കുടമുല്ല 2
Kudamulla Part 2 | Author : Achillies | Previous Part
അവളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഞാനും പകച്ചു പോയി,…
എന്റെ നെഞ്ചു നനച്ചുകൊണ്ടു അവളുടെ കണ്ണീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു,..
“എന്താ ചാരു…എന്താ പറ്റിയെ….എന്തിനാ നീ ഇങ്ങനെ കരയുന്നെ….”
അവളുടെ മുതുകിൽ തട്ടി ഞാൻ ചോദിക്കുമ്പോഴും എന്നെ ഇറുക്കെ പുണർന്നുകൊണ്ടു ഏങ്ങലടി ആയിരുന്നു അവളിൽ നിന്നു വന്ന മറുപടി,…
“കരയാതെ കാര്യം പറ ചാരു,…വാ….”
അവളെയും പിടിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് കയറി, ബെഡിൽ പിടിച്ചിരുത്തി, എന്റെ നെഞ്ചിൽ കിടന്നു കരയുന്ന അവളുടെ മുഖം ഞാൻ താടിയിൽ പിടിച്ചുയർത്തി,
ഒലിച്ചിറങ്ങുന്ന അവളുടെ കവിളിലെ കണ്ണീരു ഞാൻ തുടച്ചു.
കലങ്ങിക്കിടക്കുന്ന കണ്ണ് കണ്ടു ഞാനും വല്ലാതെ ആയി…
“എന്താ പറ്റിയെ എന്നു പറ ചാരു…പറയാതെ എങ്ങനാ അറിയുന്നെ…”
എന്നെ ചുറ്റിപ്പിടിച്ചു ഇരിക്കുന്ന ചാരുവിനെ നോക്കി ഞാൻ ചോദിച്ചു.
“എന്നെ….എന്നെ ഇവിടുന്ന് എങ്ങോട്ടേലും കൊണ്ടോവോ… ഏട്ടാ….,എനിക്ക് ഇനിയും ഇവിടെ പേടിയാ…”
എന്റെ നെഞ്ചിൽ മുഖം ചേർത്തു പറഞ്ഞ ചാരുവിനെ ഞാൻ ഒന്നൂടെ, ചേർത്തു പിടിച്ചു.
തള്ളക്കോഴിയുടെ ചൂട് പറ്റി ഇരിക്കുന്ന കുഞ്ഞിനെ പോലെ ആയിരുന്നു അപ്പൊൾ അവൾ…
“എനിക്ക്….വേറെ ആരുമില്ല…പറയാനും, കരയാനും….എന്നെ ഇവിടുന്ന് കൊണ്ടുപോ ഏട്ടാ…”
ഏങ്ങി ഏങ്ങി കരയുന്ന ചാരുവിന്റെ മുതുകിൽ തഴുകി കൊണ്ടു ഞാൻ ഇരുന്നു,…
എന്തോ അരുതാത്തത് നടന്നു എന്നു എനിക്ക് മനസ്സിലായി…
അവളുടെ ഉള്ളം പേടിച്ചു വിങ്ങുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്…
അവൾ തന്നെ പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.അതുകൊണ്ട് അവളുടെ മുടിയിഴയിൽ തലോടി ഞാൻ അവളെ കേട്ടിരുന്നു…
“ഇന്ന്….അച്ഛനും അമ്മേം…പൊയ്ക്കഴിഞ്ഞപ്പോ,…അവൻ എന്റടുത്തു വന്നു…
സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോ എനിക്ക് കേൾക്കാൻ കൂടി, തോന്നിയില്ല…വെറുപ്പാ എനിക്കവനെ….
എന്നിട്ടു, കോണിപ്പടി കേറുമ്പോ അവൻ എന്റെ കൈ പിടിച്ചു വലിച്ചു….എന്നെ അവൻ…ഞാൻ ഓടി മുറിയിൽ കയറി വാതിലടച്ചോണ്ട…
സൂപ്പർ????
ഒരുപാട് ഇഷ്ട്ടായി. അടുത്ത പാർട്ട് പെട്ടന്ന് തരണേ
Brace yourself…


ഒത്തിരി സ്നേഹം…




,
ക്ലൈമാക്സ് അയച്ചിട്ടുണ്ട്…
സ്നേഹപൂർവ്വം…


Ithuvareyum kandillalo
ബ്രോ ഇന്നത്തെ ലിസ്റ്റിലും കഥ ഇല്ലാലോ… അഡ്മിൻ ആയി ഒന്ന് ബന്ധപ്പെട്ടു നോക്കാമോ?
Next part ഉണ്ടനെ ഉണ്ടാകുമോ…
king…


അയച്ചിട്ടുണ്ട്…


ഡിയർ ബ്രോ എന്റെ ഏറ്റവും ഫേവറിറ്റ് എഴുത്തുകാരിൽ ഒരാൾ ആണ് ‘അത്തി’… പുള്ളിയുടെ കഥകൾ ഒന്നും ഒരു വർഷത്തിൽ കൂടുതൽ ആയി കാണാൻ ഇല്ല… നിങ്ങൾ തമ്മിൽ എന്തേലും കോൺടാക്ട്ക ഉണ്ടേൽ പുതിയ കഥകളും ആയി വരുവാൻ പറയണേ.
sherlock…


അത്തി എനിക്കും പ്രിയപ്പെട്ട എഴുത്തുകരനായിരുന്നു…


അവനുമായി പക്ഷെ contact ഉണ്ടാക്കാൻ കഴിഞ്ഞില്ല…
തിരിച്ചു വരും എന്നുതന്നെ ഇപ്പോഴും കരുതുന്നു…
Bro bro onnu parayane pulliyodu onne pettannu tharan ???
Abhishek…


അവൻ അവന്റെ ജീവിതം ഒന്നു കരുപ്പിടിപ്പിക്കാൻ ഉള്ള ഓട്ടത്തിലാണ്…
he will come back…


Both the parts were simply amazing & u r a skilled writter.Among ur stories my favorite is ‘Aravukaran’… & the second choice is this story.Is there any hope for sunday?
sherlock…


Im honored by your kind words…


thankyou for that…
and I’m so heartfelt about your love for “Aravukaaran”
Not sunday but soon…


lovingly…


Thank u for ur rply.’Aravukaran’ is one of my evertime favorite story…a story which deserves more than 2k likes but don’t why it is not happening…Anyway eagerly waiting for ‘Kudamulla’
Bro Mr King liar ne kurichu valla vivarom undo
Abhishek…


അവൻ ശിൽപ്പേട്ടത്തിയെ പീഡിപ്പിച്ച കേസിൽ അകത്താണ്…


ജാമ്യം കിട്ടിയാൽ “ജയിലിലെ ജീവിതവുമായി” വരാം എന്ന് ഏറ്റിട്ടുണ്ട്…
NB: ചെക്കന് മുടിഞ്ഞ തിരക്കായതുകൊണ്ടാ…..ഇട്ടിട്ടു പോവില്ല എന്നു ഉറപ്പ് തന്നിട്ടുണ്ട്…???
Ok bro eppozha nigade thirakku theerane
Havoo wait cheyyunna oru story adhan?
അടുത്തഭാഗം ഇന്നുമുണ്ടാകുമോ
പ്രകാശൻ…


അവസാന വട്ടത്തിലാണ്…വൈകില്ല…


മണ്ടൻ…


Ennu varum mone adutha part waiting
Ashi…


ഉടനെ…തീരാറായി…


പോന്നോട്ടെ പോന്നോട്ടെ?????
നരഭോജി…


ഒത്തിരി സ്നേഹം ബ്രോ…


നീ ഇതു നോക്കിയിരിക്കാതെ മീനാക്ഷി കല്യാണം താ…..
ചെക്കൻ ഇപ്പോഴും റോഡിൽ കിടക്ക……
?????
കഥ ഒരുപാടങ്ഇ ഇഷ്ട്ടപ്പെട്ടു.
തുപോലെയുള്ള നല്ല ലവ്സ്റ്റോറിസ് ഉണ്ടങ്കിൽ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
favas…


ഒത്തിരി സ്നേഹം ബ്രോ…


ടാഗ് നോക്കിയാൽ ഒത്തിരി കിട്ടും…


Adutha part udane varumo bro?
JK…


എഴുതികൊണ്ടിരിക്കുന്നു ബ്രോ…


കുരുടി മോനെ…
അങ്ങനെ നീ നിന്റെ അമ്മുട്ടിയേം ബാങ്കിൽ തന്നെ ജോലിക്ക് വിട്ടല്ലേ…? നന്നായി ??… സത്യത്തിൽ ഈ കഥ തുടങ്ങി ഈ അവസാന ഭാഗങ്ങളിലേക്ക് എത്തും വരെ അവര് തമ്മിലൊരു ഇന്റിമേറ്റ് സീൻ ഞാൻ പ്രതീക്ഷിച്ചില്ല.. എന്തായാലും അതും നടന്നു, ഇനി പ്രണയത്തിന്റെ അടുത്ത സ്റ്റെപ്പായിരിക്കും അല്ലേ…? ഞാൻ കട്ട വെയ്റ്റിങ് ആയിരിക്കും…. ?
Fire blade സഹോ…


അമ്മൂട്ടി ആണേൽ ബാങ്ക് ജോലി ഉറപ്പല്ലേ…


എങ്കിലും അമ്മുവിനെ എഴുതിയുണ്ടാക്കുമ്പോൾ കിനാവിലെ അമ്മൂട്ടി ഇടയ്ക്കെല്ലാം വന്നു പാളി നോക്കി പോയിരുന്നു…


ഇന്റിമേറ്റ് സീൻ ഈ പാർട്ടിൽ ഇടാൻ വിചാരിച്ചതല്ല,…
പക്ഷെ കഴിഞ്ഞ പാർട്ടിലും ഒന്നും ഉണ്ടായിരുന്നില്ലല്ലോ എന്നോർത്തപ്പോൾ ഇവിടെ ഇടാതെ വിടാൻ തോന്നിയില്ല…
ഇനി പ്രണയം മാത്രം…


ഒത്തിരി സ്നേഹം…


സ്നേഹപൂർവ്വം…


Fire blade kadhakal site il ezhuthaya oru story da bakky thudarumo ?
Fire blade kadhakal il ezhuthy nirthiya story ini thudaran chance undo
Achillies,
ന്തൊരു kashttanath !! പുത്രസ്നേഹം ആണ് അത്, നമ്മടെ കുട്ടിയെപ്പറ്റി തെറ്റു പറയാൻ പറ്റാത്തോണ്ട് ഭാഭീടെ തലേൽ കേറുന്നു !?
ആദ്യം തന്നെ ഒരു തിരുത്ത്, ശരണ്യക്കും വിവേകിനും വേറെ ആളുകളെ കണ്ടെത്തിയിരുന്നെങ്കിൽ എന്ന് മുന്നേയുള്ള പാർട്ടിൽ ഞാനിട്ട cmnt പാടേ എടുത്തെറിയുകയാണ്.. ഇനി അറിയാതെ പോലും നീ അങ്ങനെ ചിന്തിക്കരുത്.. ഞാൻ ഒട്ടും ചിന്തിക്കില്ല !?
ഇനി കഥയിലേക്… ഇയ്യ് എന്നാണ് നമ്മളെ നിരാശരാക്കിയിട്ടുള്ളത് ??As always Gave us an amazing part !! അമ്മുവിനെയും വിവി യെയും ഇഷ്ട്ടായി.. ഒരുപാട്.. അവരുടെ കുറുമ്പുകളും പ്രണയവും എല്ലാം.. ഭംഗിയായി മടുപ്പില്ലാതെ ആസ്വദിക്കാവുന്ന തരത്തിൽ തന്നെയത് എഴുതി !?? ഒപ്പം സൗഹൃദങ്ങളും ! ഒരു രസം ആയിരുന്നു വായിച്ചിരിക്കാൻ.. കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്ന സുഹൃത്തുക്കൾ.. സൗഹൃദവും സാഹോദര്യവും തമ്മിലുള്ള ഒരു conflict, one of the main theme ആണ് e കഥയിൽ !
വിവേക് enna വ്യക്തിയുടെ ഒരു journey sarikkum നമുക്ക് feel ചെയ്യുന്നുണ്ട് വായിക്കുമ്പോൾ.. from an ordinary boy to a person who thinks about future, career, family etc.
ശ്രദ്ധിച്ച മറ്റൊരു കാര്യം is, അമ്മ പറയുന്ന ഒരു കാര്യം ഉണ്ടല്ലോ when they decides to move, ശരണ്യ വന്നതിനു ശേഷമാണ് ഇങ്ങനൊക്കെ സംഭവിച്ചത് , അത് അവളുടെ കുഴപ്പമാണ്.. etc.. well നമ്മുടെ നാട്ടിൽ മിക്കയിടത്തും കേൾക്കുന്ന dialogue ആണത്.. recently എന്റെ ഫാമിലി യിലും njanath കേട്ടു.. ഞങ്ങളുടെ bhaabhi വന്നതിനു ശേഷം.. the whole family was against her, eventhough the decisions were made by big bro ?
വിവിയുടെ ഓട്ടപ്പാച്ചിലും, കഷ്ടപ്പാടും ഒക്കെ ശരിക്കും feel ചെയ്തു.. ശരിക്കും നമ്മുടെ കണ്മുന്നിലെ ജീവിതങ്ങൾ ആണിത്.. കുറേ പേരെ ഇങ്ങനെ അറിയാം.. ah പിന്നേ ഒരു കാര്യം വിവി ആ കല്ലെടുത്തപ്പോ ഉള്ള ആ feel.. haish… നമ്മളിൽ പലരും അത് feel ചെയ്തിട്ടുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.. personally ഞാൻ അങ്ങനെ ചിലത് ചെയ്തിട്ടുള്ളതിനാൽ അറിയാം.. അങ്ങനെ അധികം ജോലിയൊക്കെ ചെയ്യാതെ ഇരുന്നിട്ട് ചെയ്യുമ്പോൾ ബോഡിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്, അത് നമുക്കുണ്ടാക്കുന്ന frustration.. വിവി യിലൂടെ അതൊക്കെ clear ആക്കിയിട്ടുണ്ട് !!






വിവി ജോലിക്കു പോകുന്നതും അവന്റെ കഷ്ടപ്പാട് മനസിലാക്കി അമ്മു പഠിക്കുന്നതും വായിച്ചപ്പോ വീട്ടിലെ കാര്യം ആണ് ഓർമവന്നത്.. ?? സപ്പ്ളികൾ കുമിഞ്ഞുകൂടാതിരിക്കാൻ നോക്കേണ്ടിയിരിക്കുന്നു !!
പിന്നെയും ന്തൊക്കെയോ പറയാൻ വച്ചതാ മറന്നു പോയി !!?
എന്നായാലും nalla കിടു part ആണ് ! Superb!!കഥാപാത്രങ്ങൾ ഇനിയും പ്രത്യക്ഷപ്പെടുവോ എന്ന് അറിയാൻ കാത്തിരിക്കുന്നു ! പഴയവർ വരുമോ എന്നും ?കാരണം കഥ മറ്റൊരു phase ലേക്ക് കേറിയല്ലോ !?? Thnk You So Much For The Story Man!! KEEP GOING !!WAITING !!??????????
Dear Dev…


ശരണ്യക്കും വിവേകിനും മറ്റൊരാൾ,…
അന്ന് നീ പറഞ്ഞശേഷം അങ്ങനെ ഒന്നു ചിന്തിക്കാതിരുന്നില്ല…
പക്ഷെ അപ്പോൾ കഥ കൂടുതൽ കടുപ്പമാകും നീണ്ടു പോകും,…
സ്വതവേ ഉള്ള മടി കൂടി ആയപ്പോൾ ആലോചിച്ച രീതി തന്നെ തുടർന്നു…????
നിന്റെ റിവ്യൂ എനിക്ക് ഒത്തിരി പ്രിയപ്പെട്ടതാണ്…


കാരണം ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നിനക്കുള്ള കഴിവ് തന്നെ…
എഴുതുമ്പോൾ ഉദ്ദേശിക്കുന്ന കാര്യം വായിക്കുന്നവരിലേക്കെത്തുമ്പോഴാണ് എനിക്ക് കൂടുതൽ സന്തോഷം,
യുഗം മുതൽ അങ്ങനെയാണ്,…
ചിലർക്കെങ്കിലും അതിലൂടെ ഞാൻ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചാൽ എനിക്ക് സന്തോഷം…
അതിലൊന്നാണ് വിവേക് ന്റെ ട്രാൻസ്ഫോര്മഷൻ, ഒരാളുടെ തണൽ ഉണ്ടെന്നറിയുമ്പോൾ നമ്മൾ എപ്പോഴും ചെറുതായിരിക്കും,…
ഇവിടെ വിവേക് മാറിയത് അവന്റെയും അമ്മുവിന്റെയും നിലനിൽപ്പിനു വേണ്ടി ആയിരുന്നു സോ obviously അവനു അവന്റെ priorities മാറി…
വിവേക് ന്റെ ലൈഫ് change എഴുതുമ്പോൾ പലപ്പോഴും എന്റെ ലൈഫ് ഉം അതിനൊരു പ്രചോദനമായിട്ടുണ്ട്, ആൻഡ് അതുപോലെ ഇപ്പോൾ ഞാനും അടുത്ത ഒരു ഫേസിലേക്ക് കടക്കുകയാണ്…
വീട് മാറുമ്പോൾ അല്ലെങ്കിലും മക്കളെ വിട്ടു പോവാൻ മടിയുള്ള മാതാപിതാക്കൾ അവർക്ക് ഏറ്റവും എളുപ്പമുള്ള ഒരു കാരണവും കുറ്റപ്പെടുത്താൻ മക്കൾ അല്ലാതെ മറ്റൊരാളെയുമെ കണ്ടെത്തൂ…അതു കാലാകാലങ്ങളായി കണ്ടു വരുന്ന ഒരു കാര്യം അവസരം വന്നപ്പോൾ ഉൾപ്പെടുത്തി എന്നെ ഉള്ളൂ…
വിവിയുടെ കല്ലു പിടുത്തതെ കുറിച്ചുള്ള കാര്യം,…


അതു മിക്ക മിഡിൽ ക്ലാസ് ബോയ്സും ഒരിക്കെ അനുഭവിച്ചിട്ടുള്ളതായിരിക്കും…
ഞാനും അനുഭവിച്ചിട്ടുണ്ട്…
അതിലും ഒരു ഫീലുണ്ട്…
അമ്മു വിവേകിനെ മനസ്സിലാക്കുന്നു മുന്നോട്ടുള്ള ജീവിതത്തിൽ തന്റെ പങ്ക് എന്താണ് എന്ന് അമ്മു തിരിച്ചറിയുന്ന നിമിഷം ആയിരുന്നു അത്…
കഥാപാത്രങ്ങൾ പ്രത്യക്ഷപെടാതെ തന്നെ ക്ലൈമാക്സ് നീളുന്നുണ്ട്…
അവസരം ഇട്ടു ഇനിയും നീട്ടണോ എന്നാലോചിക്കുവാണ് ഞാൻ…
ഒത്തിരി ഒത്തിരി സ്നേഹം മുത്തേ…


സ്നേഹപൂർവ്വം…


താങ്കളുടെ കഥ വായിക്കുമ്പോൾ വല്ലാത്തൊരു പോസിറ്റിവിറ്റി ആണ്????
ഇനിയും ഇതുപോലെ മുൻപോട്ട് പോകുക ???
Karnan…


പോസിറ്റിവിറ്റി നല്ലതല്ലേ…


തീർച്ചയായും ശ്രെമിക്കാം ബ്രോ…


അടുത്തത് ഒന്ന് വേഗം ഇടനെ.. നല്ല കഥ ആണ്..
Guhan…


വൈകാതെ ഇരിക്കാൻ ശ്രെമിക്കാം…


സ്നേഹം ബ്രോ…


??????
Ed…
???
ഹായ് അക്കിലീസ്….
പോസ്റ്റ് ആയ അന്ന് വായിച്ചതാണ്…
എത്ര തിരക്കായാലും മനസ്സിൽ പതിയുന്ന കഥകളെ ഞാൻ ഒഴിവാക്കാറില്ല….
പക്ഷേ കമന്റ് ഇടാൻ വൈകി എന്നു മാത്രം…
അത്രയ്ക്കും ഇഷ്ടമാണ് അമ്മുവിനെയും വിവേകിനെയും..
സസ്നേഹം
സ്മിത….
ചേച്ചീ…


ചേച്ചിയുടെ കമെന്റ് കാണുമ്പോൾ ഒത്തിരി സന്തോഷം…


അതുപോലെ എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങൾ മനസ്സിൽ സ്ഥാനമുണ്ടാക്കാൻ കഴിവുള്ളതാണെന്ന് അറിയുമ്പോ അതിലേറെ സന്തോഷം…


സ്നേഹപൂർവ്വം…


നന്നായിട്ടുണ്ട് ബ്രോ


ഭീഷ്മർ…


താങ്ക്യു ബ്രോ…


Polichu ponne


????
Jack…


Supper ഒന്നും പറയാൻ ഇല്ല അടിപൊളി നല്ല ലവ് സ്റ്റോറി
Jack…


ഒത്തിരി സ്നേഹം jack…


കിരൺ കുമാർ…


Good story man. വല്ലാത്തെ ഫീൽ ഉണ്ടായിരുന്നു. നെക്സ്റ്റ് പാർട്ട് എപ്പോ വരും
Ktm vasu…


ഒത്തിരി സ്നേഹം ബ്രോ…


അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുന്നു…


അരുൺ മാധവ്…


എഴുതി തുടങ്ങിയത് തീർക്കാതെ ഞാൻ എന്തായാലും പോവില്ല ബ്രോ…


വിവേകും അമ്മുവും ഇനിയും പ്രണയിച്ചു നടക്കും അതു ഞാൻ ഉറപ്പ് തരാം…


വിനീത്…വിട്ടു കള ചീള് കേസ്…
സ്നേഹപൂർവ്വം…


ഒരുപാട് ഇഷ്ടമായി




അടുത്ത ഭാഗം വേഗം തരണേ പ്ലീസ്
വഴക്കാളി…


ഒത്തിരി സ്നേഹം…





വൈകാതെ അയക്കാൻ ശ്രെമിക്കാം…
സ്നേഹപൂർവ്വം…


സൂപ്പർ
സുഷ…


താങ്ക്യു സുഷ…


അടിപൊളി
Arun…


സ്നേഹം ബ്രോ…


ആശാനേ ?
K.D…


മോനൂസെ…


ഇഷ്ട്ടായി ഇഷ്ട്ടായി…. പെരുത്തിഷ്ട്ടായി..
ദാസ്…


സ്നേഹം സ്നേഹം….ഒത്തിരി സ്നേഹം…


Nalla feel oru ankutty oru pennine vilichiraki konduvannathinu seshamulla life enganeyanannu manasilakan pati..ini munpottulla life engenyannumkoodi ariyanam..
Prajith…


ഒത്തിരി സ്നേഹം ബ്രോ…


എല്ലായിപ്പോഴും ഇതുപോലെ ആവണം എന്നുമില്ല…ഇതു ഒരു കഥ മാത്രമാണ്…


സ്നേഹപൂർവ്വം…

