ് ഏറ്റൊ എന്തോ,…. ഞാൻ നോക്കി നികുമ്പോൾ അച്ഛൻ തൂമ്പയുമെടുത്തു പുറകിലെ തൊടിയിലേക്ക് നടന്നു, അങ്ങേരു എന്റെ കുഴിവെട്ടാൻ പോയതാണോ എന്തോ,… അമ്മ നിന്നു കണ്ണു പിഴിയുന്നുണ്ട്,… കഷണ്ടി വീണ്ടും കാറിനടുത്തേക്ക് വന്നു.
“രണ്ടു പേരും ഇറങ്…എല്ലാം ഈ സുഗണേട്ടൻ പറഞ്ഞു ശെരിയാക്കിയിട്ടുണ്ട്… പേടിക്കാതെ ഇറങ്ങിക്കോ…”
ഓഹ് അപ്പൊ ഈ പാഴിന്റെ പേര് സുഗുണൻ എന്നായിരുന്നൊ,…ബെസ്റ്റ് പേര്… ഇനി ചമ്മിയും പേടിച്ചും നിന്നിട്ടൊന്നും കാര്യമില്ലാത്തതുകൊണ്ടും, ഞാൻ ചെയ്തതെല്ലാം ഈ വീട്ടിലെ അവരുടെ കണ്ണിലെ ഉണ്ടംപൊരി ആയ എന്റെ അനിയന് വേണ്ടി ഉള്ള ത്യാഗം ആണെന്നും മനസ്സിൽ അങ്ങു പറഞ്ഞൊറപ്പിച്ചു, സിനിമയിലൊക്കെ നടന്മാരു കാറിൽ നിന്നിറങ്ങുമ്പോലെ കാലും വലിച്ചു വച്ചൊരു ഇറങ്ങു ഇറങ്ങി,… ഊമ്പിപോയി, മുണ്ടഴിഞ്ഞു അതോടെ പിടിച്ചു വെച്ച ഗ്യാസ് എല്ലാം കയ്യീന്നു പോയി,… വീടിന്റെ മുറ്റത്തു എല്ലാരും നോക്കി നിക്കെ, വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് കണ്ണും പൂട്ടി ഒന്നു വലിച്ചുടുത്തു നേരെ നടന്നു, അവള് വരുന്നോ ഇല്ലയോ എന്നൊന്നും നോക്കിയില്ല,.. ആദ്യം എന്നെ വീട്ടിൽ കേറ്റുവോ എന്നു നോക്കട്ടെ…
എന്റെ പൊന്നു മൈരേ. ഞാൻ ഇന്നാണ് ഇ കഥ കണ്ടത് വയക്കാൻ തുടങ്ങിയത് പേജുദി പോലും ആയില്ല. ആദിയം ഒക്കെ മനസ്സിലാവാൻ ഇച്ചിരി പാട് പെട്ടു.പക്ഷെ ഇപ്പൊ വായിക്കാൻ നല്ല ഫീൽ തോന്നുന്നുണ്ട് ഒരു സിനിമ കാണുമ്പോലെ തമാശ ഒക്കെ സ്റ്റാൻഡേർഡ് വേണ്ടടത്തു വേണ്ട പോലെ. നീ പൊളിയാ മൈരേ. ഉമ്മ 😘
എടോ തനിക്ക് കമ്പി നിർത്തി എഴുത്ത് മാത്രം ചെയ്തൂടെ സിനിമയോ സാഹിത്യമോ മറ്റോ… അതോ ഏതേലും മറവിൽ സാഹിത്യകാരൻ ആണോ താൻ. ഒരു കോമഡി ഫീൽ ഗുഡ് ഡ്രാമ പോലെയുണ്ട്. കമ്പി വായിച്ച് കോണ എന്ന് പറയരുത് എന്നാലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
I want talk to you immediately
വായിച്ച് തുടങ്ങി പിന്നെ മനസ്സ് സേരിയല്ലതത് കൊണ്ടു് മാറ്റി vechirikkuvaarnnu. ????????????
സൂപ്പർ