കുടമുല്ല 1 [Achillies] 1145

കുടമുല്ല 1

Kudamulla Part 1 | Author : Achillies


ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർക്ക്,… എല്ലാവർക്കും ഇഷ്ടപ്പെടുന്ന എൻജോയ് ചെയ്യാൻ കഴിയുന്ന ഒരു സ്റ്റോറി എഴുതണം എന്ന ആഗ്രഹത്തിന്റെ പുറത്തു പറ്റിപ്പോയതാണ്,… വലിയ ട്വിസ്റ്റുകളോ സംഭവങ്ങളോ ഇല്ലാത്ത സിംപിൾ സ്റ്റോറി ആണ് ഇങ്ങനെയൊക്കെ നടക്കുമോ എന്നു ചോദിച്ചാൽ ഈ കഥയിൽ നടക്കും എന്നെ പറയാനുള്ളൂ… ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ…

സ്നേഹപൂർവ്വം…❤️❤️❤️

“Is’nt it lovely all alone, Heart made of glass My mind of stone. Tear me to pieces Skin to bone… Hello welcome home…”

ബില്ലി കുട്ടി ഒന്നുകൂടെ പാടിയപ്പോഴാണ് കഷ്ടപ്പെട്ട് കണ്ണ് തുറന്നു എഴുന്നേറ്റത്.

“ഡാ നാറി വേണേൽ എന്തേലും വന്നു ഞണ്ണ്….ഇനി പുറകെ നടന്നു വിളിക്കാനൊന്നും എനിക്ക് വയ്യ….”

വാട്ട് ഏ വേ റ്റു സ്റ്റാർട്ട് ഏ ഡേ…. രാവിലെ തന്നെ അമ്മയുടെ വായിലിരിക്കുന്ന കേട്ട് അങ്ങ് ഉണരണം എന്തോ ഇപ്പൊ അത് കേട്ടില്ലെങ്കിലാണ് സങ്കടം. പക്ഷെ രാവിലെ മുകളിൽ കിടക്കുന്ന എന്നെ ഫോണിൽ വിളിച്ചു തെറി പറയുന്ന അമ്മയ്ക്കറിയില്ലല്ലോ ഞാൻ ഈ അതിരാവിലെ പതിനൊന്നു മണിക്ക് എഴുന്നേൽക്കുന്നതിലൂടെ വീട്ടുകാർക്ക് ഉണ്ടാക്കി കൊടുക്കുന്ന ലാഭം, രാവിലെ പതിനൊന്നു മണിക്ക് എഴുന്നേറ്റാൽ രാവിലത്തെ ബ്രേക്ഫാസ്റ് ഉം ഉച്ചക്കത്തെ ഊണും ഒരുമിച്ചാക്കാം… എന്റെ ഈ ത്യാഗത്തെ എന്നെങ്കിലും വീട്ടിലുള്ളവർ അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഓരോ ദിവസവും എഴുന്നേൽക്കുന്നത് തന്നെ. ഓഹ് ഞാൻ ആരാണെന്ന് പറഞ്ഞില്ല അല്ലെ ഞാൻ വിവേക്, വിവേക് ഭാർഗവ്, വീട്ടിലെ ഏത്തൻ 27 നോട്ട്ഔട്ട്. ജോലി ഇല്ലാത്തതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല… എന്ന് വെച്ച് ഭൂമിക്ക് ഭാരമായ വെറും മരപ്പാഴൊന്നും അല്ല, അമ്മാവൻ ബുള്ളറ്റ് എടുത്തപ്പോൾ നിന്റെ ടൈം എന്നും പറഞ്ഞു എറിഞ്ഞു തന്ന ഒരു സി ഡി ഡോൺ ഉള്ളതുകൊണ്ട് വീട്ടുകാരുടെ മുന്നിൽ തലചൊറിയാതെ ഇടയ്ക്കുള്ള വെള്ളമടിയും റീചാർജിങ്ങും ഒക്കെ നടന്നു പോവുന്നു, ഡിഗ്രി പിള്ളേരുടെ പാർട്ട് ടൈം ജോബ് ദൈവങ്ങളിലൊന്നായ സൊമാറ്റ ഈയുള്ളവന്റെയും കഞ്ഞിയാണ്,… എന്ന് വെച്ചു എന്നും ഇല്ലട്ടോ, എനിക്ക് ആവശ്യം വരുമ്പോ മാത്രം ഓടും. M കോം കഴിഞ്ഞു ഇറങ്ങിയപ്പോൾ വിളഞ്ഞു ഫലഭുവിഷ്ടമായി കിടന്ന ബാങ്കിങ് സെക്ടർലേക്ക് കണ്ണും നട്ടായിരുന്നു തുടങ്ങിയത്, പാമ്പു കടിക്കാനായിട്ട് സയൻസ് ഉം എഞ്ചിനീയറിംഗ് ഉം കഴിഞ്ഞ നാറികള് വരെ സ്കൂള് വിട്ടപോലെ ബാങ്ക് ടെസ്റ്റ് എന്നും പറഞ്ഞു ഓടുന്നത് കണ്ടപ്പോഴാണ് ഊമ്പി കിട്ടി എന്ന് എനിക്ക് മനസ്സിലായത്… എന്റെ ചക്രശ്വാസം കണ്ട അനിയൻ നാറിക്ക് വലിയ കൺഫ്യൂഷൻ ഒന്നും ഉണ്ടായില്ല പ്ലസ് റ്റു കഴിഞ്ഞ പാട് അത്യവശ്യം നല്ലൊരു ടെക്നിക്കൽ കോഴ്സ് പഠിച്ചു ആഹ് തെണ്ടി കിട്ടിയ വണ്ടിക്ക് നാട് വിട്ടു കേരളത്തിന്റെ നാല് മൂല പോലും നേരെ ചൊവ്വേ കാണാത്ത ഞാൻ വീട്ടിൽ ചൊറിയും കുത്തി ഇരുന്നപ്പോൾ അവൻ മുംബൈയിലും അത് കഴിഞ്ഞു ഗള്ഫിലേക്കും പറന്നു, ഇപ്പൊ ഏതോ കമ്പനിയിൽ സൂപ്പർവൈസർ ആയി. പി ജി വരെ പഠിച്ചിട്ട് ഏതേലും ജോലിക്ക് പോവുന്നതിൽ എനിക്ക് കുഴപ്പം ഉണ്ടായിട്ടല്ല, പക്ഷെ നാട്ടുകാരുടെയും വീട്ടുകാരുടെയും പുച്ഛവും തെറിയും ഓർത്തു ഇനി എന്ത് മൈര് എന്ന് ആലോചിക്കുമ്പോൾ ആയിരുന്നു സർക്കാർ ജോലികാർക്ക് കല്യാണ കമ്പോളത്തിലെ മാർക്കറ്റ് കൂടുതലാണെന്നറിഞ്ഞത് അതോടെ അതിലേക്ക് തിരിഞ്ഞു, പി ജി ഉള്ള കോണ്ഫിഡൻസിൽ ഒരു കുന്തോം നോക്കാതെയാണ് ആദ്യ പി എസ് സി എഴുതിയത്, എന്റെ കോണ്ഫിഡൻസ് നാലായിട്ടു മടക്കി കോത്തിൽ വെച്ചോളാൻ പറഞ്ഞു ബ്ലഡി പി എസ് സി…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

139 Comments

Add a Comment
  1. Bro bakki story yevde

  2. Editing okke theernna, endayi karyangal.

    1. Foohar…❤️❤️❤️

      അയച്ചിട്ടുണ്ട്…
      അമിത പ്രതീക്ഷ വെക്കാതെ വായിച്ചാൽ നന്നായിരുന്നു…

      സ്നേഹപൂർവ്വം…❤️❤️❤️

  3. Bro next part eppo varum?.

    Waiting aan?

    1. Kurupp…❤️❤️❤️

      പോസ്റ്റ് ചെയ്തിട്ടുണ്ട്…❤️❤️❤️

  4. കാത്തിരികയുന്നുട്ടാ…… ക്ടാവേ…… ❤❤❤❤

    1. എഡിറ്റിംഗ് നാളെ തീരും എന്നു കരുതുന്നു ബ്രോ…❤️❤️❤️

      1. കമോൺട്ര…… ❤❤

      2. Appo ennu kittum, superb aanu. Wait cheyyan vayya.

  5. രാഹുൽ പിവി ?

    കുരുടി മോനേ

    ആദ്യമെ മനീഷിനെ ഇങ്ങനെ ഒരു ഊള വേഷത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് അറിയിക്കാം.അവനോട് പ്രതികാരം ചെയ്യാൻ എനിക്ക് പറ്റിയില്ല.പക്ഷേ അറിഞ്ഞോ അറിയാതെയോ നീയത് ചെയ്തു. well done my boy. പിന്നെ എന്താ പറയുക.കഥ പതിവ് പോലെ തുടക്കം നന്നായിട്ടുണ്ട്.പിന്നെ വിനീതിനെ വെറുതെ വിടരുത്.അവസാന ഭാഗം കണ്ടപ്പോ അവൻ്റെ എന്തോ പണി ആണോ എന്ന് ഞാൻ സംശയിക്കുന്നു.നിൻ്റെ കഥയിലെ രാഷ്ടീയ പാർട്ടികളുടെ പേര് ആദ്യം കേട്ടപ്പോ എവിടെയോ കേട്ടത് പോലെ തോന്നി.പിന്നെയാ സന്ദേശം സിനിമ ഓർമ വന്നത്. unexpected marriage, after marriage life love ഇതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടം ആയത് കൊണ്ട് ഇതിൻ്റെ ബാക്കി വായിക്കാനും excitement ഉണ്ട്.പിന്നെ അച്ചനേം അമ്മെം കുറ്റം പറയണം എന്നുണ്ട്.എന്നാലും ഇതുപോലെ ഉളളവർ ആണല്ലോ ഉള്ളത് എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വേദന.വിവേകിൻ്റെ അവസ്ഥ മിക്കവാറും ഉടനെ എനിക്കും വരും.അപ്പൊ ഇതൊക്കെ ഞാനും അനുഭവിക്കേണ്ടി വരും എന്നത് ഉറപ്പാ.പിന്നെ കഥ രാഹുലിനെ അത്രയ്ക്ക് ബുസ്റ്റ് ചെയ്യണ്ട.ഇനി പണി വാങ്ങാനുള്ള ആഗ്രഹം എനിക്കില്ല. അർജുൻ്റെ തെറിക്ക് ഒരു മാറ്റവുമില്ല.പിന്നെ നുണയൻ്റെ വർത്തമാനവും.അപ്പൊ ബാക്കി ഉടനെ തന്നെ വരുമല്ലോ.മറന്നാ ഞാൻ ഡെയ്‌ലി 3നേരം വെച്ച് ഓർമ്മിപ്പിക്കാം ???

    1. പി വി സെർ…❤️❤️❤️

      മനീഷിനോട് അറിയാണ്ട് ചെയ്തതൊന്നും അല്ല അറിഞ്ഞോണ്ട് തന്നെയാ വെട്ടിയത്,…

      ഒരു ഇടി കിട്ടിയതിന്റെ കടം ബാക്കി ഉണ്ടായിരുന്നു…
      അതിങ്ങനെ അങ്ങു തീരട്ടെ എന്നു കരുതി…

      ട്വിസ്റ്റിലേക്കൊന്നും ഞാൻ പറയുന്നില്ല അതു നീ തന്നെ ആലോചിച്ചു പൂരിപ്പിച്ചാൽ മതി…

      Rdp ഉം insp ഉം, വെറുതെ ഇവിടെ ഉള്ള ആളുകളെ ഒക്കെ ഇതിൽ വലിച്ചുകൊണ്ട് വന്നു ഞാൻ എന്തിനാ എയറിൽ കേറുന്നേ ഇതാവുമ്പോൾ കാര്യവും നടക്കും എല്ലാവർക്കും അറിയുകയും ചെയ്യാം ആഹ് ഒരു ഇതിലാണ് ഞാൻ അവരെ കൊണ്ടുവന്നത്…

      എല്ലായിടത്തും ഉള്ളതുകൊണ്ട് ഈ genre കളീഷേ ആയിരിക്കും എന്ന് എഴുതുമ്പോൾ തോന്നിയിരുന്നു…
      പി വി സെർ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ…

      പിന്നെ വരാൻ പോകുന്ന അവസ്ഥയുടെ കാര്യം ആദ്യം കുറച്ചു ബുദ്ധിമുട്ട് കാണും പിന്നെ ശീലയിമായിക്കോളും ഞാൻ തന്നെ ഇപ്പൊ രണ്ടു മൂന്നു കൊല്ലം ആയല്ലോ…

      Boost തരണോ ബീസ്റ് തരണോ ന്നൊക്കെ കഥാകാരന്റെ കയ്യിലിരിപ്പ് പോലെ ഇരിക്കും കിട്ടുന്നത് കൈ നീട്ടി വാങ്ങുക അത്രേ ഉള്ളൂ…

      ഓർമിപ്പിക്കണ്ട… ഞാൻ വന്നോളാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  6. കുരുടി ?

    അടിപൊളി ??

    കൂടുതൽ എഴുതാൻ സമയം ഇല്ല. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോസ്റ്റ്‌ ചെയ്യാണെ..

    സ്നേഹത്തോടെ
    ZAYED ?

    1. Zayed…❤️❤️❤️

      ഒത്തിരി സ്നേഹം zayed…❤️❤️❤️

      അടുത്ത ഭാഗം വൈകില്ല…

      സ്നേഹപൂർവ്വം…❤️❤️❤️

  7. Kidu story…. Addicted

    1. Sanjay…❤️❤️❤️

      താങ്ക്യു ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  8. Kollam മിക്ക കഥകളിലും വായനക്കാരുടെ മനസില്‍ kodukarulla അതേ feel പെട്ടന്ന് അടുത്ത ഭാഗം thayooo

    1. Sex വരുന്ന ഭാഗങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ ഉണ്ടെങ്കിൽ എഡിറ്റ് ചെയ്ത് കഥകൾ . കോമിലൂടെ ഇടാമോ please

      1. Athe upakaram aakumayirunnu

    2. Jk…❤️❤️❤️

      നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി…❤️❤️❤️

      അടുത്ത ഭാഗം ഉടനെ വരും…

      സ്നേഹപൂർവ്വം…❤️❤️❤️

      1. Jk ആൻഡ് purushu…❤️❤️❤️

        എഡിറ്റിംഗ് എനിക്ക് കുറച്ചു മടിയുള്ള ഏർപ്പാടാണ് അതുകൊണ്ടാണ് അവിടെ അങ്ങനെ ഇടാത്തത്,
        എങ്കിലും ഇവിടെ എഴുതി തീർത്തു കഴിഞ്ഞു അവിടെയും ഇടാൻ ശ്രെമിക്കാം…

        സ്നേഹപൂർവ്വം…❤️❤️❤️

  9. BUTTERFLY SIMON ?

    അണ്ണാ
    കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു സ്റ്റോറി വായിക്കാൻ പറ്റി tnx ❤

    1. Butterfly simon…❤️❤️❤️

      അഭിപ്രായത്തിനു ഒത്തിരി നന്ദി മച്ചാനെ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  10. Onnum paraynilla heavy… Nalla feel ulla story… Thank u saho

    1. കുട്ടിച്ചാത്ത…❤️❤️❤️

      ഒത്തിരി സ്നേഹം സഹോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  11. സൂപ്പർ…. അടുത്ത ഭാഗം വേഗം ഇടണേ ?

    1. Manu…❤️❤️❤️

      ❤️❤️❤️

      ഹോളി വീക് കഴിഞ്ഞാൽ ഉടനെ ഇടാം…❤️❤️❤️

  12. Macha entha parayukka our rakshayyum Illa
    Next partinnu vandi kathirikkunnu

    1. Shemeer…❤️❤️❤️

      ഒത്തിരി സ്നേഹം മച്ചാനെ…❤️❤️❤️

      അടുത്ത ഭാഗം വൈകില്ല…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  13. Dear Achilles,

    ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥ ഞാൻ മുഴുവനായിട്ടും വായിക്കുന്നത് അതും തന്റെ കഥ, ഒരുപാടിഷ്ടമായി ചില ഭാഗങ്ങളിലെ വരികൾ ഒരുപാട്വി ചിരിപ്പിച്ചു വിയുടെയും ചാരുവിന്റെയും ഇനിയുള്ള കഥ അറിയാൻ മറ്റുള്ളവരെപോലെ ഞാനും കാത്തിരിക്കുന്നു, പിന്നെ ഈ ഒരു കഥയിലൂടെ എന്റെ ഇഷ്ട എഴുത്തുകാരിൽ താനും സ്ഥാനം പിടിച്ചുകഴിഞ്ഞു. തന്റെ ബാക്കിയുള്ള കഥകളും ഞാൻ വായിക്കാൻ ❤??.

    Dexter

    1. Dexter…❤️❤️❤️

      കഥ വായിച്ചതിനു ഒത്തിരി സ്നേഹം…❤️❤️❤️

      ചാരുവും വിവിയും വൈകാതെ എത്തും…

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  14. AchillIES ബ്രോ..

    കഥ ഇപ്പഴാ വായിച്ചെ…തുടക്കം കുടുക്കി..?

    1. Aaron…❤️❤️❤️

      താങ്ക്യു ബ്രോ…❤️❤️❤️

  15. Aaaha kidu feel ? page kazhinjath arinjilla superb❤

    1. Purushu…❤️❤️❤️

      ഒത്തിരി സ്നേഹം പുരുഷേട്ട…❤️❤️❤️

  16. കുരുടി ബ്രോ….

    പതിവ് പോലെ ഞാൻ ലേറ്റ് ആണെന്നറിയാം, എന്നാലും ഇരിക്കട്ടെ എന്റെ വകയൊരു കുതിരപ്പവൻ… പൊളിച്ചു..!! പിന്നെ എല്ലാർക്കും ഇട്ട് കൊടുത്തിട്ടുണ്ട് ലേ.. നടക്കട്ടെ, അന്ന് കിട്ടിയത് ഇന്ന് തിരിച്ചു കൊടുത്തു… ??

    കഥയിലേക് വന്നാൽ, അടിപൊളി… ഓരോ രംഗവും സിനിമ പോലെ മനസ്സിൽ കൊണ്ടുവരാൻ മാത്രം മാജിക്‌ ഉണ്ടായിരുന്നു വരികളിലൊക്കെ.. ഇതിന്റെ ബാക്കി വേഗം തായോ, എന്നെ പോലെ മടിയനാവരുത്…. Am waiting

    സ്നേഹപൂർവ്വം

    Fire blade ❤

    1. Fire blade സഹോ…❤️❤️❤️

      തിരക്കിലാണെന്നറിയാം…
      എല്ലാവരെയും അതുകൊണ്ടു തന്നെ ഞാൻ പതിയയെ പ്രതീക്ഷിക്കുന്നുള്ളൂ…

      കുതിരപ്പവൻ ഞാൻ സ്വീകരിച്ചിരിക്കുന്നു…❤️❤️❤️

      എല്ലാർക്കും കൊടുത്തു സഹോയെ വിട്ടു പോയി…നമുക്ക് എപ്പോഴേലും വഴി ഉണ്ടാക്കാം????

      കഥ എഴുതുമ്പോൾ വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു…
      എഴുതിക്കൂട്ടിയതൊക്കെ ചിരിപ്പിക്കാൻ ഉണ്ടാവുമോ അതോ വളിപ്പ് ആവുമോ എന്നായിരുന്നു…

      മടി എന്നെക്കൊണ്ടെന്നും പറയിപ്പിക്കരുത്…

      സ്നേഹപൂർവ്വം…❤️❤️❤️

  17. ആഞ്ജനേയദാസ് ✅

    Dear…

    നിറഞ്ഞ മനസോടെ നിനക്ക് നൽകുന്നു ❤

    Owsm……

    1. ആഞ്ജനേയാദാസ്…❤️❤️❤️

      എന്റെയും മനസ്സ് നിറഞ്ഞു…❤️❤️❤️

      താങ്ക്യു…സോ മച് ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  18. ഇത് ഇന്ത്യൻ റുപ്പീ സിനിമയിൽ തിലകൻ പറഞ്ഞപോലെ.. ” ഓരോ കമന്റ്നും റിപ്ലൈ തരാനുള്ള ആ വലിയ മനസ്സുണ്ടല്ലോ….

    1. അതുൽ…❤️❤️❤️

      ???

      ഓരോരുത്തരും അവരുടെ സമയം മിനക്കെടുത്തി വായിച്ചു കമെന്റ് ഇടാനും കൂടി മനസ്സ് കാണിക്കുമ്പോൾ,
      തിരിച്ചു അവർക്ക് നന്ദി പറയണമല്ലോ…

      ❤️❤️❤️

  19. Orupad ishtai…. next paritinayi kathirikunnu…❤️?

    1. Nandu…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

      വൈകാതെ തരാൻ ശ്രെമിക്കാം…❤️❤️❤️

  20. . Bro,
    Thante kadha yil oru jivan und logic alla marichu athu vayikkumbol oru ishttam AANU THONNARU…. THANTE YUGAM ENNA STORY innum ente kayil und. Katta waiting a ketto baki kadha… K….

    1. Pk…❤️❤️❤️

      കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്…എഴുതിയതൊന്നും മറന്നിട്ടില്ലെന്നു അറിയുമ്പോൾ എന്തോ വല്ലാത്ത ഫീലാണ് മനസ്സിൽ…
      ഒരുപാട് സ്നേഹം ബ്രോ…കൂടെ നിൽക്കുന്നതിനു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  21. Ishtamayi orupad❤️

    1. ശ്രീമഹി…❤️❤️❤️

      താങ്ക്യു സോ മച് ബ്രോ…❤️❤️❤️

  22. AS ALWAYS WONDERFUL STORY, AMAZING WRITING STYLE, തട്ടിയും മുട്ടിയും കൊള്ളിച്ചുമുള്ള ചില രാഷ്ട്രീയം പറയലും കലക്കി !!????പുത്തൻ കഥകൾ വല്ലോ ഉണ്ടോന്ന് ഇടക്ക് നോക്കുവാരുന്നു… ഇല്ലാത്തപ്പോ ശോ എന്ന് തോന്നും ? എന്നായാലും ഇത് പൊളിച്ചു കൊള്ളാം !!! സത്യത്തിൽ ഹാസ്യം എന്ന tag ആരുന്നു വേണ്ടത് !!?അത്രക്കും ചിരിക്കാൻ ഉണ്ടാരുന്നു.. ഇതുപോലെ ഇയ്യ് ഹാസ്യം എഴുതിയ കഥ വേറെ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല !! തുടക്കഭാഗങ്ങൾ എല്ലാം ഭയങ്കര realistic ആയിട്ടാണ് feel ചെയ്തത്.. ഒരു ജോലിയില്ലാതെ കഷ്ടപ്പെടുന്ന.. അവരുടെ ഒരു ദിവസം കഷ്ടി കഴിഞ്ഞു പോകുന്ന കാര്യോക്കെ നർമ്മത്തിന്റെ അകമ്പടിയോടെ crct ആയി എഴുതിയിട്ടുണ്ട് !!! ശരിക്കും ഒരു cinema കണ്ട feel ആണ് ?? അന്റെ എഴുത്ത് ആയോണ്ട് തന്നെ സംഭവം colour ആവൂന്ന് ഉറപ്പാരുന്നു !!

    എല്ലാ കഥാപാത്രങ്ങളെയും ഇഷ്ട്ടപ്പെട്ടു.. എല്ലാവർക്കും ഒരു identity ഉണ്ടാരുന്നു ! പിന്നേ ഒറ്റ വരികളിൽ ആണെങ്കിൽ പോലും പറഞ്ഞു പോയ ചില കാര്യങ്ങൾ അതിപ്പോ ആയുധം ഒളുപ്പിച്ച ഡ്രം മുതൽ അയല്പക്കത്തു നിന്നും എത്തി നോക്കി കഥ മെനയുന്നത് വരെയുള്ളത് എല്ലാം ഏറെ കാര്യങ്ങൾ പറയാതെ പറഞ്ഞു വാക്കുന്നുണ്ട്.. നന്നായിട്ടൊന്ന് decode ചെയ്‌താൽ കുറേ കാര്യങ്ങൾ കൂടെ പുറത്തു വരും ?????

    അപ്പൊ ഇപ്പൊ പ്രശ്നം വീണ്ടും ജോലി തന്നെ.. well ഞാൻ ആ അവസാന വരികൾ വായിച്ചപ്പോൾ ഓർത്തത് ആ നാലാം നിലയിലെ ചേച്ചിയെ ആണ് ? അവരുള്ളിടത് വല്ലോം ആണോ ഇനിയിപ്പോ ജോലി കിട്ടുക !? ചാരു and വിവി ഒന്ന് set ആയി വരുമ്പോ അവര് വല്ലോം ഇടയിൽ കേറി scene ആക്കുവോ.. ആ ചേച്ചീടെ വലയിൽ വിവി കുടുങ്ങുവോ ?

    വിനിത് നെ പറ്റി പ്രത്യേകിച്ചൊന്നും പറയുന്നില്ല.. അവനിൽ നിന്ന് അങ്ങനൊന്നു ഞാൻ expect ചെയ്തതാ.. കാരണം എങ്കിലല്ലേ വിവി and ചാരു set ആകു ? അതേയ് ഈ ട്വിസ്റ്റ്‌ ഒക്കെ വരുവോ ഇനി.. അങ്ങനാണേൽ കൊള്ളാരുന്നു ? ചാരു നെ മാറ്റി വേറെ valla ചേച്ചിമാരും വരട്ടെ.. ചാരു ന് വേറൊരു നല്ല പയ്യനും ?

    ഇവരുടെ അച്ഛന്റേം അമ്മയുടേം കാര്യം… സത്യത്തിൽ കുറച്ച് വിഷമം പിടിച്ചതാണ്.. ഹാ.. എന്നായാലും മുന്നോട്ടു പോയല്ലേ പറ്റു ?‍♂️നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒന്നും ഒരുകാര്യവും നടക്കില്ലല്ലോ ?‍♂️

    അപ്പൊ കഥ.. അത് പൊളിച്ചു.. superbbb !!❤️❤️❤️❤️❤️????? എത്രയും വേഗം അടുത്ത part കൊണ്ട് വായോ… In hurry to Read !?????❤️❤️❤️???Keep Going Yaar !!?????

    1. മൈ ഡിയർ DEV…❤️❤️❤️

      തന്റെ കമന്റുകൾ എപ്പോഴും എന്നെ ടെന്ഷൻ ഫ്രീ ആക്കാറുണ്ട്…❤️❤️❤️

      ഒന്നു കണ്ഫ്യുഷ്യനിൽ ഇതുവരെ എഴുതിയത് ഇഷ്ടമായോ എന്നറിയാതെ നിൽക്കുമ്പോൾ ഇതുപോലുള്ള കമെന്റ്‌സ് വല്ലാത്ത ഉത്സാഹം തരാറുണ്ട്…❤️❤️❤️

      രാഷ്ട്രീയം പറച്ചിൽ ഒരു മേന്പൊടിക്ക് ചേർത്തു എന്നെ ഉള്ളൂ എങ്കിലും കാര്യമില്ലാതെ ഇല്ല…???

      ലോജിക് വെച്ചു അളക്കേണ്ടതൊന്നും ഇതിൽ കാണില്ല എന്നു തോന്നിയതുകൊണ്ടു വിമർശനവും പ്രതീക്ഷിച്ചിരുന്നു…
      ഈ സമയം വരെ അത്ര കടുപ്പത്തിൽ ഒന്നും കിട്ടിയിട്ടില്ല അതുകൊണ്ടു ആശ്വാസമുണ്ട…

      പിന്നെ ജോലിയില്ലാത്ത അവസ്ഥയ്ക്ക് ഏറെ ദൂരെ ഒന്നും പോവേണ്ടി വന്നില്ല ഒന്നു സ്വയം നോക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ…വീട്ടുകാരുടെ സപ്പോർട് ഉള്ളത് കൊണ്ട് നീങ്ങുന്നു…പിന്നെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടു വലിയ പ്രശ്നമില്ല…

      നാലാം നിലയിലെ ചേച്ചിയെ തത്കാലം പ്രഹേളിക ആയി തന്നെ നിർത്തിയാലോ എന്നാണ് ഒരു തോന്നൽ…ഇനി വരാനും വരാതിരിക്കാനും സാധ്യത ഉണ്ട്…???

      ചാരുവിനും വിവിക്കും വേറെ ആളുകളെ വേണേൽ റെഡി ആക്കാം…..
      പക്ഷെ അതിനുള്ള ഇടി കിട്ടുമ്പോഴാണ് പ്രശ്നം…???

      പ്രതീക്ഷകൾ ചിലപ്പോ തെറ്റുന്നത് നല്ലതാണ്…ഇതിലും വലുത് ചിലപ്പോ ഇരുന്നതാവും…???

      സ്നേഹപൂർവ്വം…???

  23. നിരീക്ഷകൻ

    നല്ല എഴുത്ത്.
    തുടരണം ട്ടോ.

    1. നിരീക്ഷകൻ…❤️❤️❤️

      തീർച്ചയായും തുടരും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  24. നല്ല ഭാഷയും ശൈലിയും.
    കഥ ഒരുപാട് ഇഷ്ടായി.
    അടുത്ത പാർട്ട് വേഗം തരണേ

    1. Lucifer…❤️❤️❤️

      മുൻപേ വന്നതും ഇപ്പോൾ വന്നതും ഒരാളാണോ…

      ഒത്തിരി സ്നേഹം മാൻ…❤️❤️❤️

  25. ???❤️❤️❤️???

    1. Sajin…❤️❤️❤️
      സ്നേഹം ബ്രോ…❤️❤️❤️

  26. സ്നേഹം മാത്രം

    Adipoli ayittund next part vekam tharanm

    1. സ്നേഹം മാത്രം…❤️❤️❤️

      തിരിച്ചും സ്നേഹം മാത്രം…❤️❤️❤️

  27. മായാവി ✔️

    ഒന്നും പറയാനില്ല ?
    ഒരുപാട് വൈകരുത് അടുത്ത ഭാഗം

    1. മായാവി…❤️❤️❤️

      ഇല്ല വൈകത്തില്ല…
      സ്നേഹം ബ്രോ…❤️❤️❤️

  28. Super story ഒത്തിരി ഇഷ്ട്ടമായി ❤❤❤❤❤❤❤❤ അടുത്ത ഭാഗം പെട്ടന്ന് വരും എന്ന പ്രധീക്ഷയോടെ കട്ട waitting

    1. Kishor vp…❤️❤️❤️

      ഹൃദയം നിറഞ്ഞ നന്ദി…❤️❤️❤️

      വൈകില്ല അടുത്ത ഭാഗം…❤️❤️❤️

  29. ◥ H?ART??SS ◤

    ഒരുപാട് ഇഷ്ട്ടപ്പെട്ടു ബാക്കി എത്രയും പെട്ടെന്ന് തരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു❤️❤️

    1. Heartless…❤️❤️❤️

      ഒത്തിരി സന്തോഷം ബ്രോ…❤️❤️❤️

      വൈകാതെ എത്തിക്കാൻ ഞാനും ശ്രേമിക്കാം…❤️❤️❤️

    1. 1…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *