കുടമുല്ല 2 [Achillies] 1260

കുടമുല്ല 2

Kudamulla Part 2 | Author : Achillies | Previous Part


അവളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഞാനും പകച്ചു പോയി,…

എന്റെ നെഞ്ചു നനച്ചുകൊണ്ടു അവളുടെ  കണ്ണീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു,..

 

“എന്താ ചാരു…എന്താ പറ്റിയെ….എന്തിനാ നീ ഇങ്ങനെ കരയുന്നെ….”

 

അവളുടെ മുതുകിൽ തട്ടി ഞാൻ ചോദിക്കുമ്പോഴും എന്നെ ഇറുക്കെ പുണർന്നുകൊണ്ടു ഏങ്ങലടി ആയിരുന്നു അവളിൽ നിന്നു വന്ന മറുപടി,…

 

“കരയാതെ കാര്യം പറ ചാരു,…വാ….”

 

അവളെയും പിടിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് കയറി, ബെഡിൽ പിടിച്ചിരുത്തി, എന്റെ നെഞ്ചിൽ കിടന്നു കരയുന്ന അവളുടെ മുഖം ഞാൻ താടിയിൽ പിടിച്ചുയർത്തി,

ഒലിച്ചിറങ്ങുന്ന അവളുടെ കവിളിലെ കണ്ണീരു ഞാൻ തുടച്ചു.

കലങ്ങിക്കിടക്കുന്ന കണ്ണ് കണ്ടു ഞാനും വല്ലാതെ ആയി…

 

“എന്താ പറ്റിയെ എന്നു പറ ചാരു…പറയാതെ എങ്ങനാ അറിയുന്നെ…”

 

എന്നെ ചുറ്റിപ്പിടിച്ചു ഇരിക്കുന്ന ചാരുവിനെ നോക്കി ഞാൻ ചോദിച്ചു.

 

“എന്നെ….എന്നെ ഇവിടുന്ന് എങ്ങോട്ടേലും കൊണ്ടോവോ… ഏട്ടാ….,എനിക്ക് ഇനിയും ഇവിടെ പേടിയാ…”

 

എന്റെ നെഞ്ചിൽ മുഖം ചേർത്തു പറഞ്ഞ ചാരുവിനെ ഞാൻ ഒന്നൂടെ, ചേർത്തു പിടിച്ചു.

തള്ളക്കോഴിയുടെ ചൂട് പറ്റി ഇരിക്കുന്ന കുഞ്ഞിനെ പോലെ ആയിരുന്നു അപ്പൊൾ അവൾ…

 

“എനിക്ക്….വേറെ ആരുമില്ല…പറയാനും, കരയാനും….എന്നെ ഇവിടുന്ന് കൊണ്ടുപോ ഏട്ടാ…”

 

ഏങ്ങി ഏങ്ങി കരയുന്ന ചാരുവിന്റെ മുതുകിൽ തഴുകി കൊണ്ടു ഞാൻ ഇരുന്നു,…

എന്തോ അരുതാത്തത് നടന്നു എന്നു എനിക്ക് മനസ്സിലായി…

അവളുടെ ഉള്ളം പേടിച്ചു വിങ്ങുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്…

അവൾ തന്നെ പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.അതുകൊണ്ട് അവളുടെ മുടിയിഴയിൽ തലോടി ഞാൻ അവളെ കേട്ടിരുന്നു…

 

“ഇന്ന്….അച്ഛനും അമ്മേം…പൊയ്ക്കഴിഞ്ഞപ്പോ,…അവൻ എന്റടുത്തു വന്നു…

സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോ എനിക്ക് കേൾക്കാൻ കൂടി, തോന്നിയില്ല…വെറുപ്പാ എനിക്കവനെ….

എന്നിട്ടു, കോണിപ്പടി കേറുമ്പോ അവൻ എന്റെ കൈ പിടിച്ചു വലിച്ചു….എന്നെ അവൻ…ഞാൻ ഓടി മുറിയിൽ കയറി വാതിലടച്ചോണ്ട…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

141 Comments

Add a Comment
  1. Uff ???? item thanne mwone . Oro thavana site il kery nokkumayirunnu 2 nd part vanno nn . Vannu vaayichu ishtapettu ❤️❤️❤️ .
    Katta waiting for next part ❤️❤️

    1. Jk…❤️❤️❤️

      ഒത്തിരി സന്തോഷിപ്പിക്കുന്ന വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      കാത്തിരിപ്പ് നീട്ടാതെ അടുത്ത ഭാഗം എത്തിക്കാൻ ശ്രെമിക്കാം…❤️❤️❤️

  2. കുരുടി

    ഈ ഭാഗവും മനോഹരം.?

    അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു.?

    1. ഡിയർ zayed…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രെമിക്കാം…❤️❤️❤️

  3. കർണ്ണൻ

    Nannayirinnu bro thudaruka

    1. കർണ്ണൻ…❤️❤️❤️

      തീർച്ചയായും തുടരും ബ്രോ…❤️❤️❤️

  4. Bro, Pranayam ezhuthan ningalkk vere thanne oru kazhivanu, ellam marann athil layichu pokunna ezhuth. Super keep it up. Oru request und time kittuvanel oru chechi aniyan love story ezhuthamo, achanum ammayum marich ottakk aayi poyavar, avar anubhavikkendi varunna kashtangalum ellam vivarich, avasanam thanikk vendi orupad kashtappedunna chechiye mattarkkum kodukkathe swanthamakki oru raja kumariye pole nokkunna aniyan. Angane oru kadha ezhuthamo please.

    1. Raju mon…❤️❤️❤️

      പറഞ്ഞ വാക്കുകൾ എല്ലാം നിറഞ്ഞ മനസ്സോടെ ഹൃദയത്തിൽ ചേർക്കുന്നു…❤️❤️❤️

      ചേച്ചിയും അനിയനുമൊത്തുള്ള ഒത്തിരി കഥകൾ ഇവിടെ ഉണ്ട്…
      ആഹ് ടാഗ് ഇൽ എന്നെ inspire ചെയ്യുന്ന നല്ലൊരു പ്ലോട്ട് കിട്ടിയാൽ തീർച്ചയായും എഴുതാം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

    1. ❤️❤️❤️

      1. Nandu…❤️❤️❤️

        ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

    2. Ak…❤️❤️❤️

      ❤️❤️❤️

  5. Vishayam? waiting nxt part❤️?

    1. Adityan…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  6. അടിപൊളി ആയിരുന്നു ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. Story lover…❤️❤️❤️

      ഒത്തിരി നന്ദി ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. ?????❤️❤️❤️❤️❤️?

        1. Sajin…❤️❤️❤️

          ❤️❤️❤️

  7. നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നാടാ ഉവ്വേ. നല്ല ഫീൽ ഉണ്ട്. Keep going

    1. Ktm വാസു…❤️❤️❤️

      അതെല്ലാം ഒരു മൂഡ് പോലെ വരുന്നതല്ല ബ്രോ…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  8. MR WITCHER

    Kollam.. Next part vegam kittiyal kollam❤️❤️❤️??

    1. Witcher…❤️❤️❤️

      വായിക്കാതിരിക്കാൻ ഞാനും ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  9. എന്തൊരു എഴുത്താണ് bro ശെരിക്കും അവരുടെ പ്രണയത്തിന്റെ ഫീൽ ഒരു നുള്ള് കുറയാതെ കിട്ടി…. ഒത്തിരി ഇഷ്ട്ടായി ?????

    1. Max…❤️❤️❤️

      Stranger things ലെ max ആണോ…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  10. ◥Hᴇʀᴄᴜʟᴇꜱ㋦

    ഒന്നും പറയാനില്ലടാ ❤❤

    1. ഹെർക്കൂ…❤️❤️❤️

      സുന്ദരി കണ്ടിരുന്നു…
      പെന്റിങിൽ ഒത്തിരി കഥകൾ ഉണ്ട്, ഒന്നെന്നു തുടങ്ങണം…
      സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

    1. Ajith…❤️❤️❤️

      ❤️❤️❤️

  11. മണവാളൻ

    വേറെ level ഫീൽ bro ഒന്നും പറയാനില്ല ❤️ പ്രണയം അതിന്റെ പീക് ലെവലിൽ തന്നെ എഴുതിയിട്ടുണ്ട് അത്രയും മനസ്സിൽ തട്ടിയാണ് വായിച്ചത് ❤️❤️❤️? പിന്നെ വിനീത് ന് കൊടുത്തത് കുറഞ്ഞുപോയി കുറച്ചുകൂടി കൊടുക്കാമായിരുന്നു ഇത് ഒരു അപേക്ഷ യാണ് ?????

    അടുത്ത part വേഗം വേണം bro ഇതിന്റെ കെട്ട് അടങ്ങുംമുമ്പ് വായിക്കാനാണ് ???

    1. മണവാളാ…❤️❤️❤️

      ഹൃദയം നിറച്ച കമെന്റ് നു ഒത്തിരി സ്നേഹം…❤️❤️❤️

      വിനീതിനി എപ്പോഴേലും തലപൊക്കുവാണേൽ ബാക്കി കൂടി കൊടുക്കാം…???

      അടുത്ത പാർട് എഴുതി തുടങ്ങി…ഒന്നെങ്കിൽ ക്ലൈമാക്സ് ആക്കി തരാം അല്ലേൽ ആഹ് പാർട് കൂടെ കഴിഞ്ഞിട്ട് ക്ലൈമാക്സ് ആക്കം…?❤️❤️❤️

      സ്നേഹപൂർവ്വം… ❤️❤️❤️

      1. മണവാളൻ

        ❤️❤️❤️❤️

  12. Poli. Thepp stories vere undo . Pls suggest.

  13. കൊമ്പൻ

    ആരാടാ ആ സുന്ദരിക്കുട്ടി ?

    1. ഏതു ഫോട്ടോയിലെ സുന്ദരിക്കുട്ടി ഓഹ്…
      അതൊക്കെ ഞാൻ കൊണ്ടുവരൂലെ…❤️❤️❤️

  14. കൊമ്പൻ

    ?❤️??❤️???

    1. ആശാനേ…❤️❤️❤️

    1. Amal…❤️❤️❤️

      താങ്ക്യു…ബ്രോ…❤️❤️❤️

  15. രാഹുൽ പിവി ?

    കുരുടിക്കുട്ടാ

    വല്യ ട്വിസ്റ്റൊന്നും പ്രതീക്ഷിക്കുന്നില്ല.എങ്കിലും വിനീതിന് കൊടുത്തത് പോര.ഇനിയും പണി കൊടുക്കണം. പിന്നെ അവരുടെ ജീവിതം ലളിത സുന്ദരമായി പോകട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. പി വി സെർ…❤️❤️❤️

      ട്വിസ്റ് ഒന്നും ഞാനും ഇടുന്നില്ല…ഇതു ചുമ്മ ഒരു ലൗ സ്റ്റോറി ആയി കാണാനാ എനിക്കും താല്പര്യം…❤️❤️❤️

      വിനീതിനു ഇനി എപ്പോഴേലും ഇടയിൽ കയറുമ്പോൾ കൊടുക്കാന്നെ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  16. രക്ഷ ഇല്ലാത്ത ഫീൽ മാൻ..

    ഒത്തിരി ഇഷ്ടായി..

    Continue ❤️✊

    1. ആരുഷ്‌…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…
      തീർച്ചയായും തുടരും…❤️❤️❤️

  17. ??? ??? ????? ???? ???

    അടിപൊളി ബ്രോ ??????

    1. ജിന്ന്…❤️❤️❤️

      താങ്ക്യു ബ്രോ…❤️❤️❤️

    1. Pk…❤️❤️❤️

      Sneham bro…❤️❤️❤️

    1. Akshay…❤️❤️❤️

      ❤️❤️❤️

  18. Nice waiting next part

    1. Sk…❤️❤️❤️

      ഒത്തിരി സ്നേഹം…സsk…❤️❤️❤️

  19. ഒന്നും പറയാനില്ല….. Nice
    അമ്മു നോടുള്ള വിവേകിന്റെ പ്രണയം
    ഓരോ വരിയിലും നീ എടുത്തുകാട്ടി….
    ❤❤❤
    അവരുടെ പ്രണയവും സംഗമവും പിണക്കവും ഇണക്കവും കാണാൻ കാത്തിരിക്കുന്നു ട്ടാ….

    സ്നേഹപൂർവ്വം :കുഞ്ഞാൻ ❤️?

    1. കുഞ്ഞാ…❤️❤️❤️

      കൂടെ നിന്നു പ്രോത്സാഹിപ്പിക്കുന്നതിന് ഒത്തിരി സ്നേഹം…❤️❤️❤️

      ഇതു ഒരു സിംപിൾ ലൗ സ്റ്റോറി ആയി തന്നെ കൊണ്ടുപോവാനാണ് എനിക്കും ഇഷ്ടം…❤️❤️❤️

      അമ്മുവും വിവേകും ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോവും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  20. adipoli. Waiting for the next part.?

    1. കോഴിക്കള്ളൻ

      mn karthikeyan aanoo nee….peru matti comment ittathalle

    2. ഭദ്രൻ…❤️❤️❤️

      ഒത്തിരി സ്നേഹം…മാൻ…❤️❤️❤️

  21. Ꮆяɘץ`?§₱гє?

    Super

    1. Osprey…❤️❤️❤️

      ❤️❤️❤️

    1. താങ്ക്യു levi…❤️❤️❤️

  22. ☆☬ ദേവദൂതൻ ☬☆

    Ee part um polichu. I’m waiting for next part ??. Bro ee story kazhinj oru teacher student love story ezhuthamo, nammude king liar inte deepangal Sakshi okke pole orennam. Please ningal ezhuthumbo ath orikkalum mosham aavilla enna viswasam und. Aa oru theme ningal ithuvare ezhuthiyillallo, please onnu try cheythoode

    1. ദൈവദൂതൻ…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

      ടീച്ചർ സ്റ്റോറി ഒന്നു മനസ്സിൽ ഉണ്ട്…
      എപ്പോഴത്തേക്ക് എഴുതാൻ കഴിയും എന്നറിയില്ല…
      എഴുതിയാൽ തീർച്ചയായും ഇവിടെ ഇട്ടേക്കാം…

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  23. ❤❤❤ വായിക്കട്ടെ…..

    1. ❤️❤️❤️

  24. …നീ സബ്മിറ്റ് ചെയ്തല്ലേ..?? നല്ലതാ.. ?

    1. ??

      ആശാനെ

    2. Aa Vanno evidaarunnu ithrem naalum…..

      Doctorootteem veni miss um ini baakki ndaavuoooo…..??

    3. അർജ്‌ജു…❤️❤️❤️

      ഹി ഹി ഹി…???

      പറ്റിപ്പോയി…???

Leave a Reply

Your email address will not be published. Required fields are marked *