മനസ്സ് കൈ വിട്ട അവസ്ഥയിൽ ആയിരുന്നു, നേരെ എന്നത്തേയും പോലെ മുറിയുടെ വാതിൽ തള്ളിത്തുറന്നു അകത്തു കയറിയപ്പോൾ, പെട്ടെന്ന് ഞെട്ടി കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റു കണ്ണും തുടച്ചു അവൾ എന്നെ നോക്കി, അപ്പോഴാണ് അങ്ങനെ ഒരാളുടെ കാര്യം പെട്ടെന്ന് ഓർമ വന്നത്, ജാള്യതയോടെ കവർ മേശപ്പുറത്തേക്ക് വച്ചു ഞാൻ നിന്നു.
“അത്യാവശ്യം വേണ്ട ഉടുപ്പൊക്കെ ഉണ്ട്, പാകം ആകുവോന്നു അറിയില്ല… പറ്റിയില്ലേൽ വേറെ വാങ്ങാം…”
പറഞ്ഞിട്ട് ഞാൻ നീങ്ങാൻ തുടങ്ങുമ്പോൾ അവൾ ഫോൺ എനിക്ക് നേരെ നീട്ടി, ഞാൻ കണ്ണുയർത്തിയപ്പോൾ,
“വിനുവാ….”
അതോടെ ഞാൻ കയ്യിൽ നിന്നും ഫോൺ വാങ്ങി പുറത്തേക്കിറങ്ങി.
“ചേട്ടാ…ചേട്ടൻ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ലല്ലോ…”
എടുത്ത പാടെ തെണ്ടി ചോദിച്ചത് അതാണ്.
“ഇപ്പൊ ഇല്ല…എടാ വീട്ടിൽ എങ്കിലും പറയാം, എനിക്ക് ഇവിടെ നിന്നിട്ട് ആകെ വട്ടുപിടിക്കുവാ…അച്ഛനും അമ്മേം എന്നെ ഒരുമാതിരി വില്ലനെ പോലെയാ നോക്കണേ, എന്റെ ഇപ്പോഴുള്ള അവസ്‌ഥ നിനക്കറിയാവുന്നതല്ലേ…അതിനിടയിൽക്കൂടെ ഇതും…”
“ചേട്ടാ…പ്ലീസ് ഞാൻ വരുന്നത് വരെ ഒന്നു അഡ്ജസ്റ്റ് ചെയ്താൽ മതി,….പ്ലീസ്… ചേട്ടന് ഞാൻ വരുമ്പോൾ ഇവിടൊരു ജോലിയും സെറ്റ് ആക്കി തരാം…”
അവന്റെ കരച്ചില് കണ്ടിട്ടൊന്നും അല്ല, ഒരു ജോലി എന്നു കേട്ടപ്പോൾ ഇത്ര നാളും കേട്ട പുച്ഛവും തെറിയും ഒക്കെ ഒഴിഞ്ഞു പോവും എന്ന തോന്നലിൽ ഞാൻ വീണ്ടും മുന്നിയടിച്ചു വീണു.
“ചേട്ടാ…അവളെ നോക്കിക്കോണേ…ആള് പാവം ആണ്…”
വെക്കാൻ നേരം അവൻ പറഞ്ഞു, ഒന്നു മൂളിയിട്ട് ഞാൻ ഫോൺ വെച്ചു, അപ്പോ ഇനി ഒരു കൊല്ലം കൂടി ഈ ആട്ടും തുപ്പും സഹിക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു,തിരികെ റൂമിലേക്ക് നടന്നു. റൂമിൽ അവൾ അപ്പോഴേക്കും അതിൽ നിന്നൊരു ലോങ് പാവാടയും ബനിയനും എടുത്തിട്ടിരുന്നു, ഫോൺ ഞാൻ അവൾക്ക് നീട്ടി,
“എന്തേലും കഴിച്ചോ…”
“ഉം….അമ്മ വിളിച്ചിരുന്നു മുന്നേ…ഏട്ടൻ വരാൻ വൈകും അതുകൊണ്ടു നേരത്തെ കഴിച്ചോളാൻ പറഞ്ഞപ്പോൾ….”
അവൾ പാതിയിൽ നിർത്തി തല കുനിച്ചു,… ഹോ ഭാഗ്യം അപ്പൊ എന്നോട് മാത്രേ രണ്ടു പേർക്കും വഴക്കുള്ളൂ എന്നു മനസ്സിലായി, താഴെപ്പോയി എന്തേലും കഴിക്കണം എന്നുണ്ട് പക്ഷെ ഈ അവസ്ഥയിൽ അതു കുറച്ചു റിസ്ക് ആണെന്ന് മനസിലായതോടെ അതങ്ങു ഉപേക്ഷിച്ചു, അത്താഴം ഇന്നത്തേക്ക് വായു ആക്കാൻ തീരുമാനിച്ചു,.
എന്റെ പൊന്നു മൈരേ. ഞാൻ ഇന്നാണ് ഇ കഥ കണ്ടത് വയക്കാൻ തുടങ്ങിയത് പേജുദി പോലും ആയില്ല. ആദിയം ഒക്കെ മനസ്സിലാവാൻ ഇച്ചിരി പാട് പെട്ടു.പക്ഷെ ഇപ്പൊ വായിക്കാൻ നല്ല ഫീൽ തോന്നുന്നുണ്ട് ഒരു സിനിമ കാണുമ്പോലെ തമാശ ഒക്കെ സ്റ്റാൻഡേർഡ് വേണ്ടടത്തു വേണ്ട പോലെ. നീ പൊളിയാ മൈരേ. ഉമ്മ 😘
എടോ തനിക്ക് കമ്പി നിർത്തി എഴുത്ത് മാത്രം ചെയ്തൂടെ സിനിമയോ സാഹിത്യമോ മറ്റോ… അതോ ഏതേലും മറവിൽ സാഹിത്യകാരൻ ആണോ താൻ. ഒരു കോമഡി ഫീൽ ഗുഡ് ഡ്രാമ പോലെയുണ്ട്. കമ്പി വായിച്ച് കോണ എന്ന് പറയരുത് എന്നാലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
I want talk to you immediately
വായിച്ച് തുടങ്ങി പിന്നെ മനസ്സ് സേരിയല്ലതത് കൊണ്ടു് മാറ്റി vechirikkuvaarnnu. ????????????
സൂപ്പർ