കുടമുല്ല 1 [Achillies] 1144

ഓഹ് പുല്ല് ഞാൻ പിന്നെയും കാടുകയറി പോയല്ലേ,…ഒരു സെക്കന്റ് കിട്ടിയാൽ ഞാൻ എന്തേലും ആലോചിച്ചോണ്ടിരിക്കും. നമുക്ക് വിഷയത്തിലേക്ക് വരാം, അടുക്കളയിൽ റോ റോ സർവിസ് നടത്തുന്ന എന്റെ അമ്മയുടെ പേരാണ് ഉഷ, മിന്നൽ ഷിബുവിനെ കിട്ടാത്ത കൊണ്ടാണോ എന്തോ,… മിന്നൽ ബസ് ഓടിച്ചിരുന്ന ഭാർഗവനെ കെട്ടി ഞങ്ങളുടെ അമ്മയായത്. വീട്ടിൽ എന്നോട് കുറച്ചെങ്കിലും ഒരു സഹാനുഭൂതി ഉള്ള ആളായിരുന്നു,…ഇപ്പൊ കിട്ടും സർക്കാർ ജോലി ഇപ്പൊ സർക്കാർ ജോലി കിട്ടും എന്ന് പറഞ്ഞു ഒന്ന് രണ്ടു വര്ഷം ഞാൻ ഇട്ടു വലിപ്പിച്ചത് കൊണ്ടാണെന്നു തോന്നുന്നു ഇപ്പോൾ അമ്മയ്ക്കും എന്നെ അത്ര വില ഇല്ലാതെ ആയിട്ടുണ്ട്,…പോയ മാനവും അന്തസ്സും തിരിച്ചു പിടിക്കാനുള്ള എന്റെ കഠിനശ്രെമം ആണേൽ എങ്ങും എത്തുന്നുമില്ല… ഉള്ളിൽ നിറഞ്ഞു വന്ന കലി തീർത്തത് പാത്രത്തിൽ എന്നെ നോക്കി അഹങ്കരിച്ചിരുന്ന തെണ്ടി പുട്ടിന്റെ കഴുത്തു പിടിച്ചു ഞെരിച്ചിട്ടാണ്. എനിക്കുള്ളതും തന്ന് അടുക്കള ഒതുക്കി അമ്മ പിറകിലെ വാതിലിലൂടെ പറമ്പിലേക്ക് ഇറങ്ങി.

“ഡാ എവിടേലും തെണ്ടാൻ പോവുന്നുണ്ടെൽ മുന്നിലെ വാതിൽ അടച്ചോണം…”

ഉത്തരവുമിട്ട് നയ്റ്റിയിൽ കയ്യും കൂട്ടി തുടച്ചു ആള് പോയി.

അമ്മ പോയപാടെ കബോർഡിൽ ഞാൻ കാണാതെ പൂഴ്ത്തി വെച്ച ഹോര്ലിക്സ് കൂടെ കുറച്ചു പുട്ടിലേക്ക് കമിഴ്ത്തി ഞെരിച്ചങ് കഴിച്ചു. നീട്ടിയൊരു ഏമ്പക്കവും വിട്ടു അങ്ങെഴുന്നേറ്റു.

“Isn’t it lovely…”

ബില്ലി കുട്ടി പിന്നേം തുടങ്ങി. നുണയൻ കാളിങ്…

“നാറി വരുന്നില്ലേ….???”

എടുത്തതെ തെണ്ടിയുടെ വിഷ് വന്നു,… സോമാറ്റോ ഓടാനുള്ള വിളി ആണ് ഇപ്പോ ഇറങ്ങിയാൽ കുറച്ചു കൂടി കഴിഞ്ഞു ഒരു പീക്ക് ഹവർ ആവുമ്പോ അത്യാവശ്യം ഓട്ടം കിട്ടും,… എപ്പോഴും ഇവനും ഞാനും കൂടി ആണ് പോകാറുള്ളത്.

“ദേ ഇപ്പോ എറങ്ങാട തെണ്ടി ഒരു പത്തു മിനിറ്റ്…”

ഇപ്പോ കുറച്ചായി സോമാറ്റ ഓടാൻ എനിക്ക് നല്ല ഇന്ററെസ്റ് ഉണ്ട്,…വേറൊന്നും കൊണ്ടല്ല അമ്മാവന്റെ പടക്കുതിര ഏതു സമയവും അന്ത്യശ്വാസം വലിക്കാൻ ചാൻസ് ഉണ്ടെന്നു ഒരു തോന്നൽ എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്, പുതിയ ഒരു ബൈക്ക് കുറെ നാളായുള്ള ഒരു സ്വപ്നം ആണ് അതിനു കാശും കൂട്ടി തുടങ്ങി… ഇനിയും വേണം പക്ഷെ, അതിനു വേണ്ടിയിട്ടാണ് ഇപ്പോ പണിയെടുക്കാൻ ഒരു വല്ലാത്ത ഇന്ററെസ്റ്. പിന്നെ ആകെ ഉള്ള ആശ്വാസം 27 കുംഭത്തിൽ തികഞ്ഞിട്ടും വീട്ടിൽ ആരും കല്യാണോം മാങ്ങാത്തൊലിയും ഒന്നും പറയുന്നില്ല… ഒരു വിധത്തിൽ അത് തന്നെയാ ഏറ്റവും സുഖം,…അല്ലെ തന്നെ കോത്തിൽ പടക്കം തിരുകിയ അവസ്ഥയിൽ ഇനി കല്യാണത്തിന്റെ ഒരു കുറവല്ലേ ഉള്ളൂ…. എന്റെ ഊമ്പിയ അവസ്ഥ എനിക്ക് തന്നെ നല്ലോണം അറിയാവുന്നത് പ്രേമത്തിനും മൈരിനും ഒന്നും താല്പര്യമില്ല,… വായിനോക്കും, എന്നുവെച്ചു കണ്ട കഴപ്പന്മാരെ പോലെ നോക്കി തുണിയുരിക്കത്തൊന്നും ഇല്ല, അവർക്കും എനിക്കും പ്രശ്നമില്ലാത്ത രീതിയിൽ ചെറുതായിട്ട്… പിന്നേം പറഞ്ഞു പറഞ്ഞു ഞാൻ എവിടെയോ എത്തി അല്ലെ… അങ്ങനെ വാരിവലിച്ചു ബ്രേക്ക്ഊണ് കഴിച്ചു നമ്മുടെ അല്ല എന്റെ മാമന്റെ കുതിരപ്പുറത്തുള്ള പണി തുടങ്ങി, ഒരു കാര്യത്തിൽ എനിക്ക് ഭയങ്കര അഭിമാനാ ഈ ബൈക്ക് ഉള്ളതുകൊണ്ട് എനിക്ക് ജിമ്മിൽ പോവണ്ട അതിന്റെ ക്യാഷ് ലാഭം,… കിക്കർ ചവിട്ടി ചവിട്ടി കാലിന്റെ കാഫ് ഓക്കേ ഗദ പോലെ ആയിട്ടുണ്ട്, ഇനി കൈകൊണ്ട് അടിച്ചു തുടങ്ങണം…. അങ്ങനെ പന്ത്രണ്ടാമത്തെ ചവിട്ടിൽ എന്തോ ഭാഗ്യത്തിന് സംഭവം അങ്ങ് സ്റ്റാർട്ട് ആയി. ബാഗും എടുത്ത് തോളത്തിട്ട് ബൈക്കിന്റെ ആക്‌സിലേറ്ററിൽ രണ്ടു തിരിയും തിരിച്ചു ഞാൻ പണിക്കിറങ്ങി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

139 Comments

Add a Comment
  1. എന്റെ പൊന്നു മൈരേ. ഞാൻ ഇന്നാണ് ഇ കഥ കണ്ടത് വയക്കാൻ തുടങ്ങിയത് പേജുദി പോലും ആയില്ല. ആദിയം ഒക്കെ മനസ്സിലാവാൻ ഇച്ചിരി പാട് പെട്ടു.പക്ഷെ ഇപ്പൊ വായിക്കാൻ നല്ല ഫീൽ തോന്നുന്നുണ്ട് ഒരു സിനിമ കാണുമ്പോലെ തമാശ ഒക്കെ സ്റ്റാൻഡേർഡ് വേണ്ടടത്തു വേണ്ട പോലെ. നീ പൊളിയാ മൈരേ. ഉമ്മ 😘

  2. എടോ തനിക്ക് കമ്പി നിർത്തി എഴുത്ത് മാത്രം ചെയ്തൂടെ സിനിമയോ സാഹിത്യമോ മറ്റോ… അതോ ഏതേലും മറവിൽ സാഹിത്യകാരൻ ആണോ താൻ. ഒരു കോമഡി ഫീൽ ഗുഡ് ഡ്രാമ പോലെയുണ്ട്. കമ്പി വായിച്ച് കോണ എന്ന് പറയരുത് എന്നാലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  3. I want talk to you immediately

  4. വായിച്ച് തുടങ്ങി പിന്നെ മനസ്സ് സേരിയല്ലതത് കൊണ്ടു് മാറ്റി vechirikkuvaarnnu. ????????????

  5. ×‿×രാവണൻ✭

    സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *