കുടമുല്ല 3 [Achillies] [Climax] 1125

“വെക്കട്ടെ അമ്മൂസെ…”

ഞാൻ ചോദിച്ചു നിറ ചിരിയോടെ അവൾ തലയാട്ടി, കുഴഞ്ഞിരുന്ന അവളുടെ പൂവിലേക്ക് നിറഞ്ഞു മുറുകി അവനങ് കയറിപ്പോയി,

“ആഹ്….ന്റെ ഏട്ടാ…ഉമ്മാ..….”

കടവരെ എന്റെ കുണ്ണ കയറിയ സുഖത്തിൽ അവളൊന്നു കരഞ്ഞു,

“അമ്മൂസെ വിടാതെ പിടിച്ചോണേ, ഞാൻ എടുക്കാൻ പോകുവാ…”

അവളുടെ കാൽമുട്ടിനടിയിലൂടെ കൈ കടത്തി അവളെ ഞാൻ എടുക്കുന്നതായി കാണിച്ചു എന്റെ കഴുത്തിൽ കൈ ചുറ്റി നെഞ്ചിലേക്ക് ചാഞ്ഞു അമ്മൂസ് റെഡി ആയതും ഭിത്തിയിൽ നിന്നു ഞാൻ പെണ്ണിനെ ഇങ്ങെടുത്തു, ഒരു നിമിഷം എന്റെ അരയിലിരുന്നു പെണ്ണോന്നൂടെ താഴ്ന്നു, അതോടെ എന്റെ കുണ്ണ വീണ്ടും അവളിലേക്ക് ആഴ്ന്നു,…ഇപ്രാവശ്യം ഗര്ഭപാത്രത്തിലേക്ക് എന്റെ കുണ്ണയുടെ മകുടം എത്തി നോക്കി എന്നു തോന്നുന്നു,… പെണ്ണിന്റെ വായ കുറച്ചു തുറന്നിരിപ്പുണ്ട്, കണ്ണും തുറുപ്പിച്ചു മിണ്ടാൻ വയ്യാതെ ഇരിക്കുന്ന അമ്മുവിനെ ഞാൻ കുറച്ചുനേരം നോക്കി ഇരുന്നു, എന്റെ തോളിലേക്ക് മുഖവും ചായ്ച്ചു അവളിത്തിരി നേരം ഇരുന്നു, ഞാൻ പയ്യെ നടു വളച്ചു, ഒന്നു താഴ്ന്നു അപ്പോൾ കുണ്ണ കുറച്ചു ഇറങ്ങി പിന്നെ തള്ളി,

“ഉം….ആഹ്ഹ്…..ആഹ്ഹ്…ആഹ്ഹ്..”

അവൾ സുഖിച്ചു കരയാൻ തുടങ്ങിയതോടെ ഞാൻ പയ്യെ നടുവളച്ചു അര കുത്തി അടിക്കാൻ തുടങ്ങി, ഹാളിൽ നിറയെ അവളുടെ അര എന്റേതുമായി അടിക്കുന്ന സ്വരം നിറയാൻ തുടങ്ങി, ഒപ്പം അമ്മൂസിന്റെ മൂളലും നിലവിളിയും, അതിനിടെ എന്റെ കുട്ടനെ ഉള്ളിൽ വെച്ചു തന്നെ അവളൊന്നു പൊട്ടിയൊലിച്ചു, എന്റെ കുണ്ണയിലൂടെ ഒഴുകി തുടയും നനച്ചു അമ്മൂസിന്റെ വെള്ളം നിലത്തു കെട്ടിവീണു, തളർന്നു എന്റെ കഴുത്തിൽ ഉമ്മവെച്ചു കിടന്ന അമ്മുവിനെയും കൊണ്ടു, ഞാൻ റൂമിൽ എത്തി, കട്ടിലിലേക്ക് അവളെ കിടത്തിയതും, കൊതിച്ചിരുന്ന പോലെ അവൾ മലർന്നു കിടന്നു, എന്നെ മുകളിലേക്ക് വലിച്ചിട്ടു അപ്പോഴും ഉളിലായിരുന്ന കുണ്ണയെ പിഴിയാൻ തുടങ്ങി, അവൾക്ക് മേലെ കൈ കുത്തി കിടന്നു ഞാൻ മെല്ലെ അടിച്ചു തുടങ്ങി, ഓരോ ഇഞ്ചും ഇറക്കിയും ഊരിയും വട്ടു പിടിപ്പിച്ചപ്പോൾ അവൾ എന്നെ വലിച്ചു മുറുക്കി കെട്ടിപ്പിടിച്ചു,

“അടിച്ചു നിറച്ചു താടാ ഏട്ടാ…അമ്മൂസിന്…”

പറഞ്ഞ ശേഷം എന്റെ ചുണ്ടു ഈമ്പിയ അമ്മൂസിനെ ഒന്നു വാരിപ്പിടിച്ചു ഞാൻ അരക്കെട്ട് ഊരിയൂരി അടിച്ചു, ബെഡിൽ കിടന്നു തെന്നി നീങ്ങുന്ന അമ്മു മൂളി എന്റെ ചുണ്ടും ചപ്പി അതു മുഴുവൻ ഏറ്റുവാങ്ങി, വീണ്ടും ഒരിക്കൽക്കൂടി പെണ്ണ് വിറച്ചെന്റെ കുണ്ണയെ നനച്ചതും, ഉണ്ടയിൽ നിറച്ചു വെച്ചിരുന്നതെല്ലാം ഞാൻ മുക്കി മൂളിക്കൊണ്ടു അവളിലേക്ക് ഒഴിച്ചു കൊടുത്തു,…പാലിനാൽ പൂറു നിറഞ്ഞ നിർവൃതിയിൽ അമ്മൂസ് ഒരു മുല എടുത്തു എന്റെ വായിൽ വെച്ചു തന്നു, ഞാൻ അതും നുണഞ്ഞു കിടന്നു, എന്റെ മുടിയിൽ തലോടി അവളും.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

263 Comments

Add a Comment
  1. Bronte raavu kand vannatha raavu first part thottu vaayikkan. Annattu ettathiyum kudamullayum ottadik irinnu vaayich full part. Super bro ini fud kahichit venam raavu vaayikkan ❤️‍?❤️‍?

  2. ഒത്തിരി ആസ്വദിച്ചു വായിച്ച കഥ ആണ് നന്നായിട്ടുണ്ട് ഉടനെ തന്നെ അടുത്തത് വരുമോ ❤️?

  3. Pthiya Katha

  4. Man any new stories??

  5. Bro new story

  6. Ninn varavinu vendi kathu irikkunnu we all love you so much????

  7. കാത്തിരിക്കുന്നു നിങ്ങളുടെ വരവിനു നിങ്ങളുടെ എഴുത്തിനു ellam othiri sneham annu ningalude kathakal. Waiting

    1. Otta katha annu ente ullil epozhum ollathu യുഗം

      1. Kamuki…❤️❤️❤️

        ഇടയ്ക്ക് കഴിയുമെങ്കിൽ ഒരു കഥ ഇടാൻ പറ്റുമെന്ന് ഞാനും കരുതുന്നുണ്ട്…

        ഓർക്കുന്ന ചിലരൊക്കെ ഉണ്ടെന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം…❤️❤️❤️

        സ്നേഹപൂർവ്വം…❤️❤️❤️

        1. Ennu annu engilum katta waiting annu

  8. കിച്ചു

    എന്താണ് പുതിയ കഥ ഒന്നും ഇല്ലേ..
    ഞാണ് പ്രിഥ്വിരാജ് ഉണ്ണിമുകുന്ദന്

    1. കിച്ചു…❤️❤️❤️

      എന്റാണ്‌ പുതിയ കഥയൊക്കെ ചോദിച്ചെന്നു കേറ്റു…???

      ചിലതൊക്കെ എഴുതുന്നുണ്ട്, സമയം ഉള്ളപ്പോൾ എല്ലാം, ഒരുനാൾ ഇവിടെ വീണ്ടും സജീവമാകാൻ കഴിയും എന്ന് വിശ്വസിക്കുന്നു…

      സ്നേഹപൂർവ്വം…❤️❤️❤️

  9. ഓഹ്ഹ് അളിയാ എന്താ ഒരു ഫീൽ നീ മുത്താണ് മുത്തേ പറയാൻ വാക്കുകൾ കിട്ടുന്നില്ല വേഗം അടുത്ത കഥയുമായി വാ എത്രയും പെട്ടെന്ന്

    1. Athul…❤️❤️❤️

      ഒത്തിരി സോറി…
      സൈറ്റിലേക്ക് ഇപ്പോൾ വരവ് തീരെ കുറഞ്ഞിരുന്നു അതുകൊണ്ടാണ് കമെന്റ് കാണാതിരുന്നതും,

      വാക്കുകൾ ഒത്തിരി സന്തോഷിപ്പിച്ചു, മറുപടി എഴുതാൻ വൈകിയതിലുള്ള കുറ്റബോധമാണ് ഇപ്പോൾ…
      പുതിയ കഥയുമായി കഴിയുന്നതും വേഗം വരാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  10. നവരുചിയൻ

    നോവൽ pdf ആയത് ഇപ്പൊ അണ് കണ്ടത്. Thank you. യാത്രയിൽ വായിക്കാൻ ഇഷ്ടമുള്ള കുറച്ചു കഥകൾ എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഒന്ന് ചിരിപ്പിക്കാനും കുറെ ഒക്കെ ഓർമകൾ ഓടി വരുനതും അയ കഥകൾ ഒരു ഫോൾഡർ അക്കി മാറ്റി വെച്ചിട്ടുണ്ട്. അതിലേക്ക് ഒരു മനോഹര കഥ കൂടി തന്നതിന് നന്ദി.

    1. നവരുചിയൻ…❤️❤️❤️

      എഴുതുന്നത് പലതും ഇപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്, വായിക്കുന്നുണ്ട് എന്നറിയുന്നതാണ് ഏറ്റവും വലിയ അംഗീകാരം…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  11. നല്ല വരികൾ ആണ് ബ്രോ. കൂടുതൽ love സ്റ്റോറിസ് പ്രതീക്ഷിക്കുന്നു

    1. Njxx…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      പുതിയ സ്റ്റോറികൾ വൈകാതെ എത്തിക്കാൻ ഞാനും ശ്രേമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  12. Undane vallom varumo aduthu katha. Iam addicted in your words

    1. Kamuki…❤️❤️❤️

      എല്ലാം വിചാരിക്കും പോലെ നടന്നാൽ രണ്ടു മാസം അതിനുള്ളിൽ പുതിയ സ്റ്റോറിയുമായി തിരികെ എത്താൻ കഴിയും എന്ന് കരുതുന്നു…
      എന്നെ മറക്കാത്തതിനു ഒത്തിരി നന്ദി…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  13. ?superr അടിപൊളി ആയിട്ട് ഉണ്ട് ?✨️✨️❣️❣️❣️❣️❣️❣️❣️❣️❣️❣️????❣️✨️✨️❣️??❣️❣️?❣️✨️✨️✨️❣️?

    1. JandJ…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      ???❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *